Tag: malayalam love stories

വാടാമുല്ലപ്പൂക്കൾ [രുദ്ര] 166

വാടാമുല്ലപ്പൂക്കൾ Author : രുദ്ര   ( ഇതൊരു കുഞ്ഞു കഥയാണ്…. ശെരിക്കും ഞാനിത് നേരത്തെ ഒരു സൈറ്റിൽ ഇട്ടിട്ടുമുണ്ട്…. അത് വായിച്ച കുറച്ചുപേരെങ്കിലും ഇവിടെ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു…. അവർ എന്നോട് ക്ഷെമിക്കുക…..) തണുത്ത് മരവിച്ച് ഒരു ആശുപത്രിയുടെ സിമന്റ് ബെഞ്ചിൽ ഇങ്ങനെ ഒരു ഇരിപ്പ് ഞാൻ ഒട്ടും തീക്ഷിച്ചിരുന്നില്ല….ഇവിടെ എല്ലാം എന്റെ തെറ്റുകളാണ്….. പാപിയാണ് ഞാൻ…. ഓരോ ആശുപത്രി വരാന്തകൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും. സഹനത്തിന്റെ വേദനയുടെ സന്തോഷത്തിന്റെ… ഇന്ന് ആ കഥകൾക്ക് ഒപ്പം […]

നിധി 364

Nidhi by Malootty ”സഖാവേ..”വാകപ്പൂക്കൾ നിറഞ്ഞ വീഥിയിലൂടെ ശ്രീയുടെ അടുത്തക്കു നീങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇന്ന് തന്നെ തന്റെ പ്രണയം ശ്രീയുടെ അടുത്ത് പറയണം എന്ന്. ”ആഹാ ഇതാരാ നിധിയോ…എന്തെ ഇവിടെ നിന്നത്..?”.. ചന്ദനക്കുറിയും കുഞ്ഞിക്കണ്ണുകളും കുറ്റിത്താടിയും അതിന് മാറ്റേകാനെന്നോണം മുഖത്തു നിറഞ്ഞു നിൽക്കുന്ന ചെറു പുഞ്ചിരിയും. ശ്രീയുടെ മുഖത്തേക്കു തന്നെ നോക്കി നിന്ന എന്നെ തട്ടിക്കൊണ്ട് ”എന്താടൊ താൻ എന്നെ ആദ്യമായിട്ട് കാണുവാണോ”? ”അത് പിന്നെ വളച്ചുകെട്ടില്ലാതെ ഞാനൊരു കാര്യം”. ”ശ്രീ നീ ഇവിടെ നിൽക്കാ […]

സാഫല്യം 113

Sabhalyam by Sharath Sambhavi ഏട്ടാ….. ഏട്ടാ… ഒന്ന് എഴുന്നേറ്റെ.. എന്ത് ഉറക്കാ ഇത്…. നല്ല സുഖായി ഉറങ്ങി കിടന്ന എന്നെ പ്രിയ പത്‌നി കുത്തി പൊക്കി…. എന്താ… ലച്ചു…. ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ… അത് ശരി….. ന്റെ ഏട്ടാ ഇന്നല്ലേ ശ്രീകൃഷ്ണ ജയന്തി…. സബീഷ് ചേട്ടൻ ഒത്തിരി തവണ വിളിച്ചു ഫോണിൽ…. മേളക്കാർക്കു വഴി പറഞ്ഞു കൊടുക്കാൻ ആണ്… പിന്നെ എന്തെക്കെയോ കൂടി പറഞ്ഞു. എനിക്കു മനസിലായില്ല.. ഡീ അതിനു… സബീഷേട്ടനോട് ഞാൻ […]

