ഡെറിക് കമ്മീഷണറെ വിവരം ധരിപ്പിച്ചും കൊണ്ട് അജിത്തുമായി അവിടുന്നിറങ്ങി….ഫോഴ്സിനെ കൂടെ കൂട്ടാൻ കമ്മീഷണർ നിർബന്ധിച്ചെങ്കിലും അവനത് നിരസിച്ചു…
വൈകാതെ തന്നെ അവർ രണ്ടു പേരും പുറപ്പെട്ടു….പോലീസ് ജീപ്പ് ഒഴിവാക്കി ഒരു പ്രൈവറ്റ് ഇന്നോവയിലായിരുന്നു അവർ പോയത്…അജിത്താണ് വണ്ടി ഡ്രൈവ് ചെയ്തത്….പോകുന്ന വഴിയേ , അവർ സേവിയറും ഗീതയുമായി ബന്ധപ്പെട്ടു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…
അധികം വൈകാതെ തന്നെ മിനിബസ് കോയമ്പത്തൂർ എത്തി…കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറ്റി നിർത്തി….അവിടെ ഒരു ക്വാളിസ് അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു…ആ രംഗങ്ങളൊക്കെ നേരിൽ കാണുന്ന രീതിയിൽ തന്നെ , മഫ്തയിലുണ്ടായ പോലീസുകാർ അവരുമായി അകലം പാലിച്ചു നിന്നു….. പ്രതീക്ഷിച്ചത് പോലെ തന്നെ ബസിൽ നിന്ന് കുറച്ചു ആളുകൾ ഇറങ്ങി….പക്ഷേ, അവർ ആ ക്വാളിസിലേക്ക് കയറുന്നുണ്ടായിരുന്നില്ല…കുറച്ചു കഴിഞ്ഞപ്പോൾ ക്വാളിസിലുണ്ടായിരുന്ന രണ്ടു പേർ ബസിലേക്ക് കയറി…. അൽപസമയത്തിന് ശേഷം അവർ ആരെയോ ചുമലിലേറ്റി പുറത്തിറങ്ങി…. ശരിക്കും വ്യക്തമാകാത്തത് കൊണ്ട് പോലീസുകാർ , അവരുടെ കൈയിലുണ്ടായിരുന്ന ബൈനോക്കുലർ വെച്ചു നിരീക്ഷിച്ചു…അപ്പോഴാണ് അവരുടെ കണ്ണുകളിൽ ഞെട്ടിക്കുന്ന ആ കാഴ്ച വ്യക്തമായത്..കുറച്ചു പെൺകുട്ടികളെയാണ് ബസിൽ നിന്നും ക്വാളിസിലേക്ക് കടത്തുന്നത്… അവർക്ക് ബോധമുണ്ടായിരുന്നില്ല….
അവരെ കടത്തുന്നവരുടെ കൂടെ , സഹായത്തിന് ബസിൽ വന്ന ചിലരുമുണ്ട്…..
ഗീതയും സേവിയറും പറഞ്ഞത് പോലെ , അവർ പെൺകുട്ടികളെ എണ്ണി നോക്കി…
അവർക്ക് കിട്ടിയ വിവരങ്ങൾ പോലെ തന്നെ ആറ് പെൺകുട്ടികൾ…
അതിൽ ഒരാൾക്ക് കാലുമില്ല….
അതും കൂടി കണ്ടപ്പോൾ അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല…. കാരണം, ഗീതയുടെ നിർദേശമനുസരിച്ച് പിന്തുടർന്നെങ്കിലും അവർ പോലും കരുതിയിരുന്നില്ല , അത് പെൺകുട്ടികളെയും കൊണ്ടുള്ള വണ്ടിയായിരിക്കുമെന്ന്….
ബസിലുണ്ടായിരുന്ന മറ്റു സ്ത്രീകളോ കുട്ടികളോ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ല….
പെൺകുട്ടികളെയൊക്കെ മാറ്റിയതിന് ശേഷം മിനിബസ് അവിടുന്ന് വേറെ വഴിക്ക് പോയി….
സമയമിത്തിരി കഴിഞ്ഞിട്ടും പോലീസുകാർക്ക് ഞെട്ടൽ വിട്ടു മാറിയിരുന്നില്ല….
ആ ഞെട്ടലോട് കൂടി അവർ ഗീതയെ വിളിച്ചു കാര്യം പറഞ്ഞു…തങ്ങളുടെ കണക്ക് കൂട്ടലൊക്കെ എല്ലാ രീതിയിലും ശരിയാണെന്ന് മനസ്സിലാക്കിയ ഗീത ഉടനെ ഡെറിക്കിനെ വിളിച്ചു പറഞ്ഞു….
വണ്ടിയെ കണ്മുന്നിൽ നിന്ന് നഷ്ടപ്പെട്ടു പോകരുതെന്ന ഡെറിക്കിന്റെ നിർദേശം പോലീസുകാരെ അറിയിച്ചു…
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️