വൈകിയെന്ന് അറിയാം. ഞാനേറ്റവും വെറുത്തുപോയ സമയമായിരുന്നു ഇത്. ഒന്നിനുപുറകെ ഒന്നായി എക്സാം assignment… ആകെ വട്ടായിപ്പോയി. 1k അടുപ്പിച്ച് എഴുതിവച്ചത് അങ്ങനേ കിടക്കുവായിരുന്നു. ഇപ്പൊ എഴുതിചേർത്തതും അടക്കം edit പോലും ചെയ്യാൻ നിൽക്കാതെ പോസ്റ്റ് ചെയ്യുകയാണ്. കാത്തിരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. വായിച്ച് അഭിപ്രായം അറിയിക്കുക. രുദ്രതാണ്ഡവം 11 Rudrathandavam 11 Author : Hercules [PREVIOUS PART] അതിന്റെ ശക്തിയിൽ കപ്പൽ നെടുകെ പിളർന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആ കപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഓളപ്പരപ്പിൽ കഅതിൽനിന്ന് […]
Tag: Rudrathandavam
രുദ്രതാണ്ഡവം 10 [HERCULES] 1314
എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ. രുദ്രതാണ്ഡവം 10 | Rudrathandavam 10| Author : Hercules [PreviousPart] അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു. ” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.” ” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും […]
⚔️രുദ്രതാണ്ഡവം 6⚔️ [HERCULES] 1334
രുദ്രതാണ്ഡവം 6 | RUDRATHANDAVAM 6 | Author [HERCULES] PREVIOUS PART View post on imgur.com വിറക്കുന്ന കൈകളോടെ രാജീവ് ഫോൺ ചെവിയോടടുപ്പിച്ചു. ” ഏട്ടാ… ദേവു…. “ ശോഭയുടെ ഇടറിയസ്വരം അയാളുടെ നെഞ്ചിടിപ്പ് കൂട്ടി. ” എന്താ ശോഭേ…. ദേവൂ…. ദേവൂനെന്താ പറ്റിയേ… “ അല്പം മുന്നേ കണ്ട സ്വപ്നത്തിന്റെ ഞെട്ടലിൽനിന്ന് മുക്തനാകുമ്മുന്നേ മകൾക്കെന്തോ സംഭവിച്ചു എന്ന ചിന്ത അയാളെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞിരുന്നു. […]
രുദ്രതാണ്ഡവം 5 [HERCULES] 1283
ഈ പാർട്ടും വൈകി എന്നറിയാം. തിരക്കുകൾ ഇനിയും ഒതുങ്ങിയിട്ടില്ല. കിട്ടിയസമയംകൊണ്ട് എഴുതിയ പാർട്ട് ആണ് ഇത്. കഴിഞ്ഞ ഭാഗം പോലെ ഇതും ചെറിയ ഒരു ഭാഗമാണ്. ഇഷ്ടായാൽ ഒരു like… രണ്ടുവരി കുറിക്കൂ.. ഇഷ്ടായില്ലായെങ്കിൽ അതും തുറന്ന് പറയണംട്ടോ രുദ്രതാണ്ഡവം 5 | RUDRATHANDAVAM 5 | Author : HERCULES [PREVIOUS PART] സമയം സന്ത്യയോടടുത്തിട്ടുണ്ട്. അസ്തമയ സൂര്യൻ മേഘങ്ങളിൽ കുങ്കുമ വർണം ചാലിച്ചുകഴിഞ്ഞു. എവിടെനിന്നോ പൂക്കളുടെ മനംമയക്കുന്ന സൗരഭ്യവുമായി തണുത്ത കാറ്റ് അന്തരീക്ഷത്തിലൂടെ […]
രുദ്രതാണ്ഡവം 4 [HERCULES] 1335
വൈകിയെന്ന് അറിയാം. വീട്ടിലെ ചില കാര്യങ്ങളുടെ ഓട്ടത്തിലാണ് ഇപ്പൊ. നല്ല തിരക്കാണ്. കഥ എഴുതാനുള്ള മൂഡ് ഒന്നും വന്നില്ല. കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ ഒരു part ആണ് ഇത്. അതുകൊണ്ട് അതിന്റെ പോരായ്മകൾ ഒത്തിരിയുണ്ടാകും. ഇഷ്ടായില്ലെങ്കി ഇഷ്ടായില്ല എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ട. പിന്നെ വളരെ കുറച്ച് അഭിപ്രായങ്ങൾ മാത്രമാണ് കഥയ്ക്ക് കിട്ടുന്നത്. ആർക്കും ഇഷ്ടപ്പെടുന്നില്ലയെങ്കി ഇങ്ങെനെ തുടരുന്നതിലെന്ത് അർത്ഥമാണ് ഉള്ളത്. അതുകൊണ്ട് എന്തെങ്കിലും 2 വാക്ക് കുറിച്ചിടൂ. രുദ്രതാണ്ഡവം 4 RUDRATHANDAVAM 4 […]
രുദ്രതാണ്ഡവം 3 [HERCULES] 1418
രുദ്രതാണ്ഡവം 3 | Rudrathandavam 3 | Author : [HERCULES] [Previous Part] View post on imgur.com അഭി ഉറക്കം ഞെട്ടിയുണർന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലേക്ക് വന്നിട്ടില്ലായിരുന്നു. അതുപോലെ അവൻ നന്നേ വിയർക്കുകയും ചെയ്തിരുന്നു… അവന്റെ ശരീരം ചൂടുപിടിച്ചിരുന്നു. പേടികൊണ്ടുള്ള വിറയൽ അവന്റെ ശരീരത്തെ ബാധിച്ചിരുന്നു. സമയം 5:00 മണി കഴിഞ്ഞിട്ടുണ്ട്. കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവനു നന്നേ പാട് തോന്നി. അതൊക്കെ നേരിട്ട് കണ്ടതുപോലെ. അവന്റെ മനസ് കലുഷിതമായിരുന്നു. ക്രമാതീതമായി വർധിച്ച […]
രുദ്രതാണ്ഡവം 2 [HERCULES] 1639
രുദ്രതാണ്ഡവം 2 | Rudrathandavam 2 | Author : [HERCULES] [ Previous Part ] View post on imgur.com ” അഭീ… ഒന്നെണീക്കേടാ… നിനക്കിന്ന് കോളേജിൽ പോണ്ടേ.. ” വല്യമ്മ വിളിച്ചപ്പോ തന്നെ അഭി എണീറ്റു. ” എന്താടാ ഇന്ന് നല്ല അനുസരണയാണല്ലോ… ഇല്ലേൽ വല്യമ്മേ ഒരഞ്ചു മിനിട്ടൂടെ എന്നുമ്പറഞ്ഞ് ചുരുണ്ടുകൂടുന്നെയാണല്ലോ ” ” ഓഹ്.. എന്റെവല്യമ്മേ.. ഇതിപ്പോ നേരത്തേയെണീറ്റാലും കുറ്റാണോ.. ” ” എന്തേലുമാവട്ടെ… എന്റഭിക്കുട്ടൻ ചെന്ന് […]