അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ഹർഷാപ്പി,
    പഴയത് പോലെ എല്ലായിടത്തും എത്തി വായിക്കാൻ ഉള്ള സമയം തികയുന്നില്ല, അതാണ് ഇത്രയും ദിവസം വായന വൈകിയത്.
    കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന ഫീൽ ആകും അടുത്ത കഥകളിൽ എന്നായിരുന്നു വിചാരിച്ചിരുന്നത് പക്ഷെ നമ്മുടെ ചിന്തകളെ നിഷ്പ്രഭമാക്കി ആദിയുടെ തേരോട്ടം മറ്റൊരു ശൈലിയിലേക്ക് മാറ്റി അത് തികച്ചും ഉചിതമായി.
    ഓരോരുത്തർക്കും ഉള്ള പ്രതികാരം അവനവൻ അർഹിക്കുന്ന നിലയിൽ കൊടുത്തു ആ കണ്സപ്റ്റ്റ് കിടുക്കി.
    ശിവശൈലം മെല്ലെ മെല്ലെ അടിമത്തത്തിന്റെ പാതയിൽ നിന്ന് മോചിതമാകുന്നു അത് നന്നായി.
    പ്രണയത്തിന്റെ എല്ലാ അതിർവരമ്പുകൾ ഭേദിച്ച് പാർവതിയുടെ പ്രണയം എത്തുന്നത് ആദിയുടെ തിരസ്ക്കരണം ഒക്കെ നൊമ്പരപ്പെടുത്തുന്നു.
    എന്തായാലും കഥ വീണ്ടും ഗംഭീരമായി മുന്നോട്ട് പോകുന്നു…
    ആശംസകൾ…

    1. Jwalappi

      ഓരോ ഭാഗവും എന്താണോ ആവശ്യപ്പെടുന്നത്
      അത് മാത്രേ എഴുത്തരുള്ളു..
      കാത്തിരിപ്പ് പോലെ.വേഗത്തിൽ എഴുതാൻ സാധിക്കാത്തത് ഒരു പ്രശ്നമാണ്..

      ഒരുപാട് സ്നേഹം മാത്രം..

  2. Uyyente ponne oru rakshayum illa ?✍️✍️✍️??????

    1. സാബുവെ….

  3. ഹർശോയ് രണ്ടു ഭാഗവും വായിച്ചു മുത്തെ …
    ഇപ്പോഴും അതിൻ്റെ ഹാങ്ങ് ഓവറിൽ ആണ്. നമ്മുടെ ആദി ശിവമൂലി അടിക്കണ കണ്ടപ്പോ ഒരു രക്ഷെം ഇല്ലാരുന്നു ഞാനും പിടിപ്പിച്ചു ഒരെണ്ണം പിന്നെ അങ്ങ് ഒറ്റ ഇരുപ്പിൽ മൊത്തം തീർത്തു. എൻ്റെ മുത്തെ റോമ രാജി എണീറ്റ് നിന്ന് salute അടിച്ചു…
    കൂടുതൽ ഒന്നും പറയാൻ ഇല്ല രണ്ടു ഭാഗവും അടിപൊളി..
    എല്ലാം ശിവമയം
    നിന്നെ ഈ കഥ ഇങ്ങനെ എഴിതിക്കുന്നത് ആ ശക്തിയാണ്
    എന്ന് സ്വന്തം നരൻ

    1. അണ്ണാ

      Bhruguve

      യമു സുഖമായി ഇരിക്കുന്നു അല്ലേ..

  4. Christano marko saviyar

    അടുത്തവട്ടം സോങ്സ് ഓർ ഫോട്ടോസ് കൂടുതൽ പ്രതീഷിക്കാമോ ഇ വട്ടം എല്ലാവരുടെയും ഓവർ ഫോഴ്സ് കാരണം പിക് സോങ് ആഡ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണോ തീരെ ഇല്ലാതെ പോയത് എന്തായാലും സംഭവം പൊളിയായിരുന്നു അടുത്ത പാർട്ട്‌ മാസ്സ് ആകണം എന്നോര് അഭ്യാർത്ഥന ഉണ്ട് next പാർട്ട്‌ ആദി vs പാറു, ആദി vs അമ്രപാലി, ആദി vs ചാരു, ഇവരെ പ്രതീക്ഷിക്കുന്നു ??

