അപരാജിതൻ 25[Harshan] 10183

“അരുത് ,,,എന്നെ പ്രണമിക്കരുത് അങ്ങയുടെ പ്രായമോ അനുഭവങ്ങളോ ഒന്നും എനിക്കില്ല ,, വണങ്ങിയത് എന്നിലെ ഈശ്വരാംശത്തെയാണെങ്കിൽ അങ്ങയുടെ ഉള്ളിലും ഉള്ളത് തന്നെയല്ലേ ,,ഞാനാകുന്നതും അങ്ങാകുന്നതും എല്ലാം പരമമായ പൊരുള്‍ , അതിനെ കുമ്പിടേണ്ട ആവശ്യമുണ്ടോ ?”

“എന്‍റെ  കൊച്ചുമകളാണ് ,, കിഴക്കെവിടെയോ താമരപ്പൂക്കളാല്‍  ആരാധിക്കപ്പെടുന്ന ദേവത  ,,എന്തിനാ അവൾ സഹസ്രാബ്ദങ്ങൾക്കു ശേഷം പിറന്നത് ,, ആരാണ് അവളുടെ പ്രാണനെ ആഗ്രഹിക്കുന്നത് ,,എന്താ അവളിൽ ആഭിചാരപ്രയോഗങ്ങൾ നടത്തപ്പെടുന്നത് ,,എന്തിനാണ് മൃത്യു അവൾക്കൊരു ദോഷമായി മാറുന്നത് ,,  എന്താ അവളുടെ നിയോഗം ,,  ഇതൊക്കെയാണ് ഞാൻ തേടുന്നത് ”

അതുകേട്ടു സാധ്വി അല്പം നേരം കണ്ണുകളടച്ചിരുന്നു

എന്നിട്ടു മെല്ലെ കണ്ണുകൾ തുറന്നു അദ്ദേഹത്തെ നോക്കി

“ഇന്ന് എന്നത് ഇന്നലെയുടെ പ്രതിഫലനമാണ് , ഇന്നലെ എന്നത് അതിനു മുൻപുള്ള ദിനത്തിന്‍റെ  പ്രതിഫലനവും , കർമ്മവും അതിനൊരു ഫലവും ഉണ്ട് , ഇന്ന് ചെയ്യുന്നത് ഒരുപക്ഷെ ഇന്നലെ ചെയ്ത കർമ്മത്തിന്‍റെ  ഫലമാ യിരിക്കാം ,, ഇന്ന് ആരെങ്കിലും ശത്രുഭാവത്തിൽ അവളുടെ പ്രാണൻ ആഗ്രഹിക്കുന്നു എങ്കിൽ അയാൾ ഒരുപക്ഷെ ആയിര൦ സംവത്സരങ്ങൾക്കു മുൻപും ആഗ്രഹിച്ചിരിക്കണം , ഇന്ന് അവളുടെ മേൽ ആഭിചാരപ്രയോഗങ്ങൾ ഏൽക്കുന്നുണ്ട് എങ്കിൽ ആയിര൦ സംവത്സരങ്ങൾക്കു മുൻപും ഏറ്റിരിക്കണം,”

“എങ്കിലവളുടെ മൃത്യുയോഗങ്ങളോ ?” അദ്ദേഹം സംശയത്തോടെ ചോദിച്ചു.

“ഇന്നത്തെ മൃത്യുയോഗങ്ങൾ ആയിര൦ സംവത്സരങ്ങൾക്കു മുന്പെ ആ കന്യക നേരില്‍ അനുഭവിച്ച വധശ്രമങ്ങളുമായിക്കൂടായ്കയില്ലല്ലോ, എല്ലാം കണ്ടു പിടിക്കേണ്ടത് അങ്ങ് തന്നെയാണ് ,,,,

മറ്റൊന്ന് “ അവരൊന്ന് നിര്‍ത്തി , അല്‍പ്പം സമയം കഴിഞ്ഞു തുടര്‍ന്നു.

“ജന്മങ്ങൾ ചാക്രിക സ്വഭാവമുള്ളതാണ്  ചിലർക്ക് പരമമായ മോക്ഷത്തിലേക്ക് അനവധി ജന്മങ്ങൾ ജനിച്ചു ജീവിച്ചു മരിക്കേണ്ടി വരും ,, അതൊക്കെ പ്രകൃതിയുടെ തീരുമാനമാണ് ,, ”

“പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്, എങ്കിലും ,, ഈ യാത്ര ഞാൻ എത്ര കാലം തുടരണം ??,, അതാണ് എന്നെ  അലട്ടുന്നത് ,, ഞാന്‍ പ്രായമേറിയ വൃദ്ധനല്ലേ   ”

“അങ്ങ് വിഷമിക്കണ്ട ,, സൂര്യന്‍റെ  സ്ഥാനം നമുക്ക് അനുഭവപ്പെടുന്നത് കിഴക്കാണ്‌ , അതിനി ഒരിക്കലും മാറാൻ പോകുന്നില്ല , അതൊരു സത്യമാണ് , അതുപോലെ ഒരു സത്യമാണ് ഈ ഇടവും , പരാശക്തി ജ്വാലയായി വാഴുന്നയിടമല്ലേ , ഈ ജ്വാലാമുഖി ക്ഷേത്രത്തിൽ വച്ച് അങ്ങയുടെ യാത്ര തത്കാലമായി അവസാനിപ്പിക്കണം ,, “സാധ്വി  ഉപദേശിച്ചു

സത്യാനന്ദ സ്വാമികൾ ആശ്ചര്യഭാവത്തോടെ സാധ്വിയെ നോക്കി

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.