Wonder part – 4
Author : Nikila | Previous Part
ഈ പാർട്ട് ഇടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. അതിനു പകരമായി ഈ പാർട്ടിന്റെ ലെങ്ത്ത് ഇത്തിരി കൂട്ടിയിട്ടുണ്ട്. മൈൻഡ് റിലാക്സ് ആകുന്ന നേരത്ത് സമാധാനമായിരുന്ന് ഈ പാർട്ടും വായിക്കുക. കഴിഞ്ഞ പാർട്ടിൽ ചർച്ച ചെയ്തൊരു വിഷയത്തിന്റെ തുടർച്ചയായുള്ള ചെറിയൊരു ഭാഗം ഈ പാർട്ടിലുമുണ്ടാകും. അതുക്കൊണ്ട് ഇത്തവണയും സ്ത്രീ പക്ഷ വാദക്കാരുണ്ടെങ്കിൽ മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. കൂടാതെ ഇവിടെയുള്ള ചിലർ ഈ പാർട്ടോടു കൂടി എന്റെ ശത്രുക്കളാകാൻ സാധ്യതയുണ്ട്. അത് ഈ ഭാഗം വായിച്ചു കഴിയുമ്പോൾ അറിയാം. വായിക്കാൻ പോകുന്ന കാര്യങ്ങൾ ഇപ്പോഴേ അറിയിക്കണ്ടല്ലോ ?.
തുടരുന്നു….
വർഷം 2017, ജനുവരി
ഏകാന്തത. അതാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. ഇത്രയും നാൾ നരകം പോലെ തോന്നുന്ന വീട്ടിൽ നിന്ന് രക്ഷപെട്ടാൽ മാത്രം മതിയെന്നായിരുന്നു ചിന്ത. അവിടെ നിന്ന് പുറത്തു കടന്നപ്പോൾ സന്തോഷം തോന്നിയെങ്കിലും ഇപ്പോൾ എനിക്ക് യാതൊരു വികാരവും തോന്നുന്നില്ല. ഇപ്പോഴും ഞാൻ ഒറ്റപ്പെടൽ തന്നെയാണ് അനുഭവിക്കുന്നത് അതും പണ്ടത്തേതിനേക്കാൾ കൂടുതൽ ശക്തമായി.
അന്നു വീടു വീട്ടിറങ്ങിയ ശേഷം നേരെ തൃശ്ശൂരിലേക്ക് വണ്ടി കയറി. കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക്. കയ്യിൽ അധികം പണമൊന്നുമില്ലായിരുന്നു. പണം മാത്രമല്ല ആവശ്യത്തിനുള്ള വസ്ത്രങ്ങളും തീരെയില്ലായിരുന്നു. രണ്ടു ദിവസം സിറ്റിയിൽ അലഞ്ഞുതിരിഞ്ഞു നടന്നു. ഒടുക്കം ടൗണിലെ ഒരു ഹോട്ടലിൽ ചെറിയൊരു ജോലി കിട്ടി, ഒരു സപ്ലൈയാറായിട്ട്. അതോടെ ഹോട്ടലിനോട് ചേർന്നുള്ള ചെറിയൊരു ക്വാർട്ടേഴ്സിൽ താമസവും ശരിയായി. വലിയൊരു വീട്ടിലാണ് ജീവിച്ചെങ്കിലും ഇങ്ങനെയൊരു അവസ്ഥ വന്നതിൽ എനിക്ക് യാതൊരു വിഷമവുമില്ലായിരുന്നു. വിഷമമെന്നല്ല പ്രത്യേകിച്ചു ഒന്നും തോന്നിയില്ല എന്നു പറയുന്നതാവും ശരി. ഒരുപക്ഷെ ജീവിതകാലം മുഴുവൻ ആ നശിച്ച പെണ്ണിന്റെ കാൽക്കീഴിൽ ബലിയാടായി കഴിയുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് തോന്നി. പകലും രാത്രിയും വിശ്രമമില്ലാത്തൊരു ജോലിയായിരുന്നു എന്റേത്. ഒരുപാട് കസ്റ്റമഴേസ് ആ ഹോട്ടലിൽ വന്നു പോകാറുണ്ട്. അതുക്കൊണ്ട് തന്നെ ഒന്നു നിന്നു തിരിയാൻ പോലും പറ്റാത്ത തരത്തിലുള്ള ജോലിയായിരുന്നു എനിക്കു കിട്ടിയത്. ഒരു കണക്കിന് അതും നല്ലതായി തോന്നി. വെറുതെയിരിക്കുമ്പോൾ മനസ്സിൽ ആവശ്യമില്ലാത്ത കാര്യങ്ങളെല്ലാം കേറി വരും. വെറുതെയിരിക്കാൻ കഴിയുന്നില്ലെങ്കിൽ അനാവശ്യ ചിന്തകൾക്ക് മനസ്സിൽ സ്ഥാനമുണ്ടാകില്ലല്ലോ. ഒരിക്കൽ ആ ഹോട്ടലിലേക്ക് എന്റെ അപ്പന്റെ പരിചയക്കാർ കേറി വന്നു. അന്ന് ഞാനവരുടെ മുൻപിൽ അറിയാതെ ചെന്നു പെട്ടു. പക്ഷെ ഭാഗ്യത്തിന് അവർക്കെന്നെ മനസിലായില്ല. മനസിലായില്ലെന്നല്ല ശ്രദ്ധിച്ചില്ല എന്നു തന്നെ പറയാം. ഈയൊരു സാഹചര്യത്തിലാണ് അന്ന് രാത്രി എന്നെ രക്ഷിച്ച ആ മനുഷ്യൻ എനിക്ക് തന്ന ഉറപ്പ് വീണ്ടും മനസിലോർത്തത്.
Kadha oru rakshayumilla poli ethra tensionil irunnaalum kadha vayichaal mind relax aakunnundu thanks for that ithu vare vaayicha ella kadhakalil ninnum vethyasam pennungal vendi ezhuthunna ezhuthukaare maatrame mikka platformilum kanditullu miki jo combo oru rakshayumilla poli police stationu oru reath koodi vekkaam aayirunnu ella charactesum thamillulla aanmabandham sharikkum feel cheyunnundu jo de flashback yekadhesham oohikam engilum miki oru mistery aanu first part vaayichappol orupaadu enjoy cheythengilum oru sadha story aanennu karuthi pakshe mikiyude peru parayunnidathu twist vechu oro vari kazhiyumbozhum engotta kadha pokunnadhu ennu oru oohavum illa .orupaadu chiripikunna chindhipikunna rachanyude srishttavinu enta hridhayathil ninnum nanni rekhapeduthunnu adutha part vegam tharum ennu pratheeshikunnu mikiyudem puthiya kalikal kaanaan waiting pattumengil enna idunne enna date mention cheyyuka
Thanks, അടുത്ത പാർട്ട് ഉടനെ വരുന്നതായിരിക്കും
എന്താ പറയാ ഈ പാർട്ടും അടിപൊളി ..
” wonder “ful ??