യമധർമ്മം 61

Yamadarmam by Vinu Vineesh റിയാദിൽനിന്നും ബുറൈദയിലേക്ക് സ്ഥലംമാറ്റംകിട്ടി അങ്ങോട്ട് ചേക്കേറാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴായിരുന്നു നാട്ടിൽനിന്നും അച്ഛന്റെ മിസ്സ്ഡ്കോൾ വന്നത്. ഉടനെ ഞാൻ തിരിച്ചുവിളിച്ചു. “വിനൂ, നീയെത്രയും പെട്ടന്ന് നാട്ടിലേക്കുവരണം,അമ്മക്ക് തീരെവയ്യ. നിന്നെ കാണണം ന്ന് പറഞ്ഞു.ഞങ്ങളിപ്പോ ആശുപത്രിയിലാ.” അച്ഛന്റെ വാക്കുകൾകേട്ട എന്റെ ശ്വാസം ഇടക്കുനിന്നപ്പോലെ തോന്നി. ഇന്ന് ഉച്ചക്കുഭക്ഷണംകഴിക്കുന്ന നേരത്തുകൂടെ വിളിച്ചതായിരുന്നു ഞാനമ്മയെ. “എന്താച്ഛാ , എന്തുപറ്റി ?..” തലചുറ്റുന്നപോലെതോന്നിയ ഞാൻ ചുമരിനോടുചാരി നിലത്തിരുന്നുകൊണ്ടു ചോദിച്ചു. “ഞങ്ങളോടൊപ്പമിരുന്നു ചോറുണ്ടിരുന്നു, പിന്നെ കുറച്ചുകഴിഞ്ഞപ്പോൾ നിർത്താതെ ഛർദ്ദിച്ചു. നീ…. […]

നിറഭേദങ്ങള്‍ :ഒരു മഴവില്ലിന്റെ കഥ 39

Nirabhedamgal:Oru Mazhavilinte Kadha by Anish Francis നഗരത്തില്‍ വന്നയുടനെ ബാറിലേക്ക് പോയി.അമ്പാടി ബാര്‍.മൂന്നു റോമാനോവ് വോഡ്‌ക ഒന്നിന് പിറകെ ഒന്നായി കഴിച്ചു.നെടുകെ പിളര്‍ന്ന പച്ചമുളക് കടിച്ചു.തലയില്‍ നിലാവ് തെളിഞ്ഞു.സ്വാതന്ത്രത്തിന്റെ നിലാവ്. “സര്‍ കഴിക്കാന്‍ എന്തെങ്കിലും ?” വെയിറ്റര്‍ ചോദിക്കുന്നു. “ഒന്നും വേണ്ട. ഒരു ഫുള്‍ തലശ്ശേരി ദം ബിരിയാണി കഴിക്കുന്നത്‌ ആശിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷം ഓരോ രാത്രിയിലും ഉറങ്ങിയത്.ഒരു രണ്ടു പെഗ് കൂടി കൊണ്ട് വരൂ.അതിനുശേഷം ഞാന്‍ എന്റെ സ്വപ്നം നേടുവാന്‍ അടുത്ത വളവിലെ […]

ലിസയുടെ സ്വന്തം…!! 103

Lisayude Swantham by Niranjana “ഇച്ചായാ.. ചായ…കഴിക്കാൻ എടുത്തുവച്ചു….” പറഞ്ഞിട്ടു നോക്കിയപ്പോൾ ആളെ കാണുന്നില്ല..ഇതെവിടെ പോയി..പുറത്തു വണ്ടിയുടെ ശബ്ദം..ഓടി ചെന്നപ്പോഴേക്കും ഗേറ്റ് കടന്നു പോയിക്കഴിഞ്ഞു.. എനിക്കറിയാം എന്നോടുള്ള പ്രതിഷേധമാണ്… ഞാൻ ചോദ്യം ചെയ്തതിലുള്ള പ്രതിഷേധം.. കുറച്ചു നാളുകളായി ഇച്ചായന് ഭയങ്കര മാറ്റം.. ആദ്യം എന്റെ തോന്നൽ ആണെന്ന് കരുതി.. ജോലിത്തിരക്കിന്റെ ആകുമെന്ന് സമാധാനിച്ചു.. പക്ഷേ അതൊന്നുമല്ല കാരണം.. എന്നെയും പിള്ളേരെയും ജീവനായിരുന്നു.. പുറത്തു സുഹൃത്തുക്കൾ ഒക്കെ ഉണ്ടെങ്കിലും ജോലി കഴിഞ്ഞു ഒരു ഏഴുമണിയോടെ വീട്ടിലെത്തും..കുളിയും കാപ്പികുടിയും ഒക്കെ […]

