അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. നാട്ടിൽ വന്ന് ചില ആരോഗ്യ സംബന്ധമായ പരിശോധനകൾ ചെയ്യേണ്ടി വന്നു.
    അതിൻ്റെ ഫലം ഇപ്പൊൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എങ്കിലും മുന്നോട്ട് അത് സാരമായി ബാധിക്കും എന്ന് ഉറപ്പുള്ളതിനാൽ..
    ഇനി കുറച്ചു നാളത്തേക്ക്
    ആരോഗ്യവും ശരീരവും ശ്രദ്ധിക്കേണ്ട ഒരു സന്ദർഭം ആണ്.
    ആയതിനാൽ
    കുറച്ചു നാളത്തേക്ക് എഴുത്തിൽ നിന്നും ഇവിടെ നിന്നും മാറി നിൽക്കുന്നു.

    ഒക്കെ ഒന്ന് പൂർവസ്ഥിതിയിൽ ആയതിനു ശേഷം വീണ്ടും കാണാം…

    സസ്നേഹം

    Reply

    1. ഹർഷൻ, ആരോഗ്യമുണ്ടെഗിലെ ജീവിതം ആസ്വദിക്കാൻ പറ്റുകയുള്ളു, എല്ലാ ആണുങ്ങളെ പോലെ തങ്ങൾക്കും കുടുംബം ഒക്കെ നോക്കാനുള്ളതല്ലേ അതുകൊണ്ടു ആയുരാരോഗ്യനായിരിക്കൂ എന്ന് പ്രാർത്ഥിക്കുന്നു

      സസ്നേഹം
      മുകുന്ദൻ

    2. Take care☺️☺️

    3. Take care bro

    4. Take rest bro… ✨️

    5. താങ്കളുടെ ആരോഗ്യം ആണ് പ്രധാനം. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ… കഥ നിവര്‍ത്തിയില്ലാതാകുമ്പോള്‍ നിര്‍ത്തണമെന്ന് തോന്നിയാല്‍ പറയണേ.. ഈ കഥക്കായി മാത്രം ആണ് ഈ സൈറ്റില്‍ വരുന്നത് . അത് ഒഴിവാക്കാമല്ലോ..

    6. എത്രയും പെട്ടെന്ന് പൂര്‍ണ aarogyavanayi തിരിച്ചു വരട്ടെ എന്ന് sarveswaranodu പ്രാര്‍ത്ഥിക്കുന്നു…എത്ര vaikiyalum ഇത് complete ചെയ്യണമെന്നും ഇടക്ക് ഇവിടെ വന്നു താങ്കളുടെ health സംബന്ധിച്ചും എഴുത്തിനെ സംബന്ധിച്ചും update tharanamennum അഭ്യര്‍ത്ഥിക്കുന്നു…
      Om Namah Shivay ?????????

    7. Vaishnav(Triteya)

      Take rest bro….❤️
      Njanghade ellam prarthana eppozhum koode undavummm

    8. ഹർഷാപ്പി.. നിനക്ക് എപ്പോ ഫിറ്റ്‌ ആണെന്ന് തോന്നുന്നവോ ആ സമയം എഴുതു തുടങ്ങിയാൽ മതി…

      അത് വരെ എൻജോയ് & റസ്റ്റ്‌… ടെക് കെയർ

    9. വിനോദ് കുമാർ ജി ❤

      ഹർഷൻ bro താങ്കളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

    10. പേരില്ലാത്തവൻ

      Athu mathi chetta .rest okke eduttu onnu cool okke ayittu chettanu thonnumbo matram ezhutiya mathi.

      Inni athava rest edukate ezhuttu engannum thodangiya ente thanno swabavam kanum bro

      So take rest and enjoy with fam

    11. ഒടുക്കത്തെ ചതി ആയി ഹർഷാ ഇനി എന്നുവരും കൂട്ടുകാരെ

    12. ?ന്ദ്‌

      Take Care Harshappi…..?

    13. ?ന്ദ്‌

      Take Care Harshappi…..?

    14. സുദർശനൻ

      പ്രിയപ്പെട്ട ഹർഷൻ – നാട്ടിൽ കുടുംബത്തോടൊപ്പം സസന്തോഷം കഴിഞ്ഞുകൂടുക. തിരിച്ച് ഡൽഹിയിലെത്തിയതിനു ശേഷം കഥ എഴുത്ത് പുനരാരംഭിച്ചാൽ മതിയാകും. ഞങ്ങൾ വായനക്കാർ കാത്തിരിക്കുക തന്നെ ചെയ്യും. ചിലരൊക്കെ എന്നെപ്പോലെ വീണ്ടും ആദ്യം മുതൽ വായിക്കും. സത്യം പറഞ്ഞാൽ ഇപ്പോൾ മറ്റു കഥകളൊന്നും വായിക്കാനുള്ള ഒരു മനോഭാവം വരുന്നില്ല. അപരാജിതൻ തന്നെ വീണ്ടും വീണ്ടും വായിക്കുന്നു. താങ്കൾക്കും കുടുംബത്തിനും സുഖമായിരിക്കാൻ പ്രാർഥിക്കുന്നു.

    15. സംഗീത്

      പ്രിയ ഹർഷൻ

      അമ്രപാലിയേപോലേ ലൗകീകതയിൽ മതി മറന്നും; ശിവശൈലവാസികളെപ്പോലെ അടിമപ്പെട്ടും (പക്ഷേ ജഢികവൃത്തികൾക്ക് ആണെന്നു മാത്രം) കഴിഞ്ഞിരുന്ന അനേകം പേർക്ക് ഈശ്വരനിലേക്കുള്ള സന്മാർഗ്ഗം അറിഞ്ഞോ അറിയാതെയോ അങ്ങയുടെ കഥോപദേശങ്ങളിലൂടെ കാണിച്ചു കൊടുത്ത അങ്ങേയ്ക്ക് ശിവ ഭഗവാന്റെയും നാരായണൻ്റെയും സംരക്ഷണവും അനുഗ്രഹവും ഐശ്വര്യവും എന്നും കൂടെയുണ്ടാകും. അതു കൂടാതെ എളിയവരായ അങ്ങയുടെ ഈ അനേകായിരം അഭ്യുദയകാംഷികളുടെ പ്രാർത്ഥനകളും അങ്ങയോടൊപ്പം എപ്പോഴും കൂടെയുണ്ടായിരിക്കും. ധൈര്യമായിക്കുക ഹർഷാ
      സഹർഷം ധൈര്യമായിരിക്കുക!!!

    16. Take rest bro…take care

    17. ദിഗംബരൻ

      നന്നായി റസ്റ്റ്‌ എടുക്കു ബ്രോ…. ആരോഗ്യമല്ലേ പ്രധാനം…… get well soon…. and keep us posted with regard to your health…. All our sincere prauers are with you…. Take care

    18. Take care get well soon bro

    19. ആദ്യം ആരോഗ്യം എന്നിട്ട് മതി എന്തും

    20. Get well soon dear

    21. വിശാഖ്

      ഹർഷ നന്നായി റസ്റ്റ്‌ എടുക്കണം, ആവശ്യത്തിന് ഒറക്കം, വെള്ളം, ഫുഡ്‌ ഒക്കെ കഴിക്കണം, തന്നെ ഒരു കൂടെ പിറപ്പായി കണ്ടു സ്നേഹിക്കുന്ന ഒരു അനിയൻ അല്ലെ ചേട്ടൻ…. കാത്തിരിക്കുo എത്ര നാൾ വേണമെങ്കിലും..സുഖം ആയിരിക്കുക അതാണ് വേണ്ടത്…

    22. ഹർഷപ്പി .. കുറച്ചു നാൾ ഇതിൽ നൊന്നൊക്കെ മാറി നിൽക്കേണ്ടി വന്നു .. ഇന്നു നോക്കിയപ്പോഴാ നിന്റെ കമന്റ് കണ്ടേ .. ശാരീരിക വയ്യായ്ക എന്താണേലും നിന്റെ ചടുലമായ മനസ്സ്സിനെ അത് തളർത്തില്ല എന്നറിയാം .. എന്നാലും എഴുതുന്നത് ആസ്വദിക്കാൻ കഴിയുന്ന സന്ദർഭത്തിൽ മാത്രം വീണ്ടും എഴുതി തുടങ്ങുക .. മുന്നേ പറഞ്ഞിട്ടുള്ളത് പോലെ ,നീ അത് ആസ്വദിക്കുമ്പോൾ മാത്രമാണ് ഞങ്ങൾക്കും അത് ആസ്വാദ്യമായി മാറുന്നത് ..കഥയിൽ മനു പ്രാർത്ഥിച്ച പോലെ നിനക്കു വേണ്ടി ഒത്തിരി മനു ഇവിടെ ഉള്ളത് നിനക്ക് ഇപ്പൊ തന്നെ കാണാല്ലോ .. മനുവും അനുപമയ്ക്കും ഒക്കെ ഈ ബാലുച്ചേട്ടന് വേണ്ടി കാത്തിരിക്കുവാന് ..അത് പോലെ നിന്റെ ആദിശങ്കര നാരായണനും .. ഒരു ജനസമൂഹത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ദൈവപ്രസാദമുള്ള മനുഷ്യർ മതി എന്നുള്ള സ്റ്റെമെന്റ്റ് ആണല്ലോ അറിവഴകൻ ശിവശൈലത്തിനു മുന്നിൽ വെക്കുന്നത് .. ഇത് ടൈപ്പ് ചെയ്യുമ്പോൾ ഇവിടെ നല്ല ഇടി മുഴങ്ങുന്നുണ്ട് .. രുദ്രതേജന്റെ വരവിന്റെ പടഹധ്വനി ആണതെന്നു വിശ്വസിക്കാന എനിക്കിഷ്ടം .. കഴിഞ്ഞ ഒന്നരവർഷം നമ്മൾ തുടർന്ന യാത്രയുടെ ലക്ഷ്യത്തിലേക്കു നമ്മൾ അടുക്കുമ്പോൾ ഈ കൈലാശ്പുരി റെയിൽവേ സ്റ്റേഷനിൽ നീ വരുന്ന ട്രെയിനിന്റെ ചൂളം വിളിയും കാതോർത്തു ഒഴഞ്ഞ പാലങ്ങളിൽ കണ്ണും നട്ട് ഞങ്ങളെല്ലാം ഇരിക്കുകയാണ് .. ഓം നമ ശിവായ ..

    23. പ്രിയ ഹർഷാ,

      പൂർണ ആരോഗ്യവും, സന്തോഷവും എല്ലായ്‌പോഴും ലഭിക്കാൻ പ്രാർത്ഥിക്കുന്നു
      അതോടൊപ്പം അപരാജിതന്റെ, പൂർണതയുള്ള, ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

      സസ്നേഹം

    24. Take care bro?? Get well soon ??

    25. Harshappi

      Kadha innalle nale ezhuthiya mathi
      Sontham shareeram nokkiyittu mathi bakki okke
      ❤️❤️❤️❤️

    26. Annaa rest eduthe Ellam okke ayathine Sheehan eazhuthiyalle mathii prathikam Stay Safe

  2. ഇനി എന്നുവരും നെക്സ്റ്റ് പാർട്ട്‌?

    1. ഞാനിപ്പോ വെക്കേഷണിൽ ആണ്.
      ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല.
      May 15 മുതൽ എഴുതി തുടങ്ങണം എന്നാണ് ആഗ്രഹം

      1. Daivame kathiripp eaniyim thudaranm

  3. Harshetta poli ene parnjaal chelopo kuranje pokum atrake nala feelode thaneyane Katha vayichathe entha paraya njnum indarnu aadiyude koode sivasailath…… Valare nala oru anubavam pole arnu Katha vayich kashinjapol….. Entha parya oro Katha varumboshum njetikunathalathe kuravonum kanditila……. Your built different ????

  4. കാളിദാസൻ

    ഹർഷാപ്പി.. പാർട്ട്‌ ഇപ്പോഴാണ് വായിച്ചു തീർത്തത്. ഒറ്റയിരുപ്പിന് വായിക്കണം എന്നുണ്ടെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ അതിനനുവദിക്കുന്നില്ല…

    എന്ത് ചെയ്യാൻ വയസായില്ലെ… ????