തന്റെ കഥ വായിക്കുമ്പോ ഒട്ടും lag ആയിട്ട് തോന്നുന്നില്ല ,
റിട്ടയേർഡ് കള്ളൻ ? മിഖിയുടെയും ജോയും , അങ്കിൾ ഉം ശാരദാന്റയെയും ഒകെ അടിപൊളി , ചില ഭാഗങ്ങൾ ഒകെ ചിരിച്ചു വഴിയായി ,
ജോയും മിഖിയും കുണ്ടുമുട്ടുന്ന ആ സീൻ ?
// അവന്റെ പെരുമാറ്റം കണ്ടാൽ തോന്നും അവൻ കിടന്നുറങ്ങുന്നത് സ്വന്തം വീട്ടിലെ മെത്തയിലാണെന്ന്//
ചവാൻ വന്നിട്ട് മിഖിയെ കണ്ടപ്പോ പോയി ചവാനുള്ള മൂഡ് പോയി ..
12 വയസ്സുള്ള ജോയെ പറ്റി എന്തോ ഒരു നിഗൂഢത ?.. എല്ലാവര്കും ഒരു പേടി പോലെ , ആൾ terror ആണോ ?, ശരിക്കും മിഖീ ഇനി ടൈം ട്രാവൽ വെച്ച വന്നതാണോ ?
// “എന്റമ്മോ! അപ്പൊ ആന്റി രാവിലെ തന്നെ അടുപ്പിടുണ്ടായിരുന്ന കനലാണോ ബ്രേക്ക് ഫാസ്റ്റായി കഴിച്ചേ ?” മിഖി.// സീരിയസ് പറയാൻ നോക്കുമ്പോ അതിന് ഇടയിൽ കേറി ചളി അടിക്കാനും വേണം ഒരു ലെവൽ , മോനെ മിഖീ കുട്ടാ ? നീ അടിപൊളിയാ ..
// “ആന്റി എപ്പോഴുമെന്തിനാ ദേവിയെ തന്നെ വിളിക്കുന്നേ, ഈ ദേവന്മാരെന്താ ഒരു പണിയുമില്ലാതെ ചുമ്മാ കുത്തിയിരിക്കാണെന്ന് തോന്നണുണ്ടാ // കാര്യമായിട്ടും ഈ ദേവന്മാർ ഒകെ ഒരു പണിയും ഇല്ലാതെ ഇരിക്കാനോ , ഒരാളും വിളിക്കുന്നില്ലലോ , ഇനി ദേവൻ ആകാം
bytheby മിഖിയുടെ പേര് പറഞ്ഞാൽ നാവിന് പറ്റുന്നത് പോലെ , ആ പെട്ടി ഒരെണം കിട്ടോ , ?
അടുക്കള ലാബ് ആന്റി ഒരേപോളി , ഒരു ബാറ്റ് എടുത്ത് വൈക്കുന്നേരം നിന്നോ നമുക്ക് ക്രിക്കറ്റ് കളിക്കാം ?ഡഗ്ഗ് ഇൻ വരെ ജീവനിൽ കൊതിയുണ്ട് , ആന്റിയുടെ ഇഡലി കഴിക്കാൻ പോലും ?
// ഓ! അപ്പൊ അതാണ് കാര്യം. ഡഗ്ഗിനെ കുറ്റം പറയാൻ പറ്റില്ല. ഇവര് അതിന്റെയുടുത്തേക്ക് എന്തെങ്കിലും കോക്രി കാട്ടി ചെന്നിട്ടുണ്ടാകും. അല്ലെങ്കിൽ തന്നെ അതൊരു പാവമാണ് (ആഹാരം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും).// പാവം ഡഗ്ഗ് ഇനെ പറ്റി അപവാദം പറയുന്നോടാ ??
അങ്ങനെ ജോ ഫേമസ് ആയി ഇനി വീട്ടുകാർ വന്നു അലമ്പ് ഉണ്ടാകാതെ ഇരുന്നാൽ മതി , വന്നാൽ ഒന്നും ചെയ്ണ്ട മിഖീ പറഞ്ഞപോലെ കുറച്ച കാട്ടുപോത്തിനെ സെറ്റ് ആക്കി അഴിച്ചു വിട്ടേക്ക്
??
// വിചാരങ്ങളൊക്കെ വിചാരങ്ങളായി തന്നെ ഉള്ളിൽ വച്ചിരുന്നാൽ മതി, അല്ലാതെ അതൊക്കെ വികാരങ്ങളായി പുറത്തു കാണിച്ചാൽ വിവരമറിയും”// apt for double meaning thinkers ?
നീരജയുടെ തൊപ്പിയും ഇനി കുറച്ച നാളത്തേക്ക് എടുത്ത് ഷെൽഫിൽ വെച്ചിട്ട് കൃഷി പണിക്ക് പോകാം ..
ബിത്വ ഈ ബസ് സീൻ എവിടെയോ ഒരു വായിച്ചപോലെ , ഇനി എനിക്ക് തോന്നിയത് ആണാവോ എന്ന അറിയില്ല , എന്തായാലും അടിപൊളി ആയിട്ടുണ്ട്
// രണ്ടു പോലീസുക്കാരെ പട്ടിയെ വിട്ടു ഓടിപ്പിച്ചു. പിന്നെ പോലീസ് സ്റ്റേഷനില് വച്ച് ഫൈൻ അടക്കേണ്ടവരുടെ ലിസ്റ്റില് തിരുമറി കാട്ടി സിനിമാ നടൻ മോഹൻലാലിനെ വരെ അതില് കേറ്റിയിട്ടു. അവിടെയും നിർത്താണ്ട് ഒരു കോൺസ്റ്റബിൾ കുടിച്ച ചായയില് ഹാൻഡ് വാഷ് ഒഴിച്ച് അയാളെ രാത്രി മുഴുവൻ കക്കൂസിലിരുത്തി. ഇത്രയും ചെറിയ കാര്യങ്ങളെ ഇവൻ ചെയ്തുള്ളൂ”
ഓ, ചെറിയ കാര്യങ്ങളായിരുന്നോ ??” ഫിലിപ്പ് അങ്കിൾ.
“അത് പിന്നെ അങ്കിൾ ഒരു തമാശയ്ക്ക് ?”
“തമാശയ്ക്ക് തന്നെ നീയിതൊക്കെയാണ് ചെയ്തതെങ്കിൽ സീരിയസ്സായിരുന്നെങ്കില് നീയാ പോലീസ് സ്റ്റേഷനില് തീയിട്ടേനായിരുന്നല്ലോ”// ശേ തമാശക്ക് ഒരു പടക്കം കൂടി പൊട്ടിക്കമായിരുന്നു , പോലീസ് സ്റ്റേഷൻ സീൻ ഒകെ വായിച്ചു ചിരിച്ചു മരിച്ചതാ , മിഖീ ഫാൻ ആയി ?
പാവം ശാരദ ആന്റി , ഗൺ പോയിന്റ് ചെ കത്തി പോയിന്റിൽ നിര്തെണ്ടായിരുന്നു ,അവർക്ക് ഒരു പരീക്ഷണ അടുക്കള ഇട്ട് കൊടുത്തൂടെ ജോയ്‌ക്കും ഒരു പരീക്ഷണ ശാല പോലെ , എന്നിട്ട് ആ പരീക്ഷങ്ങൾ ഒകെ പരിപ്പുവടയും ഒകെ ആയിട്ട് ജോയുടെ വീട്ടുകാർക്ക് കൊടുക്കാം ?.
