രുദ്രതാണ്ഡവം 2 [HERCULES] 1639

Views : 68427

 

രുദ്രതാണ്ഡവം 2 |

Rudrathandavam 2 | Author : [HERCULES]

[ Previous Part ]

 

 

View post on imgur.com

 


” അഭീ… ഒന്നെണീക്കേടാ… നിനക്കിന്ന് കോളേജിൽ പോണ്ടേ.. ”

വല്യമ്മ വിളിച്ചപ്പോ തന്നെ അഭി എണീറ്റു.

” എന്താടാ ഇന്ന് നല്ല അനുസരണയാണല്ലോ… ഇല്ലേൽ വല്യമ്മേ ഒരഞ്ചു മിനിട്ടൂടെ എന്നുമ്പറഞ്ഞ് ചുരുണ്ടുകൂടുന്നെയാണല്ലോ ”

” ഓഹ്.. എന്റെവല്യമ്മേ.. ഇതിപ്പോ നേരത്തേയെണീറ്റാലും കുറ്റാണോ.. ”

” എന്തേലുമാവട്ടെ… എന്റഭിക്കുട്ടൻ ചെന്ന് കുളിച്ചിട്ട് റെഡി ആയിവാ… ആദ്യദിവസന്തന്നെ കോളേജിപ്പോവാൻ വൈകണ്ട. ”

” ഇന്നെന്താ കഴിക്കാൻ ”

” ദോശയാ… നീ പെട്ടന്ന് റെഡിയായിക്കെ ”

” മ്മ്.. ശരി ”

അഭി വേഗംതന്നെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് വല്യമ്മ എടുത്ത് വച്ച ലെവിസിന്റെ ഒരു സ്കൈ ബ്ലു ഷർട്ടും ഡാർക്ക്‌ ബ്ലു പാന്റ്സും എടുത്തിട്ടു.
ടേബിളിൽ നിന്ന് ആപ്പിൾ വാച്ച് എടുത്ത് കെട്ടി ഫോണും ബൈക്കിന്റെ ചാവിയും എടുത്ത് താഴെക്കിറങ്ങി.
ഡൈനിംഗ് ടേബിളിൽ ഭക്ഷണം ഒക്കെ എടുത്ത് വച്ചിട്ടുണ്ട്.
വല്യമ്മയുടെ പണി ഇനിയും തീർന്നിട്ടില്ല.

Recent Stories

63 Comments

  1. Powli mone… 🤩🤩😍😍

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..🔥🔥🔥🔥

    Eagerly waiting for next part……..

    🖤🖤🖤🖤🖤

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു 💥💥💥…. Waiting for next part… 😻

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com