ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

 

“അവരെ പറഞ്ഞു വിടാൻ അനുവാദം നൽകിയപ്പോൾ പെട്ടെന്ന് ക്യാമറയിൽ ഒരു കുട്ടിയുടെ മുഖം പതിഞ്ഞു..നമ്മുടെ ഫോട്ടോയുമായി ബന്ധമൊന്നും കണ്ടില്ലെങ്കിലും ആ പെൺകുട്ടിയുടെ കാല് നഷ്ടപ്പെട്ടിരുന്നു….ആ കുട്ടി നമ്മൾ തേടുന്ന കുട്ടിയാണോ എന്നൊരു സംശയം ”

 

” കാൽ നഷ്ടപ്പെട്ടത് കൊണ്ട് മാത്രം അതവർ തന്നെയാകണം എന്നുണ്ടോ….?

അതൊരു കുടുംബമാണെന്നല്ലേ താൻ പറഞ്ഞത്….? ”

 

“ശരിയാണ് ഡെറിക്… അപ്പോഴാണ് ആദ്യം നിസ്സാരമായി വിട്ടൊരു കാര്യം എന്റെ ഓർമയിൽ വന്നത്..എല്ലാവരെയും പരിശോധിച്ചെങ്കിലും അതിൽ കുറച്ചു പേർ നല്ല ഉറക്കിലായിരുന്നു….. ലൈറ്റ് തെളിച്ചിട്ടും , അത്രയും ബഹളമുണ്ടായിട്ടും അവരിൽ നിന്ന് ഒരു ഞെരുക്കം പോലുമുണ്ടായിരുന്നില്ല…ഈ കുട്ടിയും ആ ഉറങ്ങുന്നവരിൽ ഉണ്ടായിരുന്നു ”

 

“ആ സമയത്ത് നിങ്ങളെന്തു കൊണ്ടത് ചോദിച്ചില്ല…? ”

 

“ചോദിച്ചിരുന്നു…. ഇപ്പോൾ ഉറങ്ങിയതാണെന്നാണ് പറഞ്ഞത്…. നമ്മൾ സാധാരണ അത് പോലെയുള്ളവരെ കാണുന്നതല്ലേ…..

അത് കൊണ്ട് സംശയം തോന്നിയില്ല ”

 

“താൻ പറഞ്ഞു വരുന്നത് , അവരെ ബോധം കെടുത്തിയതായിരിക്കും എന്നാണോ….? ”

 

“അങ്ങനെയൊരു സംശയമുണ്ട് ഡെറിക്…

പക്ഷേ, കാണാതായവർ ആറ് പെൺകുട്ടികളല്ലേ…. ഉറങ്ങുന്നവർ അതിനേക്കാൾ കൂടുതലാണ്… ആണുങ്ങളുമുണ്ട്….”

 

“അവർ എത്ര പേരുണ്ടായിരുന്നു….? ”

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.