    1. ആവശ്യത്തിന് ഉണ്ടായിരുന്നല്ലോ saho..

  5. കൃഷ്ണശിലാവിഗ്രഹ kandu enn manassilayi.. But adh ithra sambavam aavan karanam entha? Mumb enthelm adhine kurich paranjirunno?

    Pinne Kadha post cheythitollu enn ariyam.. Ennalm vayikan ulla aagraham kond chodikka… Ennavum next part eythi thudanga.. Eagadesham ennavum next part post cheyya?

    1. കൃഷ്ണശിലാവിഗ്രഹthe kurich vayichad orma illa..

    2. അത് വരാൻ ഇരിക്കുന്നു വെ ഉള്ളൂ..

  6. ?സിംഹരാജൻ

    ഹർഷ❤?,
    കാത്തിരുന്നതിനു ഒട്ടും നിരാശ നൽകാതെ എന്നത്തേയും പോലെ പാർട്ടുകൾ തന്നതിനു വലിയൊരു നന്ദി♥!!!ഞാൻ ഇത്രക്കും ഒരു പെണ്ണിനെ പോലും വെയിറ്റ് ചെയ്തിരുന്നിട്ടില്ല എന്നതാണ് മറ്റൊരു സത്യം ?.ഇട്ടന്നുമുതൽ വായിച്ചുകൊണ്ടിരുന്നി വളരെ പതുക്കെ, ഒരിക്കലും വയ്ച്ചു തീരല്ലേ എന്നായിരുന്നു.. ഇപ്പോൾ കഴിഞ്ഞു!
    ഇനിയാണ് രുദ്ദ്രന്റെ കളികൾ എന്ന് മനുസ്സിലായി… അതുമല്ല ശിവശയ്‌ലം മൊത്തം കാത്തിരുക്കുന്ന ആൾത്തന്നെ അല്ലെ അറിവഴകൻ എന്ന് തിരിച്ചറിയുന്ന ആ നിമിഷം ന്തൊരു സീൻ ആയിരിക്കും ♥. അവൻ വന്നു കുറച്ചു നാളിനുള്ളിൽ ഇത്രയൊക്കെ ചെയ്തിട്ടും അവരൊക്കെ ആധിയെ തിരിച്ചറിഞ്ഞില്ലെങ്കിലും അല്പം സംശയം എങ്കിലും അവൻ ആണ് അവർ തേടുന്ന ശങ്കരൻ എന്ന് ചിന്തിക്കാത്തത്തിൽ എനിക്ക് വിഷമം ഉണ്ട്!!!
    പാർവതിക്ക് ആധിയെ ഇഷ്ടം ആണെന്ന് ഇപ്പോൾ ഉത്തമ ബോധ്യം ഉണ്ട്! എന്നാലും അവൻ അവളെ ഇപ്പോൾ ശ്രെദ്ധിച്ചാൽ അവന്റെ നിയോഗത്തിലേക്കുള്ള വഴിക്ക് തടസം ആയേക്കാം അല്ലെ!!!? അവനു ഒരിക്കലും പാർവതിയെ മറക്കാനോ വെറുക്കാനോ കഴിയില്ലല്ലോ അത് തന്നെ ആശ്വാസം…
    സത്യം പറഞ്ഞാൽ….
    വൈദ്യരു മുത്തശ്ശന് ഒരു അനിയത്തി കൂടെ ഉണ്ടായിരുന്നു ,,,”

    “അതാരാ ,,,?’

