ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

“കാമവെറിയന്മാരായ ഈ നരമ്പ് രോഗികളുടെ ലിംഗം മുറിച്ചു കളയണം…

അല്ല…അത് പോരാ….

കൊല്ലണം… ഇവനൊക്കെ ഇനിയും ജീവിച്ചിരുന്നാൽ ഭൂമിദേവി നമ്മളോട് പൊറുക്കൂല….”

 

ഡെറിക് ചിരിച്ചും കൊണ്ട് അജിത്തിനെയും സേവിയറെയും തിരിഞ്ഞു നോക്കിക്കൊണ്ട് മുകളിലേക്ക് നടന്നു….

അവന്റെ അപ്പോഴത്തെ പെരുമാറ്റം ഗീതയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല…. ഡെറിക്കിൽ നിന്ന് അവൾ പലതും പ്രതീക്ഷിച്ചായിരുന്നു എല്ലാം പറഞ്ഞത്…

തന്നേയും നോക്കി നിൽക്കുന്നുണ്ടായിരുന്ന അജിത്തിനെയും സേവിയറേയും അവൾ ദേഷ്യത്തോടെ നോക്കി…

 

“നിന്റെയൊക്കെ ആരാധനാ കഥാപാത്രമായ ഡെറിക് എബ്രഹാം എന്താണിപ്പോൾ ഇങ്ങനെ…?

അല്ലെങ്കിൽ ആവശ്യമില്ലാത്തിടത്ത് പോലും സീൻ ആക്കുന്ന മഹാനാണല്ലോ….

എന്താ അങ്ങേരുടെ നന്മയും നീതിയും നശിച്ചു പോയോ…?

ഈ കൊച്ചു പിള്ളേരുടെ കാര്യത്തിൽ ഒന്നും ചെയ്തില്ലെങ്കിൽ പിന്നെന്ത് നേടിയിട്ടും വല്ല കാര്യവുമുണ്ടോ ? ”

 

അവളുടെ സംസാരം കേട്ടിട്ട് അജിത്തും സേവിയറും ചിരിച്ചു….

 

“നിങ്ങളും പരിഹസിക്കുകയാണോ…?

ഹാ…. നിങ്ങളൊക്കെ അയാളുടെ പക്ഷമാണല്ലോ….ഞാനത് മറന്നു…”

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.