ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

 

വീണ്ടും ഗീതയുടെയും അജിയുടെയും അടുക്കലേക്ക് ഗുണ്ടകൾ ആഞ്ഞടുത്തു….പ്രതികരിക്കാനാവാതെ അവർ തളർന്നു കൊണ്ടിരിക്കുകയായിരുന്നു…

വൈകാതെ തന്നെ , ആ ഗുണ്ടകൾ രണ്ടാളെയും വേറൊരു സ്ഥലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് വന്നു..

അതിലൊരുവൻ തന്റെ അരയിൽ സൂക്ഷിച്ചു വെച്ച തോക്കെടുത്ത് അവർക്ക് നേരെ ചൂണ്ടി….രണ്ടാളുടെയും നേർക്ക് മാറി മാറി ചൂണ്ടിയതിന് ശേഷം , അജിത്തിന്റെ നേർക്ക് പിടിച്ചു കാഞ്ചി വലിക്കാനൊരുങ്ങി….

തലയ്ക്കു കിട്ടിയ അടിയുടെ ആഘാതത്തിൽ രണ്ട് പേർക്കും അനങ്ങാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല…

പ്രതികരിക്കാനാവാത്തതിന്റെ നിസ്സഹായാവസ്ഥ അവരുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു….മരണത്തിന്റെ മാലാഖ രണ്ട് പേരുടെയും കണ്മുന്നിൽ തെളിഞ്ഞു നിന്നു….

അനങ്ങാൻ പറ്റാത്തപ്പോഴും പ്രതീക്ഷയുടെ കണങ്ങൾ എവിടെയെങ്കിലും തെളിയുന്നുണ്ടോ എന്നറിയാൻ , അവരുടെ കണ്ണുകൾ ചുറ്റുപാടും ഡെറിക്കിനെയും സേവിയറെയും തിരഞ്ഞു….

പക്ഷേ, നിരാശ തന്നെയായിരുന്നു ഫലം…

എല്ലാ വഴികളുമടഞ്ഞുവെന്ന് ഉറപ്പായപ്പോൾ അവർ കണ്ണുകളടച്ചു മരണത്തെ വരിക്കാനൊരുങ്ങി…

പതിയെ തോക്കിന്റെ കാഞ്ചിയിലെ കൈ വിരലുകൾ അമർന്നു….

ഭീകരമായ ഒരു ശബ്ദത്തോട് കൂടി വെടിയുണ്ടകൾ ചീറിപ്പാഞ്ഞു…

 

ഗീതയുടെയും അജിത്തിന്റെയും മുഖത്ത് ചോരത്തുള്ളികൾ തെറിച്ചു….തന്റെ സുഹൃത്തിനാണ് വെടി കൊണ്ടതെന്ന് അവർ പരസ്പരം ധരിച്ചു…. അടുത്ത ഉണ്ട തന്നിലേക്കാണെന്ന് കരുതി ശ്വാസം വിടാതെ രണ്ട് പേരും കണ്ണിറുക്കിപ്പിടിച്ചു…

കുറച്ചു സമയത്തേക്ക് ശബ്ദമൊന്നും കേൾക്കുന്നുണ്ടായില്ല…രണ്ട് പേരും മെല്ലെ കണ്ണുകൾ തുറന്നു…

ഗീത ആ ഞെട്ടലോടെ പതിയെ അജിത്തിനെ നോക്കി….പക്ഷേ അവന് വെടി കൊണ്ടിരുന്നില്ല….

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.