സുധയുടെ രാത്രികള്‍ 197

Sudhayude Rathrikal by Samuel George വിവാഹം ചെയ്ത നാള്‍ മുതല്‍ രഘുവിന്റെ മനസ്സില്‍ കയറിക്കൂടിയ മോഹമാണ് ഭാര്യയുടെ അനുജത്തിയെ സ്വന്തമാക്കണം എന്ന ചിന്ത. മേല്ലെമെല്ലെയാണ് രാധ അവന്റെ മനസ്സ് കീഴടക്കിയത്. അതോടെ ഭാര്യ സുധയോട് അവനുണ്ടായിരുന്ന താല്‍പര്യം തത്തുല്യ അളവില്‍ കുറയാനും തുടങ്ങി. രാധയെയായിരുന്നു താന്‍ വിവാഹം ചെയ്യേണ്ടിയിരുന്നത് എന്ന ചിന്ത അവനെ നിരന്തരം വേട്ടയാടി. പതിയെ അതവനെ അസ്വസ്ഥനാക്കാനും അവളോടുള്ള ഭ്രമം ഒരു രോഗാവസ്ഥ പോലെ ഞരമ്പുകളില്‍ പടര്‍ന്നു പിടിക്കാനും ആരംഭിച്ചു. ഇതൊരു തെറ്റായ […]

വായാടി 143

Vayadi by ANOOP KALOOR “ടീ വായാടി നിനക്ക് ഈയിടെ ആയിട്ട് ഇത്തിരി കുരുത്തക്കേട് കൂടുന്നുണ്ട് ട്ടാ ” “ഇത്തിരി കുരുത്തകേടും അതിനേക്കാൾ ഒത്തിരി കുശുമ്പും ഉള്ളത് ഇത്രേം വലിയ തെറ്റാണോ ” “മാഷേ എന്നെയങ്ങട് പ്രേമിച്ചൂടെന്നുള്ള ചോദ്യവും കൊണ്ടായിരുന്നു ,വായനശാലയിലേക്കുള്ള അവളുടെ വരവ്… അതും നാട്ടുകാരനും എപ്പോഴും കൂടെ നിൽക്കുന്ന അധ്യാപകനും ആയ രാജൻ മാഷിന്റെ ഒരേ ഒരു പുത്രിയുടെ വാക്കുകൾ ആണിത് “കുട്ടിയായി ഒന്നേ ഉള്ളു എന്നു പറഞ്ഞു കൊഞ്ചിച്ചു വളർത്തിയ ആ നല്ല […]

ഉണ്ണിമോൾ 248

Unnimol by Jisha ചുറ്റമ്പലത്തിൽ തൊഴുത് ഇറങ്ങുമ്പോഴും , ശാലുവിന്റെ നെറ്റിയിൽ ചന്ദനകുറി വരയ്ക്കുമ്പോഴും നോട്ടം മുഴുവൻ, കോവിലിന്റെ തെക്കെ നടയിലേക്കായിരുന്നു. എന്നും അമ്പലത്തിൽ വന്ന് കണ്ണനോടൊപ്പം കാണാറുള്ള തന്റെ ഉണ്ണിയേട്ടനെ കാണാത്തത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു… ശാലു പോകാമെന്നു പറഞ്ഞപ്പോളും ഞാനാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാമെന്ന് ശാലുനോട് പറഞ്ഞത്… ഇലഞ്ഞിച്ചോട്ടിൽ നിന്ന് അവശ്യത്തിനു ഇലഞ്ഞിപ്പൂക്കൾ പെറുക്കി എടുത്തു കഴിഞ്ഞപ്പോൾ ശാലു വീണ്ടും പറഞ്ഞു നമുക്ക് പോയേക്കാമെടി….. കൂടുതൽ വാശി പിടിക്കാതെ അവളോടൊപ്പം […]

