“”മ്മം…””,””നീ വാചകടിക്കാതെ വേഗം ഇഞ്ചെക്ട് ചെയ്യ്..””,
പതുക്കെ നീതുവിൻ്റെ തുടകളിൽ സിറിഞ്ച് ഇറങ്ങി. അവളൊന്നു ഞെരങ്ങി.
“”ഒന്നുല്ല മോളേ.. ഇപ്പ കഴിയും..””,””ഒരു ഏഴ് മണിക്കൂറിനുള്ളിൽ ബോധം തെളിയും ട്ടോ..””,
“”നീ എത്ര ഡോസാഡാ ഇവക്ക് വെച്ചത്..””,
കൂടെ നിന്നവൻ ബാരിയോട് ചോദിച്ചു.
“”വെറും രണ്ടര..””,””അപ്പഴേക്കും പെണ്ണിൻ്റെ പിടി വിട്ടു..””,
“”രണ്ടരയോ..””,””അതൊന്നും കഴിച്ചിട്ട്ണ്ടാവില്ല..””,
“”മ്മം..””,””കഴിച്ചില്ലങ്കി പെട്ടന്ന് കയറി കോളും..””,
പൊടിച്ചെടുത്ത പാകറ്റ് കൊണ്ട് കൊട്ത്ത് കൂടെ നിന്നവൾ പറഞ്ഞു. അപ്രതിക്ഷിതമായി അവളുടെ മുഖത്തേക്ക് ഫ്ലാഷ് പതിച്ചു. ആ വെളിച്ചത്തിൽ അവളെ അപ്പുവിന് മനസിലായി ‘സ്നേഹ’.
കുഞ്ഞൂട്ടൻ്റെ കൂടെ കണ്ട പെണ്ണ്. ഇവരെല്ലാം ഒറ്റക്കെട്ടായിരുന്നോ. എന്തിനാ ഇവള് കുഞ്ഞൂടനോട് അടുത്തത്. എല്ലാം ബാരിയുടെ പ്ലാൻ ആയിരിക്കും. കുഞ്ഞൂട്ടനേ കുടുക്കാനുള്ള വൃത്തികെട്ട പ്ലാൻ.
നീതുവിൻ്റെ നഗ്നമായ വയറിലേക്ക് പൗഡർ കുടഞ്ഞിട്ടു. കാർഡ് വച്ച് അത് ലെവൽ ചെയ്തു. ആയിരം രൂപയുടെ നോട്ട് ചുരുട്ടി ഒരു പൈപ്പ് ഷേപ്പിലെട്ത്തു. ഒരു മൂക്ക് അടച്ചു പിടിച്ച് മറ്റേ മൂക്കിലേക്ക് നോട്ട് വെച്ച് അകത്തേക്ക് വലിച്ചു. ആദ്യം ബാരിയാണ് ചെയ്തത്. രണ്ട് മൂന്ന് പ്രാവശ്യം അവൻ ചെയ്തു. നീതുവിൻ്റെ ഡ്രിപ്പ് ഹൈയ്യിൽ നിൽക്കാണ്. എനർജീ ലെവൽ വളരേ കൂടുന്നതായി ബാരിക്ക് തോന്നി. കംപ്ലീറ്റ് ഹൈപ്പർ ആക്ടീവ്.
“”ന്നാടാ ഇട്ത്തോ..””,
നാല് റൗണ്ട് കഴിഞ്ഞതും തൻ്റെ കയ്യിലെ നോട്ട് അടുത്തവന് നീട്ടികൊണ്ട് ബാരി പറഞ്ഞു. അവനത് വാങ്ങി ചെയ്യാൻ തുടങ്ങി. അവന് മൂന്നെണ്ണം കഴിഞ്ഞതും സെറ്റ്. മൂന്നാമത്തവന് കൊടുത്തതും അവൻ വാങ്ങിയില്ല.
“”വേണ്ട്ര ഞാൻ കലക്കി കുടിച്ചോളാ….””,
“”അശ്ശേ…””,””മാറങ്ങട്ട്..””,
അവനെ തള്ളി മാറ്റി സ്നേഹ നോട്ട് വാങ്ങി.
ഇതെല്ലാം കണ്ടിരുന്ന അപ്പു ഭയം കൊണ്ട് വിറച്ചു. അവള് ശബ്ദമുണ്ടാക്കാതെ പതുക്കെ അവിടെ നിന്ന് മാറി നിന്നു. ഫോണെടുത്തു ഇടവൂർക്കര സെർക്കിളിൽ പരിചയമുള്ള ഒരു കോൺസ്റ്റബിളിൻ്റെ നംബറിലേക്ക് വിളിച്ചു. പണ്ട് ഒരു അടി കേസിൽ എൻക്വയറിക്കായി വന്നപ്പൊ കൈമാറിയതായിരുന്നത്.
Bro new part evde
നാളെയ്ക്കുള്ളിൽ എത്തും ബ്രോ.
അരെ സജി ഭായ് ?
മണൂ..❤️❤️
Kalla kunjoottan adichu paratheettu onnu ariyatga pole vilikka????
?? കുഞ്ഞൂട്ടൻ പാവാ…
എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം
@Naizi..❤️❤️❤️ nokkaamm…
Super
@അബ്ദു ❤️❤️❤️
?❤️
❤️❤️
Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?
Tnx ചാത്താ..❤️❤️❤️
എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?
അയ്യോ വേണ്ട ബ്രോ…
ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..
?
ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.
എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??
പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?
നന്നായിരിക്കുന്നു ♥️♥️?
Tnx bro❤️
നാളെ വായിച്ച് പറയാം
നല്ല തലവേന ?
മതി.. പറയണം..
അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
ഒരു സംശയവും ഇല്ല…
കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…
മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
എല്ലാം ഇലുമാനാണ്ടികളാ…
ഈ പാർട്ട് പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് ?❣️❣️❣️❣️
ദേവീ… ഇല്ലുമിനാണ്ടി..??
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?
Polichu super part..❤️❤️❤️❤️❤️
Tnx bro
സജീ…… super thrilling ??
മണൂ..? tnx man
Nice ???
Ishtappettennu.
Paraakramam sthreekalil alla vendoo
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..
Polichu Machane ❤️
Tnx machaane..❤️❤️
Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part
@iMz父MrツFAKE ❤️❤️❤️❤️❤️ tnx bro
Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.
??? tnx man