അപരാജിതൻ 25[Harshan] 10182

“യാത്രയിലാണല്ലേ ?”

ആ ചോദ്യം കേട്ട് സത്യാനന്ദ സ്വാമിജി മുഖമുയർത്തി നോക്കി.

ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സഞ്ചാരിണിയായ ഒരു നാൽപ്പതിൽ താഴെ പ്രായം തോന്നുന്ന  സാധ്വി (യോഗിനി).ചുവന്ന ചേല ചുറ്റിയിരിക്കുന്നു കഴുത്തിലും കൈയിലും  രുദ്രാക്ഷങ്ങളണിഞ്ഞിരിക്കുന്നു

“അതെ ,,അതെ ,,, ഇരുന്നാട്ടെ ” എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം അല്പം ഒതുങ്ങിയിരുന്നു.

ആ സാധ്വി  അദ്ദേഹത്തിന് സമീപമായി ഇരുന്നു.

” അങ്ങ് എന്തോ വലിയൊരു അന്വേഷണത്തിൽ ആണെന്ന് തോന്നുന്നല്ലോ ?” അവർ തിരക്കി

“ജീവിതം തന്നെ ഒരന്വേഷണമല്ലേ കുഞ്ഞേ ”

അദ്ദേഹത്തിന്‍റെ  മറുപടി കേട്ട് സാധ്വി  ഒന്ന് ചിരിച്ചു.

“അന്വേഷണം അത് മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് ” സാധ്വി പറഞ്ഞു.

“ഇപ്പോൾ മോക്ഷമാണോ പ്രധാനം എന്ന് ചോദിച്ചാൽ അല്ലേയല്ല, മനസിനെ അലട്ടുന്ന കാര്യങ്ങളുണ്ട് , എല്ലാം ത്യജിച്ചു ഈശ്വരപാദം തേടിയലഞ്ഞ ഞാനെന്ന സത്യം മറ്റൊരു സത്യത്തെ തേടുകയാണ്   ” അദ്ദേഹം മറുപടി പറഞ്ഞു.

അതുകേട്ടു സാധ്വി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“സര്‍വ്വകര്‍മാണ്യപി സദാ കുര്‍വ്വാണോ മദ്വ്യപാശ്രയഃ

മത്പ്രസാദാദവാപ്നോതി ശാശ്വതം പദമവ്യയം

“ ഗീതോപദേശം മോക്ഷസന്യാസയോഗമാണ് – എല്ലായ്പോഴും എന്നെ ശരണം പ്രാപിച്ചുകൊണ്ട് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നവന്‍ എന്‍റെ  പ്രസാദത്താല്‍ ശാശ്വതമായ സ്ഥിതിയെ പ്രാപിക്കുന്നു എന്നല്ലേ ഭഗവൻ പറഞ്ഞതിന്‍റെ  പൊരുൾ , ഇപ്പോൾ ചെയ്യുന്ന കർമ്മ൦ ഈശ്വരൻ ഒരു നിയോഗമായി തന്നതെന്നു കരുതി പ്രതിഫലേച്ഛയിലാതെ തുടരൂ ,, ”

“അത് തന്നെയാണ് കുഞ്ഞേ  മനസ്സിൽ , എങ്കിലും ഈ ഒരു അവസ്ഥയിൽ ഒരു വെളിച്ചം തന്നതിന് നന്ദിയുണ്ട് ”

അദ്ദേഹം മന്ദഹാസത്തോടെ പറഞ്ഞു .

“എങ്കിലും എന്‍റെ മനസ്സ് ഏറെ അസ്വസ്ഥമാണ് , ഇവിടെ മനസ്സിന് അല്പം ശാന്തി ലഭിക്കുന്നുണ്ട് “

“മൃഗശീർഷത്തിൽ ഭൂജാതയായ കന്യകയാണ് സ്വാമിയുടെ വിഷമതകൾക്ക് കാരണം അല്ലേ  ”

സാധ്വി ഒരു പുഞ്ചിരിയോടെ ചോദിച്ചു

അത്ഭുതത്തോടെ അദ്ദേഹം “എങ്ങനെയറിഞ്ഞു ?’

“ചില കാര്യങ്ങൾ അങ്ങയുടെ ഉള്ളിൽ മുൻകൂട്ടി പരമാത്മാവ് തോന്നിക്കുന്നതു പോലെ ചിലത് ഈയുള്ളവളുടെ യുള്ളിലും തോന്നിപ്പിക്കും”

അദ്ധേഹമത് കേട്ട് കൈകൾ കൂപ്പി

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.