പിറന്നാൾസമ്മാനം 68

Pirannal Sammanam by Vinu Vineesh “നീനാ, നീ വിഷമിക്കാതെ നാളെ അമല ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റിന്റെ സ്‌പെഷ്യൽ ടീം വരുന്നുണ്ടെന്ന് ടെസ പറഞ്ഞു. അവിടേംകൂടെ കാണിച്ചിട്ട്.” ജോയ്‌മോൻ തന്റെ നഗ്‌നമായ നെഞ്ചിൽ മുടിയിഴകൾ അഴിച്ചിട്ടുകിടക്കുന്ന നീനയെ തലോടികൊണ്ട് പറഞ്ഞു. “ഇച്ചായാ ” ഇടറിയശബ്ദത്തോടെ അവൾ വിളിച്ചു. “ഒന്നുല്ലടാ, നീ വിഷമിക്കാതെ, കർത്താവ് കൈവിടില്ലാ.” അവളെ സമാധാനിപ്പിച്ചുകൊണ്ട് ജോയ്‌മോൻ തന്റെ കരങ്ങളാൽ നീനയെ ചേർത്തണച്ചു. വിവാഹം കഴിഞ്ഞ് 8വർഷമായിട്ടും ഒരുകുഞ്ഞിക്കാൽ കാണാനുള്ള അവരുടെ ആഗ്രഹത്തെ സർവ്വശക്തനായ പിതാവുപോലും തടഞ്ഞുവച്ചു. […]

വിയർപ്പിന്റെ ഗന്ധമുള്ള ചുരിദാർ 75

Viyarppinte Gandham Ulla Churidar by Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന […]

എന്റെ പ്രതികാരം ഇങ്ങനെയിരിക്കും 68

Ente Prathikaram Enganeyirikkum by Vinu Vineesh സൗദിയിൽ നിന്നും 3 മാസത്തെ ലീവിന് നാട്ടിൽചെന്ന എന്നെ പെണ്ണുകെട്ടിക്കണമെന്ന് അമ്മക്ക് ഒരേ നിർബന്ധം. ഒരുത്തി തേച്ചുപോയതിന്റെ വേദന ഹൃദയത്തിൽകിടന്ന് ചൾക്കോ,പിൾക്കോന്ന് ഇടിക്കാൻ തുടങ്ങിയിട്ട് മാസം അഞ്ചായി അതിനിടക്ക് ഒരുപെണ്ണുകാണൽ, ആലോചിക്കുമ്പോൾതന്നെ തല പെരുകുന്നു. സമയം എട്ടരകഴിഞ്ഞിട്ടും ബെഡിൽ നിന്നുമെണീക്കാത്ത എന്നെ അനിയത്തിവന്നാണ് വിളിക്കുന്നത്. അവൾക്കറിയില്ലല്ലോ ഉറക്കത്തിന്റെ വില. ഇവിടെ 13 മണിക്കൂർഡ്യൂട്ടി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ഫേസ്ബുക്കിലും, വാട്ട്സാപ്പിലും കേറിനിരങ്ങി അത്യാവശ്യം ഫോൺവിളികളൊക്കെ കഴിഞ്ഞ് മിച്ചം […]

മധുര നൊമ്പരങ്ങള്‍ 38

Madhura Nombarangal by Shikha S Dharan ഞാനീ ജീവിതം അവസാനിപ്പിക്കുകയാണ്.. ജീവനെക്കാളേറെ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. ഇന്ന് ചേട്ടന്‍ പറഞ്ഞല്ലോ എന്നെ കെട്ടിയത്കൊണ്ട് സന്തോഷമൊക്കെയും പോയീന്ന്.. ഇനിയും ഒരു ശല്യമാകാന്‍ ഞാനില്ല… എന്ന് ഗീതു രാവിലെ ഉറക്കമുണര്‍ന്ന പാടെ മേശമേല്‍ ചായ യ്ക്ക് വേണ്ടി പരതിയപ്പോള്‍ കയ്യില്‍ കിട്ടിയത് അവളുടെ ആത്മഹത്യാ കുറിപ്പാണ്… അതോടെ ഇന്നലത്തെ കെട്ട് ഇറങ്ങി.. ബോധമില്ലാതെ വന്ന് കയറിയത് കൊണ്ട് ഇന്നലത്തെ കാര്യങ്ങളൊന്നും ഓര്‍മയില്‍ ഇല്ല.. എന്നാലും കിട്ടിയ കത്തും […]

