പതിനൊന്നാം ? തീയാട്ട് [Sajith] 1367

ബി യെഡ് സെക്ഷൻ്റെ കോംപോണ്ടിൽ ഒരു വലിയ ഗാർഡൻ ഉണ്ട്. നെല്ലി മരവും പൂമരവും ചെറിയ ഒരു കുളവും ഇരിക്കാനായി സിമൻ്റിൻ്റെ ചാരു പടികളും മറ്റുമുള്ള ഒരു ചെറിയ പാർക്കെന്നു പറയാം. താഴേക്കിറങ്ങുന്ന വഴി അവിടെ ഒരു സിമെൻ്റ് ബെഞ്ചിൽ രണ്ട് പേര് ഇരിക്കുന്നതായി അപ്പു ശ്രദ്ധിച്ചു. ഒരു ആൺകുട്ടിയും പെൺകുട്ടിയും. അവർ ഗാഢമായി ചുംബിക്കാണ്. ആൺകുട്ടിയുടെ കൈകൾ കൂടെ ഇരിക്കുന്നവളുടെ ദേഹത്ത് കൂടി ഇഴയുന്നുണ്ട്. അത് കണ്ട് അപ്പു പെട്ടന്ന് ഒന്ന് സ്റ്റക്കായി. അവളുടെ കവിളുകൾ ചുവന്നു. തലതാഴ്ത്തി അപ്പു വേഗം അവിടെ നിന്നും പോന്നു. 

 

ഗ്രൗണ്ടിലെ മൂന്നാം പോയിൻ്റിലായിരുന്നു അപ്പുവിന് ഇൻചാർജ്. പോയിൻ്റ് നിലകൾ എഴുതുക ഷോർട്ട് പുട്ടും ഡിസ്കിൻ്റെയും മെഷർമെൻ്റ് എടുക്കുക മുതലായ പണികൾ അപ്പൂന് കിട്ടി. അവിടെ ടേബിളിലിരുന്ന ഒരു വട്ട തോപ്പി എടുത്തു വച്ച് അപ്പു കളത്തിലിറങ്ങി. പത്ത് മിനിറ്റ് ഗ്രൗണ്ടിൽ നിക്കും ഇരുപത് മിനിറ്റ് പന്തലിന് അടിയിൽ പോയി ഇരുന്ന് നാരങ്ങാവെള്ളം കുടിക്കും. ഇതായിരുന്നു അപ്പൂൻ്റെ പരിപാടി. ഫുഡെല്ലാം യൂണിയൻ്റെ വക ആയതോണ്ട് കാശ്ചിലവില്ലതാനും. 

 

കുറച്ച് അപ്പുറെ ഇരുന്ന് ആരോ തന്നെ ശ്രദ്ധിക്കുന്ന പോലെ അപ്പൂന് അനുഭവപ്പെട്ടു. അവള് അത് ഉറപ്പാക്കാൻ തിരിഞ്ഞു. സംശയം തെറ്റിയില്ല. നോക്കി ഇരുന്നത് ബാരിയാണ്. അവൻ്റെ മുഖത്ത് ഒരു വഷള് ചിരിയും. വെറുപ്പോടെ അപ്പു മുഖം വെട്ടിച്ചു. 

 

പെട്ടന്ന് അവൻ്റെ കൂടെ ഇരിന്ന ആളെ അവളുടെ ശ്രദ്ധയിൽ പെട്ടു. അന്ന് ബാരിയുടെ കൂടെ ബൈക്കിലിരുന്ന് പോയ പെൺകുട്ടി നീതു സെക്കൻ്റിയറിലെ. അതേ നേരത്തേ ഗാർഡനിൽ വച്ച് കണ്ടത് ഇതേ ഉടുപ്പിട്ട പെൺകുട്ടിയെ ആയിരുന്നല്ലോ. നീണ്ടവരയുള്ള ലേഡീസ് ഷർട്ട്. അപ്പൊ കൂടെ ഇരുന്ന് അവളെ ചുംബിച്ചത് ഈ വൃത്തികെട്ടവനായിരുന്നോ. ച്ചേ.. ആവും ഈ പെണ്ണായിരിക്കും അവൻ്റെ അടുത്ത ഇര അപ്പു മനസിൽ ആലോചിചു. കൂടെ ദേഷ്യം കൊണ്ട് അവളുടെ മുഖം വലിഞ്ഞ് മുറുകി. 

