ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

“ഉണ്ട്‌..ഇവിടെ തന്നെയുണ്ട്…..എനിക്കുറപ്പാണ് ”

 

“എന്നാൽ നമുക്കൊരു കാര്യം ചെയ്യാം മുരുകാ…മോചിപ്പിക്കാൻ വന്ന രക്ഷകനാരാണെന്ന് ഇവരെക്കൊണ്ട് തന്നെ പറയിപ്പിക്കാം…നീ ആ വാതിൽ തുറക്ക്…”

 

അവരിൽ നാല് പേർ ആ കുട്ടികളെ പാർപ്പിച്ച തടങ്കലിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി…ഓരോ കുട്ടികളെയും പിടിച്ചു ചോദ്യം ചെയ്യാൻ തുടങ്ങി…ഭീഷണിയുടെയും താക്കീതിന്റെയും സ്വരം അവിടെയെങ്ങും മുഴങ്ങി….പക്ഷേ ഒരാളും വായ് തുറന്നില്ല…അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാമ്പ് കത്തിത്തുടങ്ങിയത് തെളിഞ്ഞു കാണാമായിരുന്നു…

 

“പൊന്നുച്ചാമീ….

എല്ലാറ്റിനെയും പുറത്തിറക്ക്… കൊടുക്കേണ്ടത് കൊടുത്താൽ അവരുടെ വായിൽ നിന്ന് എല്ലാം പുറത്തേക്ക് വരും ”

 

തടങ്കലിന്റെ അകത്ത് നിന്നും അവർ ഓരോരുത്തരെയായി പുറത്തേക്ക് വലിച്ചിടാൻ തുടങ്ങി..പുറത്തുണ്ടായിരുന്ന ഗുണ്ടകൾ ഒരു ഇരുമ്പിന്റെ ദണ്ഡ് എടുത്തു കൊണ്ട് കുട്ടികളുടെ നേരെ നടന്നു നീങ്ങി…. ആ ദണ്ഡും ഉയർത്തിപ്പിടിച്ച് പല രീതിയിലും അവരെ കൊണ്ട് പറയിക്കാൻ ശ്രമിച്ചു…പക്ഷേ,കുട്ടികൾ ഒന്നും ഉരുവിട്ടില്ല…ചിലരെ പ്രഹരിച്ചു നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല….

അവർ ഓരോരുത്തരെയായി പുറത്തേക്കിറക്കി…അവസാനം , ഏകദേശം ഒരു പത്ത് പെൺകുട്ടികൾ മാത്രം അതിനുള്ളിൽ ബാക്കിയായി….

 

“മുരുകാ…..ഇവരെ അടിച്ചു പറയിപ്പിക്കാനൊന്നും നിൽക്കേണ്ട…

നമുക്ക് ഇവരെയൊന്ന് ഇക്കിളിയാക്കി നോക്കിയാലോ…അവർക്കും അതാകും ഇഷ്ടം….

എല്ലാവരും അകത്തേക്ക് കയറിയിട്ട് ആ വാതിലടച്ചേക്ക്….”

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.