“”ഹലോ ആരാണ്””,
“”സർ ഞാൻ ഇവടെ കോളേജിൽ നിന്നാണ് വിളിക്കുന്നത്..””,””ഇവടെ ചെറിയ ഒരു പ്രശ്നമുണ്ട് ഒന്ന് വേഗം വരുമോ..””,
“”ഒന്ന് പോയേ കൊച്ചേ..””,””അല്ലങ്കിലേ കോളേജ് കാരണം തലവേദനയാ..””,””അവമ്മാര് തമ്മിൽ തല്ലി ചത്തോട്ടെ..””,””ഞങ്ങക്ക് തൽക്കാലം ഇടപെടാൻ ഇൻ്ററസ്റ്റില്ല..””,””ഫോൺ വെക്ക്..””,
കൃത്യ നിർവ്വഹണം ആയിട്ട് കൂടി അയാളങ്ങനെയാണ് പറഞ്ഞത്.
“”സർ പ്ലീസ് സർ..””,””ഇത് സ്ഥിരം പ്രശ്നം അല്ല..””,””സർ ഇപ്പ വന്നില്ലങ്കിൽ ഒരു പെൺകുട്ടിയുടെ ജീവിതം തൊലയും..””,””ഒന്ന് മനസിലാക്കണം സർ പ്ലീസ് ഒന്ന് സഹായിക്കണം..””,
“”മോള് പേടിക്കണ്ട ദാ അഞ്ച് മിനിറ്റിൽ എത്തി..””,
കരഞ്ഞ് കൊണ്ടുള്ള അപ്പൂൻ്റെ സംസാരവും ഏതോ പെൺകുട്ടിയുടെ ജീവൻ അപകടത്തിലാണെന്നും അയാൾക്ക് മനസിലായി. ഉടനേ എസ് ഐ യ്യെ വിവരമറിയിച്ചു. നൈറ്റ് ഡ്യൂട്ടിയിലിരുന്ന രണ്ട് ലേഡീ കോൺസ്റ്റബിൾ മാരും മൂന്ന് മെയിൽ കോൺസ്റ്റബിൾമാരും എസ് ഐയ്യുമായി കോളേജിലേക്ക് പുറപ്പെട്ടു.
അഞ്ച് മിനിറ്റിൽ തന്നെ അവര് കോളേജിലെത്തി. ഇന്ന് ജീപ്പിന് മുന്നിൽ ആ വലിയ ഗേറ്റ് മലർക്കെ തുറന്ന് കിടന്നു. ജീപ്പ് കോംപോണ്ടിൽ കയറ്റി ഒതുക്കി നിറുത്തിയിട്ടു.
“”താൻ ആ ഫോണിലേക്ക് തിരിച്ച് വിളിക്ക്..””,
എസ് ഐ ആൻ്റണി പറഞ്ഞു.
“”ശരി സർ..””,
തനിക്ക് വന്ന നംബറിലേക്ക് കോൺസ്റ്റബിൾ തിരിച് വിളിചു.
മനസിൽ ഒരുപാട് ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിക്കുകയായിരുന്നു അപ്പു. ഒരിക്കൽ കൂടി ഇങ്ങനൊന്ന് സംഭവിക്കരുതെന്ന് അവള് മനസുരുകി പ്രർത്ഥിച്ചു. പെട്ടന്നവളുടെ ഫോൺ റിംഗ് ചെയ്തു. ഒന്ന് ഞെട്ടി.
“”ഹലോ..””,””മോളെവടെയാ നിക്കണെ””,””ഞങ്ങള് കോംപോണ്ടില്ണ്ട്..””,
“”സർ ഇവടെ സെക്കൻ്റ് ഫ്ലോറിൻ്റെ അറ്റത്തെ റൂമിലാണ്..””,””ഞാൻ ഇവടെ തന്നെ ഇണ്ട് ഗ്രൗണ്ട് ഫ്ലോറിൽ..””,
“”അവടെ തന്നെ നിക്ക് ഞങ്ങളിതാ വരണു..””,
കോൺസ്റ്റബിൾ വേഗം ഫോൺ വച്ചു.
“”സർ ആ കൂട്ടി താഴെയുണ്ട്..””,””സംഭവം നടക്കുന്നത് സെക്കൻ്റ് ഫ്ലോറിലാണ്..””,
Bro new part evde
നാളെയ്ക്കുള്ളിൽ എത്തും ബ്രോ.
അരെ സജി ഭായ് ?
മണൂ..❤️❤️
Kalla kunjoottan adichu paratheettu onnu ariyatga pole vilikka????
?? കുഞ്ഞൂട്ടൻ പാവാ…
എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം
@Naizi..❤️❤️❤️ nokkaamm…
Super
@അബ്ദു ❤️❤️❤️
?❤️
❤️❤️
Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?
Tnx ചാത്താ..❤️❤️❤️
എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?
അയ്യോ വേണ്ട ബ്രോ…
ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..
?
ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.
എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??
പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?
നന്നായിരിക്കുന്നു ♥️♥️?
Tnx bro❤️
നാളെ വായിച്ച് പറയാം
നല്ല തലവേന ?
മതി.. പറയണം..
അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
ഒരു സംശയവും ഇല്ല…
കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…
മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
എല്ലാം ഇലുമാനാണ്ടികളാ…
ഈ പാർട്ട് പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് ?❣️❣️❣️❣️
ദേവീ… ഇല്ലുമിനാണ്ടി..??
സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?
Polichu super part..❤️❤️❤️❤️❤️
Tnx bro
സജീ…… super thrilling ??
മണൂ..? tnx man
Nice ???
Ishtappettennu.
Paraakramam sthreekalil alla vendoo
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..
Polichu Machane ❤️
Tnx machaane..❤️❤️
Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part
@iMz父MrツFAKE ❤️❤️❤️❤️❤️ tnx bro
Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.
??? tnx man