അപരാജിതൻ 23[Harshan] 13392

Views : 837203

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Recent Stories

The Author

3,303 Comments

  1. 22 bhagathile 20 mathe page

  2. Ishtapettu orupade waiting for next part

    1. സ്നേഹം ബ്രോ..

  3. ഹർഷാപ്പി മുത്തേ ഒന്നും പറയാനില്ല എല്ലാം കൊണ്ടും ഗഭീരം 💞💞💕❤💞💞❤❤💞💞💞❤❤❤💞💞❤❤💕❤💞💞💞💞❤❤❤❤❤💞
    എല്ലാവരും ഒരു യുദ്ധം തന്നെ പ്രതീക്ഷിക്കുമ്പോൾ താങ്കൾ അതിലും മനോഹരമായ രീതിയിൽ അത് കൈകാര്യം ചയ്തു 😍😍😍😍😍😍😍😍😍😍😍😍😍😍😍
    സന്തോഷമുണ്ട് പിന്നെ ഒരു കാര്യത്തിലാ സങ്കടം മ്മടെ പാറുന്റെ പാവല്ലേ ഇനിയും സങ്കടം വേണോ
    💞❤❤💕💕❤❤💞💞💞❤❤💕💕❤❤💞❤❤💕❤❤💞💞

    1. Sonaappi…

      Bhruguve..

  4. Hello…
    ഈ കഥയുടെ 23ആം ഭാഗം ആണ് ഞാൻ ആദ്യമായി കാണുന്നത്.. അത് ഒന്ന് വായിച്ചു നോക്കിയ ഉടനെ ആദ്യഭാഗം എടുത്തു വായിച്ചു തുടങ്ങി.. ലോക്കഡോൺ പ്രശ്നം കാരണം ഓഫീസ് ഇല്ലാത്തതിനാൽ കഴിഞ്ഞ ഒരു ആഴ്ച ആയി വായിച്ചുതീർത്തു ഇത് വരെ.
    കഥയെ പറ്റി ഒറ്റവാക്കിൽ പറയുക ആണെങ്കിൽ..
    സാഷ്ട്ടാഗം പ്രേണമിക്കുന്നു… 🙏🙏🙏
    ❤❤❤
    മനു മാത്രം അല്ല വായിക്കുന്ന ഓരോ ആൾക്കാരെയും ഭക്തിയുടെയും പ്രേമത്തിന്റെയും അഗാധ തലങ്ങളിലേക്ക് കൈപിടിച്ച് ആനയായിക്കുന്ന മനോഹരം ആയ വിവരണം…
    അടുത്ത ലക്കങ്ങൾക്കായി കാത്തിരിക്കുന്നു.. ❤❤❤❤

    1. ഒരുപാട് സ്നേഹം ഈ നല്ല വാക്കുകൾക്ക്

  5. Next part ennaan bro

    1. ഇപ്പൊ ഉണ്ടാകില്ല ബ്രോ..

  6. ശിവ സ്തുതി മിക്സ് ചെയ്ത “കണ്ണൂഞ്ചൽ ആടി ഇരുന്താൽ” എന്ന പാട്ടിന്റെ അൺപ്ലെഗ്ഗഡ് വേർഷൻ കേട്ടോണ്ട് വായിക്കണം മോനെ. വേറെ ലെവൽ ഫീൽ ആകും.ഹർഷൻ ബ്രോയുടെ ആ വരികളും ആ പാട്ടും കൂടി ചേർന്നു തരുന്ന ആ അനുർവചിനിയമായ സുഖത്തിന്റെ ഏഴു അയലത്തു എത്തൂലാ ഒരു ശിവമൂലിയും

    1. ❤️❤️❤️❤️❤️❤️

  7. Sorry Harshan! ആലുംകാ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന് പറഞ്ഞ പോലെ ആയിപ്പോയി….. കാത്തു കാത്തിരുന്നിട്ടു കഥ വന്നപ്പോള്‍, ഇവിടെ വേറെ ചില കുരുക്കുകളോക്കെയായിപ്പോയി…. അതുകൊണ്ട് വായിക്കാന്‍ പറ്റിയില്ല…. ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്… പതിവ് പോലെ കിടിലന്‍…. പാറുവിനെക്കൊണ്ട് ഇങ്ങനെയൊക്കെ സ്വപ്നം കാണിക്കുന്നതെന്തിനാ? ഏതായാലും ഒരു ഒന്നൊന്നര അനുഭവം തന്നെ ആയിരുന്നു…. നന്ദി!

