കമ്മീഷണറുടെ നിർദേശപ്രകാരം, അദ്ദേഹത്തിൽ നിന്ന് ഒരു അറിയിപ്പ് വരുന്നത് വരെ പോലീസുകാരോട് പിന്തുടരുന്നത് തൽക്കാലത്തേക്ക് നിർത്തി വെക്കാൻ പറഞ്ഞു…തങ്ങൾക്ക് വേണ്ടി പോലീസുകാരുടെ ജീവൻ പണയപ്പെടുത്താൻ ഡെറിക്കിനും താല്പര്യമില്ലായിരുന്നു..അത് കൊണ്ട് കുറച്ചൂടെ മുന്നോട്ട് പോയതിന് ശേഷം അവർ വണ്ടി ഒരു സുരക്ഷിതമായ ഒരിടം നോക്കി നിർത്തി വെച്ചു…
അധികം വൈകാതെ തന്നെ ഡെറിക്കും
സംഘവും പോലീസുകാരുടെ അടുത്തെത്തി….
അവരോട് വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞതിന് ശേഷം നന്ദിയും പറഞ്ഞും കൊണ്ട് അവരെ യാത്രയാക്കി….
പിന്നീട് അടുത്തതെന്തെന്നുള്ള ചിന്തയിലായി ഡെറിക്കും സംഘവും…
“ഡെറിക്….കമ്മീഷണറുടെ അനുവാദത്തിന് വേണ്ടി കാത്തു നിൽക്കണോ ? ”
“വേണ്ട എന്നാണ് എന്റെയും അഭിപ്രായം… നിങ്ങളെന്തു പറയുന്നു ? ”
“കാത്തു നിൽക്കേണ്ട…നമുക്ക് നീങ്ങാം….
കുട്ടികളുടെ സുരക്ഷയ്ക്കല്ലേ നമ്മളിപ്പോൾ പ്രാധാന്യം കൊടുക്കേണ്ടത് ”
“എന്നാൽ വേറൊന്നും ചിന്തിക്കേണ്ട….
വാ… പുറപ്പെടാം…”
“പക്ഷേ, അവരെ നമ്മുടെ കൈയിൽ നിന്ന് വിട്ടു കളഞ്ഞില്ലേ….ഒരുപാട് ദൂരമെത്തിയിട്ടുണ്ടാകും…. ഇനിയെങ്ങനെയാണ് അവരെ കണ്ടു പിടിക്കുക ? ”
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️