കെട്ട്യോൻ ഇസ്തം 51

Kettiyon Istam by Bindhya Vinu സൺഡേ ബിരിയാണി ചീറ്റിപ്പോയ സങ്കടത്തിലിരിക്കുമ്പോഴാണ് ഇച്ചായന്റെ വക ആശ്വസിപ്പിക്കൽ “പൊന്നുവേ..പോട്ടെടീ..ഇതിപ്പം മൂന്നാമത്തെ തവണയല്ലേ ആയിട്ടുള്ളൂ.നമുക്ക് അട്ത്ത തവണ ശര്യാക്കാം” “ദേ ഇച്ചായാ നിങ്ങളാ വണ്ടി കഴുകുന്നുണ്ടല് അത് ചെയ്യ്.വെറ്തെ എന്റെ മെക്കിട്ട് കേറണ്ട .ആ അരി കൊള്ളൂല്ലാർന്ന്.കടക്കാരൻ പറ്റിച്ചതാ.അല്ലേലും ഇച്ചന് ന്നോട് സ്നേഹമില്ല” “അതേടീ സ്നേഹം ഇല്ല.അതോണ്ടാണല്ലോ ബിരിയാണീന്ന് പേരും വച്ച് നീ വിളമ്പിത്തന്നത് ഞാൻ കഴിച്ചത്. ..നന്ദി വേണോടീ നന്ദി”. സങ്കടപ്പെട്ടിരിക്കുന്ന എന്നെയൊന്ന് സമാധാനിപ്പിക്കാൻ ഇങ്ങേർക്ക് തോന്നുന്നില്ലല്ലോ എന്റെ […]

വേദ – Last Part 98

Vedha Last Part by ജ്വാല_മുഖി Previous Parts “കുഞ്ഞോൾക്കു നല്ല പനി ഉണ്ടല്ലോ അമ്മേ… നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോയാലോ.. ” “താഴെ അരുൺ ഉണ്ട്.. അവനോടു ഒന്നിങ്ങു വരാൻ പറ… ” രാത്രി മുഴുവൻ വാള് വച്ചു എപ്പോളോ വേദ ഉറങ്ങി എങ്കിലും നേരം വെളുത്തിട്ടും അവൾക്കു ബോധം വീണില്ല.. പിച്ചും പേയും പറച്ചിൽ മാത്രം… അരുൺ വണ്ടി എടുത്തു വന്നു… “താങ്ങി എണീപ്പിക്കു മോളെ.. അവൾക്കു ഓർമ ഒന്നും ഇല്ല… ” “വേണ്ട […]

വേദ -4 103

Vedha Part 4 by ജ്വാല_മുഖി Previous Parts അപ്പോളത്തെ ദേഷ്യത്തിൽ തല്ലിപ്പോയി.. വേണ്ടിയിരുന്നില്ല.. ഒന്നുമില്ലെങ്കിലും ആ വീട്ടിലേക്കു അല്ലെ കുഞ്ഞേച്ചി കേറി ചെല്ലാൻ പോണേ… ഇതെങ്ങാനും മീരാന്റി അറിഞ്ഞാൽ സഹിക്കോ… ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി… കോളേജിൽ എത്തിയതും അക്രുനോടും മാക്രിയോടും ശിതുനോടും ഉണ്ടായതെല്ലാം പറഞ്ഞു… “എങ്ങനാടി അവനെ നിനക്ക് തല്ലാൻ തോന്നിയെ.. അത്രയും സുന്ദരൻ ആയൊരു ചെക്കൻ സ്നേഹം കൊണ്ടു വട്ടം പിടിച്ചപ്പോൾ ഞാൻ ആണേൽ ഒന്നും മിണ്ടാതെ നിന്നു കൊടുത്തേനെ.. ” “ദേ […]

വേദ -3 95

Vedha Part 3 by ജ്വാല_മുഖി Previous Parts കുറച്ചു കഴിഞ്ഞതും ടീച്ചറും ഫാമിലിയും കൂടെ വന്നു… എന്ത് പറയും എന്ന് ആലോചിച്ചു വിഷമിച്ചു നിൽക്കുന്ന അച്ഛനോട് മാഷ് അടുത്തിരുന്നു കുറെ സംസാരിക്കുന്നുണ്ടായിരുന്നു… “ഗോവിന്ദൻ മാഷിന്റെ ഒരു മകളെ എനിക്ക് എന്റെ മകൾ ആയി വേണം… അത്രയേ ഉള്ളു. അത് ശിവദ ആയാലും വരദ ആയാലും എന്റെ മോന് സമ്മതം ആടോ… അത്രക്ക് പ്രിയപ്പെട്ടതാടോ എനിക്ക് ഈ കുടുംബം… ” അത് പറഞ്ഞതും അച്ഛനും മാഷും കെട്ടി […]