 

അപ്പു അവരിരിക്കുന്നിടത്തേക്ക് തിരിഞ്ഞു നോക്കി. അതികം ആരും ശ്രദ്ധിക്കാത്തിടത്താണ് രണ്ടും ഇരിക്കുന്നത് ബാരി നീതുവിൻ്റെ തോളിലൂടെ കൈയ്യിട്ടിട്ടുണ്ട്.., അങ്ങിനെയാണ് ഇരിക്കുന്നത്. അല്ല അവൻ ആ പെണ്ണിൻ്റെ ശരീരത്തിൽ പുഴുത്ത കൈ വച്ച് എന്തൊക്കെയോ കാണിക്കുകയാണ്. അപ്പൂന് തൻ്റെ കോപത്തിൻ്റെ നിയന്ത്രണം പോവുന്നതായി തോന്നി. അതുവരെ ചിരിച്ച് കൊണ്ടിരുന്ന ബാരിയുടെ മുഖം പെട്ടന്ന് മാറി. അപ്പൂന് എന്തൊക്കെയോ മനസിലായതായി അവന് തോന്നി. അവളുടെ മുഖത്തെ കോപം ബാരിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു. 

 

അവൻ പതുക്കെ തോളിലിരുന്ന കൈ വലിച്ചു. ചെയ്തോണ്ടിരുന്ന പ്രവൃത്തി നിന്നപ്പൊ അതു വരെ കണ്ണും പൂട്ടി ഇരുന്ന നീതു കണ്ണ് തുറന്നു. അവനോടെന്തോ ചിണുങ്ങി പറഞ്ഞു. അപ്പൂൻ്റെ കോപം ജ്വലിക്കുന്ന മുഖം കണ്ട് ബാരി നീതുവിൻ്റെ ചെവിയിലെന്തോ പറയാൻ ശ്രമിച്ചു. അത് മനസിലാക്കി അവള് തിരിഞ്ഞു നോക്കി. അപ്പു നോട്ടം മാറ്റാൻ തയ്യാറായിരുന്നില്ല. നീതു ഒന്നു പരുങ്ങി. തൻ്റെ ഷർട്ടൊന്ന് നേരെയിട്ടു. അതിൻ്റെ മുകളിൽ ഒരു ഡനീം ജാക്കറ്റ് കൂടി വലിച്ചു കയറ്റിയിരുന്നു അതിൻ്റെ ബട്ടൻസ് കൂടി ഇട്ടു. 

 

അപ്പൂൻ്റെ നോട്ടം ബാരിയെ ചെറുതായി അസ്വസ്ഥനാക്കി അവൻ പതുക്കെ ഇരുന്നിടത്ത് നിന്നെഴുന്നെറ്റു. പതുക്കെ അവിടെ നിനും വലിഞ്ഞു. കൂടെ ശ്വേതയും. 

 

അവര് പോയി കഴിഞ്ഞതും അപ്പൂൻ്റെ മനസിൽ ആശങ്കകൾ വന്ന് കൂടി. ഇനി ഒരു പെണ്ണിൻ്റെ ജീവിതം കൂടി അവൻ നശിപ്പിക്കരുത്. അപ്പു മനസിൽ വിചാരിച്ചു. നീതൂനെ കാണുക പറഞ്ഞ് മനസിലാക്കുക. അതാണ് അപ്പു കണ്ട വഴി.

 

അന്നത്തേ ദിവസം അപ്പൂന് വല്ല്യ ഉഷാറുണ്ടായിരുന്നില്ല. സ്കോറിഡലും മറ്റുമായി കടന്നു പോയി. 

41 Comments

  1. തിരുമണ്ടൻ ?

    Bro new part evde

    1. നാളെയ്ക്കുള്ളിൽ എത്തും ബ്രോ.

      1. അരെ സജി ഭായ് ?