    ‘അചല ”

    നടുക്കത്തോടെ ആദി ആ പേരുകേട്ട് കസ്തൂരിയുടെ മുഖത്തേക്ക് നോക്കി ///

    ഈ ഒരു സീൻ കുളിരു വന്നു….!! അതുമല്ല പാർവതിക്ക് വരുന്ന ഓരോ മാറ്റവും വളരെ പുതുമയുള്ള കാര്യങ്ങൾ തന്നെയുമാണ് മൊത്തത്തിൽ വയ്ച്ചു ലെയ്ച്ചു പോയ്‌ ഹർഷാപ്പി ♥!!!
    സത്യം പറഞ്ഞാൽ ചുമ്മാതല്ല നിങ്ങളെ സ്റ്റോറി വൈകുമ്പോൾ ചിലരൊക്കെ ചൊറിയുന്നത് അമ്മാതിരി എഴുത്ത് എഴുതി സസ്പെൻസ് ഇട്ടു വിട്ടാൽ പ്രാന്ത് ആകില്ലേ ♥…ഓരോ ഭാഗവും ഇങ്ങനെ മൊത്തത്തിൽ ഡീറ്റൈൽ ആയ് എഴുതി വിട്ടാൽ മതി ഇതുപോലെ ♥.
    പാർവതി ആയുള്ള നമ്മുടെ ശങ്കരന്റെ ജീവിതം ആർക്കും തടയാനാകില്ല എന്ന് തന്നെയല്ലേ അവരുടെ സ്വാപ്നത്തിന്റെ തെളിവ്… അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു,സമയം പോലെ ഒട്ടും മോശം ആകാത്ത രീതിക്ക് ഇതുവരെ ഇട്ടപോലെ അടുത്ത ഭാഗവും എഴുതാൻ സാതിക്കട്ടെ♥…
    ജോലി സംബന്ധമായ തിരക്കിനിടയിലും ഇത്രയൊക്കെ നല്ല രീതിക്ക് എഴുതി തരുന്നതിൽ വളരെ നന്ദി ജേഷ്ഠ❤… സ്വന്തമായ ശൈലിക്ക് മുന്നോട്ടു കൊണ്ട് പോവുക ആരുടേയും അമർഷത്തിനോ നിബന്ധത്തിനോ കഥക്ക് ഊന്നൽ കൊടുക്കില്ലന്ന് അറിയാം എങ്കിലും ഇവിടെ നിങ്ങളുടെ സ്വാതന്ത്രമായ ഊന്നൽ കൊടുക്കുക എന്ന് മാത്രം പറയാനൊള്ളൂ ഒരിക്കൽ കൂടി നന്ദി!!!!!!
    >>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<<

    1. രാജ സിംഗമെ..

      ഇങ്ങനെ അല്ലേ നമുക്ക് ഒരു പുളകം കൊള്ളിക്കാൻ സാധിക്കൂ..
      ഇനിയും കുറെ ഉണ്ട്
      മൈൻഡ് ഒക്കെ ഫ്രീ ആയി
      ആരോഗ്യം കൂടെ ഓക്കേ ആക്കി
      വേണം.എഴുതി തുടങ്ങാം..

      1. ?സിംഹരാജൻ

        ♥️?♥️?

  7. ആർക്കും വേണ്ടാത്തവൻ

    ??????

  8. അപ്പൂട്ടൻ ?

    വളരെ സമയം വേണ്ടിവന്നു എനിക്ക് മഹത്തായ ഈ ഭാഗങ്ങൾ വായിക്കുവാനായി. കാരണം ഞാൻ ലടാഖ് ബോർഡറിൽ ഇരുന്നു നെറ്റ്‌വർക്ക് ഇല്ലാത്ത അവസ്ഥയിൽ…….പാറുവിനു മനസിലായി തന്റെ നായകൻ ആരെന്നു… കാത്തിരിക്കുന്നു സൂര്യനെയും അവന്റെ പെങ്ങളെയും പാറുവിന്റെ മുത്തശ്ശിയെയും ആദി ഒരു പാഠം പഠിപ്പിക്കുന്നത് കാണുവാൻ. ആചല അമ്മയുടെ കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ആകാംഷ ഉണ്ട്… നന്ദി പ്രിയ ഹർഷൻ ഭായ്…. സ്നേഹപൂർവ്വം അപ്പൂട്ടൻ ?❤

    1. Orupad snehqm appoottaa..

  9. Ee kadha vayikkumbo sherikkum evide yo nadana pole oru feel.ennikoru samshayam harshan bay eee kadha igane feel cheyth vivarikkunathu kanumbo ini nigal eganum anno eee kadhayile hero aya adhi ??

