“ഇന്ന് വേലയ്ക്ക് പോകുന്നവർ വേലയ്ക്ക് പോകുക ,, കൊട്ടാരത്തിൽ അടിമവേലയ്ക്ക് പോകുന്നവർ ക്രമമനുസരിച്ചുകൊണ്ട് അവിടെയും പോകുക ,, പച്ചക്കറി വിൽക്കാൻ പോകുന്നവർ ,,ഇന്ന് ഗ്രാമത്തിനുള്ളിൽ നിങ്ങൾ ചർച്ച നടത്തുന്ന ആ ആൽമരച്ചുവട്ടിൽ ഇരുന്നു കച്ചവടം നടത്തുക ,, അതുപോലെ ,, ആൾ താമസമില്ലാത്ത ഒരു വീട് അടിച്ചു തുടയ്ക്കുക ,, ഇന്ന് തന്നെ നമുക്കു വില്പനയ്ക്ക് വേണ്ട അത്യാവശ്യം സാധനമെടുക്കാം ,, ഒരു ഇരുപതിനായിരം രൂപക്കുള്ള പല ചരക്ക് സാധനങ്ങൾ ,, ”
“അതിനു നമുക് പട്ടണത്തിൽ പോകണ്ടേ ,, അറിവഴകാ ,,”സ്വാമി മുത്തശ്ശന് ചോദിച്ചു
“വേണ്ടാ മുത്തശ്ശാ ,, ഇവിടത്തെ പല കടകളും വാങ്ങിക്കുന്നതിലും കുറഞ്ഞ വിലയ്ക്ക് സാധനം തരാനുള്ള മൊത്തവ്യാപരികളെയും എനിക്ക് പരിചയമുണ്ട് ,, ഞാൻ ഒരു ഫോൺ അങ്ങ് വിളിക്കും ,,, ഇവിടെ സാധനമെത്തും ,,,” എന്ത് പറയുന്നു
“ആ ,,ഇനി ഒന്നും പറയാനില്ല ,, നീ അതങ്ങു ചെയ്യ് അറിവഴകാ ,,, ” ഉമാദത്തൻ മാമൻ ആവേശത്തോടെ പറഞ്ഞു
“ശൈലജെ ,,,മോളെ കണ്ടോ ,,നീ നമ്മുടെ അറിവഴകന്റെ ഒരു ഒരു ,,,,എന്താ പറയാ ,, ആ ,,, വൈ …അതന്നെ വൈഭവം ,,എന്താ അവന്റെ ഒരു ശുഷ്കാന്തി ” ഒരുപാട് സന്തോഷത്തോടെ ഉമാദത്തൻ പറഞ്ഞു
“തീർന്നില്ല ,,,,” ആദി പറഞ്ഞു നിർത്തി
എല്ലാരും എന്താന്നെന്ന് അറിയാനായി അവനെ നോക്കി
“നമുക്ക് ഒരു തുണിക്കടയും ഇവിടെ ശരിയാക്കണം ,, നമുക് വേണ്ട തുണികളും നമുക് മൊത്തവ്യാപാരത്തിൽ നിന്നും എടുക്കാം ,, ഈ ഗ്രാമത്തിൽ എല്ലാ സാധനങ്ങളും വേണം ,, ഒന്നിനും ഒരു മുട്ടും വരരുത് ,,, ”
“ഞാൻ പറഞ്ഞത് ,,എന്താണെന്നു എല്ലാവര്ക്കും മനസിലായല്ലോ ,,,അപ്പോ ,,എല്ലാവരും അവരവരുടെ കാര്യങ്ങളിലേക്ക് പൊയ്ക്കോളൂ .,,, ഞാൻ പാൽ കൊണ്ട് കൊടുത്തു വരാം ,, പോകും വഴി ഞാൻ പലചരക്ക് സാധനങ്ങളും റെഡിയാക്കാം ,,ഇന്ന് തന്നെ നമുക് ശിവശൈലം സൂപ്പർ മാർക്കറ്റ് തുടങ്ങണം ,,,”
അവൻ എല്ലാവരെയും നോക്കി കൈകൾ കൂപ്പി
ആളുകൾ തിരിച്ചും
അപ്പോളേക്കും ബാലവർ അണ്ണൻ ചന്തയിൽ കൊടുക്കാനുള്ള പാലടക്കം മൂന്ന് വലിയ അലുമിനിയം പാൽ ക്യനുകള് ജീപ്പിൽ വെച്ച് കൊടുത്തു
അവൻ ബാലവര്‍ അണ്ണനെയും കൂട്ടി നേരെ പാൽ സൊസൈറ്റിയിലേക്ക് തിരിച്ചു.
അവൻ പോകുന്നത് കണ്ടു വൈദ്യർ മുത്തശ്ശനും സ്വാമി മുത്തശ്ശനും ഉമാദത്തൻ മാമനും കസ്തൂരിയും ശൈലജയും ഒരുമിച്ചു നിന്നു .
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