    പിന്നെ സോഹമല്ലേ… മോനെ….
    വെക്കേഷൻ ഒക്കെ അടിച്ചു പൊളിക്കു…

  5. Harshaaa nee evida comment boxil kanaa illa aarkkum replay kodukkunnilla

    1. ഞാനിപ്പോൾ നാട്ടിൽ വേക്കേഷനിൽ ആണ് കുടുംബത്തോടൊപ്പം.

      ഞാൻ തിരികെ പോയതിനു ശേഷം മാത്രം സമാധാനത്തോടെ ഇരുന്നു ഓരോ കമൻ്റുകൾക്ക് മറുപടി കൊടുത്തിരിക്കുo

      ഇപ്പൊൾ എൻ്റെ കുടുംബത്തോടൊപ്പം കുഞ്ഞിനൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളിൽ കഥക്കായോ അഭിപ്രായങ്ങൾക്ക് മറുപടി കൊടുക്കാനോ എൻ്റെ മനസ്സും സമയവും ചിലവഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…

      അതാണ് അതിൻ്റെ ഒരു ഭൃഗു

      പ്രകാശം പരത്തുന്നവനെ

      1. Enna vacation Kayya?

      2. No problem man.Enjoy with your family.I wish you Have a Great vacation days you and your family?

      3. Kkkk maan enjoy Harshaa

      4. Harshetta adutha part enna

      5. Devasenapathy..

        Harshetta,
        Oru request aanu.
        Story support Ena YouTube channelil ee storyil varunna sthothrngalum songsum adde cheyyan sadhikkumo..
        Sadhical veendum kelkkan easy aayirikkum..

        Devasenapathy..

  6. Hai..bro.. ഒന്നും പറയാനില്ല. ഓരോ പേജും അത്രയ്ക്ക് ആസ്വദിച്ചാണ് വായിക്കുന്നത്. ആദിയുടെ തകർപ്പൻ പ്രകടനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.

    1. Hi..harshan chettaa……ente frd vaziyan njan ee story vaikkunnath ithrayum kidilan story najn ithuvare vaichilla..harshan chettan ella vidha wishesum nerunnu..next paart adhikam wait idathe idane ?

      1. ഒരുപാട് thanks അശ്വതി saho..

  7. Ananth nelakandante book nallatha… Like ravanan
    Pinne ram Chandra series
    Harappa trilogy ..athinte Malayalam undonne ariyilla..

  8. Harshanu sugano kanuneyillallo

  9. പാവം ഒരു love failour

    ഇപ്പോൾ പാറുവിനോട് കുറച്ച് മനസ് അലിവ് തോന്നുന്നു ഉണ്ടെങ്കിലും. അവൾ വാവിട്ട് കരയുന്നത് കാണുമ്പോൾ കുറച്ച് സങ്കടം ഉണ്ടവുന്നുണ്ട് പക്ഷെ 13 നാം പാർട്ടിലെ 9 പേജ് വായിക്കുമ്പോൾ അവൾ കരയുന്നത് മനസ്സിൽ കേറുന്നില്ല കാരണം ആദി ആ സമയത്തു ചത്ത് മരവിച്ച മനസ്സോടെ നില്കുന്നത് ആഴത്തിൽ പതിഞ് പോയി അത് കൊണ്ട് വെറുതെ കരഞ്ഞു കാണിച്ചു പാറു ആദിയുടെ സ്നേഹം പിടിച്ചു പറ്റാൻ നോക്കണ്ട പാറു മോളെ അവനെ നീ ഇനി പാട് പെട്ട് പ്രേമിച്ചു വളച്ചു എടുക്കണം കരഞ്ഞു കാണിച്ചു വളയ്ക്കാൻ നോക്കണ്ട അവൻ നിനക്ക് വേണ്ടി എന്തൊക്കെ ചെയ്തു അപ്പൊ മോളും അവന്റെ പ്രീതി പിടിച്ചെടുത്തു വേണം അവനെ സ്വന്തം ആകാൻ സതി നഷ്ടപെട്ട ശിവാൻ പാർവതിയെ ആദ്യ സ്വകാരിച്ചിരുന്നില്ല പക്ഷെ പാർവതി കുറെ കഷ്ടപ്പെട്ട ശിവനെ നേടി എടുത്തത് അത് കൊണ്ട് മോളും കുറച്ച് കഷ്ടപ്പെട് ആദിയുടെ പ്രേമത്തിനായി. ഹർഷട്ടോ അങ്ങ് ഇത് പൊലിപ്പിച്ചേക്കണേ അവള് അവന്റെ പ്രേമത്തിന്ന് വേണ്ടി അവനെ വളച്ചെടുക്കണം (പാർവതി ദേവി കച്ചയും കെട്ടി ഇറങ്ങി നമ്മുടെ സംഹാരനായകനെ വരെ പ്രേമത്തിൽ വിയ്തി അപ്പൊ) അപ്പൊ പാർവതിക് ആദിയെ വിയ്തനാണോ പാട് ചേട്ടാ അതിനായി കാത്തിരിക്കുന്നു ?????????

    1. നമുക്കൊക്കെ അങ്ങോട്ട് പോളിപ്പിക്കം ബ്രോ..

  10. ഞാൻ വായിച്ച കഥകളിൽ ഏറ്റവും മികച്ചത് ഈ കഥയാണ്. താങ്ക്സ് ഹർഷൻ ചേട്ടാ…

    1. Athokke പേഴ്സണൽ ആയ ഇഷ്ടങ്ങൾ അല്ലേ ബ്രോ..

    1. സ്നേഹം..

  11. ഈ genre ഇൽ ഉള്ള മലയാളം ബുക്സ് വല്ലതും അറിയുന്നവർ പ്ലീസ് help (shiva trology വായിച്ചു )

    1. The Immortals of Meluha

      1. athu shiva trilogy ile first book anu bro?

        1. spelling nokk. trology enna kande

          1. shiva “trology” vere book anennano udeshiche??? njan google il nokkittu angane oru book kandilla. Trilogy ennathu Trology ayipoyathayirikkum. atho shiva trology ennu paranju vere book undo??

          2. Angane oru story illa ?

          3. ?ന്ദ്‌

            ok bie..?‍♂️?‍♂️?‍♂️?‍♂️

    2. ഈ സൈസ് ഐറ്റം വേറെ കിട്ടാൻ പാടാണ്. ഈ കഥയുടെ വിജയവും അതാണ്. ?

      1. paramasathyam

      2. സത്യം.ഇതുപോലെ ഒരെണ്ണം ഞാന്‍ വേറെ വായിച്ചിട്ടില്ല??.

      3. തൃകാലദ്ര്കൻ

        Ithe polethe onnu undu aparathe sitile villan

  12. Harshan bhai ingal evde pooooi

    1. Moopar aadhyayt aavm ithra days reply illadhirkunnsd

      1. Devil With a Heart

        പുള്ളിക്കാരന്റെ കുടുംബമൊക്കെയായി ഒരു വെക്കേഷനിൽ ആണെന്ന് കേട്ടു..അതാവും കാണാത്തത് .എന്തായാലും റിപ്ലൈ തരാതിരിക്കില്ല

        1. Next part enn varum

      2. ഹര്‍ഷന്‍ ഭായ് നാട്ടില്‍ ആണ്.കുടുംബത്തോടൊപ്പം.??

  13. ഗയ്‌സ്….

    ഹർഷനെ ഇപ്പൊ ഇങ്ങോട്ടു കാണാൻ ഇല്ല അല്ലെ…. അവൻ നാട്ടിൽ പോയെന്ന് ഓക്കേ കേട്ടൂ. ആ കൊറച്ചു ഡേ ഇവിടെ നിന്നും ഒരു ലീവ് എടുത്തദാവും അല്ലെ.. എന്തായാലും പുള്ളി സന്തോഷിക്കട്ടെ.

    എന്താ ബാക്കി ഉള്ളവരെ അവസ്ഥ എല്ലാരും സേഫ് അല്ലെ.. ആവിശ്യമ് ഇല്ലാതെ ആരും പുറത്ത് ഇറങ്ങി വയ്യ വേലി തലേൽ വെക്കേണ്ട. എല്ലാരും സേഫ് ആയി ഇരിക്കാൻ ശ്രമിക്കുക.

    ഞാൻ നാളെ അങ്ങ് ദുബൈക്ക് പോവാണ് ആരേലും ഉണ്ടോ ആ അറബ് നാട്ടിൽ. ഞാൻ ദുബായ് RAK ഉണ്ടാവും അവിടെ നിന്ന് നേരെ അബുദാബി. ഒരു 10 ഡേയ്‌സ് പ്രൊജക്റ്റ്‌ ഉണ്ട് ആരേലും ഉണ്ടേൽ കാണം.

  14. ❤️❤️❤️❤️❤️❤️??????❤️❤️

    1. സ്നേഹം..

  15. രാഹുൽ പിവി

    ശങ്കരാ.. ഹർഷേട്ടാ ❤️❤️

    എന്നത്തേയും പോലെ തന്നെ വേറൊരു ലോകത്ത് എത്തിയ പ്രതീതിയിൽ ആയിപ്പോയി.എന്താ പറയേണ്ടത് എന്ന് പോലും അറിയാൻ പാടില്ല

    ഈ ഭാഗം വായിച്ച് രോമാഞ്ചം കൊണ്ട് അമ്മാനമാടൽ ആയിരുന്നു.ഓരോ പേജും വായിച്ച് പോകുമ്പോൾ ഉടനെ കഴിയല്ലെ എന്നായിരുന്നു പ്രാർഥന

    ഏകദേശം ഇരുന്നൂറിൽ അധികം പേജുകൾ ഉണ്ടായിരുന്നു എങ്കിലും കുറഞ്ഞത് പോലെയാ എനിക്ക് തോന്നിയത്.എന്താണെന്ന് എനിക്ക് അറിയില്ല.ഈ കഥ എത്ര കിട്ടിയാലും കുറഞ്ഞു എന്ന് തോന്നിപ്പോകും.അത്രയ്ക്ക് ഇഷ്ടത്തോടെയാണ് ഓരോ പേജും വായിക്കുന്നത്.പതിയെ പോയാൽ മതി.കുറച്ച് കൂടെ വിശദീകരിച്ച് പറഞ്ഞാലും കുഴപ്പമില്ല.എവിടെയോ കമൻ്റ് കണ്ടു ഒരുപാട് ലാഗ് ഉണ്ടെന്ന് ഒക്കെ.പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല.പോകേണ്ട വേഗത്തിൽ തന്നെയാണ് പോകുന്നത്

    ആദിശങ്കരൻ്റെ മാസ് രംഗങ്ങൾ കുറവ് ആയിരുന്നു എങ്കിലും അവൻ്റെ ക്ലാസ്സായ സീനുകൾ നന്നായി തന്നെ പോകുന്നുണ്ട്. ശിവശൈലം ഗ്രാമത്തിന് ആദി വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെ ആസ്വദിച്ചു വായിച്ചു

    കുലോത്തമൻ കഥയിലെ ചെറിയ വില്ലന്മാരിൽ പ്രധാനികൾ ഒരുവൻ.അങ്ങനെ ഒരുത്തനെ ആദി അറിയാതെ തന്നെ ഒരുപരുവത്തിൽ ആക്കി.എങ്ങനെയാണോ അയാള് ആളുകളെ ഉപദ്രവിച്ചത് ആ ഉപദ്രവം മാറുന്ന രീതിയിൽ തന്നെ അയാൾക്ക് പണിയും കിട്ടി. അതിൽ ഏറ്റവും സന്തോഷിക്കുന്നത് ചാരുക്കുട്ടി തന്നെയാണ്.ഇനി ശല്യമായി അയാള് വരില്ലല്ലോ.പക്ഷേ ഇനിയും ഒരുത്തൻ വരുമോ എന്ന് സംശയമുണ്ട്.കുലോത്തമനെ കാണാൻ വന്ന മുത്ത്യാരമ്മയുടെ മാളികയിലേക്ക് വരാൻ നോക്കുന്ന അലവലാതി.ഇനി അയാള് ചാരുവിനെ വല്ലതും ചെയ്യുമോ.ഇല്ലെന്ന് കരുതുന്നു.കാരണം ഇനി ശിവശൈലം നിവാസികൾക്ക് നല്ലകാലം ആകുമല്ലോ

