പതിനൊന്നാം ? തീയാട്ട് [Sajith] 1367

 

അവൻ ഉടനെ അലമാരി തുറന്ന് ഒരു വെള്ള മുണ്ടും നീല ഡെനീം ഷർട്ടും ഇട്ട് താഴേക്കിറങ്ങി. ഇന്ദിരാമ്മ കാര്യങ്ങളൊന്നും അറിയാതിരിക്കാൻ അവൻ ശ്രമിച്ചു. കൂട്ടുകാരനെ കണ്ടിട്ട് വരാമെന്നാണ് പറഞ്ഞത്. 

 

കുഞ്ഞൂട്ടൻ വേഗം തന്നെ ഇന്ദിരാമ്മയെ മാലിനിചേച്ചിയുടെ വീട്ടിലാക്കി. അവൻ്റെ വെപ്രാളം അവര് കണ്ടിരുന്നു എന്നാലും കാര്യമാക്കിയില്ല. അവിടെ ഗോപാലേട്ടൻ ഉണ്ടായിരുന്നു. പുള്ളിയെ മാറ്റി നിർത്തി കാര്യം പറഞ്ഞു. കാര്യത്തിൻ്റെ സീരിയസ്നെസ് മനസിലായപ്പോൾ അയാൾ ചെറുതായി ഭയന്നു. 

 

ഹോസ്പിറ്റലിൽ അപ്പു ഒറ്റക്കാണെന്നും ബൈക്കൊന്ന് തരാണങ്കി വേഗം പോവാമായിരുന്നെന്ന് കുഞ്ഞൂട്ടൻ അയാളോട് പറഞ്ഞു. അത് പ്രകാരം തൻ്റെ യമഹ ആർ എക്സ് 200 ൻ്റെ ചാവി നൽകി. കൂടെ ചെല്ലാമെന്ന് പറഞ്ഞങ്കിലും കുഞ്ഞൂട്ടൻ മാനേജ് ചെയ്തോളാമെന്ന് പറഞ്ഞ് പുറപ്പെട്ടു. പറഞ്ഞ കാര്യങ്ങളൊന്നും ആരും അറിയാൻ പാടില്ലെന്ന് ഗോപാലേട്ടനോട് പ്രത്യേകം ഓർമിപ്പിച്ചിരുന്നു.

 

ജില്ലാ ആശുപത്രി

********************

 

ആശുപത്രിക്ക് മുൻപിൽ നിൽക്കുമ്പോൾ അപ്പുവിൻ്റെ മാനസികാവസ്ഥ വളരേ ദുർബലമായിരുന്നു. കോളേജിൽ വച്ച് കണ്ട കാഴ്ചയും അവസാനം ബാരി പറഞ്ഞ വാക്കുകളും അപ്പുവിൻ്റെ മനസിൽ ഓടിക്കൊണ്ടിരുന്നു. അൽപൽപ്പമായി അവൾക്ക് ഭയം കൂടികൊണ്ടിരുന്നു. 

 

കൂടെ വന്ന കോൺസ്റ്റബിൾ നീതുവിനെ അഡ്മിറ്റ് ചെയ്ത് വീട്ടിൽ ഇൻഫോം ചെയ്തെന്ന് പറഞ്ഞതും മടങ്ങി പോയി. ഇപ്പൊ അപ്പു ഒറ്റക്കാണ് അവിടെയുള്ളത്. ഉത്തരവാദിത്തപ്പെട്ട ആരേലും വരാതെ മടങ്ങി പോവുവാൻ പറ്റുകയുമില്ല. 

 

കുഞ്ഞൂട്ടൻ ഒരു അരമണിക്കൂറിലാണ് അവിടെ എത്തിയത്. വൈകിട്ടത്തെ ട്രാഫിക്ക് ബ്ലോക്കും മറ്റും താണ്ടി എത്താൻ സമയമെടുത്തു. 

 

ആശുപത്രിക്ക് വെളിയിൽ റോഡിലേക്ക് ചാഞ്ഞു തന്നെ നിൽക്കുന്ന രണ്ട് മൂന്ന് വട വൃക്ഷങ്ങൾക്കരികിലായി അവൻ വണ്ടി നിറുത്തി. 

 

സമയം ഏകദേശം എട്ടെട്ടെരയായിരുന്നു.., എട്ടുമണി കഴിഞ്ഞാൽ പ്രൂഫോ കാര്യങ്ങളൊ ഒന്നും ഇല്ലാതെ അകത്ത് കടത്തി വിടില്ല. 

 

കുഞ്ഞൂട്ടൻ ഗേറ്റിനടുത്തെത്തിയപ്പഴെ സെക്യൂരിറ്റി തടഞ്ഞു. അവൻ ലൈസൻസ് കാണിച് കൊടുത്തു. ഒരു മയത്തിലൊക്കെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ആവശ്യം കുഞ്ഞുട്ടൻ്റെ ആണല്ലോ. 

 

പക്ഷെ അവൻ പറഞ്ഞത് അയാൾക്ക് അത്ര ദഹിച്ചില്ല. അവസാനം കുഞ്ഞൂട്ടൻ അപ്പൂനെ വിളിച്ചു. ആശുപത്രിയുടെ കോറിഡോറിൽ നിൽക്കുമ്പഴാണ് അപ്പൂൻ്റെ ഫോൺ ബെല്ലഡിക്കുന്നത്. അവിടെ വച്ച് സംസാരിക്കാൻ കഴിയാത്തത് കൊണ്ട് അൽപം മാറി നിന്ന് അവൾ കോൾ അറ്റൻ്റ് ചെയ്തു. കുഞ്ഞൂട്ടനായിരുന്നു.

 

“”അപ്പു ഞാനിവടെ താഴെ ഗേറ്റില്ണ്ട്..””,””നീ ഒന്ന് ഇങ്ങോട്ടേക്ക് വാ..””,””എന്നാലെ എനിക്ക് അകത്ത് കടക്കാൻ പറ്റു.””,

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.