“”അപ്പൂ.. ഒന്ന് നിന്നേ..””,
ആശുപത്രിയുടെ കോറിഡോറിൽ കൂടി നടക്കുന്നതിനിടയ്ക്ക് കുഞ്ഞൂട്ടൻ എന്തോ ഓർത്ത പോലെ അപ്പു വിനെ വിളിച്ചു. അവള് തിരിഞ്ഞു.
“”നിന്നെ അവൻ കണ്ടിട്ടില്ലാന്ന് ഒറപ്പല്ലേ..””,
“”അങ്ങനെയാ തോന്നണെ..””,
തലതാഴ്ത്തി കൊണ്ട് അപ്പൂൻ്റെ മറുപടി കിട്ടിയപ്പഴേ കുഞ്ഞൂട്ടന് ഒറപ്പായി എന്തൊക്കെയോ മറക്കാൻ ശ്രമിക്കുന്നുണ്ടെന്ന്. അപ്പു അവനോട് പറഞ്ഞതിൽ ബാരി അവളെ നോക്കി പറഞ്ഞ വാചകങ്ങളും സ്നേഹ ഇതിൽ ഉൾപ്പെട്ടിട്ടുള്ള കാര്യവും മറച്ച് വച്ചിരുന്നു.
കുഞ്ഞൂട്ടൻ കൂടുതൽ അപ്പൂനോട് ചോദിച് ടെൻഷൻ അടിപ്പിക്കാൻ നിന്നില്ല. രണ്ട് പേരൂടെ നീതു കിടക്കുന്ന റൂമിന് മുന്നിലേക്ക് നടന്നു. അകത്ത് ട്രിപ്പിട്ട് കട്ടിലിൽ കിടക്കുകയാണ് നീതു. ബോധം തെളിഞ്ഞിരുന്നില്ല. അതിന് ഇനിയും സമയം എടക്കും.
“”ഞാൻ അവൾടെ അച്ഛനെ വിളിച് പറഞ്ഞിട്ട്ണ്ട് ഇപ്പൊ എത്തും..””,””അത് കഴിഞ്ഞാൽ നമ്മക്ക് പോവാലോലേ..””,
“”മ്മം..””,
കോറിഡോറിലെ തടിബെഞ്ചിൽ ഇരുന്നു. കുഞ്ഞൂട്ടൻ ഇടയ്ക്കിടയ്ക്ക് കോറിഡോറിലേക്ക് നോക്കുന്നുണ്ട്. അതിനിടയ്ക്ക് ഗോപാലേട്ടൻ വിളിച്ചു.., കാര്യങ്ങളെല്ലാം ചോദിച്ച് മനസിലാക്കി കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞപ്പഴാണ് ആശ്വാസമായത്. അവരെ സംബന്ധിച്ചിടത്തോളം അപ്പുവിനെ അവരാരെങ്കിലും ഉപദ്രവിക്കുമോ എന്നാണ് പേടി. അവളാണല്ലൊ പോലീസിനെ വിളിച്ചത്.
പിന്നെയും ഒരു അര മണിക്കൂർ കഴിഞ്ഞതും കുഞ്ഞൂട്ടൻ്റെ ഫോൺ റിംഗ് ചെയ്തു. മണിഖണ്ഠൻ ആയിരുന്നു നീതുവിൻ്റെ അച്ഛൻ. കുഞ്ഞൂട്ടൻ അപ്പു വിനോട് പറഞ്ഞ് ഗേറ്റ് വരേക്കും പോയി. അവടെ സെക്യൂരിറ്റി കുഞ്ഞൂട്ടനോട് നേരത്തേ ചെയ്ത പോലെ തടഞ്ഞു വച്ചിരിക്കുകയാണ്. പക്ഷെ കുഞ്ഞൂട്ടൻ്റെ മാനസികാവസ്ഥയല്ലല്ലോ ആയാൾക്ക്. അകത്ത് കിടക്കുന്നത് മകളല്ലേ. അതിൻ്റെ വെപ്രാളം ഉണ്ട് താനും.
രംഗം കൂടുതൽ വഷളാവുന്നതിന് മുൻപ് കുഞ്ഞൂടൻ വേഗം അവിടേക്ക് ഓടി ചെന്നു. സെക്യൂരിറ്റി യോട് കാര്യങ്ങൾ പറഞ്ഞു. മണിഖണ്ഠൻ കൂടെ കുറച്ച് ആളുകളെയും കൂട്ടിയാണ് വന്നിരിക്കുന്നത്. നല്ല തടിയും വണ്ണവുമൊക്കെയുള്ള ഗുണ്ടകളേ പോലെ തോന്നിക്കുന്ന മൂന്നാലുപേർ.
അതിനിടയിൽ നിന്ന് മണിഖണ്ഠനെ മാത്രം കടത്തിവിടാൻ കുഞ്ഞൂട്ടൻ ആവശ്യപ്പെട്ടു. കൂടെയുള്ളവരോട് വണ്ടിയിലിരിക്കാൻ പറഞ്ഞ് അയാള് കുഞ്ഞൂട്ടന് പുറകേ പോയി. കുറച്ചപ്പറെ എത്തിയതും കുഞ്ഞൂട്ടൻ പെട്ടന്ന് തിരിഞ്ഞു.
“”ചേട്ടൻ എന്ത് പരിപാടിയാ കാണിച്ചെ..””,””എന്ത് കാര്യത്തിനാ ഈ കണ്ട ആളുകളെ ഒക്കെ വിളിച്ച് കൊണ്ട് വന്നെ..””,””ഒറ്റക്ക് വന്നാ പോരേന്നോ..””,””ഇതിപ്പൊ എല്ലാവരും അറിയുന്നാ തോന്നണെ..””,
കുഞ്ഞൂട്ടൻ പറഞ്ഞപ്പൊ അയാൾക്കും ടെൻഷനായി.
Bro new part evde
നാളെയ്ക്കുള്ളിൽ എത്തും ബ്രോ.
അരെ സജി ഭായ് ?
മണൂ..❤️❤️
Kalla kunjoottan adichu paratheettu onnu ariyatga pole vilikka????
?? കുഞ്ഞൂട്ടൻ പാവാ…
എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം
@Naizi..❤️❤️❤️ nokkaamm…
Super
@അബ്ദു ❤️❤️❤️
?❤️
❤️❤️
Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?
Tnx ചാത്താ..❤️❤️❤️
എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?
അയ്യോ വേണ്ട ബ്രോ…
ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..
?
ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.
എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??
പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?
നന്നായിരിക്കുന്നു ♥️♥️?
Tnx bro❤️
നാളെ വായിച്ച് പറയാം
നല്ല തലവേന ?
മതി.. പറയണം..
അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
ഒരു സംശയവും ഇല്ല…
കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…
മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
എല്ലാം ഇലുമാനാണ്ടികളാ…
ഈ പാർട്ട് പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് ?❣️❣️❣️❣️
ദേവീ… ഇല്ലുമിനാണ്ടി..??
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?
Polichu super part..❤️❤️❤️❤️❤️
Tnx bro
സജീ…… super thrilling ??
മണൂ..? tnx man
Nice ???
Ishtappettennu.
Paraakramam sthreekalil alla vendoo
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..
Polichu Machane ❤️
Tnx machaane..❤️❤️
Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part
@iMz父MrツFAKE ❤️❤️❤️❤️❤️ tnx bro
Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.
??? tnx man