    അങ്ങനെ ആഗ്രഹിച്ചത് പോലെ ശിവപാർവതി പ്രണയത്തിൻ്റെ ഒന്നാം പടി അവൾ കയറി. അന്ന് ആദി അനുഭവിച്ച പ്രണയ വിരഹ വേദനകൾ ഇന്ന് അതേ അളവിൽ അല്ലെങ്കിൽ അതിലും ഒരുപടി മുകളിൽ അവളും അനുഭവിക്കുന്നു.ഇപ്പോ ആദിയുടെ മനസ്സിൽ ശിവശൈലം മാത്രമേ ഉള്ളൂ എന്നതിനാൽ തന്നെ പാർവതി കുറച്ചും കൂടെ കാത്തിരിക്കണം എന്ന് ഉറപ്പായി

    അറിഞ്ഞോ അറിയാതെയോ ആദിയും പാറുവും തമ്മിലുള്ള കണ്ടുമുട്ടൽ ഒക്കെ നന്നായിരുന്നു.വിധി ഒരുപാട് തടസ്സങ്ങൾ നല്കി എങ്കിലും ഓരോ രീതിയിൽ അവർക്ക് പരസ്പരം കാണാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു.ക്ഷേത്രത്തിൽ അവൻ്റെ സമീപത്ത് ഇരുന്നിട്ടും അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല.ഇതുപോലെ വീടിൻ്റെ ജനാല വഴി നോക്കി നിന്ന ആദിയെ അവളുടെ അപ്പുവിനെ അവൾക്ക് കാണാനും സാധിച്ചില്ല.എങ്കിലും അറിയാതെ തന്നെ ഏട്ടാ എന്ന് വിളിക്കാനും അവൻ്റെ അരികിൽ നിൽക്കാനും എല്ലാം അവൾക്ക് കഴിഞ്ഞു

    ഒരേ സമയം അവളെ അവഗണിച്ചു എങ്കിലും അവൾക്ക് മരണം അടുത്തു എന്ന് അവളുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോ ആദിയുടെ പരിഭവം എല്ലാം മാറി. ലക്ഷ്മിയമ്മയ്ക്ക് കൊടുത്ത വാക്ക് ഉള്ളത് കൊണ്ട് തന്നെ ഇനിയൊരു നിഴലായി അവൻ അവൻ്റെ ദേവിയുടെ പിന്നാലെ ഉണ്ടാകും എന്നത് ഉറപ്പാണ്

    ഈ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചു വായിച്ചതും ചിരിച്ച് സന്തോഷിച്ചതും രോമാഞ്ചം കൊണ്ടതും ആദി ഇഷാനികയുടെ മുന്നിൽ നടത്തിയ പ്രകടനം ആയിരുന്നു

    നല്ല ഒന്നാന്തരം തെറി വിളിച്ച് അവളുടെ കവിളത്ത് രണ്ടും പടക്കം പോലെ കൊടുത്ത അടിക്ക് കെട്ടി പിടിച്ച് ഉമ്മ തന്നാലും മതിയാവാത്ത അത്രത്തോളം സന്തോഷം ഉണ്ടായി.അതിനു മുൻപ് അവളുടെ ജോലിക്കാരോടുള്ള പെരുമാറ്റം ഒക്കെ കണ്ടപ്പോ തന്നെ 2 കിട്ടാൻ ആഗ്രഹിച്ചിരുന്നു.ഇപ്പൊ ചെക്കനത് നന്നായി നടത്തി

    അവരുടെ കാറിൻ്റെ ഒപ്പോസിറ്റ് വണ്ടി വന്നപ്പോ തന്നെ ഉറപ്പായിരുന്നു ഇന്ന് എന്തെങ്കിലും നടക്കും എന്ന്.ഇമ്മാതിരി സീൻ ആകുമെന്ന് സ്വപ്നേ നിരൂപിച്ചില്ല. ഇഷയ്ക്കു മാത്രമല്ല തമ്പുരാട്ടിയെയും വെറുതെ വിടാതെ പറഞ്ഞ ഡയലോഗ് ഒക്കെ പൊളി ആയിരുന്നു

    ഇനി ഇതുപോലെ ആയിക്ക് കൊടുക്കണം.അടി ആയിട്ട് വേണ്ട നല്ല ഡയലോഗ് പറഞ്ഞാല് മതി.അവൻ ആരാണെന്ന് അറിയുമ്പോൾ അവരുടെ തല കുനിയും എങ്കിലും അത് മാത്രം പോരാ.അവരുടെ അഹങ്കാരം തീർത്ത് കൊടുക്കണം.ഇതൊരു request ആണ്

    മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.ഇന്നത് കണ്ടു.തൻ്റെ നാടിനെ ദ്രോഹിച്ച ഓരോരുത്തരെയും തിരഞ്ഞ് പിടിച്ച് അതേ നാണയത്തിൽ തന്നെ പ്രതികാരം ചെയ്ത് അവരെ കൊണ്ട് തന്നെ പരിഹാരവും കണ്ടു

    ആദ്യമാ റേഷൻകട ഉടമ കണകാംബര മുതലിയാർ.ആദ്യം കണ്ടപ്പോ തൊട്ട് കരണക്കുറ്റിക്ക് എൻ്റെ കൈ കൊണ്ട് കൊടുക്കണം എന്ന് കരുതിയാണ് വായിച്ചിരുന്നത്.അമ്മാതിരി വർത്തമാനം ആണല്ലോ ശിവശൈലത്തെ ആളുകളോട് പറഞ്ഞും പ്രവർത്തിച്ചും വന്നത്

    കുഞ്ഞുങ്ങളെ അടക്കം തട്ടിക്കൊണ്ട് പോയി ആദി ക്രൂരത കാണിച്ചപ്പോ അവനോടു കുറച്ച് ദേഷ്യം തോന്നിയിരുന്നു. എത്രത്തോളം ആയാലും കുഞ്ഞുങ്ങൾ എന്ത് പിഴച്ചു.മാത്രമല്ല അവനും തിരിച്ച് അയാളെ പോലെ ക്രൂരൻ ആയാൽ ശരിയാവില്ലല്ലോ.അപ്പോ എവിടാ ന്യായം ഉണ്ടാകുന്നത്

    എന്തായാലും എല്ലാം നല്ല രീതിയിൽ തീർന്നു.പേടിച്ചത് പോലെ ഒന്നും ഉണ്ടായില്ല.കുഞ്ഞുങ്ങളെ പോലും ഓർക്കാതെ മോശം ഭക്ഷ്യവസ്തു കൊടുത്ത മുതലിയാരുടെ കൊച്ചുമക്കളെ അടക്കം അതേ രീതിയിൽ പണി കൊടുത്തു.മകളെ കാഴ്ചവയ്ക്കാൻ പറഞ്ഞതിന് അയാളുടെ തന്നെ മകളെ അതേ പോലെ ചെയ്യാൻ പറഞ്ഞപ്പോ തന്നെ അയാളുടെ പകുതി ജീവൻ പോയി.ഒപ്പം വീട്ടുകാരുടെ കരച്ചിലും പിഴിച്ചിലും എല്ലാം ആയപ്പോ അങ്ങേര് നന്നായി.ഇടയ്ക്ക് തന്നെ കുഞ്ഞുങ്ങളെയും ആ പെൺകുട്ടിയെയും ആദി കൊന്നിട്ടില്ല എന്ന് ഉറപ്പ് ആയിരുന്നു.എന്തായാലും ആ പ്രശ്നം അവിടെ തീർന്നു. ശിവശൈലം നിവാസികൾക്ക് നല്ല ആഹാരം കിട്ടാനും തുടങ്ങി

    പിന്നെ ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡൻ്റിനും കൂട്ടർക്കും കൊടുത്ത സ്വച്ച് ഭാരത് പരിപാടിയും അടിപൊളി ആയിരുന്നു.ഇതുപോലെ പാവപ്പെട്ട ആളുകളെ ചതിക്കുന്ന അധികാരി വർഗങ്ങൾക്ക് ഇതുപോലെയുള്ള പണികൾ തന്നെ കിട്ടണം.അവന്മാരെ സെപ്റ്റിക് ടാങ്കിൽ കുളിപ്പിച്ച് എടുത്തത് നന്നായി. ഇനി ഒരിക്കലും അവർക്ക് ഇതുപോലെ ആർക്കും പണി കൊടുക്കാൻ തോന്നരുത്

    അപ്പു അങ്ങനെ ചെയ്തത് കൊണ്ട് എന്തായാലും 5 ദിവസം കൊണ്ട് ആ നാട്ടിൽ ബാത്ത്റൂം സംവിധാനവും വെള്ളവും വന്നു.അങ്ങനെ ഒരു നാടിന് വേണ്ട അത്യാവശ്യം 2 കാര്യങ്ങളും കിട്ടി

    പക്ഷേ മെമ്പർ ശൗരിക്ക് കൊടുത്ത പണി കുറഞ്ഞ് പോയില്ലേ.അയാളെ പെട്ടന്ന് വിട്ടത് പോലെ തോന്നി.2 ദിവസം കഴിഞ്ഞ് പതിയെ ഓരോ പണി കൊടുത്ത് വിട്ടാൽ മതിയായിരുന്നു. വേറെ ഒന്നും കൊണ്ടല്ല.അപ്പുവിൻ്റെ വക പണി കാണുന്നത് മനസ്സ് നിറയ്ക്കും.പണ്ട് രാജശേഖരൻ്റെ അളിയനെ കൊണ്ട് കാറ് വൃത്തിയാക്കിച്ച അന്നു മുതൽ ഓരോ പണിയും വളരെ ഇഷ്ടപ്പെട്ടാണ് വായിച്ചു വന്നത്

    പിന്നെ പാലിൻ്റെ പ്രശ്നം നന്നായി തന്നെ തീർന്നു.ഇനി അങ്ങനെ പാവങ്ങളുടെ കീശ കയ്യിട്ട് വാരാൻ ആരും വേണ്ട.ഇനി ശങ്കരൻ്റെ തേൻ വിൽപ്പനയുടെ കാര്യത്തിൽ കൂടെ ഒരു തീരുമാനം ഉണ്ടാക്കാണെ

    ഒരു മടിയും കൂടാതെ പിച്ച കാശിന് പാവങ്ങളെ പറ്റിച്ച് എണ്ണ വാങ്ങുന്ന മേലാളർക്ക് കൊടുത്ത പണിയും കലക്കി

    അപ്പു അവൻ്റെ പെണ്ണിനെ കാണാൻ ഒളിഞ്ഞ് നോക്കിയത് വളരെ ഇഷ്ടപ്പെട്ടു.വേറൊന്നും കൊണ്ടല്ല അവനിൽ ഉറങ്ങി കിടന്ന പ്രണയവും മറ്റ് വികാരങ്ങളും വീണ്ടും ഉദിച്ച് ഉയർന്നു.അവനിലെ കാമുകഭാവം വീണ്ടും കണ്ടപ്പോ മനസ്സ് നിറഞ്ഞു

    ടിവിയും സിനിമയും എന്തെന്ന് പോലും അറിയാത്ത അവിടുത്തെ ജനത അങ്ങനെ സിനിമയും കറൻ്റും ഒക്കെ എന്തെന്ന് അനുഭവിച്ച് അറിഞ്ഞു

    ചാരുവും ആദിയും തമ്മിൽ എന്തോ ബന്ധം ഉണ്ടെന്ന് തോന്നിയിരുന്നു.കൂട്ടുകാരുടെ കൊച്ചുമക്കൾ ആയപ്പോൾ മനസ്സ് നിറഞ്ഞു.ഞാൻ കരുതിയത് മുത്തശ്ശിമാർ സഹോദരങ്ങൾ ആണെന്നാ.അവൻ്റെ തന്നെ മുത്തശ്ശന്മാരെ കിട്ടി.പിന്നെ ചെച്ചിയായ ശൈലജയെ ചേച്ചിയുടെ സ്ഥാനത്ത് തന്നെ കിട്ടി.അങ്ങനെ ഓരോരുത്തരെയായി അവനു തിരികെ കിട്ടി

    ഒരിക്കൽ കൂടി മനസ്സ് നിറഞ്ഞു എന്ന് പറഞ്ഞ് കൊള്ളട്ടെ.സമയം പോലെ അടുത്ത ഭാഗം കൊണ്ട് വരുന്നതിനായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ നിർത്തുന്നു ???

