ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

” കുട്ടികളെ ഇവിടെ കൊണ്ടാക്കിയിട്ട് ആ വിഡ്ഢികൾ വാതിലടക്കാതെ പോയതാകും… അല്ലാതെ ഇപ്പോൾ ഈ കാട്ടിൽ ആരു വരാനാണ്…..

ചുറ്റുപാട് മുഴുവൻ നമ്മൾ അരിച്ചു പെറുക്കിയില്ലേ….ആരെങ്കിലും വന്ന ലക്ഷണം കാണുന്നുമില്ല….”

 

അവർ പരസ്പരം പിറുപിറുത്തും കൊണ്ട് വാതിലിനരികിലേക്ക് നടന്നു….

അജിത് വാതിലിന്റെ പൂട്ട് തുറന്നതിന് ശേഷം , അതവിടെ നിന്ന് മാറ്റിയത് കൊണ്ട് പൂട്ട് പൊളിച്ചതാണെന്ന് വന്നവർക്ക് മനസ്സിലായിരുന്നില്ല….അവർ വാതിൽ തുറന്നു താഴേക്കിറങ്ങാൻ തുടങ്ങി…

മുകളിൽ നിന്നും ആരോ വരുന്ന ശബ്ദം കേട്ടപ്പോൾ തന്നെ ശരവേഗത്തിൽ നാല് പേരും അവിടെ നിന്ന് മാറി നിന്നു….

 

താഴെയെത്തിയ ആ ഗുണ്ടകൾ നേരെ പോയത് കുട്ടികളെ തടങ്കലിലാക്കിയ സ്ഥലത്തേക്കായിരുന്നു…അടുത്ത് ചെന്നു നോക്കിയപ്പോൾ തടങ്കലിന്റെ പൂട്ട് ആരോ തകർത്തിരിക്കുന്നു…

 

“ഡേയ്…മുരുകാ…..മുകളിലേക്കുള്ള വാതിൽ വേഗം അടക്കെടാ…. ഇതിനുള്ളിൽ ആരൊക്കെയോ ഉണ്ട്‌….ഇന്നിവിടെ നിന്നും ഒരുത്തനും ജീവനോടെ പുറത്തിറങ്ങരുത്…”

 

ആരോ അകത്ത് വന്നിട്ടുണ്ടെന്ന ഉറപ്പിൽ അവർ അവിടെയാകമാനം തിരയാൻ തുടങ്ങി….അതിലൊരാൾ മുകളിലേക്ക് കയറി വാതിലടച്ചു… മറ്റുള്ളവർ പല സ്ഥലത്തേക്കായി ചിതറി തിരച്ചിൽ തുടർന്നു….എല്ലായിടത്തും അന്വേഷിച്ചിട്ടും അവർക്ക് ആരേയും കണ്ടെത്താനായില്ല….

 

” മുരുകാ..ഇവിടെ ആരുമില്ല….”

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.