പതിനൊന്നാം ? തീയാട്ട് [Sajith] 1367

 

“”എന്തിനാ..””,

 

“”ഏട്ടന് നല്ല വെഷമ്ണ്ട്..””,””ഇനി നമ്മളോട് ഇവടെ നിക്കണ്ടെന്ന്..””,””അവര്ടെ കൂടെ തറവാട്ടിലേക്ക് വരാൻ പറഞ്ഞിരിക്കാ..””,””ഏട്ടൻ ഇന്ന് ഉച്ചക്ക് വരും..””,

 

“”മ്മം ഞാൻ എത്താം..””,

 

അപ്പു ഫോൺ വച്ച്. തലക്ക് വല്ലാത്ത വേദന. അവളൊന്ന് മുഖം കഴുകി. ഇന്നലെ എന്തൊക്കെയാണ് ഇവിടെ സംഭവിചത്. യാഥാർത്ഥ്യം ആണോ അതോ വല്ല ദുസ്വപ്നവും കണ്ടതാണോ. അപ്പൂന് ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല. അപ്പു ശബ്ദമുണ്ടാക്കാതെ ഹാളിലൂടെ നടന്ന് ജനൽ വഴി പുറത്തേക്ക് നോക്കി. അവിടെ ആരും തന്നെയില്ല. മെല്ലെ പുറക് വശത്ത് ചെന്ന് വാതിൽ പതുക്കെ തുറന്നു. അവിടെയും ആരുമില്ല. അപ്പു വീടിന് ഒന്ന് ചുറ്റി നടന്നു. ബലപ്രയോഗം നടന്നതിൻ്റെ യാതൊരു ലക്ഷണങ്ങളും അവിടെ ഉണ്ടായിരുന്നില്ല. അപ്പഴാണ് കിണറ്റിൽ നിന്ന് ഇന്നലെ കേട്ട ശബ്ദത്തിനെ കുറിച്ച് ഓർത്തത്. അവള് കിണറ്റിൻ കരയിൽ വന്നു അകത്തേക്ക് നോക്കി. വശങ്ങളിൽ വളർന്നു നിൽക്കുന്ന കുറച്ച് പുല്ലുകളല്ലാതെ മറ്റൊന്നും അതിനകത്തില്ല. പക്ഷെ ഇന്നലെ കിണറ്റിലെ തൊട്ടി വെള്ളത്തിലായിരുന്നു ഇപ്പൊ കരക്ക് വെച്ചിരിക്കാണ്.അത് അപ്പു ശ്രദ്ധിച്ചു. 

 

മുറ്റത്ത് കൂടി നടന്നപ്പൊ ഒന്നു രണ്ട് കാൽപാടുകൾ കണ്ടു. അപ്പൂനെന്തോ ഭയം തോന്നി ഇന്നലെ നടന്നത് ഉള്ളതാണെന്ന് ബോധ്യപ്പെട്ടത് പോലെ. പെട്ടന്നാണവളുടെ കൈയ്യിലെ ഫോണ് റിംഗ് ചെയ്തത്. ഡിസ്പ്ലേയിൽ കുഞ്ഞൂട്ടൻ.

 

“”അപ്പൂ നീ അറിഞ്ഞോ..””,””ബാരി..””,””അവനെ ഇന്നലെ ആരോ ശരിക്ക് പഞ്ഞിക്കിട്ടു..””,””മെഡിക്കൽ കോളേജില്ണ്ട്…””,””തലയൊഴിച്ച് വേറൊന്നും അനക്കാൻ പറ്റണില്ലെന്നാ കേട്ടേ…””,””ഹു ഹു ഹു ഹോ..””,””ഇപ്പൊ പാപ്പി വിളിച്ച് പറഞ്ഞപ്പഴാ അറിഞ്ഞെ..””,

 

“”ആണോ…””,””എവിട്ന്ന് പറ്റിയതാണെന്ന് അറിഞ്ഞോ..””,

 

“”ഏയ്..””,””അതിനെ പറ്റിയൊന്നും പറഞ്ഞില്ല..””,””ആരോ തല്ലിയതാണെന്നാ പറഞ്ഞെ..””,””ഒരാളെ മൂന്നാലാള് കൂടി തല്ലിയെന്നൊക്കെ കേട്ടത്..””,””അവനോട് പകയുള്ള ആരേലും ആവും..””,””കൂടെ അവൻ്റെ മൂന്ന് ഫ്രണ്ട്സിനും പരിക്ക്ണ്ട്..””,”””ആളെ കണ്ടില്ലെന്നാ പറഞ്ഞെ..””,

 

“”മ്മം…””,

 

“”ഞാൻ അത് പറയാൻ വിളിച്ചതാ..””,””ശരി എന്നാ..””,

 

“”കുഞ്ഞൂട്ടാ.. എനിക്ക് നിന്നെ ഒന്ന് കാണണം..””,””ഇന്ദിരാമ്മ വിളിച്ചിരുന്നു..””,””വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു…””,””നീയും വായോ..””,

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.