    1. Sailaja aniyathi ale???

    2. പി വി

      നിൻ്റെ 23 ൻ്റെ വിഷ്ണുവിൻ്റെ ലോനപ്പൻ nte dk yude okke kamantukal ore poli alle .

      കഥപോലെ വായിച്ചു പോകാം
      ഒപ്പം
      വയിക്കുന്നവൻ്റ് മനസിനെ ഒരുപാട് കുളിർമഴ പെയ്യിപ്പിക്കും…

      ഒരുപാട് ഒരുപാട് സ്നേഹം
      എഴുതിയ കമൻ്റ് മറുപടി കുറഞ്ഞു പോയി എന്നൊരു സങ്കടം ഇല്ലാതില്ല..

      എന്നാലും..
      ഒരുപാട് സ്നേഹം..

  16. ചതിക്കപ്പെട്ടവൻ

    കുറച്ചു ദിവസം മുന്നേ കഥ വന്നോ എന്ന് അറിയാന വന്ന് കൊണ്ടിരുന്നേ ഇപ്പോൾ ബാക്കി എന്ന് വരും എന്ന് കമന്റ് വല്ലതും വന്നോ അറിയാന വരുന്നത് ? അല്ല ഇനി എന്നാ വരുന്നത് എന്ന് അറിഞ്ഞോ ???? അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പ്ലീസ് റിപ്ലൈ ????

    1. ജൂണിൽ ആവും

    2. കുറച്ചു താമസം ഉണ്ട് ബ്രോ..

  17. ശൈലജയുടെ ആ പിണക്കം കുറച്ചു കൂടി കൊടുക്കാമായിരുന്നു. ശിവശൈലത്തുള്ളവരിൽ ഓരോരുത്തരുടെയും മനസ്സിൽ ആദി കയറുന്നു എന്ന രീതിയിൽ. കാരണം ശംഭുവും ശങ്കരനും ശേഷം ശൈലജയുടെ മനസ്സിൽ ആയിരിക്കണം ആദിയെ തങ്ങളിൽ ഒരാൾ ആയി. തോന്നിക്കേണ്ടത്.അവൾ ആണ് അപ്പുവിന് ഫുഡ് വെച്ചു കൊടുക്കുന്നത്. അവനോട് കൂടുതൽ ഇടപഴകുന്നതും അവൾ ആണ്.

    1. അത് ഞാൻ ഒഴിവാക്കിയത് ആണ് saho..
      Ellarkkum pranayam തോന്നിയ ശരി akila..

  18. നാല് പാർട്ട് പെന്റിങ് ആയിരുന്നു…..
    അതുകൊണ്ട് എല്ലാ പാർട്ടിന്റെയും അഭിപ്രായം താഴെ കൊടുക്കുന്നു…..

    പാർട്ട്‌ 20 19/04/2020

    എന്റെ ഹർഷാപ്പി ചേട്ടച്ചാരെ….
    വായന തുടങ്ങാൻ ഒരുപാട് വൈകി….
    ആദ്യത്തെ പാർട്ട് വായിച്ചപ്പോ തന്നെ കിളി പാറി….???

    ആദ്യ ഭാഗം മുഴോൻ മനു ആയിരുന്നല്ലോ….?
    എനിക്ക് തോനുന്നു ഈ കഥ സത്യം ആണെന്ന്….
    ഇതിലെ മനു എന്ന് പറഞ്ഞവൻ ഒരുപക്ഷെ ഹർഷാപ്പി ചേട്ടൻ ആവാം….?

    എന്തായാലും ഈ ഒരു പാർട്ട് വായിക്കാൻ എടുത്തത് മൂന്ന് മണിക്കൂറാണ്…..
    ഒറ്റ ഇരിപ്പിന് വായിക്കാം എന്ന് കരുതിയാൽ ഈ ജന്മത്ത് പറ്റൂല്ല ?
    അതോണ്ട് ഒരു നിശ്ചിത പേജ് ഇടവിട്ടാണ് വായിച്ചത്….

    എന്നിട്ടാണ് എനിക്കീ സ്ഥിതി….

    എല്ലാം ശിവ മയം….

    ആദ്യം ഭാഗം ഒക്കെ ഒരു ലൈഫ് ഇൻഷുറൻസിന്റെ പരസ്യം കാണുന്ന പോലെ ഉണ്ടായിരുന്നു…..

    ബാളുവിന്റെ സീൻ ഒക്കെ ശരിക്കും കണ്ണ് നിറയിച്ചു…..

    ആ കറ്റത്ത് പാറി പോകുന്ന ആൾ ബാലു ചേട്ടൻ ആവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….

    പിന്നെയും കൊറേ ശിവ മയം…..

    ഹോസ്പിറ്റലിൽ ഒരു അടി പ്രധീക്ഷിച്ചതാ…. പക്ഷെ അതിനുള്ള സാഹചര്യം അല്ലല്ലോ അത്…..

    അങ്ങനെ ഒക്കെ ആയാലും എന്നാ…. നമ്മടെ അപ്പു അവടെ കേറി പറ്റിയില്ലേ….. എന്നാലും പേര് മാറ്റേണ്ട കാര്യം ഇല്ലെയിയരുന്നു…..ഒരു പക്ഷെ അവന്റെ വഴി എളുപ്പവാനയും അത് സഹായിച്ചേനെ…..

    പക്ഷെ എന്നാ ചെയ്യാനാ….. ഈ നാഗ മണിയും ഹർഷാപ്പി ചേട്ടനും ഒക്കെ ഒരേ കണക്കാ….?
    എന്റെ അപ്പുനെ കഷ്ടപ്പെടുത്തിയാലേ സമാധാനം ആവു…..

    പിന്നെ ആ വളിക്കിരിക്കാൻ പോണ സീൻ….????

    ആ സമയം നമ്മടെ ഹരിശ്രീ അശോകൻ ആയി അപ്പുവിനെ സങ്കൽപ്പിച്ചു പോയി…..

    ഇനി അവൻ വല്ല ചിന്ന ഗൗണ്ടരും ആവോ അവടെ….?

    അപ്പൊ പാർട്ട് ഇരുപത്തിലെ അഭിപ്രായം നിർത്താ……

    ബായ് ???????

    അപരാജിചിതൻ പാർട്ട്‌ 21 20/04/2020

    എന്റെ അണ്ണാ….. അങ്ങനെ ഞാൻ പാർട്ട് 21 ഉം വായിച്ചോ…..

    ഇന്നലെ പോയ കിളികളുടെ കൂടെ അൽപ്പം കൂടെ അങ്ങ് പോയെന്ന് പറയാം……

    എന്നാലും എന്റെ ആശാനേ……

    ആ ചരുവിനെ ഇനിയെങ്കിലും ഒന്ന് രക്ഷിച്ചോടെ ആശാനേ…

    ഓൾ പാവം അല്ലെ…..
    ദേ….. ഇപ്പൊ അവളെ കാത്ത് ഒരു അടിമ ചെക്കനും കാത്തിരിപ്പുണ്ട്…..?

    എന്തായാലും കുലോത്തമന്റെ കാര്യത്തിൽ എനിക്ക് അങ്ങയോടു ദേഷ്യമേ ഉള്ളു…..

    സംഭവം അവന്റെ മണികണ്ഡേശ്വരം പൊളിഞ്ഞു എങ്കിലും അതൊന്നും പോരാ എന്നെ ഞാൻ പറയു……

    അവനെ ആദിയുടെ….. അല്ല….. നമ്മടെ രുദ്ര തേജന്റെ കയ്യിൽ കിട്ടണം…..???

    ഇതൊന്നും കൂടാതെ നമ്മുടെ ശ്യം ഇത്തവണ സ്കോർ ചെയ്തല്ലോ……
    അവർക്കെല്ലാം നല്ല ചുട്ട മറുപടി തന്നെ കൊടുത്തു…..

    എന്നാലും നമ്മടെ പാറുവും മാലിനിയും….???
    എന്തൊക്കെ കേട്ടാലും മരം പോലെ അങ്ങ് നിന്നല്ലോ…..
    നന്ദി തൊട്ട് തീണ്ടാത്ത ജന്മങ്ങൾ……

    പാറുവിന്റെ കാര്യം ഞാൻ പണ്ടേ എഴുതി തള്ളിയതാ….

    പക്ഷ മാലിനി കൊച്ചാമ്മയോ…..

    ശ്യം പറഞ്ഞ പോലെ അവനെ സ്നേഹിച്ചു കൊല്ലാൻ നോക്കുകയായിരുന്നില്ലേ കുറച്ചു നാള്…..
    എന്നിട്ട് ലക്ഷ്മി അമ്മയുടെ സ്ഥാനവും ചോദിച്ചിരുന്നു……

    അന്ന് ആതി പറഞ്ഞത് തന്നാ ശരി…..
    ലക്ഷ്മി അമ്മയുടെ സ്ഥാനം അലങ്കരിക്കാൻ ഇവരൊന്നും എഴു കടലിൽ മുക്കാല ഇട്ട് കുളിച്ചലും നടക്കില്ല…….

    അതവർക്ക് പിന്നാലെ മനസ്സിലായിക്കോളും……

    പിന്നെ ആ പാട്ടി തള്ളയെ അങ്ങ് കൊന്നു കളയാൻ സമയമായില്ലേ…..
    എത്ര കാലമാ ഇങ്ങനെ ജീവിച്ചു വെറുപ്പിക്കുന്നെ….
    അങ്ങ് കൊന്ന് കളാ എന്റെ ഹർഷാപ്പി ചേട്ടാ…….

    പിന്നെ ആ ഭക്ഷണം കഴിക്കുന്ന ഭാഗം ഒക്കെ എന്നെ വല്ലാതെ വിഷമിപ്പിച്ചു…..
    നമ്മളൊക്കെ ചോറിൽ ഉപ്പ് കൂടിയാ എഴുന്നേക്കുന്ന ടീമാ…..
    അപ്പോളാ ആ കുഞ്ഞുങ്ങളും മനുഷ്യരും…..?

    സത്യത്തിൽ അവർക്ക് ആ ഫുഡ്‌ പൊയ്‌സൺ അടിച്ച ഭാഗം ഒക്കെ നെഞ്ചിൽ തീയോടെ ആണ് വായിച്ചത്….. അത്രക്ക് നൊമ്പരപ്പെടുത്തി അണ്ണാ……????

    പാവം കുഞ്ഞുങ്ങൾ…. സ്വന്തം കുഞ്ഞിന് ആ പുഴുത്ത ഭക്ഷണം വാരിക്കൊടുക്കേണ്ടി വരുന്ന ആ അമ്മയുടെ അവസ്ഥ ? നെഞ്ച് തകരുന്ന പോലെ ഉണ്ടായിരുന്നു…..
    ഒന്നല്ലെങ്കിലും പാല് കൊടുത്ത കൈ കൊണ്ട് വിഷം കൊടുത്ത അവസ്ഥയല്ലേ അവടെ ഉണ്ടായേ…..

    എന്തായാകും ആദി സമയത്തിന് പോയി dr റേ കൊണ്ടുവന്ന് എല്ലാ കുഞ്ഞിനേയും രക്ഷിച്ചല്ലോ…..

    സമാധാനം…..

    ഒപ്പം ആ ഡോക്ടറോടും ബഹുമാനം തോനുന്നു…..

    ശരിയാണ്…..

    ഡോക്ടർമാർ ദൈവത്തിന് തുല്യരാണ്…..
    കാശിനു വേണ്ടി വിലപെശൽ നടത്തുന്ന ഡോക്ടർമാർ അല്ല……

    ഓരോ ജീവനും വില കൽപ്പിക്കുന്ന കൊറേ വ്യക്തിത്വങ്ങൾ……

    അപ്പൊ ഇനിയാണ് കഥ ആരംഭിക്കാൻ പോകുന്നത്….. രുദ്ര തേജൻ ഉണർന്ന് കഴിഞ്ഞു…..
    ഇനിയാണ് ചോരയുടെ സംഹാര രുദ്ര താണ്ഡവം അരങ്ങേറുവാൻ പോകുന്നത്…..

    കാത്തിരിപ്പാണ് ഹർഷാപ്പി…..
    നാളെ ഞാൻ അടുത്ത പാർട്ട് വായിച്ചു തുടങ്ങും…..

    അപരാജിതൻ പാർട്ട്‌ 22 – 24-04-2021

    ഹർഷൻ ചേട്ടാ…..
    ഈ പാർട്ട് വായിക്കാൻ കുറച്ചു വൈകി…..
    കാരണം തിരക്കുകളാണ്….