വേദ -2 114

Vedha Part 2 by ജ്വാല_മുഖി Previous Parts ഉള്ളിൽ തോന്നിയ വിഷമം പുറത്തു കാട്ടാതെ ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി… ടിഫിൻ കഴിക്കാൻ ഇരുന്നു.. ഉള്ള ദേഷ്യം മൊത്തം ദോശയിൽ തീർത്തു… “എന്റെ വേദു നീ പതുക്കെ കഴിച്ചാൽ മതി….. എന്തിനാ ഇങ്ങനെ തിരക്ക് പിടിക്കണേ… പിന്നെ ഇന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്തു ചാടിയാൽ നിന്നെ അവിടെ വന്നു തല്ലും ഞാൻ… ” ഇതൊക്കെ ഇവരുടെ മുന്നിൽ എന്തിനാ എഴുന്നള്ളിക്കണേ എന്നോർത്ത് കണ്ണുരുട്ടി ഞാൻ… ആര് […]

വേദ -1 161

Vedha Part 1 by ജ്വാല_മുഖി ചെമ്പറ തറവാട്ടിലെ ഗോവിന്ദൻ മാഷിനും ഗോമതി ടീച്ചർക്കും ആറ്റുനോറ്റു ഉണ്ടായ മൂന്ന് മക്കൾ…. ശിവദ.. വരദ.. വേദ… രണ്ടു പെൺകുട്ടികൾ ആയപ്പോൾ മൂന്നാമത് ഒരു ആൺകുട്ടിയെ കാത്തു ഉണ്ടായതാണ് വേദ… മൂവരും തമ്മിൽ ഒന്നര വയസ് വ്യത്യാസം മാത്രം ഉള്ളു… ശിവദ കാണാൻ അത്ര സുന്ദരി അല്ല..നന്നായി പാടും… വരദ കാണാൻ സുന്ദരി ആണ് പക്ഷെ നാണം കുണുങ്ങി ആണ്… വേദ…. അവൾ ഒരു അപ്സരസ് തന്നെ ആണ്… ആര് […]

പോരുന്നോ എന്റെകൂടെ 83

Porunno Ente Koode by Rajeesh Kannamangalam ‘വിവേക്, അങ്ങനെ അത് കഴിഞ്ഞു. കോടതി ഡൈവോഴ്സ് വിധിച്ചു’ ‘അപർണാ…’ ‘ഇല്ലടാ, എനിക്ക് വിഷമമൊന്നുമില്ല, എന്നായാലും പിരിയേണ്ടവരാണ് ഞങ്ങൾ, അത് കുറച്ച് വൈകിയെന്ന് മാത്രം. ഹരിക്ക് നല്ലൊരു ജീവിതം ഉണ്ട്, അവനെങ്കിലും ജീവിതം ജീവിച്ച് തീർക്കട്ടെ’ ‘എന്നിട്ട് ഹരി?’ ‘നാളെ പോകും കാനഡയ്ക്ക്. അങ്ങനെ അവസാനമായി ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു’ ‘അപ്പൊ തന്റെ ഭാവി?’ ‘അത് ഞാൻതന്നെ നോക്കണം. അച്ഛന് ഞാനൊരു കച്ചവടമാണ് , അത്കൊണ്ട് അവിടെനിന്ന് അധികമൊന്നും […]

കാലം കാത്തുവെച്ച കഥ 34

Kaalam Kathuvacha Kadha by Jisha Kizhakkethil ജോലി കഴിഞ്ഞു മുറിയിലെത്തി വെറുതെ മുഖപുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോളാണ് സുഹൃത്ത് ഷെയർ ചെയ്തൊരു വാർത്ത കണ്ണിൽ പെട്ടത്… എന്റെ നാട്ടിലെ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു ചെറിയ തുണിക്കട തീപിടിച്ചെന്നും ആളപായമൊന്നുമില്ലെന്നും, കടയിൽ ജോലിക്കു നിന്നിരുന്ന കുട്ടിക്ക് കാര്യമായ പൊള്ളൽ ഏറ്റിറ്റുണ്ടെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം… സ്വാഭാവികമായും സ്വന്തം നാടായതു കൊണ്ട് അറിയാവുന്ന ആരെങ്കിലുമാണോന്നു അറിയാൻ വേണ്ടിയാണ്‌ നാട്ടിലുള്ള കൂട്ടുകാരൻ സതീഷിനെ ഫോൺ ചെയ്ത് കാര്യം അന്വേഷിച്ചത് അവനോട് കാര്യം ചോദിച്ചപ്പോൾ അറിയാവുന്ന […]