    1. Aysheri?

    2. Njan kathayile hero alla
      Verum kelvikkaran
      Manu..

      Thqnks bro..

  10. super super next partinayi kathirikkunnu appuvinu paruvinte mattam kandittenkilum avalodu pazhe sneham thirichu vannamathiyayirunnu

    1. Namuk നോക്കാം.saho..

  11. ശിവപുരാണം മലയാളം PDF ആയി കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?

    1. tele gram il kittum?

      1. ശ്രുതി

        Link ഉണ്ടോ?

        1. ibde ittal moderation kittum?

    2. amish tripati de alle chodiche? athu telegramil kitum

      1. Thanks ❤️
        Enik ariyilla athkondan chodiche
        Writer ന്റെ name ariyilla

        1. അമീഷ് ത്രിപാഠി
          ?✌

          1. Ath triology alle

          2. athe.

        2. അഭിഷേക്

          Amish ennanu

          1. ആദി ശങ്കരൻ

            Enthaan telegram il search cheyyendath
            Pls reply bro

          2. ശിവപുരാണം

      2. Njan try cheythu kittiyilla enginea type cheyyan am ennu parayamo

        1. Malayalamthil type cheytha mathi

  12. പ്രിയ ഹർഷൻ.
    അപ്പുവിന്റെ കഥ അതിശയകരമാണ്, എന്റെ കുടുംബം ഈ കഥയുടെ ആരാധകരാണ്. ഞങ്ങൾ ഇന്ത്യക്ക് പുറത്താണ്. കുട്ടികളെ ഉറങ്ങാൻ കിടക്കുന്നതിനിടെയാണ് ഞാൻ ഈ കഥ പറയുന്നത്. എന്റെ മകൻ അപ്പുവിന്റെ ആരാധകനാണ്. He says Appu is ടൈഗർ ഷോറോഫ്. He recently saw the movie WAR . ഈ കഥയെ ഒരു അന്യഭാഷയിൽ വിവരിക്കുക എന്നത് വളരെ പ്രയാസകരമാണ്, കാരണം അവരോട് എല്ലാ ഭക്തിയും പാരമ്പര്യവും വിവരിക്കാൻ കഴിയില്ല. പക്ഷേ ഇപ്പോഴും ശ്രമിക്കുന്നു. ധാരാളം ഭാഗം ഒഴിവാക്കേണ്ടിവന്നു. പ്രതിമ തുറന്ന് നാഗമണി ലഭിക്കുന്നതുവരെ ഞങ്ങൾ പൂർത്തിയാക്കി. ശിവശൈലത്തിന്റെ ബുദ്ധിമുട്ടുകളും അവരുടെ വേദനയും എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. അപ്പുവിന്റെ കഥ കേട്ട ശേഷം, എന്റെ മകൻ MMA പരിശീലനത്തിലേക്ക് പോകാൻ തുടങ്ങി. ഇത്തരമൊരു അതിശയകരമായ കഥയ്ക്ക് നന്ദി. അടുത്ത ഭാഗം എഴുതാൻ നിങ്ങളുടെ സമയമെടുക്കുക.
    നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു ഒപ്പം നിങ്ങളുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും ആരോഗ്യകരമായ അവധിക്കാലം ആസ്വദിക്കൂ.

    1. We have completed till APPU comin gto Mithila. Thanks for such an excellet story

      1. കേൾക്കുമ്പോ ഒരുപാട് ഒരുപാട് സന്തോഷം മാത്രം
        കുഞ്ഞിനോട് ഞന്നന്വേഷിച്ച് എന്ന് പറയണം

        മറുപടി വൈകിയതിൽ സോറി..