    1. Paaru കാണട്ടെ അണ്ണാ

  8. 💀☠️ ചുടല ☠️💀

    @Rahul23 nd Harshan

    “കരയിക്കാൻ ഒന്നും ഇണ്ടാകില്ല എന്ന് വിചാരിച്ചപ്പോ കരഞ്ഞു മെഴുകിച്ചു ശങ്കരൻ ചേച്ചിയുടെ കണ്ണിന്റെ കാര്യം അപ്പുവിനോട് പറയുന്ന സീൻ, മരണ കരച്ചിൽ ആയിരുന്നു ഹോ..കഴിഞ്ഞ പാർട്ടിൽ ആ കൊച്ചിന്റെ ഡയലോഗ്, ഇതിൽ ഇത്..”

    Same here bro…..

    Ethilum vallya review comment swapnangalil mathram 🔥🔥

    So it deserves a good reply harshanji….

    Kadha full vere level poi kondirikkukayanu….oroo vaakum veruthe thee ayitaaa vayikkumbo kitunna feel…..

    Orotta sankadame ullu…

    Kunju sankaranate kai thalli odichavanmarkulla sammanam ee bagathum undayillalo ennu….

    അതു കണ്ടാൽ ചുടലക്കു കിട്ടുന്ന സുഗം ഉണ്ടല്ലോ…..ഒരു 100 ഉമരിപാനി ഒറ്റയടിക്ക് കുടിച്ച നിർവൃതി ആകും….

    അങ്ങനെ ആക്കണം ഹർഷാ……അവന്റെയൊക്കെ അപ്പനപ്പുപ്പന്മാർ അവരുടെ ആയുസ്സുടനീളം അനുഭവിച്ച വേദന ഇവൻ ഒരുമിച്ചു അനുഭവിപ്പിക്കണം……….അതു കഴിഞ്ഞേ ഇനി ചുടല വരുളൂ……

    നേരത്തെ ചുടല പറഞ്ഞതു തന്നെ വീണ്ടും പറയുവ…..പെണ്ണിനെ തൊട്ടവനെ പിന്നേം വിടാം…. പക്ഷെ പിഞ്ചിനെ തൊട്ടവനെ………

    കാലഭൈരവാ……….കാണാം അപ്പൊ…..

    1. ചുടലെ

      നീയാണ് apraajithan

      Bjruguve..

  9. Yaksha and Yakshini’s are one of gana’s in Kubera lok. This practice should be done under guidance of tantrik guru and is to be kept secret and confidential. Even minor mistake in this sadhana may cause great danger and risk to life of sadhak. … Yakshinis are said to be most effective and powerful.

    🥺🥺

    1. ഏറെക്കുറെ..

  10. ഹർഷൻ ബ്രൊ….

    നാട്ടിൽ എത്തിയെന്നറിഞ്ഞു.ആദ്യമേ തന്നെ പറയട്ടെ സൂക്ഷിച്ചു പെരുമാറുക.

    കഥയിലേക്ക് വന്നാൽ ശിവശൈലത്തെ ജനങ്ങളെ ആരോഗ്യപരമായും സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭാസപരമായും ഒക്കെ കൈപിടിച്ചുയർത്തുന്ന ശങ്കരനെയാണ് കണ്ടത്
    ശങ്കരൻ അവരിൽ ഒരാളായി അവരുടെ കഷ്ട്ടതകൾ സ്വയമേ അനുഭവിച്ചുകൊണ്ട് തന്റെ പ്രജകളെ ഉയർത്തിക്കൊണ്ട് വരുന്നു.

