ഡെറിക്കിന്റെ ഇടിമുഴുങ്ങുന്നത് പോലെയുള്ള കല്പന കേട്ടപ്പോൾ തലയിലുള്ള വേദനയോടും കൂടി ഗീത വാതിൽ തുറന്നു കുട്ടികളെ ഓരോന്നായി പുറത്തിറക്കാൻ തുടങ്ങി….. അവൾക്ക് സഹായത്തിന് വേണ്ടി സേവിയറും കൂടെ പോയി….ഡെറിക്കും അജിത്തും , അരിശം തീരാതെ ആ ഗുണ്ടകളെ ചവിട്ടി മെതിക്കുകയായിരുന്നു…
പെട്ടെന്നായിരുന്നു ആ തടവറയുടെ അകത്തു നിന്നും ഒരു നിലവിളി കേട്ടത്…. എല്ലാവരും ഞെട്ടലോടെ അകത്തേക്ക് നോക്കി..അവിടെയുള്ള രണ്ട് പെൺകുട്ടികളാണ് നിലവിളിക്കുന്നത്…. അവർ പൊട്ടിക്കരയുകയാണ്… ഏകദേശം ഒരു പത്ത്-പന്ത്രണ്ട് വയസ്സ് പ്രായം കാണും രണ്ടാൾക്കും….ഞങ്ങളെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞും കൊണ്ട് ആ കുട്ടികൾ നിലവിളിച്ചു കൊണ്ടേയിരിക്കുന്നുണ്ട്….
“ഗീതാ…. എന്ത് പറ്റി….? ”
“ഈ കുട്ടികൾ വരുന്നില്ല ഡെറിക്…. അടുത്ത് പോകുമ്പോൾ തന്നെ കരയുകയാണ്….”
“നിങ്ങൾ മറ്റുള്ളവരെയും കൂട്ടി മുകളിലേക്ക് പോയ്ക്കോളൂ…. ഞാനിത് നോക്കാം..”
“ഓക്കേ.. ”
ഗീതയും സേവിയറും മറ്റുള്ള കുട്ടികളെയും കൊണ്ട് തടവറയുടെ പുറത്തേക്കിറങ്ങി..അതിന് ശേഷം , ഗീത കുട്ടികളെയും കൂട്ടി മുകളിലേക്ക് കയറി…മുകളിലേക്ക് നടക്കുന്ന നേരം , കുട്ടികൾക്ക് വേണ്ടിയുള്ള വണ്ടി അയക്കാൻ വിളിച്ചു പറയാനും അവൾ മറന്നില്ല….സേവിയറെ അജിത്തിന്റെ കൂടെ ഗുണ്ടകളുടെ അടുത്ത് നിർത്തി , ഡെറിക് അകത്തേക്ക് കയറി…
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️