        ഒരുപാട് സ്നേഹം..

  13. അചല മുത്തശ്ശിയുടെ ആത്മമിത്രമായിരുന്ന ഈശമ്മാമ്മയുടെ കൊച്ചു മകൾ ചാരു. മുത്യാരമ്മേം മാളികേം ഒരു തീരുമാനം ആകുവേ

    1. സുജീഷ് ശിവരാമൻ

      കാത്തിരിക്കുകയാണ് അതിനു വേണ്ടി…

  14. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല വായിച്ചിട്ട് 2 ദിവസമായി ഇനിയിയും കിക്ക് പോയിട്ടില്ല ചണ്ടലാൻ കിടു ആണ്

    1. Athe

      Chudalayanu aprajitham

  15. Lag ഉണ്ടാകുമെന്ന് തുടക്കത്തിലെ പറഞ്ഞത് നന്നായി അത് പ്രതീക്ഷിച്ചു വായിച്ചതുകൊണ്ട് ബോറിങ് ആയില്ല മികച്ച ആക്ഷൻ സീനുകൾ ക്കായി കാത്തിരിപ്പുകൾ നീളുന്നു അടുത്ത പാർട്ടിൽ എങ്കിലും പ്രതീക്ഷിക്കുന്നു

    1. Illa..
      Vayanakkarane samthrupthi peduthaan vendi njan action kayattilla

      Pakshe actions okke und
      Orupadund

      Sandarbham aavashyapedunna idathu maathram action kayattum…

      1. കോവാലൻ

        ഇല്ല ബേബി ചേട്ടാ.. ഞാൻ ചെറ്റത്തരം ചെയ്യില്ല..

      2. ?സിംഹരാജൻ

        Athanu harshan??

  16. MillerMillerApril 18, 2021 at 2:57 am
    Enik ship il joli ozhinju neram illa Harsha….pinne oru masam ake kittunadh 80mb matram valla port il ettumbol … Sim card medichu harshande kadha full screeen shot edukkum…ennit sailing il erun vayikkum….adhum neram ottum ella ….enganeyokkeyo neram undakki vayikkum… Rough life n rough weather n rough routines….comment edanulla set up onnum ella pinne manasikavasghayum mikkavarum valare moshamanu ee nadukadal life …. Pressure of job…n tension from family…….ennirunalum nde prarthanakil harshanokke undtto

    1. ????????

      Micher kuttappan ee bhagangal vayichuvo..

  17. Next part enna ezhuthi thudanga? Motham eythi kaynjit iduollu? Or monthly idumo?

  18. Enik onnm parayaanilla.. Ee part bayangara ishtam aayi.. ??

  19. Harsheta ningal oru puliyanu.oro part kazhiyumpolum ithoru addiction ayi marukayanu.ee part polichu superayittundu.pinne harshetaa chudalayodu kurachu kalathekku purathirangandannu paranneekku .mlavineyanu konnu ketti thookki porichu thinnathu.according to article 53 oru 12 yearlike pulli jailil kidakkendi varum

    1. Ezhuthumbo എനിക്കും.addiction aanu bro..

  20. ഞാൻ വായിച്ചിട്ടുള്ള myth, thrillers പോലുള്ള സ്റ്റോറീസ് ഒക്കെ ഒരു സമയം കഴിഞ്ഞാൽ അതിൽ ഇന്ട്രെസ്റ്റിഗും പിന്നെ ചിപ്ലപ്പോൾ മടുപ്പും തോന്നാറുണ്ട് എന്നാൽ അപരാജിതൻ ഓരോ പാർട്ട്‌ കഴിയുമ്പോഴും വായിക്കുവാൻ ഉള്ള ഇന്റസ്റ്റ് കൂടുന്നു readersine വലയിലാക്കുന്ന നല്ല ക്വാളിറ്റി ഉള്ള എഴുത്തുകാരനാണ് ഹർഷൻ ബ്രോ സൂപ്പർ

    1. നെക്സ്റ്റ് പാർട്ട്‌ വേഗം ഉണ്ടാവോ ഹർഷൻ ബ്രോ അറിയാനുള്ള ആഗ്രഹം കൊണ്ട.

