അപരാജിതൻ 25[Harshan] 10182

ചുടല പറഞ്ഞതിന്‍റെ  പൊരുൾ മനസിലായി ആദി വേഗം തന്നെ ജീപ്പിൽ കയറി ശിവശൈലത്തേക് തിരിച്ചു.

വീട്ടിലെത്തിയ അവൻ വേഗം പോയി ബാഗ് തുറന്നു.

ബാഗിന്‍റെ  ഒരു കോണിൽ ആരുമറിയാതെ താൻ വര്‍ഷങ്ങളായി കൊണ്ട് നടന്നിരുന്ന ഒരു മൺകുടം കയ്യിലെടുത്തു.

ലക്ഷ്മിയമ്മയുടെ ചിതാഭസ്മ൦ സൂക്ഷിച്ചിരുന്ന മണ്‍കുടം.

അമ്മയുടെ സഞ്ജയനമോ സപിണ്ഡീ കർമ്മങ്ങളോ ഒന്നും ചെയ്തിട്ടില്ല

അമ്മയുടെ ശേഷിപ്പുകൾ നഷ്ടപ്പെട്ടു പോകരുതെന്ന് ആഗ്രഹിച്ചതിനാൽ പിന്നെ അതിനൊന്നും മുതിർന്നതുമില്ല..

അവനാ ,,,,,ചെറിയ മൺകുടം കയ്യിലെടുത്തു കണ്ണുകളിൽ മുട്ടിച്ചു.

കണ്ണിൽ നിന്നുമുതിർന്ന കണ്ണുനീർ ആ മൺകുടത്തിൽ പതിച്ചിരുന്നു

മനസ് കൊണ്ട് ‘അമ്മയോട് മാപ്പു പറഞ്ഞു

എന്നിട്ടു ചുടല പറഞ്ഞ പോലെ മുത്തശ്ശന്‍റെ  ചിതാഭസ്മം സൂക്ഷിച്ചിരുന്ന ലോഹചെപ്പും കയ്യിലെടുത്തു

അവ ഒരു തുണിയിൽ പൊതിഞ്ഞു കൊണ്ടവൻ വീടിനു പുറത്തേക്ക് നടന്നു

മുത്തശ്ശി നട്ട കൂവളം കാറ്റിൽ നല്ലപോലെ ആടുകയായിരുന്നു.

അവൻ ആ കൂവളമരച്ചുവട്ടിൽ കൈ കൊണ്ട് മണ്ണ് മാറ്റി

തുണിയിൽ പൊതിഞ്ഞ അമ്മയുടെയും മുത്തശ്സൻറെയും ചിതാഭസ്മം ആ മരച്ചുവട്ടിൽ ആ കുഴിയിൽ  ഭദ്രമായി വെച്ചു , മുകളിൽ മണ്ണ് കൊണ്ട് മൂടി.

എഴുന്നേറ്റു തിരിഞ്ഞു നടന്നു അല്പം നടന്ന് പിന്തിരിഞ്ഞു നോക്കി

വിഷമത്തോടെ ഉള്ളിലേക്ക് കയറി വാതിലടച്ചു കട്ടിലിൽ വന്നു കിടന്നു

കാതിൽ ആരോ മന്ത്രിക്കുന്നത് പോലെ

“മുത്തശ്ശിയുടെയും മുത്തശ്ശന്‍റെ യും മുക്തിക്ക് മോൻ ഒരുമിച്ച് കർമ്മ൦ ചെയ്യണം ,, അമ്മയ്ക്ക് ,,, അച്ഛനെ തേടി  പിടിച്ചിട്ടു  മതി ,,”

അവൻ വേഗമെഴുന്നേറ്റു

സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ ദേഹത്തൊന്നു പിച്ചി നോക്കി

‘അമ്മ പറഞ്ഞതാകുമോ ,,, അതെ ,, അതെ ,,, ” അവന്‍റെ  മനസ് മന്ത്രിച്ചു

അവനാകെ സങ്കടം വന്നു

അമ്മയുടെ ഫോട്ടോ നെഞ്ചോടു ചേർത്ത് വച്ചു

“അച്ഛനെ ഞാൻ ഉറപ്പായും കൊണ്ട് വരും ,, അച്ഛന്‍റെ  സാന്നിധ്യത്തിൽ ലക്ഷ്മിഅമ്മയ്ക്ക് ഉറപ്പായും എല്ലാ  കർമ്മങ്ങളും അപ്പു ചെയ്തോളാ൦ ,,,,,,”

എന്ന് പറഞ്ഞു സങ്കടത്തോടെ തന്നെ ആ ഫോട്ടോയിൽ ഉമ്മ വെച്ച് അരികിൽ വെച്ച് കിടന്നു.

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.