    പക്ഷെ അവർ ശങ്കരനെ മനസിലാക്കുന്നില്ല. രുദ്രഭാവം കൈവരിച്ച ശങ്കരൻ പകർന്നാട്ടം തുടങ്ങിയിട്ടുമില്ല.പക്ഷെ കുറിക്കുകൊള്ളൂന്ന വാക്കുകൾ, അളന്നുകുറിച്ച പ്രവർത്തികൾ എന്നിവയിലൂടെ ശങ്കരൻ മുന്നേറുന്നു.

    കൂടാതെ ആദി തന്റെ അസ്തിത്വത്തിന്റെ പാതിയെപ്പറ്റിയും അറിഞ്ഞുതുടങ്ങിയിരിക്കുന്നു
    ശങ്കാരന്റെ ജനതയെ ഒടുക്കുവാനുള്ള ചിന്ത പോലും മുളയിലേ നുള്ളപ്പെടുന്നു. എന്തിന് ആദി ചെയ്യുന്നതും സഞ്ചരിക്കുന്ന വഴികൾ പോലും അവന്റെ നിയോഗത്തിലേക്ക് ത്രിമൂർത്തികൾ ചേർന്ന് എഴുതിവച്ചതല്ലേ.
    ആ യാത്രയുടെ ഓരോ നിമിഷവും അറിയേണ്ട കാര്യങ്ങൾ സമയത്തു തന്നെ അവന് മുന്നിൽ വെളിപ്പെടുകയല്ലേ.

    വീണ്ടും കാണാം
    ആൽബി

    1. Aalbichya

      ഒരുപാട് സ്നേഹം..
      മേൽ എഴുതിയതെല്ലാം സത്യം…

      സുഖമല്ലേ
      ഇപ്പൊൾ നാട്ടിൽ അല്ലേ..

  11. Adutha bhagam epo varum chetta

  12. സഹസ്രൻ

    ഇഷാനികയെ തല്ലുന്ന എപ്പിസോഡ് ഏതാണ് പ്ലീസ് ദയവായി ആരെങ്കിലും റിപ്ലൈ തരുമോ

    1. ഇതിവിടെ ഇട്ട സമയത്തു 22th പാർട്ടിൽ ആദ്യ 20 പേജ് വായിക്കാമായിരുന്നില്ലേ

      1. സഹസ്രൻ

        താങ്ക് യു 😁

    2. 22 bhagathile 20 mayhe page

      1. 🐘ന്ദ്‌

        najnum poyi vayikkatte

      2. 🐘ന്ദ്‌

        ഞാനും ഒന്നുടെ വായിച്ചു രോമാഞ്ചം കൊള്ളട്ടെ😂😅

  13. ഹർഷൻ ബ്രോ, ജീനിയസ് എന്നാൽ താങ്കളാണ് യഥാർത്ഥ ജീനിയസ്. കാരണം ഈ കഥ ഒരു ഹൈക്ലാസ് ലവലിലേക്ക് ഉയർന്നിരിക്കുന്നു. ഇതൊരു standard book ആക്കുവാൻ പറ്റിയ ലവലായിട്ടുണ്ട്. ഇനി കഥയിലേക്ക് വന്നാൽ ആദിയുടെ അഴിഞ്ഞാട്ടം പ്രതീക്ഷിച്ചാണ് വയിച്ചത്. പക്ഷെ അതിലും വലിയ പ്രതികാരനടപടിയാണ് കാണുവാൻ കഴിഞ്ഞത്. പാറുവിന്റെ മെന്റാലിറ്റിയാകെ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ശിവശൈലംകാർക്ക് ഇപ്പോഴും അവരുടെ രക്ഷകനെ പിടികിട്ടിയിട്ടില്ല. അത് ആദിയാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ അവരുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാൻപോലും കഴിയുന്നില്ല. ആദിയുടെ രാഷ്ട്രീയത്തിനോടുള്ള അഭിപ്രായങ്ങൾ യഥാർത്ഥം തന്നെയാണെന്നാണ് എന്റെയും അഭിപ്രായം. കാരണം എല്ലാ തെണ്ടിതരംചെയ്യുവാനുമുള്ള ലൈസൻ രാഷ്ട്രീയത്തിൽനിന്നും ലഭിക്കും. അതുപോട്ടെ അപ്പോ കഥയിലേക്ക് വന്നാൽ ഇനിയുള്ളഭാഗങ്ങളിൽ ഒരു സുനാമി തന്നെ പ്രതീക്ഷിക്കാം അല്ലെ ഹർഷൻ ഭായ്.