      1. May 15th ന് ശേഷമേ എഴുതി തുടങ്ങുള്ളൂ എന്ന് അറിയിച്ചിരുന്നു

        1. I am waiting……

  21. എനിക്കൊരു സംശയം അപ്പു ഇതിൽ ആരെ കല്യാണം കഴിക്കും………….

    ഒരു സംഹാരതാണ്ഡവം ഞാൻ പ്രതീക്ഷിച്ചു. ഇതൊരു കൊടുങ്കാറ്റിനുമുന്പുള്ള ശാന്തതയെന്ന് ആണോ…… കാത്തിരുന്ന നിരാശപ്പെടുത്തിയില്ല….

    ഇനി ഒരു രണ്ടു മാസം കഴിഞ്ഞ് അടുത്ത part varumoo….

    ??????♥️♥️??♥️♥️??♥️???♥️♥️?♥️?♥️♥️♥️♥️♥️???♥️♥️????♥️????????????????

    1. സുജീഷ് ശിവരാമൻ

      ശിവന് പാർവതി ആണ്… അവസാനം അതിൽ ആണ് എത്തിച്ചേരുക… ഇല്ലെങ്കിൽ… കടപ്പുറം…

  22. Adutha part ini enna varika

  23. ഹർഷൻ, ആദ്യമേ ഇഷ്ടമറിയിക്കുന്നു, എല്ലാം തുറന്നുപറയാനിഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ ഈ ഭാഗം അല്പം നിരാശ സമ്മാനിച്ചു എന്ന് പറയുന്നു.
    പക്ഷെ അതിനുള്ള കാരണം കഴിഞ്ഞ ഭാഗം അവസാനം എനിക്ക് ദേഹം മുഴുവനുമുള്ള രോമരാജികൾ എഴുന്നേറ്റുനിന്ന അനുഭവം ആയിരുന്നു കിട്ടിയത്. ഇതിന് മുൻപെയങ്ങനെ ഒരു അനുഭവമുണ്ടായത് എന്റെ ചെക്കന്റെ നിയാഗത്തിലെ മെയ്‌വൂൺ ക്വീൻ & ഡെൽറ്റ ഭൂമിയിൽ എത്തുന്നത് വായിച്ചപ്പോഴാണ്.
    ഒരു സംഹാരതാണ്ഡവം പ്രതീക്ഷിച്ചു വായിച്ചു. അത് വേണ്ടായിരുന്നു എന്ന് പിന്നെയാണ് മനസ്സിലായതും. ഉത്തരം എന്നിലുണ്ട്. വളരെ മെല്ലെ പോകുന്നൊരു പാറ്റേൺ ആണ് ഇതെന്ന് പൂർണമായും മനസിലാക്കുന്നു.
    എന്നാലും തൃപ്തിയാണ് അതുപോലെ, പറയാനുള്ളതൊക്കെ മറ്റുള്ളവർ പറഞ്ഞതായി കണ്ടു.
    സ്നേഹത്തോടെ, ബഹുമാനത്തോടെ, Bernette

    1. Chechi

      Noted.
      Samthrupthi kuravinulla karanavum chechi paranjittund
      Slow and steady alle kathayude gathi
      Orupakshe athukondumaakaam

      Athe samayam kazhinja randu chapterukal enikorupad negative responsukalum kittiyirunnu..

      Pinne readers ellavarum avarude perception ellam different alle..

      Ee randu bhaagangalum
      Orupad karyangal cover cheythirunnu
      Parvathiyude realization
      75 percent shivashailam problem solving inteligent way..
      Athupole appu ellam kandanubhavikkunu

      Avanaal alunnathokke cheyyunnu

      Pinne swapnangal
      Shivashailathe kurichulla rvltions
      Achala
      Grahayogikal kathuvecha vaathil
      Vellathil mungiya vigraham

      Adutha bhagam thottaanu sharikkummulla encounters..