ജുവൽ ഉണ്ടാക്കുന്ന ആ കഞ്ഞി അടുപ്പത്തിന് മാറ്റി വെച്ച മതി , അങ്ങോട്ട് വേഗം കേറി കൊടുക്ക് , മിഖീ വന്നു പന്നിപ്പടക്കം വെച്ച് പൊട്ടിക്കും അവളെ ? നിന്റെ ചാട്ടം എങ്ങോട്ടെന്ന് മനസിലാകുന്നുണ്ട് , ഇതല്ല ഇതിനപ്പുറം ചാടികടവന്ന ഈ ജോസഫ് ക് .ക് ?
നെക്സ്റ്റ് കോണ്ടെസ്റ് ട്രീസ അതിനെയും അങ് തട്ടിയെക്ക് മിഖീ
താൻ അനിമേഷൻ ഫാൻ ആണല്ലെ ??.. പക്ഷെ അനിമേഷൻ കാണുന്നു എന്ന പറഞ്ഞാൽ കഴിഞ്ഞ പാർട്ടിൽ പറഞ്ഞപോലെ , ആയെ , ഇത്ര വയസ്സായിട്ടും കാർട്ടൂൺ കണ്ടിരിക്കണോ നാട്ടുകാർ നാറികൾ ?.
wall – e ഞാൻ കണ്ടിട്ടില്ല , നോക്കട്ടെ കാണണം ?
ഈ പാർട്ട് വായിക്കാൻ കുറച്ച ലേറ്റ് ആയി , എന്തായാലും അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും സമയം എടുത്തായാലും അടുത്ത പാർട്ട് ഇതുപോലെ അടിപൊളി ആയിരിക്കണം , ഇല്ലേ ഡഗ്ഗ് ഇനെ വിട്ടു മാന്തിപ്പിക്കും ??
പിന്നെ പറയാൻ ഉണ്ടായിരുന്നത് “അഞ്ജലി ” മുന്നേ പറഞ്ഞ കാര്യങ്ങൾ ആണ് , ക്ളീഷേ തീം ഒകെ പൊളിച്ചടക്കി , പുതിയ ഒരു ഐറ്റം , എല്ലാവർക്കും പണി കൊടുത്തു അടിച്ചു പൊളിച്ചു നടക്കുന്ന നായകനും , കൌണ്ടർ അടിച്ചു തകർക്കുന്ന രണ്ടു പേര് , കൂടാതെ കോമഡി ഒകെ അടിപൊളി ആയിട്ടുണ്ട് . അവരുടെ ഒരു വൈബ് അത് നൈസ് ആണ് , ആ ഒരു റിലേഷൻ ?
||||@anjali
// Parent’s dominition ;
സാധാരണയായി പലയിടത്തും ബന്ധുക്കളുടെ ശിക്ഷണത്തില് വളർന്ന അവര് പറയുന്നതും കേട്ട് ജീവിക്കുന്ന നായികാ നായകന്മാരാനുള്ളത്. ഇവിടെ ആ ക്ലിഷേയും തകർത്തു. ജോയെ കണ്ട്രോൾ ചെയ്യാൻ പുറത്തു നിന്ന് വേറാരുമില്ലാത്ത പോലെയാണ് കഥയുടെ പോക്ക്. ചിലപ്പോൾ ഫ്ലാഷ് ബാക്കുണ്ടെങ്കിൽ ഈ ക്ലിഷേ ആവർത്തിക്കപ്പെടാം.
ഇതൊന്നും പോരാഞ്ഞിട്ട് ആണുങ്ങളുടെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഒരു പാർട്ടിൽ ചർച്ച ചെയ്തു. പെണ്ണെഴുത്തുക്കാരിയാണെങ്കിൽ പ്രേത്യകം എടുത്തു പറയണം. ഇവിടെയിപ്പോൾ ആണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളുകള് കുറവാ.
പിന്നെ ചില എഴുത്തുക്കാരെ അവസരം കിട്ടിയപ്പോൾ നന്നായി കൊട്ടി.
Unexpected marriage നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്. അതിനോടുള്ള ഒരു വിയോജിപ്പ് ഈ പാർട്ടിൽ കാണാം. അതേ സമയം ഇതിനെ അനുകൂലിച്ചും എഴുതിയിട്ടുണ്ട്.// |||| പെർഫെക്റ്റ് ?
അപ്പോൾ അടുത്ത പാർട്ടിൽ കാണാം.
???
സ്നേഹപൂർവം
ജഗനാഥൻ
ഈ കമെന്റ് എത്ര തവണ വായിച്ചെന്ന് എനിക്കു തന്നെ അറിയില്ല. ശരിക്കും ചിരി വന്നു. ജോ യെയും മിഖിയെയും അവരുടെ പുതിയ ഫാമിലിയെയും ഇഷ്ടമായെന്നറിഞ്ഞപ്പോൾ സന്തോഷമായി.
സത്യത്തിൽ ഇതു ഒരുവിധം ക്ലിഷേകളെല്ലാം പൊളിച്ചടുക്കുന്ന നായകന്റെ കഥയാണ്. Wall-E എന്ന പടം കണ്ടു നോക്കണം. റൊമാന്റിക് ഫീൽ കിട്ടാൻ മനുഷ്യരുടെ റൊമാൻസ് തന്നെ വേണമെന്നില്ലാന്നു തെളിയിച്ച പടമാണ്. ക്ലൈമാക്സ് കണ്ട് ശരിക്കും കരഞ്ഞു പോയിട്ടുണ്ട്.
പണി കിട്ടാനുള്ളവരൊക്കെ ഇനിയും ഇരന്നു വേടിച്ചോളും. അത്രക്ക് രാശിയുള്ള ജോഡികളാണ് രണ്ടു പേരും. വരും പാർട്ടുകളിൽ ഒരു സർപ്രൈസ് കൂടിയുണ്ട്.
ബസ് സീൻ ഏതു സ്റ്റോറിയിലെയാണെന്ന് ഇതുവരെ മനസിലായില്ലേ. എന്തായാലും മനസിലാവാതിരിക്കുന്നതാണ് നല്ലത്. അന്ന് ആ ഭാഗം വായിച്ചിട്ട് ഉണ്ടായ ഫ്രസ്റ്റേഷൻ ചെറുതൊന്നുമല്ല. അടുത്ത പാർട്ടിൽ ഇനിയും ചില കോമഡികൾ ഉണ്ടാകും. കാത്തിരിക്കുക.
സ്നേഹം മാത്രം ?
നന്നായിട്ടുണ്ട് ഇതു പോലെ തന്നെ അടുത്ത പാർട്ടും പറ്റുന്നതിൽ വേഗത്തിൽ തരും എന്നു കരുതുന്നു
With❤️
Thanks bro
ഒരാൾക്ക് മാസ്സ് കാണിക്കണമെങ്കിൽ എന്തൊക്കെ ചെയ്യണം. തല്ലുണ്ടാക്കണം അല്ലെങ്കിൽ പഞ്ച് ഡയലോഗടിക്കണം. ഇവിടെ ഒന്നും ചെയ്യാതെ പണി കൊടുത്തു മാസ്സ് കാണിച്ച മുതലുകൾ. പോലീസുകാർക്ക് മാത്രമല്ല, സചാദാരം കാണിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് കൂടി ചേർത്ത് ആപ്പ് വച്ചു കളഞ്ഞല്ലോ ?