    1. ആദി യുടെ സുനാമി ഉണ്ട് അണ്ണാ
      അത് നമുക്ക് സ്ലോ പോയിസം പോലെ കയറ്റിയാൽ മതിയല്ലോ..

      സ്പീഡ് ഒട്ടും ഇല്ലാതെ
      നരകിപ്പിച്ച്..

      ഒരുപാട് നന്ദി..saho..

  14. oruppad oruppaaaaad nandi ..

  15. ഇപ്പഴാ വായിച്ചു കഴിഞ്ഞേ.. അടുത്ത പാർട്ട്‌ കാത്തിരിക്കാം

    1. സ്നേഹം മാത്രം..

  16. Harshettane ഈയിടെ kanan illaloo ..

    1. നാട്ടില്‍ ആണ്‌…അതാവും…family ude കൂടെ adichupolikkatte…😁😁

  17. ഏകദേശം ഇരുപത്തഞ്ചുവർഷത്തോളമായി വായന തുടരുന്നു, എന്നാൽ ഏറ്റവും ആരാധന തോന്നിയ എഴുത്തുകാരൻ ആരെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു ഉത്തരമേയുള്ളൂ, അത് ഹർഷനോട് തന്നെയാണ് എന്നതിൽ ഒരു സംശയവും ഇല്ല.
    അപരാജിതൻ യാത്ര അവസാനിക്കുമ്പോൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നാൽ നന്നായിരിക്കും. ഈ സൃഷ്ടി ഒരു പുസ്തകമായി എന്നും സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

    1. 😄😄

    2. ഒന്നുമില്ല..
      പെട്ടെന്നൊരു തോന്നലിൽ കുറിച്ച കഥ മാത്രം..
      പിന്നെ ശിവൻ കൂടെ vannapo ഗതി ഞാനറിയാതെ മാറി എന്നെ ഉള്ളൂ…

  18. ℝ𝕒𝕙𝕦𝕝𝟚𝟛

    മഹാദേവന് നന്ദി ❤️
    _______________

    ഹർഷാപ്പി കഴിഞ്ഞ പാർട്ടിന് കമന്റ്‌ ഇട്ടത് കൊണ്ട് എനിക്ക് ഇനി എന്താ പറയണ്ടേ എന്ന് അറിയില്ല, കഴിഞ്ഞ പാർട്ടിനും ഈ പാർട്ടിനും കൂടെ കൂടി ഇവിടെ കമന്റ്‌ ഇടറാണ്‌ പതിവ്, പക്ഷെ കഴിഞ്ഞ പാർട്ട്‌, എന്റെ മോനെ, ഞാൻ ഒന്നും പറയുന്നില്ല, അതു അവിടെ തന്നെ പോയി ഞാൻ പറഞ്ഞേക്കുന്നത് വായിച്ച മതി.. ❤️😌

    പാർവതിയും അപ്പുവും, കഥ വീണ്ടും ഭൂരിഭാഗവും ഇവരെ രണ്ടും ചുറ്റി പറ്റി വരുന്നത് തന്നെയാണ് എനിക്ക് ഈ രണ്ടു പാർട്ടുകളിലും ഏറ്റവും ഇഷ്ടപെട്ടത്, പക്ഷെ ഈ പാർട്ടിൽ അതു വളരെ കൊറഞ്ഞു പോയി എന്നെ ഒരു പരാതിയൊള്ളു, പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു 22മത്തെ പാർട്ട്‌ ഞാൻ ഇനി എത്ര പ്രാവശ്യം വായിക്കും എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല, കാരണം അത്രക്ക് തലക്ക് പിടിച്ചു, അതൊക്കെ ഞാൻ അവിടെ പറഞ്ഞിട്ടൊണ്ട്, തത്കാലം ഇവിടേക്ക് വരാം.. 🔥