      Athu kurachubkoode oru satisfation urappayum urapuvaruthum ennanu njan karuthunnath

      Snehathode..

      1. ?സിംഹരാജൻ

        Masam etra aayalum wait cheyyam…story atrakk poliplichu tannal mathi aarudeyum vakkukall krllkkuvano readersinte pushing ( Negative) mind cheyyaruth cheythal kathayude thalam tettum 100 persantage urappulla karyam tanne…

  24. Next part epol anu

    1. സുജീഷ് ശിവരാമൻ

      ഇപ്പോൾ അടുത്തൊന്നും ഉണ്ടാകാൻ ചാൻസ് ഇല്ല എന്ന് തോന്നുന്നു…

      1. Harshetta leave engine und, delhiyil lock down anu, next part ezhuthi thudangiyo

    2. ജൂൺ അവസാനം അല്ലെങ്കിൽ ജൂലൈ ആദ്യം ഉണ്ടാകാൻ ആണ് സാധ്യത എന്ന് തോന്നുന്നു ഉറപ്പില്ല.

  25. ഏക - ദന്തി

    കൊടുങ്കാറ്റിനു മുൻപേ ഉള്ള ശാന്തത ആണെന്ന് വിശ്വസിച്ചോട്ടെ സോദരാ .. യുദ്ധത്തിന് മുൻപ് യാഗങ്ങളും പുണ്യ പ്രവൃത്തി കാലും ചെയ്തിരുന്നു പുരാതനകാലത്തെ രാജാക്കന്മാർ . അറിവഴകനായി ആദിശങ്കരനും ആ കീഴ്വഴക്കം പാലിക്കുകയാണ് അറിയാതെ എങ്കിലും എന്ന് വിശ്വസിക്കുന്നു .രഹസ്യങ്ങൾ എന്ന മായാ ബന്ധനങ്ങൾ നീർകുമിളകൾ പോലെ ഉടഞ്ഞു ആദിശങ്കരനുമുന്പിൽ അനാവൃതമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
    കൂടാതെ കർമ്മ ഭൂമിയിലെ ഭീതിദായകവും ബ്രിഹത് വ്യാപന പ്രവണയുള്ളതുമായ രോഗ ക്ലേശങ്ങളിൽ നിന്ന് താങ്കളും ബന്ധുജനങ്ങളും ശിവ കൃപയാൽ സംരക്ഷിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    അൻപേ ശിവം .ശിവമേ ശിവം . വാഴ്വേ തവം .

    NB : അന്ത ആയി കെളവിയെ യാനെകലാലേ ഒത വാങ്കവെച്ച് മീതെ വാഴ്‌കൈ മൊത്തം പടുക്കയിലിരുന്ത്ത് എഴുന്ത് ഉക്കാറ കൂടി മുടിയത അളവുക്ക് ഉടമ്പ് വീണാ പോകണം .
    ഒരു അപേക്ഷ ആണ് .കാട്ടാന ചവിട്ടി തല്ലന്റെ കാൽ ഒടിക്കണം . ചാവോളം ആ കെടപ്പിംഗിനെ കിടക്കണം

    1. പറയാൻ പറ്റത്തില്ല .ആയി തള്ള ശങ്കരനെ ചണ്ടാളൻ എന്നു വിളിച്ചപ്പോഴാണ് അവന് അവന്റെ കുടുംബത്തെ കണ്ടുപിടിക്കാനുള്ള വാശി കൂടിയത് .അങ്ങനെ നോക്കുമ്പോൾ ആയി തള്ളക്കും നിയോഗം ആവാനാണ് സാധ്യത ..* പക്ഷെ ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് എക്കാലവും ഓർമ്മിക്കാൻ ആ തള്ളക്ക് നല്ലൊരു പണി കിട്ടേണ്ടതാണ് *?

    2. ഏക ദന്തിയെ

      എന്താ ഇപ്പോ പറയാ

      എല്ലാം ശിവമയം

Comments are closed.