?
നിമ്മു.. കഥ വായിച്ചു.. നല്ല ഒഴുക്ക് ഉണ്ട് കഥക്ക് പിന്നെ ചിരിച്ച് ചിരിച്ച് ഒരു വഴിയായി… അങ്കിൾ ആൻഡ് ആന്റി ഓരേ പൊളി.. ആന്റിയുടെ പരീക്ഷങ്ങൾ കാരണം എല്ലാരും ഒരു വഴിക്ക് ആയി… അങ്ങനെ നീരജയുടെ പണി പോയികിട്ടി.. പക്ഷെ ജോയ്ക്ക് ചേരുന്നത് നീരജയാണ്.. എന്ന് ഒരു തോന്നൽ… പിന്നെ അലീന ആ പേര് മുൻപും കേട്ടു അത് ആരാന്നു വഴിയേ അറിയാം അല്ലെ.. ജുവലിന് എന്തൊക്കെയോ പ്ലാൻ ഉണ്ട് പക്ഷെ മൈൻഡ് റീഡിങ് അറിയാവുന്ന ജോ അത് എപ്പോഴേ കണ്ട് എത്തി കാണും…12 വയസിനു മുൻപ് ഉള്ള ജോ ടെറർ ആണ് അല്ലെ.. അവന്റെ ഓർമ്മകൾ തിരിച്ചു കിട്ടിയോ ഇല്ലന്ന തോന്നണേ… കടുംകെട്ടിലെ ബസ് സീൻ അങ്ങ് പൊക്കി അല്ലെ… പിന്നെ unexpected മാര്യേജ് രണ്ടിനെയും തേച്ചു ഒട്ടിച്ചു.. ???… പിന്നെ സ്വന്തം gain നിന് വേണ്ടി മക്കളെ അവർക്ക് ഇഷ്ടമല്ലാത്ത വിവാഹം ചെയ്യ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല… അവർക്ക് നല്ല ഒരു പണി കൊടുക്കണം.. പിന്നെ ട്രിസ അവളെ അരങ്ങിലേക് കൊണ്ട് വരുവല്ലേ.. അവക്കും നല്ല പണി കൊടുക്കണം… അപ്പൊ ശെരി അടുത്ത ഭാഗത്തിൽ കാണാം വന്നപ്പോ വായിച്ചതാ.. കഥയുടെ എഡിറ്റിംഗ്, ഷെഡ്യൂൾ കാരണം കമന്റ് ചെയ്യാൻ പറ്റിയില്ല…..
❤❤❤❤
കഥ ഇഷ്ടമായതിൽ സന്തോഷം.
/പക്ഷെ ജോയ്ക്ക് ചേരുന്നത് നീരജയാണ്.. എന്ന് ഒരു തോന്നൽ/
ഇതിനുള്ള മറുപടി അടുത്ത പാർട്ടിൽ പറയുന്നുണ്ട്. അതിനു മുൻപ് വേറൊരു കലാരൂപത്തെയും ഒന്ന് ട്രോളണം.
അലീന ആരാണെന്ന് മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. അത് സ്കിപ്പ് ചെയ്യാതെ വായിച്ചിരുന്നെങ്കിൽ മനസിലായേനെ. അത് ഒരു ട്വിസ്റ്റാണ് ഞെട്ടി പോവും.
ജൂവലിനുള്ളത് അവൾ തന്നെ ഇരന്നു വാങ്ങിയോളും.
12വയസ്സുള്ള ജോയുടെ ഒരു ഫ്ലാഷ് ബാക്ക് പ്രതീക്ഷിക്കാം.
കടുംകെട്ടിലെ ആ ബസ്സ് സീൻ വായിച്ചപ്പോൾ തോന്നിയതാണ് ഒരു ഇമാജിനേഷനായിരുന്നു ഇത്. അടുത്ത പാർട്ടിൽ വേറൊരു ക്രോസ്സ് ഓവർ കൂടിയിടാൻ പ്ലാനുണ്ട്. പക്ഷെ ആ എഴുത്തുക്കാരൻ സമ്മതിക്കണമെന്ന് മാത്രം.
Unexpected marriage നെ അറിഞ്ഞു കൊണ്ട് തേച്ചൊട്ടിച്ചതാണ്. ക്ഷമിക്കുന്നതിന് ഒരു പരിധിയൊക്കെയില്ലേ.
പണി കിട്ടേണ്ടവർക്ക് മാന്യമായി പണി കിട്ടും. ഈ നായകൻ മറ്റു നായകന്മാരെ പോലെ പണി വേടിക്കുന്നവനല്ല. കൊടുക്കുന്നവനാണ്.
ട്രീസയുടെ എൻട്രി വരും മുൻപേ കലിപ്പായോ ?.
അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം.
ഞാൻ skip ചെയ്തിട്ടില്ല… ഓർമ കിട്ടിയില്ല അതാണ്…. അടുത്ത പാർട്ടിനായി വെയ്റ്റിംഗ്… ഇജ്ജ് ഇവിടത്തെ ആസ്ഥാന ട്രോളി ആവുവോ… എന്റെ ദേവിയെ ഇനി കഥ എഴുതുമ്പോ ശൂക്ഷിക്കണം ???… പിന്നെ ഈ ഡയലോഗ് എന്റെ ദേവി അതിനും കൊടുത്ത് അല്ലെ നൈസ് ആയിട്ട് ???
പിന്നല്ല, ഇവിടെ ദേവനെയൊന്നും ആർക്കും വേണ്ടേ (സിനിമാ നടൻ ദേവനല്ല ?). താൽപ്പര്യമുള്ളവർക്ക് എന്നെയും ട്രോള്ളാം. ഞാനതിന് പെർമിഷൻ തന്നിരിക്കുന്നു?
ട്രോള്ളൻ അല്ല.. ആ പരുപാടി എനിക്ക് അറിയില്ല വേണേ കഥയിൽ കൊണ്ടുവന്നു നാറ്റിക്കാം അതെ നടക്കു അപ്പോഴും തിരിച്ചു കിട്ടുവല്ലോ.. ന്തിനാ ചെറുത് കൊടുത്ത് വലുത് വാങ്ങാൻ നിക്കണേ ഞമ്മൾ ഇല്ലേ… ???
ഈ അലീന ജോയുടെ ഭാര്യയാണെന്നല്ലേ രണ്ടാമത്തെ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത്. ഇപ്പോ പറയുന്ന ജോ ക്ക് പ്രേമിക്കാൻ പേടിയാണെന്ന്. എന്നാൽ അലീനയോട് ഇഷ്ടമുള്ള പോലെയാണ് ജോയുടെ പെരുമാറ്റവും. ഫുൾ കൺഫ്യൂഷൻ. എന്തോ ഒരു ട്വിസ്റ്റ് മണക്കുന്നുണ്ട്
ഈ ഭാഗം പൊളിച്ചു സൂപ്പർ ♥️♥️♥️♥️
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️
??