    ആ തിരക്കുകൾ തന്നെയാണ് ഇത്രേം നാൾ ഈ കഥ വായിക്കുവാനും നീട്ടിച്ചു…

    ഇപ്പൊ ദേവാസുരൻ മാറ്റി വച്ചാണ് വായിക്കുന്നത്….
    ലോക്ക് ഡൌൺ ആയോണ്ട് മനസ്സമാധാനമായി വായിച്ചു…..

    എന്നാലും അണ്ണാ….

    മുഴുവനായി മനസ്സമാധാനം കിട്ടി എന്ന് പറയുന്നില്ല….
    ആദ്യം പേജുകൾ എല്ലാം ചത്ത മനസ്സോടെയാണ് വായിച്ചത്….

    അത്രക്ക് ഫീലിംഗ്…

    ഈ നിമിഷം മുതൽ ഞാൻ ഒരു പാറു ഫാൻ ആവുകയാണ്…. കാരണം ഒന്നും അവൾ അറിഞ്ഞുകൊണ്ട് അല്ലായിരുന്നു…..
    എല്ലാം അവനെ അവന്റെ കർമ്മത്തിലേക്ക് വഴികാണിക്കുവാനുള്ള സാഹചര്യങ്ങൾ മാത്രം….

    അപ്പുവിന്റെ കാണാതെ പോയ ആ പ്രണയത്തെ പാറു തിരിച്ചറിഞ്ഞത് നന്നായി….
    കാരണം ഒന്നും അവൾ കാണാതെ പോകരുത്…..

    എന്നാലും പാറു അപ്പുവിനെ ഓർത്ത് ദുഃഖിക്കുന്ന രംഗങ്ങൾ അൽപ്പം ഓവർ ആയോ എന്നൊരു സംശയം ഉണ്ട്…..

    എന്നാലും കുഴപ്പമില്ല…..
    നിങ്ങൾ എന്ത് ഓവർ ആക്കിയാലും നമ്മൾ വായിക്കും…..

    പിന്നെ ഈശനിക തമ്പുരാട്ടി…..???

    അവൾക്ക് ആ അടി കിട്ടിയ ഭാഗം പൊളിച്ചു അണ്ണാ….
    നല്ല പക്കാ തെളിങ്ക് മാസ്സ് സീൻ പോലെ ഉണ്ട്…..

    അവൾക്ക് രണ്ടെണ്ണം കൂടെ കൊടുക്കണമായിരുന്നു….

    അതും കൂടാതെ നമ്മടെ രുദ്ര തേജന്റെ സർക്കാർ തകർക്കുവാണ്‌…..

    അതും എല്ലാവരും വെറുപ്പോടെ കാണുന്ന അതേ ചണ്ഡല രൂപത്തിൽ…..

    അവരുടെ പാപങ്ങൾക്ക് ഒത്ത ശിക്ഷ തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷം ആണ്…..
    ശരിക്കും ഇന്നത്തെ പല ഉദ്യോഗസ്ഥർക്കും കിട്ടേണ്ട ശിക്ഷയാണ് അത്…….

    ഇനി ആ മെമ്പറെ കൂടെ ഒന്ന് ശിക്ഷിക്കണം…..
    അടുത്ത പാർട്ടിൽ കാണുമായിരിക്കും…..

    ഭാസുരൻ എല്ലാം നല്ല രീതിയിൽ മനസ്സിൽ കയറി….

    രുദ്ര തേജന്റെ പടയാളികൾ…..

    ഈ ഒറ്റ പാർട്ട് കൊണ്ട് അപ്പു തന്റെ ലെവൽ എന്തെന്ന് കാണിച്ചു തന്നു…..
    അപ്പോളും എന്നെ രോമാഞ്ചം കൊള്ളിക്കുന്നത് ഓന്നാണ്‌ …..

    ഇതെല്ലാം വെറും തുടക്കം ആണല്ലോ….
    ഇനി എന്തെല്ലാം കിടക്കുന്നു…..

    പിന്നെ ആശാനേ…..
    ആരുടേയും നിർബന്ധം കൊണ്ട് ഇത് വേഗത്തിൽ നിർത്തരുത്…..

    നിങ്ങൾ മനസ്സിൽ ഉറപ്പിച്ച രംഗങ്ങൾ മുഴുവൻ എഴുതണം…..
    അതിന് എത്ര മാസം ആയാലും ഞങൾ കാക്കും…..

    പിന്നെ പാറു അപ്പു സ്വയംവരം ഇപ്പൊ എന്റെ ഒരു സ്വപ്നമാണ്…..
    അവസാന നിമിഷം അങ്ങൊരു സൈക്കോ ആവരും…..

    കാല് പിടിക്കാം……

    എനിക്ക് നന്നായി അറിയാം…..

    വൈക ഇന്നും അവന്റെ ഉള്ളിൽ ഒരു മകളാണ്….
    അത് അവൾ മനസ്സിലാക്കുന്ന ഒരു ദിനം വരും…..
    പക്ഷെ എനിക്ക് മനസ്സിലാവാത്ത ഒന്നുണ്ട്…..

    ഈ ആമിയും ആദിയും തമ്മിൽ എന്താണ് ബന്ധം…..

    എല്ലാം വഴിയേ അറിയാം……????

    പാർട്ട്‌ 23 -25/04/2021

    എന്റെ അണ്ണാ…..
    ഇതും നല്ല എൻജോയ് ചെയ്ത് തന്നെ വായിച്ചു…..
    ലോക്ക് ഡൌൺ കിട്ടിയ രണ്ട് നാളും ശിവ മാർഗ്ഗം തന്നെ ആയിരുന്നു…..

    ആദ്യമേ സൗരിക്ക് കൊടുത്ത പണി കുറഞ്ഞു പോയിരുന്നാണ് എന്റെ ഒരിത്…..
    എന്നാലും കൊള്ളാം…..
    അവൻ അറിയാതെ അവരുടെ വേദനകൾ…..

    എന്നാലും nice ആയിട്ട് പാറുവിന്റെ സീൻ പിടിച്ചല്ലേ…..
    ഗൊച്ചു കള്ളൻ ????
    എനിക്ക് വരെ വികാരം വന്നുപോയി….

    പിന്നെ നമ്മുടെ ശങ്കരന്റെ സർക്കാർ തകർത്ത് പൊളിക്കാണ്….

    എന്നാലും ആ പാറുവിനെ ഓർത്താണ് എനിക്ക് വിഷമം….
    പാവം…..
    എന്ത് തീ തിന്നുന്നുണ്ടാവും…….

    ഒന്നല്ലെങ്കിലും ഒന്നും അവളുടെ ഉൽബോധ മനസ്സ് അറിഞ്ഞുകൊണ്ട് അല്ലായിരുന്നലോ

    ഇസാനികക്ക് ഒരു 4 തല്ലിന്റെ കുറവുകൂടെ കാണുന്നുണ്ട് ഏട്ടാ….
    അതങ്ങ് കൊടുത്തേരെ…..?

    അജല മുത്തശ്ശി…..
    ലക്ഷ്മി അമ്മ…..
    തൃലോക രുദ്രൻ…..
    രുദ്ര തേജൻ…..

    ഹോ……

    മൈസ്റ്ററി ഇങ്ങനെ അഴിഞ്ഞു വരാ…

    പക്ഷേ ഇപ്പോളും ഞാൻ കാത്തിരിക്കുന്നത് അപ്പുവിന്റെ അച്ഛനെ കാണുവാനാണ്….
    പുള്ളി മരിച്ചിട്ടില്ല എന്നല്ലേ മണി അണ്ണൻ പറഞ്ഞത്….
    എല്ലാം കണ്ടറിയാം അല്ലെ…..

    പിന്നെ അവസാനം അപ്പുവിന്റെ മാറ്റം എന്നെ നന്നായി ഭയപ്പെടുത്തി…..
    അവൻ ചുടലയുടെ പോയില്ലെങ്കിൽ……
    എന്റെ. പൊന്നോ…..
    ഓർക്കാൻ കൂടെ വയ്യാ…..

    എന്തായാലും ഈ നാല് പാർട്ട്‌ കൊണ്ട് എന്റെ മനസ്സ് ആകെ ചത്തു….

    വെള്ളം ചേർക്കാത്ത ബ്രാണ്ടിയും രണ്ടിൽ കൂടുതൽ ഒരുമിച്ചു വായിക്കുന്ന അപരാജിതനും ഒരുപോലെ ആണ്…..
    നെഞ്ച് കത്തി പോകും…..

    നിങ്ങളുടെ കഥയിൽ അടിക്റ്റ് ആവാണ് ഹാർഷേട്ടാ….

    പൊതുവെ എനിക്കീ ഈശ്വര വിശ്വാസം ഒന്നും ഇല്ല…..
    ഇല്ലാതെ അല്ല…. ഇല്ലാതെ ആയതാണെന്ന് വരെ പറയാം…..

    എന്നാലും നിങ്ങളുടെ ഓരോ വരിയും എനിക്കുള്ളിൽ ഒരു വല്ലാത്ത ഫീൽ ആണ് ഉണർത്തുന്നത് ഹർഷൻ ചേട്ടാ…..
    ഭക്തി ആണോ ആരാധന ആണോ എന്നൊന്നും അറിയില്ല……
    എനിക്ക് ജീവനാ…….
    അപ്പുവിനെയും
    പാറുവിനെയും
    ലക്ഷ്മി അമ്മയെയും
    ബാലുവിനെയും….
    മനുവിനെയും…..
    അനുഭമയെയും……

    എല്ലാവരെയും……..

    ഉള്ളിൽ അടങ്ങാത്ത ആഗ്രഹമാണ്……
    ഭ്രാന്താണ്……
    ആവേശമാണ് ഈ കഥ വായിക്കാൻ…..
    അതിന് എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കും…..

    നിങ്ങൾ ഒരിക്കലും ഈ കഥ നിർത്തരുത്…..

    ഒരു പാടും അറിയാതെ പാർട്ടുകൾ ചോദിച്ചു തെറി വിളിക്കുന്നവരെ ശ്രദ്ധിക്കരുത് ഏട്ടാ…..
    അവരെക്കാൾ കൂടുതൽ സ്നേഹിക്കുന്നവർ ഇവടെ ഉണ്ട്…..

    അവർ നിങ്ങളുടെ ഈ കഥക്കായി കാത്തിരിക്കും….
    വേണമെങ്കിൽ കണ്ണിൽ എണ്ണയും ഒഴിക്കാം……

    പിന്നെ എന്റെ ഒരു സംശയമാണ്…..

    ശിവൻ എന്ന നാമം പോലും അലർജിയായ ആയി എന്തുകൊണ്ട് ശിവരാഞനുമയുള്ള വിവാഹത്തിൽ എതിർപ്പ് കാണിക്കുന്നില്ല……

    ആഹ്…..
    അതൊക്കെ വഴിയേ ഞാൻ അറിയാം……
    പിന്നെ ഒന്ന് വയ്കയുടെ കാര്യമാണ്…..
    അവൾ അപ്പുവിന്റെ മനസ്സ് അറിയുന്നില്ല…..
    പുറമെ ചിരിക്കുന്ന അവന്റെ മനസ്സ് അവൾ കാണുന്നില്ല……

    അവളുടെ ഉള്ളിൽ വെറും നിഷ്‌ക്കളങ്ക പ്രണയമാണ്….
    അവളെ പറഞ്ഞു മനസ്സിലാക്കാനും ആരും ഇല്ലെന്നതാണ് എന്റെ വിഷമം….

    ഒരു വശത്ത് പ്രമാരി പോലെ അവനെ പിന്തുടരുന്ന സങ്കടങ്ങൾ…..
    മറു ഭാഗത്ത് സ്നേഹിച്ചു കൊല്ലാക്കൊല ചെയ്യുന്ന കൊറേ പേര്……

    വല്ലാത്തൊരു ജന്മമാണ് എന്റെ അപ്പുവിന്റെ….

    പക്ഷേ ഞാനെന്നും ആരാധിക്കുന്നത് അവനെയാണ്…….

    ആതി ശങ്കരന്റെ മറ്റൊരു രൂപത്തെ…..

    രുദ്ര തേജനെ……

    സംഹാര രുദ്രനെ…….