        1. മണൂ..❤️❤️

  2. Kalla kunjoottan adichu paratheettu onnu ariyatga pole vilikka????

    1. ?? കുഞ്ഞൂട്ടൻ പാവാ…

  3. എണ്ടെകെ paranalum അപ്പു വും കുന്നുട്ടൻ നും ഒരുമികണം

    1. @Naizi..❤️❤️❤️ nokkaamm…

  4. Super

    1. @അബ്ദു ❤️❤️❤️

    1. ❤️❤️

  5. Allo mr Sajith ഇങ്ങോട്ട് വരവ് നിലച്ചിട്ട് ഇശ്ശ് ആയി . വന്നപ്പോ ദേണ്ടെ നിൻ്റെ കഥ.as usual adipoli ?

    1. Tnx ചാത്താ..❤️❤️❤️

  6. Man with Two Hearts

    എന്റെ ചെങ്ങായി അടിപൊളി കഥ. അടുത്ത പാർട്ടും വേഗം ഇടില്ലേ ?
    ഇല്ലെങ്കിൽ അജ്ഞാതനെ വിട്ട് തല്ലിക്കും കേട്ടോ ?

    1. അയ്യോ വേണ്ട ബ്രോ…
      ഈ പത്തൊൻപതിന് ഒരു എക്സാമുണ്ട് അതിന് ശേഷം അടുത്ത പാർട്ട് തീർച്ചയായും വരും..

      1. Man with Two Hearts

        ?

  7. ബാരി ne തല്ലിയത് നീതുൻ്റെ അച്ഛൻ ആണൊ, athaan കാണുന്ന ഒര് possibility. Pinne കിങ്ങിനി m unneem ഒന്നയല്ലോ സന്തോഷം ???? ഇനി കുഞ്ഞുവും അപ്പുവും. തറവാട്ടിലേക്ക് വരാൻ അപ്പോ ഒരു മോറചെറുക്കൻ കാണുമല്ലോ ??, . അപ്പു കുഞ്ഞൂട്ടൻ ഉള്ളതാ അത് മറക്കണ്ട സജിയേ ?.

    എടോ തൻ്റെ ശൈലി നല്ല രസാ പ്രകൃതി രമണി നന്നായി ഫീൽ ആയി. കാത്തിരിക്കുന്നു??

    1. പ്രകൃതി രമണി ആണ് തുറുപ്പു ചീട്ട്..
      ഒരമ്മവാൻ വന്നാൽ മൊറച്ചെറുക്കനും വരണം.. അത് നിർബന്ധാ..?

  8. പാവം പൂജാരി

    നന്നായിരിക്കുന്നു ♥️♥️?

    1. Tnx bro❤️

  9. നാളെ വായിച്ച് പറയാം

    നല്ല തലവേന ?

    1. മതി.. പറയണം..

      1. അടിച്ചത് കുഞ്ഞൂട്ടൻ തന്നെയാ..
        ഒരു സംശയവും ഇല്ല…

        1. കുഞ്ഞൂട്ടൻ അല്ലെങ്കിൽ SI ആന്റണി ആരിക്കും…

          1. മനുഷന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ…
            സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും…
            ഒരു ലൂപ്പെങ്കിലും എനിക്ക് വിട്ട് തരണം..?അപേക്ഷയാണ്..
            എല്ലാം ഇലുമാനാണ്ടികളാ…

  10. ഈ പാർട്ട്‌ പൊളിച്ചു ഇനി ടെൻഷൻ അടിപ്പിക്കാൻ ഉള്ള പരിപാടി ആണോ അപ്പൂന് കല്യാണം നടത്താൻ ഉള്ള പരിപാടി ആണോ എന്തായാലും കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട്‌ ?❣️❣️❣️❣️

    1. ദേവീ… ഇല്ലുമിനാണ്ടി..??

    2. സ്ക്രിപ്റ്റ് മൊത്തം പൊളിക്കേണ്ടി വരും..?

  11. Polichu super part..❤️❤️❤️❤️❤️

  12. സജീ…… super thrilling ??

    1. മണൂ..? tnx man

  13. Nice ???
    Ishtappettennu.

    Paraakramam sthreekalil alla vendoo

    1. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ഏട്ടാ..

  14. തിരുമണ്ടൻ ?

    Polichu Machane ❤️

    1. Tnx machaane..❤️❤️

  15. Wi8 chyuvarunnu kadhakku vndi nthayalum late avunnathanusarichu page koottunnundallo tnx a lot bro❤️❤️❤️❤️❤️❤️nd wi8ing 4 next part

    1. @iMz父MrツFAKE ❤️❤️❤️❤️❤️ tnx bro

  16. Correct aayi kadha idunna ore oral. Bakki okke kanakka. Keep going bro.

    1. ??? tnx man

Comments are closed.