/വിചാരങ്ങളൊക്കെ വിചാരങ്ങളായി തന്നെ ഉള്ളിൽ വച്ചിരുന്നാൽ മതി, അല്ലാതെ അതൊക്കെ വികാരങ്ങളായി പുറത്തു കാണിച്ചാൽ വിവരമറിയും/
എന്റെ പൊന്നോ, ഇജ്ജാതി പൊളി ഡയലോഗ്. നമ്മൾ പറയുന്നതിനെയോ ചിന്തിക്കുന്നതിനെയോ ഡബിൾ മീനിങ് സെൻസിലെടുക്കുന്നവരോട് പറയാൻ പറ്റിയ ഡയലോഗ് തന്നെ.
ഇവിടുത്തെ പല എഴുത്തുക്കരുടെയും ചിന്തരീതിയെ കോമഡിയായി അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു. അതുക്കൊണ്ടാണോ ചിലര് ശത്രുക്കളാവുമെന്ന് പറഞ്ഞത്. അവനെ ആരെങ്കിലും എതിർക്കാൻ വരുന്നെങ്കിൽ വരട്ടെ. നമുക്ക് നോക്കാം. ഇനിയും ഇതുപോലെ തന്നെ പോവുക
എന്നാണ് ഈ കഥ മുഴുവനായും വായിക്കുന്നത്. ഇവിടെ ആദ്യമായാണ് കമെന്റ് ഇടുന്നത്. സത്യത്തിൽ ഈയടുത്ത കാലത്ത് ഇത്രയും കൂൾ മൈൻഡോടു കൂടി വായിച്ച കഥ വേറെയുണ്ടായിട്ടില്ല. തലയ്ക്കു ഭ്രാന്തു പിടിച്ചിരിക്കുന്ന നേരത്തും ഇതു വായിക്കുമ്പോൾ സന്തോഷം തോന്നുന്നെങ്കിൽ അതാണ് നിങ്ങളുടെ വിജയം.
ഈ കഥയ്ക്ക് വേണ്ടത്ര റീച്ച് കിട്ടാത്തത് വല്ലാത്തൊരു കഷ്ടം തന്നെയാണ്. ഒരു പക്ഷെ ഇതിൽ നായകൻ ദുരന്തമനുഭവിക്കുന്ന കാര്യങ്ങളോ, അല്ലെങ്കിൽ പ്രണയമോ, അതുമല്ലെങ്കിൽ unexpected marriage അങ്ങനെയെന്തെങ്കിലും ഉണ്ടായിരിന്നെങ്കിൽ എല്ലാവരും ചാടിക്കേറി വന്നേനെ. പക്ഷെ unexpected marriage നിനെ കുറിച്ചുള്ള നിങ്ങളുടെ നിലപാട് ഈ പാർട്ടിൽ വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇതിൽ അങ്ങനെയൊന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ഇതിലെ കഥാപാത്രങ്ങൾ തമ്മിലുള്ള ബോണ്ടിങ് എടുത്തു പറയേണ്ടതാണ്. പ്രണയത്തേക്കാൾ വലിയൊരു അനുഭൂതി വേറെയില്ലെന്ന് പറയുന്നവർ ഈ സ്റ്റോറി വായിക്കുമ്പോൾ ചമ്മി പോകും. വേറെ ലെവൽ ഫീലിംങാണ് ഈ സ്റ്റോറി വായിക്കുമ്പോൾ തോന്നുന്നത്.
ആദ്യമായാണ് ഫിലോഫോബിയ എന്ന സംഭവത്തെക്കുറിച്ചു കേൾക്കുന്നത്. അതോടെ എനിക്കും മനസിലായി ഈ പ്രശ്നം എനിക്കും ഉണ്ടെന്ന്.
എന്തായാലും ഈ ലെവലിൽ തന്നെ മുന്നോട്ടു പോവുക.
പലരും എതിരാകും ഈ ഭാഗത്തോടുകൂടി എന്നെഴുതിയിരുന്നു , അതിൽ കാര്യമില്ല എഴുത്തുകാരന്റെ വിവേചനാധികാരത്തിൽ ഭാവനയിൽ ഒരു പറ്റം ആളുകൾ കൈകടത്തുന്നത് ഇപ്പോൾ നടന്നു വരുന്ന രീതിയാണ് അത് എല്ലാ മേഖലയിലും ഉണ്ട് ചില ആളുകൾ ഉണ്ടാക്കി വെച്ചിരിക്കുന്ന രീതികളെ വിമർശിക്കുകയോ പൊളിച്ചടുക്കുകയോ ചെയ്യുകയോ ചെയ്യുന്നതായി തോന്നിയാലോ അസൂയ ഉണ്ടാവുകയും അത് വൈര്യ നിരാതന ബുദ്ധിയിലേക്ക് മാറുകയും അങ്ങനെയുള്ളവരുടെ ഏറാൻ മൂളികളാവാനും കുറേയാളുകൾ എല്ലായിടത്തും ഉണ്ട് . അത് ശ്രദ്ധിക്കുകയേ വേണ്ട. കഴമ്പുള്ള വിമർശനങ്ങൾ ശ്രദ്ധിക്കുക തിരുത്തുക അത്രമാത്രം ചെയ്യുക. കഥ എനിക്ക് ഇഷ്ടമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സമൂഹത്തിന്റെ സ്ഥിരമായിട്ടുള്ള ചിലേ കോമാളിത്തരങ്ങളെ ഫലിതത്തിലൂടെ പൊളിച്ചടുക്കുന്ന കാഴ്ചയും ഹൃദ്യമായി. ഇതേ രീതി തുടരുക, ആദ്യമായിട്ടാണ് എഴുതുന്നതെന്ന് ഞാൻ വിശ്വാസിക്കില്ല കാരണം തഴക്കവും വഴക്കവും ഉള്ള ഒരു അഭ്യാസിയെപ്പോലെയാണ് അക്ഷരങ്ങളെ വാക്കുകളായും വാചകങ്ങളായും പ്രതിഫലിപ്പിച്ചിരിക്കുന്നത് . കൂടാതെ നാല്പതിനു മുകളിൽ പ്രായമുണ്ട് എന്ന് തോന്നുന്നു ശരിയാണോ ? അക്ഷരത്തെറ്റുകളും കുറവ് സസ്നേഹം
കിട്ടിയതിൽ വച്ച് ഇത്രയും മോട്ടിവേഷൻ തന്ന അഭിപ്രായം വേറെയില്ല. അതിനു പ്രത്യേകം നന്ദി പറയുന്നു. ഇവിടുത്തെ ചില എഴുത്തുക്കാരുടെ ധാരണകളെ പൊളിച്ചടുക്കി എന്നത് ശരിയാണ്. എന്നാൽ അതിനുള്ള പ്രത്യേകം കാര്യകാരണങ്ങൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ വരുന്നവർ വരട്ടെ. അവർക്കുള്ള മറുപടി കയ്യിൽ കരുതിയിട്ടുണ്ട്.
ഇതു ആദ്യത്തെ എഴുത്താണ്. സത്യത്തിൽ സാഹിത്യം നേരെചൊവ്വേ എഴുതാൻ അറിയില്ല. പിന്നെ അറിയാവുന്ന രീതി വച്ച് എഴുതുന്നെന്ന് മാത്രം. അടുത്ത പാർട്ടിലും ചില രസകരമായ കാര്യങ്ങൾ ഉണ്ടാകും. സപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേകം നന്ദിയുണ്ട്.