    കാത്തിരിപ്പാണ്‌…… അവന്റെ സംഹാരം കാണാൻ…..

    അപ്പൊ ഞാൻ നിർത്താ…..
    എന്ന്…..
    സ്നേഹ പൂർവ്വം

    Demon king ????

    1. വേറെ ഒരു കാര്യം വിട്ടു…..
      ഇപ്പൊ സേഫ് അല്ലെ….
      ഡൽഹിയിൽ അല്ലായിരുന്നോ….
      ഇടക്ക് എപ്പോളോ നാട്ടിലേക്ക് വന്നെന്ന് അറിഞ്ഞു… ഇപ്പൊ തിരിച്ചു പോയോ…
      എന്തായാലും സൂക്ഷിക്കണം…

    2. ഡെമൺ കുഞ്ഞേ

      നീ എഴുതുന്ന കഥ പോലെ മധുരമാണ് എനിക്ക് കിട്ടുന്ന കമൻ്റും..
      Vayichaa പിന്നെ എനിക്ക് അങ്ങേയറ്റത്തെ bhrugu കിട്ടും

      ലയിച്ചു വായിച്ചിരുന്നു പോകും..
      ദാ ഇപ്പോ ഇതും…

      നിന്നെ നായകനാക്കി ഒരു കഥ എഴുതണം എന്നുണ്ട്
      സമയം പോലെ.എഴുതണം..

      നീ സുഖയി ഇരിക്കുന്നല്ലോ അല്ലേ…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സുഖാണ് ഏട്ടാ…
        ഏട്ടന്റെ ഒരു കുറവ് ഉണ്ടായിരുന്നു ???

  19. ഡൽഹിന്ന് രക്ഷപെട്ടു എവിടെ നാട്ടിൽ എത്തിയത് നന്നായി അവിടെ ഇപ്പൊ എല്ലാത്തരത്തിലും പ്രശ്നംങൾ ആണലോ.

  20. ആദ്യമായിട്ടാണ് ഒരു കഥയ്ക്ക് കമന്റ് ഇടുന്നത് ഈ കഥ സാധാ കഥകളിൽ നിന്നും മേലെ ആയിട്ടുണ്ട് ഇതൊരു ബുക്ക് ആയിട്ട് പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു ഹർഷൻ ഇങ്ങള് പുലി പുലിയാണ് ട്ടോ

    1. പാർട്ട്‌ 24ഉടനെ ഉണ്ടാകുമോ?

      1. Undakilla
        Njan ippol vacation aanu.
        Vacation kazhinju may 15 nu thirike pokum
        Athu kazhinju mathrame ezhuthi thudangoo..

        1. ഹാർഷേട്ട കൊറോണയൂടെ കുത്തിവെപ്പ് എടുത്തോ

    2. Vacation familyodoyhe aghoshikki bro
      Katta Waiting bro vere onnum parayan illa e part vanno enne innale night onne veruthe kayari nokiyathane kandappol thanne vayichu kidannanne 6.00 am ane. So adutha partinayi akamshayode kathirikunnu
      Ellavarum safe ane enne karuthunnu.

      1. Ellarodum sneham മാത്രേ.

  21. വിഷ്ണു ⚡

    ഹർഷാപ്പി..?

    അപ്പോ ഇന്നലെ കഴിഞ്ഞ ഭാഗവും വായിച്ച് കമൻ്റ് ഇട്ടിട്ടുണ്ട് ഇന്ന് ഈ ഭാഗവും വായിച്ച് തീർത്തു.. ഓരോ ഭാഗവും വായിച്ച് കഴിയുമ്പോഴും അടുത്തത് എന്താവും എന്ന് അറിയാനുള്ള ആഗ്രഹം കൂടി കൂടി വരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല..അതേപോലെ തന്നെ ആയിരുന്നു ഇത് വായിച്ച് തീർണപ്പോഴും..അടുത്തത് വരാൻ ഉള്ള ഈ കാത്തിരിപ്പാണ്?.പെട്ടെന്ന് തന്നെ അടുത്തത് ഇങ്ങ് വന്നാൽ മതിയായിരുന്നു.. ഇപ്പൊ വെക്കേഷൻ ആണെന്ന് പറഞ്ഞത് കണ്ടൂ..അപ്പോ എന്തായാലും കാത്തിരിക്കുന്നു.. ഇനി ഈ ഭാഗത്തിൽ എനിക്ക് തോന്നിയ ചില കാര്യങ്ങളെക്കുറിച്ച് പറയാം…

    ആദ്യമേ.. പാറുനേ വെറുക്കാൻ പറയാം..പക്ഷേ എനിക്ക് അത് അത്ര എളുപ്പം ആണെന്ന് തോന്നുന്നില്ല.പണ്ട് അപ്പുവിനെ കൊണ്ട് ഒരുപാട് കുരങ്ങ് കളിപിച്ചതല്ലെ അപ്പോ ഇനി പാറു കുറച്ച് വട്ടാവട്ടെ എന്ന് ഒക്കെ വച്ചാണ് ഇതൊക്കെ വായികുന്നത്.അപ്പോ ദേ ഈ ഭാഗത്ത് തുടക്കത്തിൽ തന്നെ അവളുടെ സൗദര്യം വർണ്ണന..?.സത്യത്തിൽ അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്നത് അപ്പു മാത്രം അല്ല..ഇത് വായിക്കുന്ന ഓരോ ആളുകളും അവളുടെ സൗന്ദര്യത്തിലും ഓരോ അംഗോപങ്കങ്ങളിലും ഓക്കേ മയങ്ങി പോവുന്ന രീതിയിൽ ആയിരുന്നു എഴുത്ത്.ഇങ്ങനെ മനുഷ്യനെ കൊതിപ്പികരുത് കേട്ടോ മനുഷ്യാ നിങൾ?..പാറു കാലുകളിൽ ചന്ദനം തെയ്ക്കുന്ന സീൻ തന്നെ ധാരാളം ആയിരുന്നു.അതിൻ്റെ കൂടെ കൊടുത്തിരിക്കുന്ന ആ പാട്ടും വച്ച് അതൊക്കെ മനസ്സിൽ കണ്ട്.സത്യത്തിൽ ആ കുറച്ച് പേജ് വായിച്ചപ്പോൾ ഒരു നിമിഷം അപ്പുവിൻ്റെ കൂടെ ആ മരകൊമ്പിൽ ഇരുന്നു അതൊക്കെ കണ്ടൂ എന്ന് പറയാൻ ആണ് എനിക്ക് തോന്നുന്നത്..ഈ സംഭവം ഇങ്ങനെ ആണെങ്കിൽ ഞാൻ വൈഗുനെ ഇപ്പോള് തന്നെ മനസ്സിൽ നിന്നും പറിച്ച് കളയും.. അവളോട് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം അപുവിന് ഉണ്ട് എന്ന കാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട.. അത് എനിക്ക് ഇപ്പൊ ഒരു 100 ശതമാനം ഉറപ്പാണ്.അങ്ങനെ കാലുകൾ വായിച്ച് വന്നപ്പോ ആണ് പാറുൻ്റ മുലകച്ച കെട്ടിയത് അഴിഞ്ഞു വീഴുന്ന സ്വീൻ..എൻ്റെ പോന്നു ഹർഷപ്പി ഓരോ സീനും ഇങ്ങനെ കൃത്യമായി ഒന്നും എഴുതി വച്ച് ബാക്കി ഉള്ളവരെ കൊതിപിച്ച് കെടന്നു കളയരുത് നിങൾ???.ഈ ഭാഗത്ത് തുടക്കത്തിൽ തന്നെ എൻ്റെ മനസ്സ് അടിച്ച് കൊണ്ട് പോയ ഒരു സീൻ ആയിരുന്നു അത്.ഇതിന് മുന്നേ ഇങ്ങനെ ഇത്ര വിശദമായ ഒരു വർണ്ണന ഉണ്ടായിരുന്നത് നമുടെ ആമി ഒരു വ്യവസായി ആയി കിടക്ക പങ്കിടുന്ന സീൻ ആയിരുന്നു.പ്രത്യേകിച്ച് ഒന്നും അന്നു നടന്നില്ല എങ്കിലും സൗന്ദര്യത്തിൽ അതേപോലെ ഒരു പുരുഷനെ മയക്കാൻ ഉള്ള കഴിവിൽ അവള് എത്രത്തോളം ശ്രേഷ്ഠ ആണെന്ന് മനസ്സിലാക്കി തന്ന ഒരു സംഭവം ആയിരുന്നു അത്.അതും ആയി ഏറെക്കുറെ സാമ്യം തോന്നിയ സീൻ ആയിരുന്നു തുടക്കത്തിൽ പാരുവിൻ്റെത്?♥️?

    പിന്നെ ഈ ഭാഗത്ത് എൻ്റെ മുത്ത് കുറച്ച് നേരം ഉണ്ടായിരുന്നു.നമ്മുടെ ശിവനെ കുറിച്ച് പറയാൻ വന്ന സീൻ വായിച്ചപ്പോ തന്നെ എനിക്ക് തള്ളയെ ഓർമ വന്നു.പണ്ട് അപ്പുവിനെ പറഞ്ഞത് എല്ലാം ഒന്നുകൂടെ ഓർമ വന്നിരുന്നു.തള്ള പറയാൻ പോവുന്ന സംഭവം അത്രക്ക് ഗംഭീരം ആയിരുന്നത് കൊണ്ട് അതും അങ്ങ് ഇഷ്ടമായി.അതിനൊക്കെ കൂടി ആദി എന്നെങ്കിലും പകരം ചോദിക്കും എന്ന് എനിക്ക് അറിയാം എങ്കിലും അത് കാണാൻ ഇപ്പൊ ആഗ്രഹം അങ്ങ് കൂടിയിട്ടുണ്ട്?

    പിന്നെ അവർക്ക് ആഹാരം കൊടുക്കുന്ന സീൻ?.പണ്ട് സോഷ്യല് പഠിച്ചപ്പോൾ അതിൽ പഠിച്ചിരുന്നത് ഓർമ വന്നിരുന്നു ആ കുഴി ഇട്ടു അതിൻ്റെ അകത്ത് ഇലയിൽ വിളമ്പുന്നത്.. ഒരു തരത്തിലും എനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത ഒരു സംഭവം ആയിരുന്നു അത്.അതിവിടെ ഒന്നൂടെ വായിച്ചപ്പോൾ അന്ന് അതൊക്കെ വായിച്ചപ്പോൾ തോന്നിയത് വീണ്ടും ഓർമ വന്നു.
    അതേപോലെ പാറു ഒരു തരത്തിൽ അവളുടെ ശരീര സൗന്ദര്യം കൊണ്ട് മനസ്സിൽ കയറിയിരുന്നു.അപ്പൊൾ അവളുടെ സ്വഭാവവും മാറി എന്ന് അവളുടെ പ്രവൃത്തിയിലും നിന്നും മനസ്സിലാക്കി കൊടുത്തു.പപ്പയുടെ കൈയിൽ നിന്നും കാശ് മേടിച്ച് കൊടുത്ത സീൻ?.അത് മതിയായിരുന്നു എനിക്ക്.അതൊക്കെ കണ്ടിട്ട് അവളുടെ ആദ്യം വന്ന മെസേജിനു ആദി ഒരു റെപ്ലി കൊടുക്കും എന്ന് മനസ്സിൽ ഓർത്തിരുന്നു.പക്ഷേ അത് ഉണ്ടായില്ല..എന്തേലും ഒരു സംഭവം അവൾക്ക് മറുപടി ആയി ആദി കൊടുത്തിരുന്നു എങ്കിൽ അത് മതിയായിരുന്നു അവൾക്ക്.

    അതേപോലെ പാറു വിളിക്കുന്ന സീൻ.. പാറു വിളിക്കുന്നത് കാണുമ്പോൾ ആധിക്കു ദേഷ്യം ആണ് തോന്നാറ് എന്നാലും അവളോട് സംസാരിക്കുന്ന സമയത്ത് അത് പതിയെ പതിയെ കുറഞ്ഞു വരുന്നത് നമ്മുടെ ആദിശങ്കരൻ അറിയുന്നെ ഇല്ല?.കുറച്ച് നേരമെ ഉണ്ടായിരുന്നു എങ്കിലും അവള് പറഞ്ഞ സംഭവം ഒരു നോവ് തന്നെ സൃഷ്ടിച്ചു.പിന്നെ പാറു ഫോൺ കട്ട് ചെയ്തില്ല എങ്കിൽ അന്ന് ശങ്കരൻ അവൾക്ക് ലക്ഷ്മി അമ്മയുടെ പേരിൽ കൊടുത്ത സത്യം അത് ഒന്നുകൂടെ കേൾക്കാൻ സാധിച്ചെനെ?

