അപരാജിതൻ 25[Harshan] 10182

“മറ്റൊന്ന് കൂടെയുണ്ട് ,,,,,,,” അവൻ പറഞ്ഞു നിർത്തി

“എന്താ ,,അറിവഴകാ ,,,,?” സ്വാമി മുത്തശ്ശൻ ചോദിച്ചു

“വൈശാലി മാത്രമാണ് ഇവിടെ നിന്നും നമുക്ക് അടുത്തുള്ള സ്ഥലം , നമ്മൾ അവിടെ കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ ചെന്നാൽ കൂടുതൽ വില അവർ സാധനങ്ങൾക്കിടും അതുപോലെ നമ്മളെ മനഃപൂർവം കാത്തു നിർത്തും ,, അങ്ങനെയല്ലേ ,,ഇതുവരെ ,,,”

“അതെ ,,,അതെ ,,,” ഗ്രാമവാസികൾ മറുപടി പറഞ്ഞു

“എന്നാ ,,,ഇനി മുതൽ നമ്മൾ ,,ഒരു കാര്യത്തിനും അവിടത്തെ കടകളെ ആശ്രയിക്കില്ല ,,”

“പിന്നെ ,,,പിന്നെ എന്ത് ചെയ്യും ” ഉമാദത്തൻ ചോദിച്ചു

“നമ്മൾ ഒരു കൊച്ചു സൂപ്പർമാർക്കറ്റ് ,,,ഈ ഗ്രാമത്തിൽ തുടങ്ങും ,, ”

“ഇവിടെ പലചരക്കു കടയോ ,,,,,,” എല്ലാവരും വിശ്വസിക്കാനാകാതെ ചോദിച്ചു

“എന്താ അറിവഴകാ ,, ഈ പറയുന്നത് ,,,,,,?” സ്വാമി മുത്തശ്ശൻ ചോദിച്ചു

“അതെ ,,,, റേഷൻ കടയിൽ നിന്നും കിട്ടാത്ത എന്തും ,, പലവ്യഞ്ജനങ്ങൾ , സോപ്പ് , പൗഡർ , പേസ്റ്റ് , ബ്രഷ് , അങ്ങനെ ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും എന്തൊക്കെ വേണോ ,,അതെല്ലാം കിട്ടുന്ന ഒരു കൊച്ചു സൂപ്പർ മാർക്കറ്റ് ഈ ശിവശൈലത്ത് നമ്മൾ ആരംഭിക്കും ,,ഞാൻ ഉദ്ദേശിക്കുന്നത് നമുക് വേണ്ടത് എല്ലാം ഇവിടെ തന്നെ കിട്ടണം ,, അതിനായി ഇവിടെ ഒരു ആൾത്താമസമില്ലാത്ത വീട് റെഡിയാക്കണം ,, അതാണ് നമ്മുടെ സൂപ്പർ മാർക്കറ്റ് ,, നമുക് പട്ടണത്തിൽ നിന്നും മൊത്ത കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ എടുക്കാം ,, ഇവിടെ കൊണ്ട് വന്നു കഴിഞ്ഞിട്ട് ന്യായമായ ലാഭം കൂടെ ചേർത്തു ഇവിടെ നമുക് വിൽക്കാം , അതിനുള്ള തുക ഇപ്പോൾ ഇവിടെയുള്ള പൊതുഫണ്ടിൽ നിന്നുമെടുക്കാം ,, ലാഭം ആ ഫണ്ടിലേക്ക് തന്നെ പോകും ,, നമ്മൾ നമ്മുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്നത് കൊണ്ട് കൊള്ളലാഭമുണ്ടാക്കേണ്ട കാര്യമില്ല , പുറമെ നിന്നും വാങ്ങിക്കുന്നതിനേക്കാൾ വില കുറച്ചു നമുക്ക് സാധനങ്ങൾ വിപണനം നടത്താം ,, കൂടാതെ ഇവിടെ ജോലിക്ക് പോകാൻ സാധിക്കാത്ത പ്രായമായവർ , അസുഖങ്ങളുള്ളവർ അങ്ങനെയുള്ളവർക്ക് സൗജന്യമായും സാധനങ്ങൾ നൽകാം , “”

“അറിവഴകാ ,,നമ്മൾ അവിടത്തെ കച്ചവടക്കാരിൽ നിന്നും വാങ്ങാതെയിരുന്നാൽ അവർക്കു ലാഭം പോകില്ലേ ? ” സ്വാമി മുത്തശ്ശൻ ചോദിച്ചു

“പോകും ,,,പോകണം ,,,ഇനി ഒരുത്തനും നമ്മളെ അങ്ങനെ ഊറ്റി കൊള്ളലാഭം ഉണ്ടാക്കണ്ട … ”

“ഇതെന്താ നമുക്കാർക്കും ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ” ഉമാദത്തൻ ചോദിച്ചു

“അതെ ,,അറിവഴകൻ അറിവുള്ളവനാ ,,അവനെ ഇതൊക്കേ തോന്നുള്ളൂ , ” വൈദ്യർ മുത്തശ്ശൻ മറുപടി പറഞ്ഞു

“അതെയതേ ,,,, ‘ എല്ലാരും ഒരുമിച്ചു പറഞ്ഞു

“അപ്പൊ ,, അറിവഴകാ ,,നീ തന്നെ പറ ,,, ഞങ്ങൾ ഇപ്പോൾ എന്താ ചെയ്യേണ്ടത് ,, ” ഉമാദത്തൻ ആവേശത്തോടെ ചോദിച്ചു

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.