    ഈ പാർട്ടിലെ മെയിൻ ഹിഗ്‌ലൈറ് പാർവതി പൂർണമായും അപ്പുവിനെ പാറു അല്ലെങ്കിൽ ശങ്കരന്റെ പാർവതി ആയി മാറുന്നതാണ് കാണിച്ചു തന്നത്, അതിനു മുൻപ് ഒരു കാര്യം പറയട്ടെ, പാർവതി എന്നാ തേക്കുന്ന ആ സീൻ, എന്റെ പൊന്നണ്ണാ ആ സീൻ അപ്പുവിൽ വരുത്തിയ മാറ്റങ്ങൾ വർണിച്ചു രീതി, ഹോ കോരി തരിച്ചു പോയി, എനിക്ക് എപ്പോഴും ഈ പർവതിയുടെയും അമ്രപാലിയുടെയും സൗന്ദര്യം നിങ്ങള് വര്ണിക്കുമ്പോ, അതിപ്പോ ഒരാളെ വര്ണിക്കുമ്പോ മറ്റേ ആളെ പറ്റി ചിന്തിക്കും ആരാണ് ഏറ്റവും സുന്ദരി എന്ന്, അതൊരു വല്ലാത്ത തലവേദനയേ, ആരാ ശെരിക്കും ഭൂലോക സുന്ദരി, എന്റെ കണക്കുകൂട്ടലിൽ പാറുവാണ്, കാരണം അമ്രപാലിക്ക കൊറേ തൈലവും മേക്കപ്പ്ഉം വേണം ബട്ട്‌ പാർവതി വെറുതെ അങ്ങ് ഭംഗി കൂടുവാൻ, അതുകൊണ്ട് പർവതി ആണ് എനിക്ക് ഏറ്റവും സുന്ദരി പക്ഷെ ആമിക്കുട്ടിയെ അത്രക്ക് മോശം അല്ല, എനിക്ക് അതിനെയും ഒടുക്കത്തെ ഇഷ്ട്ടം ആണ്.. 😁❤️

    അപ്പൊ പറഞ്ഞ് വന്നത്, പാർവതിയുടെ മാറ്റം, വേറെ ഒന്നും അല്ല ആ ശിവശൈലം കാരോട് അവള് കാണിച്ച ആ പെരുമാറ്റം.

    // “ഞങ്ങള്‍ കുമ്പിടുന്ന ശങ്കരന്‍റെ പ്രാണനായ ശക്തി തന്നെയാ മുന്നിൽ നിൽക്കുന്നെ.”//

    ഈ ഡയലോഗിന്റെ ഇമ്പാക്ട് ഇണ്ടല്ലോ, ആ സീനിൽ അതു എക്സ്സെപ്ഷനാൽ ആയിരുന്നു, മനസ് നിറഞ്ഞതും, ഒരു സുഖം തോന്നി, പാറുവിനെ എനിക്ക് അവള് അപ്പുവിനോട് കാണിച്ചതിനൊക്ക വെറുപ്പ് ആണേൽ കൂടി രണ്ടിന്റെയും പേര് ഒരുമിച്ച് കേക്കുമ്പോ അല്ലെങ്കിൽ, രണ്ടും ഒരു സീനിൽ വരുമ്പോ ഉള്ള സുഖം ഒണ്ടല്ലോ, വായിച്ചിരിക്കാൻ ഉള്ള സുഖം അതു ഹെവൻലി ആണ് ബ്രോ..😍🥺❤️

    അതുപോലെ കട്ടിലിൽ കെടന്നു അപ്പുവാണെന്നു കരുതി തലയിണയെ കാണിച്ചു കൂട്ടുന്നതൊക്കെ, എന്ത് രസം ആണെന്ന് അറിയുവോ അതൊക്കെ വായിച്ചിരിക്കാൻ, ഐ വാണ്ട്‌ മോർ ഓഫ് ദാറ്റ്‌.. 😍😍🥺❤️

    അപ്പു വെള്ളത്തിന്റെ സ്വപ്നം കാണുമ്പോ പാറു തീയുടെ കാണുന്നു, അതുപോലെ ആ മൈതാനത്തു വെച്ച് അപ്പു കാണുന്ന സ്വപ്നം, അതൊക്കെ ആ അംഗത്തിന് മുൻപ് ഉള്ള ബിൽഡഅപ്പ് ഒക്കെ പീക്ക് ലെവൽ ആകുവാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യ..സ്വപ്നം കാണിച്ചു കൊതിപ്പിച്ചു കളയുവാ എന്നെ, ഇനിയും കാത്തിരിക്കണമല്ലോ എന്ന് ഓർക്കുമ്പോഴാ, സാരില്ല…😌