    പിന്നെ പറയാൻ ഉള്ളത് ശൗരി മെമ്പർക് കൊടുത്ത് പണി ആയിരുന്നു.ഓരോ ആളുകൾക്കും അവരുടെ തെറ്റ് മനസ്സിലാക്കി കൊടുക്കുന്ന തരത്തിൽ ഉള്ള പണി ആയിരുന്നു.അത് പിന്നെ ആദ്യം മുതലേ കാണുന്നത് കൊണ്ട് അങ്ങ് ഇഷ്ടായി..പിന്നെ അതിൻ്റെ ഓക്കേ ഭാഗം ആയി അവർക്ക് ജോലി ആവുന്നത് ഓക്കേ വായിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി.അടിമത്തത്തിൽ നിന്നും അവർക്കുള്ള മോചനം ആയി അതിനെ കണക്കാക്കാം..പിന്നെ അവർ വരാൻ കാത്തിരുന്ന രുദ്ര തെജൻ ആരണ് എന്ന് ഒന്ന് ആലോചിച്ചാൽ മനസ്സിലാവുകയും ചെയ്യും.എന്നിട്ടും ഈ സ്വാമി മുത്തശ്ശൻ അതേപ്പറ്റി ഇതെവിടെ ചിന്തിച്ച് പോലും ഇല്ല എന്ന് എനിക്ക് വിശേസികൻ പോലും ആവുനില്ല..

    അതേപോലെ ഒരു കച്ചവട ബുദ്ധി പ്രയോഗിച്ച് അവരെ പറ്റിച്ച് നേടിയിരുന്ന ഒരുപാട് പണം കൊട്ടാരത്തിൽ നിന്നും തന്നെ തിരികെ മേടിച്ച് എടുത്ത സംഭവം??.പണ്ട് വെറുതെ കൊടുത്തിരുന്ന ഒരു കുപ്പി എണ്ണയ്ക്ക് ഇന്നവർ 700 രൂപ കൊടുത്ത് മെടിക്കുന്നൂ?

    പിന്നെ പറയാൻ ഉള്ളത് ഈശമാമ്മ അപ്പുവിന് നടക്കാൻ പോലും വയ്യാതെ ഭക്ഷനം കൊണ്ട് കൊടുക്കുന്ന സീൻ ആയിരുന്നു.അതൊക്കെ വായിച്ചപ്പോ അപ്പു അവരുടെ കാര്യം പറയുമെന്നും..അതോടൊപ്പം ചാരുവിനെ കുറിച്ച് അറിയുകയും..അവൻ അവളെ അവിടെ നിന്നും രക്ഷിച്ച് കൊണ്ട് വരികയും ചെയ്യും എന്ന് വെറുതെ ആഗ്രഹിച്ചു പോയി.പിന്നെ പറഞ്ഞത് പോലെ..അതിൻ്റെ സമയവും ഇനി വരുന്നേ ഉള്ളൂ എന്ന് തന്നെ വിശ്വസിക്കുന്നു..എന്തായാലും ചാരു ഇനി കുറച്ച് നാളേക്ക് ആരെയും പേടിക്കാതെ അവിടെ കഴിയുമല്ലോ..അതിൻ്റെ പോലും കാരണക്കാരൻ ആദി ശങ്കരൻ ആണല്ലോ..അപ്പോ അത് അറിയുന്ന സമയം വരാൻ കൂടെ കാത്തിരിക്കുന്നു..

    പിന്നെ പറയാൻ ഉള്ളത് പാരുവും അപ്പുവും കാണുന്ന സ്വപ്നം.ഡോക്ടർ പറഞ്ഞത് പോലെ അവർ തമ്മിൽ ഉള്ള ആ ഒരു ബന്ധം പോലും സ്വപ്നത്തില് നിന്നും മനസ്സിലാക്കാൻ സാധിച്ചു..പക്ഷേ പാറു കണ്ടതും അപ്പു കണ്ടതും രണ്ടും രണ്ട് സ്വപ്നം ആയത് കൊണ്ട് കൂടുതൽ അതിലെ കാര്യങ്ങൽ മനസ്സിലായില്ല.. പിനെ അതിൻ്റെ ഒക്കെ അവസാനം പാറുവിനേ അവളുടെ മുത്തശ്ശൻ സ്വപ്നത്തില് കാണുന്നത് പോലും പാർവതി ഒരു തരത്തിലും മനസ്സിലായില്ല..പിന്നെ അതിലേക്ക് അദേഹം അടുത്ത് കൊണ്ട് ഇരിക്കുകയാണ് എന്നും പറഞ്ഞല്ലോ..അപ്പോ അതിനും അധികം കാത്തിരിക്കേണ്ട ആവശ്യം ഇല്ല എന്ന് തോന്നി..

    പിന്നെ അവസാനം ശെരിക്കും ഞെട്ടിയ ഒരു സംഭവം ആയിരുന്നു അപ്പുവും ശിവശൈലവും തമ്മിൽ ഉള്ള ബന്ധം.അതിക് അചല എന്ന് പറഞാൽ എന്താണെന്നും അത് ആരാണെന്നും അറിയുന്ന സംഭവം?.ശേർകും അപ്പോ അവൻ്റെ ചേച്ചി തന്നെ ആണ് അവള്.പിന്നെ മുത്തശ്ശൻ സ്വന്തം മുത്തശ്ശൻ തന്നെ..അതൊക്കെ അറിഞ്ഞപ്പോൾ ഞെട്ടി എങ്കിലും അതിൻ്റെ ഇടയ്ക്ക് കണ്ണ് നനയിപിച്ച ഒരു സംഭവം ആയിരുന്നു മുത്തശ്ശി ലക്ഷ്മി അമ്മയെ ഗർഭിണി ആയിരുന്ന സമയത്ത് കളിമണ്ണ് കുഴച്ച് ഒരു വീട് ഉണ്ടാകുന്ന രംഗം?.എനിക്ക് അത് ആലോചിക്കാൻ കൂടെ പറ്റുന്നിലായിരുന്ന്.

    എല്ലാം അറിഞ്ഞിട്ട് ആദിയുടെ മാറ്റം ആണ് ശെരിക്കും കിളി പരത്ത് കളഞ്ഞത്..?.എല്ലാത്തിനെയും ഞൻ ഇന്ന് ചുട്ടെരിക്കും എന്ന് പറഞ്ഞപ്പോ ശെരിക്കും പേടിച്ച് പോയിരുന്നു.ഇത്ര നാളത്തെ അവൻ്റെ സ്നേഹം എല്ലാം വെറുതെ ആയിരുന്നു എന്ന് പോലും സംശയിച്ച് പോയി…
    അന്നേരം അവൻ മറന്നത്..ശങ്കരനും,ശിവാണിയെയും,ശൈലാജെയും,ഗൗരി മോളെയും എല്ലാം അവൻ ഒരൊറ്റ നിമിഷം കൊണ്ട് മറന്ന് എന്ന് കേട്ടപ്പോൾ വിസ്വികൻ പോലും വയ്യാത്ത ഇട് അവസ്ഥയിൽ ആയിപൊയി ?.പിന്നെ ചുടല അവനെ തിരികെ കൊണ്ട് വരും എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു..അത് അങിനെ തന്നെ നടന്നു..

    അപ്പോ ഈ ഭാഗവും ഒരുപാട് ഇഷ്ടമായി ഹർഷപി.ഏപ്പോഴും പറയാഉളത് തന്നെ ഇത് ഓരോന്ന് കഴിയുമ്പോഴും ഒരു ലഹരി ആയി തന്നെ വരുന്നു.അത് കൂടുന്നു.അപ്പോ അടുത്ത ഭാഗം വരാൻ ഉള്ള കാത്തിരുപ്പ് ആണ് ഇന്ന് മുതൽ.അതിൻ്റെ കൂടെ നേരത്തെ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്..ഈ ശിവശൈലം ഇശാനിക യുടെയും അവളുടെ ഏട്ടൻ്റെ പേരിലും ആണെന്ന്.. ഇശാനിക പിന്നെ ആദി ആരാണ് എന്ന് നേരത്തെ കണ്ടത് ആണല്ലോ..അത് ഒന്ന് കൂടെ കാണേണ്ടി വരുമല്ലോ എന്ന് ഓർത്തപ്പോ ഒരു രോമാഞ്ചം??.അപ്പോ വെക്കേഷൻ കഴിഞ്ഞ് അടുത്ത ഭാഗവും ആയി എത്തുന്നത് കാണാൻ കാത്തിരിക്കുന്നു..

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ??♥️
    വിഷ്ണു

    1. Vishnuve
      Munne vayichirunnu
      Manasu നിറയിപ്പിക്കുന്ന ee കമൻ്റ്
      മറുപടി ഒരുമിച്ചിടാൻ ആയി വെച്ചിരിക്കുകയായിരുന്നു..

      ഞാൻ ഒരു ലീവ് എടുക്കാണ്
      അതാണ് പോകും.മുന്നേ എല്ലാർക്കും മറുപടി കൊടുത്തു പോകാനായി ഒരുന്നത്

      Enik ninne namade 23 ne okke പെരുത്ത് ഇഷ്ടമാണ് കേട്ടോ

      നീ സുന്ദരൻ ആടാ…

  22. സഹസ്രൻ

    ബ്രോ വളരെ നല്ല ഒരു കഥയാണല്ലോ മറ്റുള്ള പ്ലറ്റുഫോമുകളിൽ അപ്‌ലോഡ് ചെയ്തൂടെ

    1. Pl il und
      10 vare
      Bakki ചോദിക്കുന്നവർ ക്ക് ഞ്ഞൻ കഥകൾ കോം ലിങ്ക് ആണ് കൊടുക്കുന്നത്..

      ഇവിടെ വായിക്കാനാണു് ഒരുപാട് നല്ലത്..

      1. Pl എന്താണ് ഒന്ന് കമന്റ് ചെയ്യോ

        1. ?ന്ദ്‌

          bun kittum Mr??

  23. Hi ഹർഷാ നിനക്കും കുടുംബത്തിനും നല്ലൊരു അവധിക്കാലം നേരുന്നു???

    പഴേപോലെ ഒരു സിംഗിൾ പാർട് ആയി ഇപ്പോൾ ഇടാൻ പറ്റുന്നില്ലേ ഹര്ഷാ 2 പാർട് ആയാണല്ലോ വന്നത്.ഈ 2 ഭാഗങ്ങളും എന്റെ ആദി ഒത്തിരിയൊത്തിരി അവന്റെ നിയോഗത്തോട് അടുത്തെത്തിയെന്നു ഞാൻ കരുതുന്നു.പക്ഷെ ഈ കണ്ടത്തൊന്നും അല്ല ഇനി വരാൻ ഇരിക്കുന്നതെയുള്ളൂ എല്ലാം ഇത് വെറും ട്രെയ്‌ലർ അല്ലെ മോനെ ദിനേശാ.ഏറെ നാൾക്ക് ശേഷം അപ്പുവും മാലിനിയമ്മയും സംസാരിച്ചപ്പോൾ എന്തോ സന്ദോഷം തോന്നി പക്ഷെ കുറച്ചല്ലേയുള്ളൂ.മാലിനി ‘അമ്മ പാറുവിനെ ഓർത്ത് മനപ്പൂർവ്വം അവനെ വിളിക്കുന്നില്ല അല്ലെ.പണ്ടൊക്കെ എന്തോരം സീൻസ്‌ ഉണ്ടായിരുന്നു അവര് എത്ര
    കൂട്ടായിരുന്നു രണ്ട് പേരും ഒരമ്മയും മകനും പോലെ.”അപ്പുവിന്റെ പ്രണയം പാർവതി അറിയുന്ന നിമിഷം” അത് ഞാൻ മുൻപേ ഓർക്കാറുണ്ടായിരുന്നു,പക്ഷെ അത് അവളറിയുന്ന നിമിഷം തന്നെ അത്രമേൽ തീവ്രമായി തിരിച്ചും അവനെ മോഹിച്ചു പാർവതി.ദേവിക തന്നെ അതിനും വേണ്ടി വന്നു. “അപ്പൂനെ എനിക്കു കിട്ടോ ദേവൂ” ഈ ചോദ്യം ഉണ്ടല്ലോ എന്റെ പൊന്ന് മോനെ മനസ്സിൽ തട്ടിച്ചു. എന്റെ മോൾ എന്തോരം ആടാ കരഞ്ഞു തീർക്കുന്നത് പാവം.പണ്ട് അവള് കരഞ്ഞത് അവനെ തിരിച്ചറിയാതെ പോയതിനും മറ്റും ആണെങ്കിൽ ഇന്നവൾ അതിനെക്കാളേറെ കരയുന്നത് വിരഹ ദുഃഖത്താൽ ആണ്.ഇങ്ങനെ കാരയിക്കല്ലേടാ അവളെ. എനിക്കറിയാം അതിനെക്കാളേറെ കരഞ്ഞിട്ടുണ്ട് അപ്പു അവൾക്ക് വേണ്ടി,പക്ഷെ എത്രയൊക്കെയായാലും അവൾ അവന്റെ പാവം കുറിഞ്ഞിപ്പൂച്ച തന്നെയല്ലേടാ.

