കരയേണ്ട സമയമൊക്കെ കഴിഞ്ഞില്ലേ….
നമ്മൾ വീട്ടിലേക്കല്ലേ പോകുന്നത്….
ഇനി കരയരുത് ”
“ഞങ്ങൾക്ക് വീട്ടിൽ പോയി അമ്മച്ചീനെ കാണണം എന്ന് തന്നെയാണ് ചേട്ടായീ…
പക്ഷേ പോകാൻ പേടിയാവുന്നു…
അമ്മ വഴക്ക് പറയും.. അടിയും കിട്ടും….”
“അതെന്തിനാ…?
കുരുത്തക്കേട് കാണിക്കുമ്പോഴല്ലേ അമ്മ അടിക്കുന്നത്….? ”
“ഞങ്ങൾക്ക് അച്ഛനില്ല ചേട്ടായീ….
അമ്മ ഓരോ വീട്ടിലും പണിക്ക് പോയിട്ടാണ് ഞങ്ങളെ സ്ക്കൂളിലേക്ക് അയച്ചിരുന്നത്…
ക്ലാസ്സ് കഴിഞ്ഞു വന്നാൽ അമ്മ വരുന്നത്
വരെ പുറത്തിറങ്ങരുതെന്ന് എപ്പോഴും പറയാറുണ്ടായിരുന്നു…. പക്ഷേ , എന്നും അമ്മ അറിയാതെ ഞങ്ങൾ കളിക്കാൻ പോകാറുണ്ട്…അങ്ങനെ കളിക്കാൻ പോയപ്പോഴാണ് ഞങ്ങളെ പിടിച്ചു കൊണ്ടു വന്നത്…..
അമ്മ ഞങ്ങളെ കാണാതെ സങ്കടപ്പെട്ടിരിക്കുന്നുണ്ടാകും….
അമ്മയുടെ സങ്കടങ്ങളൊക്കെ ഞങ്ങളോട് ദേഷ്യം കാണിച്ചാണ് തീർക്കാറ്…”
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️