    കരയിക്കാൻ ഒന്നും ഇണ്ടാകില്ല എന്ന് വിചാരിച്ചപ്പോ കരഞ്ഞു മെഴുകിച്ചു ശങ്കരൻ ചേച്ചിയുടെ കണ്ണിന്റെ കാര്യം അപ്പുവിനോട് പറയുന്ന സീൻ, മരണ കരച്ചിൽ ആയിരുന്നു ഹോ..കഴിഞ്ഞ പാർട്ടിൽ ആ കൊച്ചിന്റെ ഡയലോഗ്, ഇതിൽ ഇത്..😭🥺

    ഇതൊക്കെ ആണ് എനിക്ക് ഈ പാർട്ടിൽ എന്റെ മനസ്സിൽ കേറിയ കാര്യങ്ങൾ അല്ലെങ്കിൽ എന്റെ ഫേവറിറ്റ് മൊമെന്റ്‌സ്‌, പിന്നെ ഓരോ സഹായവും അപ്പു ശിവശൈലം കരക്ക് വേണ്ടി ചെയ്തു കഴിയുമ്പോ സ്വയം തൃപ്തി പെടുന്ന സീൻ ഒക്കെ, അതൊക്കെ മനോഹരം ആണ്..❤️💞

    എനിയ് അപരാചിതനിൽ ഏറ്റവും കോംപ്ലിക്കേറ്റഡ് എന്ന് പറയുന്ന സീൻസ് എന്താണെന്നു വെച്ചാൽ പുരാതന കഥാപാത്രങ്ങൾ, കഥകൾ, ഓരോ രത്നങ്ങൾ, പൂജകൾ, പുരാതന പേരുകൾ, അതു കഴിഞ്ഞ പാർട്ടിൽ ഇല്ലാതിരുന്നത് എനിക്ക് വളരെ ഉപകാരം ആയിരുന്നു, ബട്ട്‌ ഈ പാർട്ടിൽ ആ ഗുഹയിൽ വെച്ചുള്ള സീൻ, പിന്നെ അവസാനം ക്ലൈമാക്സിൽ അപ്പുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ആ ശിവ വിഗ്രഹം വെള്ളത്തിൽ കിടക്കുന്നത്, അതൊന്നും എനിക്ക് കത്തിയില്ല, സാദാരണ ഹർഷാപ്പി എങ്ങനെ എങ്കിലും ഒക്കെ ഇതിന്റെ ഡീപ് ആയിട്ട് അറിയാത്ത എന്നെ പോലത്തെ ആൾക്കാരെ കൊറച്ചെങ്കിലും മനസിലാകുന്ന രീതിയിൽ ആ സീൻ കഴിയുമ്പോ പറഞ്ഞ് തരാറുണ്ടല്ലോ, അതുകൊണ്ട് അടുത്ത പാർട്ടിൽ ആ ക്ലൈമാക്സിന്റെ പൊരുൾ എനിക്ക് ക്ലിയർ ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. 😌❤️

    പിന്നെ ഞാൻ മനസ്സിൽ ഒരുപാട് ആഗ്രഹിച്ച സീൻ ആണ് അപ്പുവിന്റെയും വൈഗയുടെയും കല്യാണത്തെ പറ്റി പാറു അറിയുന്നതും, ആ ഒറ്റ കാരണം കൊണ്ട് അവൾ മാലിനിയോട് അവൾക്ക് അപ്പുവിനെ വേണം എന്ന് പറയും എന്നും, അങ്ങനെ ആകും അവൾ അവളുടെ മനസിലെ ആ വിങ്ങൽ അല്ലെങ്കിൽ വേദന പുറത്തു കളയാൻ പോകുന്നത് അല്ലെങ്കിൽ മറ്റുള്ളവർ അറിയാൻ പോകുന്നെ എന്നൊക്കെ ഞാൻ ഒരുപാട് ചിന്തിച് കൂടി, ആ സാരമില്ല, ഇപ്പ പാറുവിനെ എനിക്ക് ചെറുതായി ഇഷ്ട്ടപെട്ടു വരുന്നോണ്ട് 😌❤️