    “അവന്‍റെ ജീവിതത്തിൽ രണ്ടേ രണ്ടു സ്ത്രീകളെ ഉണ്ടായിട്ടുള്ളൂ ഒന്നവന്‍റെ അമ്മയും രണ്ടു നീയും രണ്ടു പേരും പോയി”

    ഐതൊക്കെ ഇമോഷണലി എത്ര ടച്ചിങ് ആണെന്ന് അറിയോ കണ്ണ് നിറഞ്ഞു.

    കുമാരി ഇഷാനിക ആദിശങ്കരന്റെ കയ്യിന്റെ ചൂട് അറിയിച്ച സീൻ ഉണ്ടല്ലോ ചിരിച്ചു ചത്തു.“നിന്‍റെ രാജാധികാരം എന്നോട് എടുക്കുന്നോടി നായിന്‍റെ മോളെ ” എന്തൊരു തെറിയാടാ ഇത് ഒന്നൂല്ലേലും അവളൊരു കുമാരി അല്ലേ ഹി ഹി ഹി നല്ല ബെസ്റ്റ് അടി ആയിരുന്നു. അമ്രപാലി ഇപ്പൊ ആകെ മൊത്തം ഭക്തി മാർഗ്ഗം ആണല്ലോ അവന്റെ പിന്നിൽ നിന്ന് തന്നെ അവനെ കൊല്ലാൻ വരം ചോദിക്കുന്ന പെണ്ണ് ബാലേഭേഷ്.കുലോത്തമന്റെ ഉണ്ടംപൊരി കീറി പിളർന്നു പോയെന്നറിഞ്ഞു വെരി നൈസ്.അവന് ഇതിലും നല്ലൊരു പണി കിട്ടാൻ ഇല്ല.ആദി ശിവശൈലം സർക്കാർ പണി നേരിട്ട് ഏറ്റെടുത്തല്ലോടെ ദിവസങ്ങൾ കൊണ്ട് ഒത്തിരി മാറ്റങ്ങൾ വെള്ളം,വെളിച്ചം,ശൗചാലയം,അന്നം,വരുമാനം,തൊഴിൽ അവർ അനുഭവിക്കുന്ന എല്ലാ മേഖലയിലും അവന്റെ കൈക്കരുത്തും മനക്കരുത്തും സമ്പാദ്യവും മുതലായി,എല്ലാറ്റിനുമുപരി ശങ്കരന്റെ അനുഗ്രഹവും. കനാകാമ്പര മുതലാളിക്ക് കിട്ടിയ പണി ഉണ്ടല്ലോ യാ മോനെ ഒന്നും പറയാനില്ല ഇജ്ജാതി ശിക്ഷ.ഇവർക്കൊക്കെ ഇത് തന്നെ ധാരാളം.അല്ലാതെ സംഹാരതാണ്ഡവവും രുദ്രാതേജ അക്ഷൻസ് ഒക്കെ ഇവിടെ വേണ്ട കാര്യം ഇല്ലാലോ ഇവമ്മർക്കൊക്കെ ഇതുതന്നെ ധാരാളം.സോങ്‌സിൽ ഏറ്റവും ഇഷ്ടം ആയത് “ചിന്ന൦ ചിരു കിളിയെ കണ്ണമ്മാ” ആണ് പ്രതേകിച്ചു ആ മനോഹരമായ സന്ദർഭവും.പാർവതി ഇപ്പോൾ മുഴുവനായും തിരിച്ചറിൽ ആണ് ജീവിക്കുന്നത് ശിവയുമായുള്ള വിവാഹ നിശ്ചയ സമയത്തുണ്ടായിരുന്ന മഴയും മറ്റും വരെ (അവന് പകരം കരഞ്ഞത് പ്രകൃതി തന്നെ ആയിരുന്നില്ലേ) എന്ന് പോലും ഓർക്കുന്നു പാവം.വിരഹത്തിന്റെ വേദന ഒരു റൊട്ടേഷൻ പോലെ ആദിയിൽ നിന്നും ഇപ്പോൾ പാർവതിയിൽ എത്തി.പാറു ലക്ഷ്മി അമ്മയെ സ്വപ്നം കണ്ട സീൻ ഒക്കെ അതി മനോഹരം എന്ന് തന്നെ പറയാം.

    എന്നാലും എന്റെ ഹര്ഷാ ഒരിക്കലും പ്രതീക്ഷിക്കത്തൊരു സന്ദർഭം നീ ആദിക്ക് കൊടുത്തല്ലോ.പാർവതിയെന്ന ദേവി സൗന്ദര്യത്തിന്റെ ബോഡി അനാട്ടമി ഒളിച്ചു നിന്ന് കണ്ടില്ലേ കള്ള തെമ്മാടി അവൻ ആയത്കൊണ്ട് കുഴപ്പമില്ല മറ്റാരേലും ആയിരുന്നേൽ കൊന്നേനെ ഞാൻ.ശോ എന്നാലും ഓർക്കുമ്പോൾ എനിക്ക് തന്നെ നാണം ആവുന്നു ആ സീൻ.ആ സമയത്തു ആദിക്ക് വന്ന മാറ്റങ്ങളും എല്ലാം വേറെ ലെവൽ.
    “ഒരു നടുക്കത്തോടെയവനാ പാർവതിയുടെ ഒരു നൂലുടയാട പോലുമില്ലാത്ത ഉടലഴകിന്‍റെ സൗന്ദര്യം പൂർണ്ണമായും കണ്ടവനാ ദേവസൗന്ദര്യത്തിൽ ഭ്രമിച്ചുനിന്നു”.

    ശോ എന്തൊക്കെയാടാ എഴുതിപ്പിടിപ്പിച്ചേ എന്റെ കൊച്ചിനെകൊണ്ടു നീ.ആ അവനവൾക്ക് വേണ്ടി ജനിച്ചതാ അതോണ്ട് ഞാൻ കാര്യമാക്കുന്നില്ല,എന്നാലും ഇത്ര ജാഡ ഇട്ടിട്ടും അവളെ കണ്ട മാത്ര മനസും ശരീരവും പൂർണ്ണമായും ലയിച്ചു പോയില്ലേ അവളിൽ അതാടാ പാർവതി അവളാണ് പെണ്ണഴക്.അവൻ പണ്ട് കൊറേ മോഹിച്ചതല്ലേ സ്നേഹിക്കാനും ചുംബിക്കാനും തലോടാനും അവളിൽ അലിഞ്ഞു ചേരാനും, എല്ലാത്തിനും ഹാ ഇനിയും സമായമുണ്ടല്ലോ.മഹാദേവൻ അവരെ ഒന്നിപ്പിക്കാതിരിക്കില്ല.

    കാലകേയൻ “നാരായണാ’ എന്ന് വിളിച്ചുള്ള അയാളുടെ വെല്ലുവിളി ഉണ്ടല്ലോ ഗംഭീരം എന്ന് പറയാതെ വയ്യ.അയാളാണ് ശരിയായ പ്രതിനായകൻ.അയാൾ അങ്കം കുറിച്ചു കഴിഞ്ഞു.താൻ ഇല്ലാതാക്കിയെന്നു വിശ്വസിക്കുന്ന ബാലൻ ആണ് തന്റെ എതിരാളി എന്ന് അറിയുന്നില്ലല്ലോ ആ അസുരൻ. താണ്ഡവം ഒക്കെ ആടാനുള്ള ഇടം അവനോടാണ്.സോളാർ സിസ്റ്റം പ്ലാൻ അടിപൊളി ആണ്.എത്രയൊക്കെ അവൻ ചെയ്തിട്ടും കണ്മുന്നിൽ ഉള്ള രുദ്ര തേജനെ ശിവശൈലം നിവാസികൾ തിരിച്ചറിയുന്നില്ലല്ലോ ആ പവങ്ങളുടെ ചിന്തകളും ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു.”അചല മുത്തശ്ശിയുടെ ചരിത്രവും എല്ലാം ദുഃഖകരമായിരുന്നു.ലക്ഷ്മി അമ്മയെ ആണ് ആ വയറ്റിൽ ചുമക്കുന്നത് എന്ന് ഓർക്കുമ്പോൾ ഉള്ള ഒരു വികാരം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ വയ്യ. ത്രിലോക രുദ്രൻ എന്ന മുത്തശ്ശനെയാണ് ഇനി അറിയേണ്ടത് അതൊരു പക്ഷെ മുറാക്കബായിലെ ഉപ്പാപ്പായിൽ നിന്നായിരിക്കാം അല്ലെ.മുത്തശ്ശിയുടെ അനുഭവം അറിഞ്ഞതും ഒരു നിമിഷത്തെ നേരത്തേക്കാണെങ്കിലും പിടിത്തം വിട്ട് പോയല്ലോ അവന്റെ.പാറുവും ആദിയും കാണുന്ന സ്വപ്നങ്ങളും എല്ലാം എന്തൊരു റിയാലിറ്റി ആണ് എന്തൊരു തീവ്രതയാണ് ആ സ്വപങ്ങളിൽ. ഉഗ്രൻ ക്ളൈമാക്‌സ് നദിയിലെ പരമശിവന്റെ കൃഷ്ണശിലാവിഗ്രഹം അതൊരു ദൃശ്യവിസ്മയം കൂടിയായിരുന്നു,ആദിശങ്കരന്റെ ഉത്തരങ്ങളിലേക്കുള്ള യാത്രയവട്ടെ അത്.

    ഒരുപാട് കഷ്ടപ്പെട്ടാണ് എഴുതുന്നത് എന്നറിയാം ഹർഷാ ഞങ്ങൾക്ക് വേണ്ടി എത്ര നന്ദി പറഞ്ഞാലും തീരില്ല.ഇവിടെ ഒരു വോയ്‌സ് മെയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.അടുത്ത ഭാഗം എന്നാണെന്ന് ഞാൻ ചോദിക്കുന്നില്ല നീ സമയം ഉള്ളപ്പോൾ ഒക്കെ അക്ഷരങ്ങളെ സ്വരുക്കൂട്ടി വെക്കുക ok. കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം അപരാജിതന്റെ സ്നേഹിതൻ സാജിർ????

    1. Edaa തെണ്ടി

      നിനക്ക് സുഖമല്ലേ..

      നീ മുത്തടാ

      സന്തോഷായി

      നിൻ്റെ കമൻ്റ് കിട്ടിയാ അത് ഒരു വലിയ സന്തോഷം ആണ്

      അത് നിനക്ക് ariyallo..

      Aparaajithathwathinu വേണ്ടിയുള്ള യുദ്ധമാണ് ശരിക്കും ഈ കഥ

      Kalakeyanum
      Bhairavanumm
      ഒക്കെ ആയി

      ഇനിയല്ലെടാ യുദ്ധം…

      1. നിന്റെ റിപ്ലൈ കിട്ടിയില്ലെങ്കിൽ എനിക്കും അങ്ങനെയാടാ അതുകൊണ്ടല്ലേ എപ്പോഴും നീ റിപ്ലൈ ഇടുന്നുണ്ടോ എന്ന് വന്നു ഞാൻ നോക്കുന്നത്.

Comments are closed.