ആദ്യത്തെ കൺമണി 26

Adiyathe Kanmani by സനൽ SBT ഹലോ അരുണേട്ടാ ഇത് എവിടാ ? ഞാൻ നന്മുടെ ക്ലബ്ബിൽ ഉണ്ട് .എന്താ? വന്നിട്ട് 2 മാസമായി ഏത് നേരവും ആ ക്ലബ്ബിൽ ആണല്ലോ. ഒന്ന് വേഗം വീട്ടിലേക്ക് ഓടി വായോ നിക്ക് ഒരു കാര്യം പറയാനുണ്ട്. നീ എന്താ കാര്യം പറ ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ . അതൊക്കെ വന്നിട്ട് പറയാം. ആ പിന്നെ വരുമ്പോൾ ഒരു മസാല ദോശ കൂടി മേടിച്ചോ. മസാല ദോശയോ ഇപ്പോഴോ? നിനക്ക് […]

ഒരു പ്രപ്പോസൽ അപാരത 30

Oru Proposal Aparatha by Bindhya Vinu ” കൂടെ ജീവിക്കാൻ നീയൊണ്ടേല് ഞാൻ വേറെ ലെവലാടീ.കെട്ടി കൂടെക്കൂട്ടട്ടേ നിന്നെ ഞാൻ?” പതിവ് നാട്ടാചാരങ്ങളായ റോസാപ്പൂവും ഐ ലവ് യൂ പറച്ചിലുമൊക്കെ കാറ്റിൽ പറത്തി ഇച്ചൻ പ്രണയം പറയുമ്പൊ തലയിലൊരു തേങ്ങ വീണപോലുള്ള എഫക്റ്റായിരുന്നു. ആകെ ബ്ലാങ്കായി മിഴിച്ചിരിക്കുമ്പോൾ ഇച്ചൻ വീണ്ടും ചോദിച്ചു “എന്നാ നിനക്ക് പറ്റത്തില്ലേ?അത്ര ഇഷ്ടായതോണ്ടാടീ . സൗകര്യമൊണ്ടേല് മതി. അല്ല നിനക്കിനി അങ്ങനെയൊന്നും തോന്നണില്ലേ വേണ്ട.നീ കൂടെയൊണ്ടേല് ലൈഫിച്ചിരി കൂടെ കളറാകുമെന്ന് തോന്നിയിട്ടാ” […]

ഇച്ചന് കിട്ടിയ തേപ്പും പിന്നെ പൊന്നൂം 40

Bindhya Vinu “ഈ ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും തെണ്ടിത്തിരിയണ നേരത്തിന് നിനക്കെന്തേലും എഴ്തിക്കൂടേ പൊന്നുവേ.”നട്ടുച്ച നേരത്ത് നട്ടപ്രാന്ത് വന്നപോലെ ഇച്ചായൻ കലിതുള്ളി നിൽക്കുവാണ്.ഞാനാണെങ്കിൽ ഇതെന്നോടല്ല പറയണതെന്ന ഭാവത്തിൽ കല്ലിന് കാറ്റ്പിടിച്ചപോലെ ഇരുന്നു. “ഡീ……നീ ഞാൻ പറഞ്ഞത് വെല്ലതും കേട്ടോ”.വിടാൻ ഉദ്ദേശമില്ലെന്ന് മനസിലായപ്പൊ ഞാൻ തലപൊക്കി ഒന്നു നോക്കി പല്ല് മുപ്പത്തിരണ്ടും കാട്ടി ഇളിച്ചങ്ങ് കാണിച്ചു. എന്റെ ഒടുക്കത്തെ ചിരി കണ്ടതും ഇച്ചായന് എവിടെയോ ഒരു കള്ളത്തരം മണത്തു..എന്താന്നറിയില്ല കള്ളത്തരം ചെയ്താ ഞാൻ പോലുമറിയാതെ എന്റെ മുഖത്തൊരു പ്രത്യേക വിനയം […]