    എന്തായാലും ഹർഷാപ്പി ഇതൊക്കെ എങ്ങനെ ചിന്തിച്ചു കൂട്ടുന്നു എന്നാ ചോദ്യം അപ്രസക്തം ആണ് കാരണം എല്ലാവരും ചോദിക്കുന്നു ചോദ്യം ആണ്, പക്ഷെ ഞാൻ വീണ്ടും ചോദിച്ചു പോകുന്നു മനുഷ്യ 😍🙏

    കഥ പെട്ടെന്ന് അവസാനിപ്പിക്കാൻ പോകുന്നു എന്ന് കേട്ടു അങ്ങനെ ഒന്നും ചെയ്യല്ലേ, പറ്റുമ്പോ മാത്രം എഴുതി പറ്റുമ്പോ മാത്രം തന്ന മതി, ഫ്രീ ആയിട്ട് കിട്ടുന്നതാണെന്ന് അറിയാം, ഒരുപാട് ടൈം എടുക്കുന്നു എന്നും അറിയാം, പക്ഷെ തലക്ക് പിടിച്ചു പോയി അതാണ് പതുകെ ആയാലും മതിയെന്ന് പറഞ്ഞെ, ഒരിക്കലും ഓടിച്ചു തീർക്കല്ലെട്ടോ, ഹർഷപ്പിക്കും കുടുംബത്തിനും സുഖം ആണെന്ന് കരുതുന്നു, അടുത്ത ഭാഗത്തിനായി ക്ഷേമയോട് ഞാൻ കാത്തിരിക്കുന്നു, ഇനിയും പറയാൻ ഒണ്ടേൽ ഒരുപാട് ഒണ്ട്, പക്ഷെ തീരില്ല അതുകൊണ്ട്, അപ്പൊ കാണാം ഹർഷൻ ചേട്ടാ.. 🥰❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Ippo vacationil aanu
      Ithil kayari irikunna kandaal
      Thalayil ulakka kondu adinveezhum

      😌😌😌

      Marupati thannirikkum..

      🥰🥰🥰

    2. ഇരുപത്തി മൂന്നോനേ..

      പല ആവർത്തി വായിച്ചു
      എന്ത് മറുപടി ആണ് പറയേണ്ടത്
      എന്ന് മാത്രം അറിയില്ല..

      കഥ രണ്ടാമത് വായിക്കുന്ന ഒരു സുഖം ആണ് നിൻ്റെ ജോണപ്പൻ്റെ ടി കേ യുടെ ഒക്കെ കമൻ്റുകൾ

      അത്രക്കും മനോഹരം

      ഒരുപാടൊരുപാട് സ്നേഹം നന്ദി..

  19. എന്റെ ഹാർഷേട്ടാ…. 🖤🖤

    ഇപ്പോഴാ വായിച്ചു തീർന്നെ…. 🖤🖤
    എക്സാം ഒക്കെയുണ്ട് എന്നാലും വായിക്കാതിരിക്കാൻ കഴിഞ്ഞില്ല…. രുദ്രതേജന്റെ പൂണ്ട് വിളയാട്ടം തുടങ്ങാൻ നേരമായില്ലേ…. 💥💥
    ഇനി പൊളിക്കും….

    ഞാൻ മുൻപ് പറഞ്ഞപോലെ…. ഈ കഥക്ക് ഒരു വെട്ടിമുറിച്ചു കമന്റ്‌ ഇടാൻ ഞാൻ വളർന്നിട്ടില്ല…. 🖤🖤

    അപ്പൊ അടുത്ത പാർട്ടിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു…. 🖤🖤

    സ്നേഹത്തോടെ,,,

    John Wick 🖤🖤

    1. Exam ഒക്കെ മാറ്റിവെച്ച്😇🥳🥳

    2. John വിക്ക..

      Bhruguve..