ഇഷ്ടമാകുന്നതിനെ ഇഷ്ടമാണെന്നും അല്ലാത്തതിനെ അല്ലെന്നും പറയും. അല്ലാതെ വിരോധമോ മറ്റ് ഗ്രൂപ്പ് പരിപാടികളോ എനിക്കില്ല. അധികമായില്ല ഞാൻ നെറ്റ് മുഖാന്തിരം കഥകൾ വായിക്കാൻ തുടങ്ങിയിട്ട്. പ്രതികരിച്ചതിൽ സന്തോഷം.
?
❤️❤️❤️❤️❤️
?
സത്യത്തിൽ നിങ്ങള് ഇവിടുത്തെ ചില സ്റ്റോറികളിലെ ക്ലിഷേ പൊളിച്ചെഴുതിയിട്ടുണ്ട്.
ഒന്നാമത്തേത് ജോയുടെ ബാക്ക് ഗ്രൗണ്ട് ;
സാധാരണ കഥകളിൽ നായകൻ വീട്ടുക്കാരുടെ സമ്മർദ്ദം മൂലം കല്യാണം കഴിച്ച് പിന്നീട് love after marriage എന്ന ഫോർമാറ്റിലാണ് പോവുന്നത്. എന്നാൽ ഇവിടെ വീട്ടുകാര് തീരുമാനിച്ച കല്യാണത്തിന് കൂട്ടു നിൽക്കാതെ അവിടെന്ന് രക്ഷപെട്ടു പെട്ട് മറ്റു നായകന്മാർക്ക് വരെ ചീത്തപ്പേരുണ്ടാക്കി.
മറ്റൊന്ന് കോമഡി അവതരിപ്പിച്ച രീതി ;
സാധാരണ കോമഡി കഥകളിൽ അമളി പറ്റി നാണം കെടുന്ന മറ്റുള്ളവരുടെ പാര വേപ്പിന് ഇരയാവുന്ന നായകന്മാരാണുള്ളത്. മിക്കവാറും അവരെ കൂട്ടുക്കാർ ഇങ്ങനെ തോറ്റിക്കൊണ്ടിരിക്കും. എന്നാലിവിടെ വെറൈറ്റിയാണ്. അമളി പറ്റുന്നത് നായകനും അതിനു അനുഭവിക്കുന്നത് മറ്റുള്ളവരും.
ഫ്രണ്ട്ഷിപ്പ് ;
സാധാരണ കഥകളിൽ അളിയാ, മച്ചാ എന്നൊക്കെ വിളിക്കുന്ന ക്ലോസ് ഫ്രണ്ട്‌സാണ് നായകന് വരുന്നത്. എന്നാലിവിടെ ഏതു ടൈപ്പ് റിലേഷൻ ഷിപ്പാണ് ഇവര് തമ്മില്ലെന്ന് വായനക്കാരെ പോലും കൺഫ്യൂസ് ചെയ്യിക്കുന്ന രണ്ടു പേർ. അവര് പരസ്പരം വിളിക്കുന്നതു തന്നെ വിളിപേരുകളാണ്.
Parent’s dominition ;
സാധാരണയായി പലയിടത്തും ബന്ധുക്കളുടെ ശിക്ഷണത്തില് വളർന്ന അവര് പറയുന്നതും കേട്ട് ജീവിക്കുന്ന നായികാ നായകന്മാരാനുള്ളത്. ഇവിടെ ആ ക്ലിഷേയും തകർത്തു. ജോയെ കണ്ട്രോൾ ചെയ്യാൻ പുറത്തു നിന്ന് വേറാരുമില്ലാത്ത പോലെയാണ് കഥയുടെ പോക്ക്. ചിലപ്പോൾ ഫ്ലാഷ് ബാക്കുണ്ടെങ്കിൽ ഈ ക്ലിഷേ ആവർത്തിക്കപ്പെടാം.
ഇതൊന്നും പോരാഞ്ഞിട്ട് ആണുങ്ങളുടെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഒരു പാർട്ടിൽ ചർച്ച ചെയ്തു. പെണ്ണെഴുത്തുക്കാരിയാണെങ്കിൽ പ്രേത്യകം എടുത്തു പറയണം. ഇവിടെയിപ്പോൾ ആണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളുകള് കുറവാ.
പിന്നെ ചില എഴുത്തുക്കാരെ അവസരം കിട്ടിയപ്പോൾ നന്നായി കൊട്ടി.
Unexpected marriage നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്. അതിനോടുള്ള ഒരു വിയോജിപ്പ് ഈ പാർട്ടിൽ കാണാം. അതേ സമയം ഇതിനെ അനുകൂലിച്ചും എഴുതിയിട്ടുണ്ട്.
ശാരദ ‘ദേവീ’ എന്നു വിളിച്ചപ്പോൾ ജോ എടുത്തടിച്ചത് പോലെ പറഞ്ഞ മറുപടി വേറാര്ക്കോ ഉള്ളതല്ലേ. എഴുതുന്ന മിക്ക സ്റ്റോറികളിലും ദേവി എന്ന വാക്കുപയോഗിക്കുന്ന ഒരു എഴുത്തുക്കാരൻ.
ജോയുടെ അപ്പൻ കഥാപാത്രം നിയോഗത്തിലെ അപ്പൻ കഥാപാത്രവുമായി സാമ്യം തോന്നിയാൽ അതു വെറും യാദ്ര്ശ്ചികം മാത്രം.
എന്തൊക്കെയായാലും ഇതൊരു വേറിട്ട സ്റ്റോറി തന്നെയാണ്. All the best
എന്റെമ്മോ! ഞാനിത്ര വലിയ സംഭവമാണോ ?. പറഞ്ഞ കാര്യങ്ങളില് കുറേയൊക്കെ സത്യമാണ്.
എന്തായാലും ലെങ്ത്ത് കൂടിയ അഭിപ്രായം പറഞ്ഞതിന് നന്ദി.
നിഖില ഉച്ചയ്ക്ക് വായച് തീർത്ത്.. entha paraya.. nalla rasam und ith vaaykkan. Threesa aal bayankari anenn thonunu. Athupole mikhiye kittiya ഭാഗവും, ഫിലിപ് uncle sharadha anty ivaroke manasil pathinju.. koode duggum?. Apo Avante veetukar arinj kazhinju avan evide anenu. Ini adhutha bagam എന്താവും എന്ന് അറിയാൻ കാത്തിരിക്കുന്നു സ്നേഹം..
അടുത്ത പാർട്ടിന് സ്പീഡെങ്ങാനും കൂടിയാൽ ട്രീസയുടെ ഒരു എൻട്രി പ്രതീക്ഷിക്കാം. ജോയുടെ ഫാമിലിയെ ഇഷ്ടപെട്ടന്നറിഞ്ഞതിൽ സന്തോഷം. ഒരു bonding relationship ആണ് ഈ സ്റ്റോറിയിൽ പ്ലാൻ ചെയ്യുന്നത്. അത് പരമാവധി വർക്ക് ഔട്ട് ആക്കാൻ ശ്രമിക്കുന്നുണ്ട്. ബാക്കിയൊക്കെ അടുത്ത പാർട്ടിൽ കണ്ടറിയാം.
