കൂടാതെ അവരും വളരെ വേഗതയിൽ തന്നെ ലക്ഷ്യത്തിലേക്ക് കുതിച്ചു.. അധികം വൈകാതെ തന്നെ ഡെറിക് ഗീതയേയും സേവിയറെയും കണ്ടു മുട്ടി..സമയമേറെ വിലപ്പെട്ടതായത് കൊണ്ട് തന്നെ നാല് പേരും പെട്ടെന്ന് തന്നെ ഒരുമിച്ച് യാത്ര തുടങ്ങി…..
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഗീതയുടെ ഫോണിൽ പോലീസുകാരുടെ ഫോൺ വന്നു…
“മാഡം.. അവർ ചെന്നൈ റൂട്ടിൽ തന്നെയാണ് വരുന്നത് ”
“ഓക്കേ… നിങ്ങൾ അകലം എപ്പോഴും പാലിക്കണം..ഞങ്ങളും ആ വഴിക്ക് വരുന്നുണ്ട്…ഒരു രീതിയിലും അവർക്കൊരു സംശയവും ഉണ്ടാകരുത്… ഓർമയുണ്ടല്ലോ…? ”
“യെസ് മാഡം… എല്ലാം ശ്രദ്ധിച്ചു കൊണ്ട് തന്നെയാണ് നീങ്ങുന്നത് ”
പോലീസുകാർ അറിയിച്ചതിനെ തുടർന്ന് , ആദ്യം അവരെ ചൈന്നൈയിൽ തന്നെ കാത്തിരിക്കാമെന്ന് വിചാരിച്ചെങ്കിലും , പ്രതീക്ഷിക്കാത്തത് എന്തെങ്കിലും സംഭവിച്ചു പോകുമെന്ന ഭയത്താൽ എത്രയും പെട്ടെന്ന് അവരിലേക്കെത്തണമെന്ന് തോന്നിയത് കൊണ്ട് യാത്ര തുടർന്നു….
കുട്ടികളെയും കൊണ്ടുള്ള വണ്ടിയുടെ ഗതി കണ്ടപ്പോൾ ചെന്നൈയിലേക്ക് തന്നെയാണെന്ന് അവർ ഉറപ്പിച്ചിരുന്നു…കൂടാതെ , കമ്മീഷണർ കൊടുത്തിട്ടുള്ള ചെട്ടിയാരുടെ സങ്കേതങ്ങളുടെ പട്ടികയിൽ ചെന്നൈയിലെ ഒരു സ്ഥലവുമുണ്ടായിരുന്നു..
പക്ഷേ, അപ്രതീക്ഷിതമായി വണ്ടി ചെന്നൈ റൂട്ടിൽ നിന്നും കള്ളക്കുറിച്ചി എന്ന പ്രദേശത്തേക്ക് തിരിഞ്ഞു….
പോലീസുകാർ അത് ഗീതയെ അറിയിച്ചും കൊണ്ട് അവരെ വിടാതെ പിന്തുടർന്നു…
വണ്ടിപുരം കാടുകളിലേക്കായിരുന്നു അവർ പോയത്….
പക്ഷേ, കമ്മീഷണർ തന്ന ചെട്ടിയാരുടെ സങ്കേതങ്ങളുടെ ലിസ്റ്റിൽ വണ്ടിപുരം കാടുകൾ ഉണ്ടായിരുന്നില്ല…അതൊരു ട്രാപ്പാണോന്നൊരു സംശയം ഡെറിക്കിന് തോന്നി…അവൻ പോലീസുകാരോട് സൂക്ഷിച്ച് മുന്നോട്ട് പോകാൻ മുന്നറിയിപ്പ് നൽകി…
അതിന് ശേഷം കമ്മീഷണറെ വിളിച്ചു കാര്യം പറഞ്ഞു….
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️