  20. Excellent…..

  21. Now story in a track…
    Aparaajithanile ettavum fluent aaya 2 parts aanith … anaavishyamaaya oru vishadeekaranam polum undaayilla maathramalla oru bhaagavum over speedum aayilla … ini ethramaathram kaathirikkanam arivazhakane shivashaylam aalukal thiri chariyaan , thiricharinjal avar aadyam avaganikkum ennurappanu , surya senanumaayi aadhi ettumuttumo … amrapaali aadhiye ennukaanum ….ennu rudra thejante mass kaanaanaakum ….ellaam ariyaanaayi kaathirikkunnu …
    ( adutha part ennu varum ennariyilla , engilum 45 days nullil tharaan kazhinjaal kadhayude anubhoothi nashtamaakaathe vayikkaan kazhiyumaayirunnu )
    Anyway ramzaan masathinte ella nanmayam harshettanum kudumbathinum nerunnu …daivam ellavarilum nanmayum , snehavum , karunnyavum choriyatte …
    Sasneham oru aniyan,
    MUHAMMED MUSTHAFA

    1. Thanks musthu
      Thaanks orupad..

  22. Poli story anu bro🥰🥰

  23. വേറെ ഒരു തലത്തിൽ ആണ് കഥ പോകുന്നത്. വായനയുടെ സുഖം മുറിയാതെ വായനക്കാരെ കൂടെ കൊണ്ടുപോകാനുള്ള ഹർഷന്റെ കഴിവ് അപാരം തന്നെ ♥️♥️♥️

    1. നന്ദി മാത്രം..

  24. ഗംഭീരം.. ബുദ്ധി കൊണ്ടാണ് ശിവശൈലത്തെ ആദി മുൻപോട്ടു കൊണ്ടുപോകുന്നത്.. ശരിക്കും ശിവശൈലത്തെ ആളുകളെ കുറ്റം പറയാൻ കഴിയില്ല.. വായനക്കാർ ആയ ഞാൻ അടക്കം പ്രതീക്ഷിച്ചത് ഒരു സംഹാര താണ്ഡവം ആയിരുന്നു.. അത് ഉണ്ടാകാതെ വേറെ ഒരു രീതിയിൽ ആണ് കഥപോയത്.. രുദ്രതേജൻ വന്നു ശക്തി കൊണ്ട് കാര്യം നേടും എന്ന് നമ്മൾ ചിന്തിച്ചത് പോലെ അവരും ചിന്തിച്ചു..
    അവർക്ക് കൊടുത്ത ശിക്ഷകൾ വളരെ വ്യത്യസ്തം ആയിരുന്നു.. വായിക്കാൻ ഒത്തിരി രസം തോന്നി.. പിന്നെ എന്താ പറയാ.. എല്ലാം മനസ്സിൽ ഒരു സിനിമ പോലെ തന്നെ കാണാൻ കഴിഞ്ഞു..
    ഏറ്റവും ഇഷ്ടമായ ഭാഗം അപ്പുവിനും പാറുവിനും തീയും ജലവും ആയ സ്വപ്നം അനുഭവിക്കുന്നത് ആയിരുന്നു…
    കൂടുതൽ പറയാൻ കഴിയുന്നില്ല..
    ഒത്തിരി സ്നേഹത്തോടെ.. എംകെ ❤️

    1. മാലാഹ യുടെ കാമുഹാ

      Bhruguve…

      സ്നേഹം മാത്രം….

  25. മാർക്കോപോളോ

    എന്താണ് പറയേണ്ടത് എന്നറിയില്ലാ വേറൊരു മായാലോകത്ത് അകപ്പെട്ടത് പോലെ ആയിരുന്നു വായിച്ചപ്പോൾ എങ്ങനെയാണ് ഓരോ മാറ്റങ്ങളുടെ ആദി ശിവശൈലത്ത് വരുത്തിരത് അതൊക്കെ മനോഹരമായിരുന്നു ഇനി ശരിക്കുമുള്ള യുദ്ധം തുടങ്ങുകയാണല്ലോ അടുത്ത ഭാഗങ്ങൾ എന്നത്തേക്ക് പ്രതീക്ഷിക്കണം

    1. മാർക്കോ…സ്നേഹം..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com