Anyway, thanks for the support?
❤❤❤❤❤
?
എന്തായാലും ഒരു വെറൈറ്റി സ്റ്റോറിയാണ് …. പിന്നെ നല്ല കോമഡിയും…. കഷ്ടപ്പെട്ട് ചിരിക്കാതെ ഇഷ്ടപ്പെട്ട് ചിരിച്ചു
കിട്ടിയതിൽ വച്ചുള്ള വെറൈറ്റി കമെന്റുമാണ്. സത്യമാണ്, കഷ്ടപെട്ട് ചിരിക്കാതെ ഇഷ്ടപ്പെട്ടു ചിരിക്കുക
ഒന്നും പറയാനില്ല. ശരിക്കും തകർത്തു കളഞ്ഞു. ഒരു മയവുമില്ലാത്ത കോമഡിയായിരുന്നു. ഇതിലെ ഓരോ വരിയും മനസ്സിൽ ഇമാജിൻ ചെയ്യുമ്പോൾ തന്നെ ചിരിച്ചു ഒരു വഴിയാവും. ഇത്രേം സ്റ്റോക്ക് കയ്യിലുണ്ടായിരുന്നോ ?
കഴിഞ്ഞ പാർട്ടിൽ രണ്ടാളും പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാം കഴിഞ്ഞെന്നു കരുതിയതാ. ഇതു വായിച്ചപ്പോഴാണ് മനസിലായത് അവര് അവിടെന്ന് ഇറങ്ങിയത് എല്ലാവർക്കും കൂടി കൂട്ടത്തോടെയുള്ള പണി കൊടുത്തിട്ടാണെന്ന്. മിഖിയും ജോയും തമ്മിലുള്ള ബോണ്ടിങ് ഒരു രക്ഷയുമില്ല. രണ്ടാളും ഒന്നിനൊന്നു മിച്ചം.
കഴിഞ്ഞ തവണ ഫെമിനിസത്തിലാണ് മണ്ണ് വരിയിട്ടതെങ്കിൽ ഇത്തവണ ഇവിടുത്തെ ചില എഴുത്തുക്കരുടെ വയറ്റത്തടിച്ചുള്ള പരിപാടിയായി. ഈ കഥയിൽ നായികമാരായി വരുമെന്ന് കരുതിയവർ ഇനി വില്ലത്തിമ്മാരായി വരുമോന്ന് തോന്നി പോയി.
സ്ഥിരം ക്ലിഷേകളെ പൊളിച്ചെഴുതിയ കഥാപാത്രമാണ് ഇതിലെ നായകൻ ജോയെന്ന് ഉറപ്പിച്ചു പറയാം. വീട്ടുക്കാരുടെ നിർബന്ധം മൂലം കല്യാണം കഴിക്കേണ്ടി വരുന്ന സ്ഥിരം നായക കഥാപാത്രങ്ങൾക്ക് അപവാദമാണ് ഇതിലെ നായകൻ ജോ. മിഖിയും ഒരു രക്ഷയുമില്ലായിരുന്നു. കഴിഞ്ഞ പാർട്ടിൽ സി ഐ മേഡത്തോട് തഗ്ഗ് അടിച്ചുക്കൊണ്ടിരുന്ന പുള്ളിയുടെ റേഞ്ച് ഇപ്പോഴാണ് മനസിലായത്. ഇത്രേം വിവരമുള്ള ഒരു കുട്ടി നായകനെ ആദ്യമായാണ് കാണുന്നത്.
ഇതിലെ കഥാപാത്രങ്ങൾക്കിടയിലുള്ള ബോണ്ടിങ് വളരെ മനോഹരമായി കാണിച്ചു. പ്രത്യേകിച്ച് ഫിലിപ്പ് ശാരദ ദാമ്പതികൾ തമ്മിലുള്ള റൊമാന്റിക് രംഗങ്ങളോ വഴക്കടിക്കുന്ന രംഗങ്ങളോ അധികമൊന്നും കാണിക്കാതെ തന്നെ അവർക്കിടയിലുള്ള കെമിസ്ട്രി വായിക്കുന്നവർക്ക് ഫീൽ ചെയ്യാനാകും.
ദുരൂഹതകൾ തോന്നിയ ജോ യുടെ കഥ പതിയെ കെട്ടഴിയാൻ തുടങ്ങിയിരിക്കുന്നു. ജോ യുടെ അപ്പൻ കഥാപാത്രം എം കെ യുടെ നിയോഗത്തിലെ അച്ഛൻ കഥാപാത്രവുമായി ഒരു സാമ്യം തോന്നി. ഇതുവരെ എൻട്രി സീൻ വന്നിട്ടിലെങ്കിൽ പോലും ട്രീസ എന്ന കഥാപാത്രത്തിന്റെ പ്രെസെൻസുള്ളതായി തോന്നി.
Arrow യുടെ കടുംകെട്ട് എന്ന സ്റ്റോറിയിലെ ചെറിയൊരു സീൻ ഇവിടെ ട്രോളി എന്നു തോന്നുന്നു. ആ ഭാഗത്തു കടുംകെട്ട് എന്ന സ്റ്റോറിയുടെ പേര് ബുദ്ധിപൂർവ്വം മെൻഷൻ ചെയ്തു. ഒരു കണക്കിന് അതും നന്നായി. ഫസ്റ്റ് പാർട്ടിൽ കടുംകെട്ടിലെ നായകന് ചെയ്യാൻ പറ്റാതിരുന്ന ഒരു കാര്യം ഇവിടെ ജോസഫും മിഖിയും ഭംഗിയായി ചെയ്തു.
പറയാനാണെങ്കിൽ ഇനിയും ഒരുപാട് പറയാനുണ്ടാവും. അതിലും നല്ലത് ഈ കഥ ഇവിടെ മുഴുവൻ എഴുന്നതാണ്. ഈ ലെവലില് തന്നെ ഇനിയും മുൻപോട്ട് പോവട്ടെ. All the best
ശരിക്കും നീണ്ട ഒരു കമെന്റ് ആണല്ലോ. ഇതു ഞാൻ പല തവണ വായിച്ചു പോയി. ഒരു പരിധി വരെ പറഞ്ഞതിൽ സത്യമുണ്ട്. എം കെയുടെ കഥയിലെ അച്ഛൻ ക്യാരക്ടർ ഇതിൽ ഇൻസ്പെയേഡ് ആയിട്ടുണ്ട്. എന്നാൽ അതിൽ തന്നെ കുറച്ചു വെറൈറ്റിയും ബാക്കിയുണ്ട്.
ഇവിടെ ഇപ്പോഴുള്ള എഴുത്തുക്കർക്ക് ഞാൻ കാരണം ഒരു പ്രശ്നവും സംഭവിക്കില്ല. എഴുതി വന്നപ്പോൾ ചില കാര്യങ്ങൾ ഒരു ഫ്ലോയിലങ്ങ് പറഞ്ഞു പോയെന്നു മാത്രം.
മറുപടിയറിയിച്ചതിന് നന്ദി
മനു താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും പറയാനാണെങ്കിൽ കഥ മുഴുവൻ പകർത്തി എഴുതേണ്ടിവരും.
നിഖില…. അങ്ങനെ വിളിക്കാം അല്ലെ……?
ഒരുപാട് കത്തിരിക്കുന്ന ഒരു സ്റ്റോറിയാണ് ഇത്…. ജോയുടെയും മിഖിയുടെയും സ്റ്റോറി….. വായിക്കുമ്പോൾ മനസ് കൂൾ ആയിരിക്കും…… അറിയാതെ ഒരു പുഞ്ചരി വരും…..
ഓരോ ഭാഗവും ലാഗ് അടിപ്പിക്കാതെ ചിരിപ്പിച്ചു മുന്നേറി കൊണ്ടിരിക്കുന്നു…. ?
നീരജക്ക് നല്ലൊരു പണി തന്നെയാണ് കിട്ടിയത്…… ഹോ ആ സീൻ ഒക്കെ വായിച്ച ചിരി വന്നിട്ട്… ? ഒരൊറ്റ രാത്രി കൊണ്ട് പോലീസ് സ്റ്റേഷൻ കലക്കി വിട്ടു…..
അവന്റെ വീട്ടുകാർ എന്നാലും നന്നാവില്ല അല്ലെ…. അവനെ കണ്ടെത്തി വീണ്ടും കല്യാണം കഴിപ്പിക്കാൻ നടക്കുന്നു….. ജോക്ക് ആക്സിഡന്റ് പറ്റി ഓർമ്മ പോയിട്ടുണ്ടല്ലേ…… ഇനിയും അറിയാൻ എന്തൊക്കെയോ ഉണ്ട്…. രഹസ്യങ്ങൾ……. എന്തായാലും അടുതാ ഭാഗത്തതിനായി കാത്തിരിക്കുന്നും..
സ്നേഹത്തോടെ സിദ്ധു.. ❤️❤️❤️❤️…
ഈ കഥ വായിക്കുമ്പോൾ സന്തോഷമാവുന്നു എന്നു പറയുന്നത് തന്നെ എനിക്കു കിട്ടുന്ന അംഗീകാരമാണ്. ഓരോ പാർട്ട് എഴുതുമ്പോഴും ചെറിയൊരു പേടി തോന്നാറുണ്ട്. എഴുതിക്കൊണ്ടിരിക്കുന്നത് വല്ലാണ്ട് വലിച്ചു നീട്ടി ബോറടിപ്പിക്കുമോന്ന്. ഇങ്ങനത്തെ അഭിപ്രായം കേൾക്കുമ്പോഴാണ് സന്തോഷമാവുന്നത്.
പോലീസുക്കാർക്കുള്ള പണി ശരിക്കും മയപ്പെടുത്തി കൊടുത്തതാണ്. ഞാൻ മനസ്സിൽ വിചാരിച്ചത് വേറൊരു പണി കൊടുക്കലാണ്. കുഴപ്പമില്ല, പണി വാങ്ങിക്കൂട്ടാൻ ഇനിയും ചിലര് ക്യൂ നിൽക്കുന്നുണ്ട്. അത് അവർക്ക് കൊടുത്തോളം.
വീട്ടുക്കാർ നന്നാവില്ലെന്ന് കരുതി ടെൻഷനടിക്കണ്ട. അവർക്ക് കൊടുക്കാനുള്ള മരുന്നു കൂടി കയ്യിലുണ്ട്. പക്ഷെ സമയമെടുക്കുമെന്ന് മാത്രം. അതിനു മുൻപ് വില്ലത്തിയടക്കം കുറച്ചു ആളുകൾ കൂടി എത്താനുണ്ട്.
എന്തായാലും അഭിപ്രായം പറഞ്ഞതിൽ സന്തോഷം?
ശോ എന്താണിത് ചിരിയുടെ മാലപ്പടക്കമോ……… എത്ര പ്രാന്ത് പിടിച്ച ഇരിക്കയാണെങ്കിലും ഈ കഥ വന്നത് കണ്ടാൽ ഒരു ആശ്വാസം ആണ് പിന്നെ ചിരിച്ച ചിരിച്ച ഒരു വഴി ആവും
ആൾക്കാരെ ഇങ്ങനെ ചിരിപ്പിക്കാനും വേണം ഒരു കഴിവ്
ജോ ശെരിക്കും ആരാ ട്രീസ എന്താ അവനോട് കാണിച്ചേ അതെപോലെ എന്താ അവന്റെ ഫാമിലിയിൽ ഉള്ള എല്ലാരും അവനെ torture ചെയ്യുന്നേ , എന്തിനാ 12 വയസ്സ് വരെ ഉള്ള ജോ ഇത്ര സ്പെഷ്യൽ ….. അങ്ങനെ ഒരുപാട് ചോദ്യം ഉണ്ട് …… കഥ ഇതുവരെയും മെയിൻ പ്ലോട്ടിലേക്ക് കടക്കാത്ത കൊണ്ട് എല്ലാത്തിനും ഉള്ള ഉത്തരം ലേറ്റ് ആവുമെന്ന് അറിയാം എന്നാലും സ്നേഹം
അടുത്ത ഭാഗം വേഗം പോന്നോട്ടെ ?❤❤
/എത്ര പ്രാന്ത് പിടിച്ച ഇരിക്കയാണെങ്കിലും ഈ കഥ വന്നത് കണ്ടാൽ ഒരു ആശ്വാസം ആണ് പിന്നെ ചിരിച്ച ചിരിച്ച ഒരു വഴി ആവും/
ശരിക്കും സന്തോഷമായി. ഇതു തന്നെ വലിയൊരു പ്രശംസയായി കരുതുന്നു.
സംശയങ്ങൾ പലതുമുണ്ടെന്നറിയാം. അതിനുത്തരമറിയാൻ ജോയുടെ ഫ്ലാഷ് ബാക്കറിയണം. രണ്ടു ഫ്ലാഷ് ബാക്ക് സ്റ്റോറീസ് ഉണ്ട് ജോയ്ക്ക്. ഒരെണ്ണം ശോകവും, വേറൊരെണ്ണം കളർഫുള്ളുമായിട്ടുള്ളത്. ഇതു രണ്ടും കേറി വരാൻ ഒരുപാട് സമയമെടുക്കുമെന്ന് മാത്രം.
Ethrem fresh mindayi vayicha oru story ella…. just cool ya …. thanks ✌
Enth parayananu onnum parayanilla level cross…. onnum eduth paranh nashippikkunnilla karanm ella bagom onninonn mikacha anubhavam aayirunnu….thank you Nikki am your friend ?✌✌❤
Thanks *B*AJ*, am your friend too ?
Adipwolii ??
Thanks
Adipoli aayittund?
Oru thari polum lag thonniyilla
Thanks ?
❤️❤️❤️
?
3rd
Super ayittund oru rakshayumilla ??????????????????????
Adipoli ????
Chiripichu kalanjallo chechi?????
katha ishtayi adutha part Pettann idane❤❤❤
Thanks, അടുത്തത് വേഗം തരാൻ നോക്കാം
2nd
❤
ങ്ങൾക്ക് ഉറക്കമൊന്നുമില്ലേ ?
1:53 ന് comment ഇട്ട ആള് തന്നെ ഈ ചോദ്യം ചോദിക്കണം