Tag: ABHI SADS

ശിവനന്ദനം 7 {Abhi Sads} 142

                ശിവനന്ദനം 7                         AUTHOR :ABHI SADS SIVANANDHANAM  ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… മനഃപൂർവമല്ല സമയ കുറവ് മൂലമാണ്… ജോലി തിരക്കുണ്ട് മതി. എഴുതുന്നത് 1Page ആയാൽ പോലും എഴുതുവാനുള്ള സാഹചര്യം ഇല്ല….. എല്ലാവർക്കും ക്രിസ്ത്മസ് പുതുവത്സര ആശംസകൾ തുടരുന്നു….   മലഞ്ചെരുവുകളും താഴ് വരകളും പിന്നിലാക്കി അവരെയും […]

വിധി ചേർത്ത ജീവിതം 2 [ABHI SADS] 175

 വിധി ചേർത്ത ജീവിതം 2 AUTHOR : ABHI SADS | PREVIOUS PART   സെന്റോഫും എല്ലാം കഴിഞ്ഞ് നരേൻ വന്നപ്പോൾ മുഖത്ത് എന്താണെന്ന് പറയാൻ പറ്റില്ലായിരുന്നു… സന്തോഷവും സങ്കടവും രണ്ടും കലർന്ന ഒരവസ്ഥായിൽ ആയിരുന്നു…. അവളെ കണ്ടതും ഞാൻ ഓടിപോയി ഒരു tight Hag ചെയ്തു കാത്തിരുതിയതിനു സോറിയും പറഞ്ഞു….. അവർ കുറച്ചു time അവിടെ spend ചെയ്ത ശേഷം അവിടെ നിന്നും പോയി… കുറച്ചു നാൾ ആവണിക്കും വെക്കഷൻ ആയതിനാൽ പരസ്പരം അവർ […]

ശിവനന്ദനം 6 [ABHI SADS] 220

ശിവനന്ദനം 6 AUTHOR : ABHI SADS SIVANANDHANAM | Previous Part    ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… തിരക്കുകൾക്കിടയിൽ ആയി പോയി….. ഇന്ന് എന്റെ സുഹൃത്ത് പൂമ്പാറ്റ ഗിരീഷിന്റെ പിറന്നാൾ ആണ് അതുകൊണ്ട് ഈ പാർട്ട്‌ അവനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു….   ദേവു”   അവന്റെ ചുണ്ടുകൾ യാന്ത്രികമായി മന്ത്രിച്ചു

വിധി ചേർത്ത ജീവിതം [ABHI SADS] 262

വിധി ചേർത്ത ജീവിതം  AUTHOR : ABHI SADS   ഇത് മറ്റൊരു പേരിൽ ഞാൻ Upload ചെയ്തതയിരിന്നു ചില കാരണങ്ങളാൽ റിമൂവ് ചെയ്യേണ്ടി വന്നു…. Repost ആണ്…   Enough നരെട്ടാ…. Enough…   എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു… BreakUp…   What Is The Reason Aavani?….   നിങ്ങളെ പോലെ ഒരു ജോലിയും കൂലിയും ഇല്ലതാ ഒരാളെ ഇനിയും എന്റെ കൂടെ കൂട്ടി കൊണ്ടു നടക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്….   […]

ശിവനന്ദനം 5 [ABHI SADS] 167

ശിവനന്ദനം 5 AUTHOR : ABHI SADS SIVANANDHANAM | PREVIOUS PART   This Part Was Written By My Friend Poompatta Girish   2-3മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ പാർട്ട്‌ Upload ചെയ്യുന്നത്.. Late ആയതിൽ സോറി പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അതുകൊണ്ടാണ് ഇത്രയും ലേറ്റ്.. ഈ പാർട്ട്‌ എന്റെ സുഹൃത്ത് എഴുതിയതാണ്ട്ടോ….    

എന്റെ നഷ്ടപ്രണയം[ABHI SADS] 108

എന്റെ നഷ്ടപ്രണയം AUTHOR:ABHI SADS മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വേദന എന്തെന്നറിയാമോ…. ഓർക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നനയിപ്പിക്കുന്ന ഓർമക്കളാണ് എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമകൾ…….. നാട്ടിലെ പേര് കേട്ട അമ്പലത്തിലെ ഉത്സവം ആണ് നാട്ടുകാർ ആവേശത്തിൽ ആണ്…. ജില്ലയിലെ പല ഭാഗത്തുനിന്നും ഉത്സവഭൂമിലേക് ജനപ്രവാഹം ഉണ്ടാകാറുണ്ട്…അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാർത്തിങ്കളെന്ന പോലെ ആൾക്കൂട്ടത്തിനടയിൽ അവൾ മാത്രം എന്റെ നയനങ്ങളിൽ ദൃശ്യമായി…!! ആ ചുവന്ന ചൂരിദാർ അവൾക്ക് നന്നായി […]

സ്ത്രീ സൗന്ദര്യം എന്നാൽ [ABHI SADS] 98

സ്ത്രീ സൗന്ദര്യം എന്നാൽ Author : ABHI SADS   പെണ്ണിന്റെ സൗന്ദര്യം അവളുടെ ഇരു മിഴികളിലോ, മുട്ടോളം ഉള്ള മുടിയിലോ അല്ലെങ്കിൽ അവളുടെ തൊലി വെളുപ്പിലോ അല്ല……. അതൊക്കെ ഓരോ വേഷം ആണ്…. പിഞ്ചുകുഞ്ഞായി… കൗമാരക്കാരിയായി….. ഭാര്യയായി….. അമ്മയായി…… കഴുത്തിൽ താലികെട്ടിയവനെ തന്നിലെ പാതിയക്കുന്നില്ലേ അത് അഴക്…. നെറ്റിയിൽ തൻ പാതിയെയും നെഞ്ചിൽ കുഞ്ഞിനേയും ഏറ്റിയവൾ.. അത് അഴക്….. തന്റെ എല്ലാമായ ഭർത്താവിൽ നിന്ന് ആ രാത്രിയിൽ വേദനയിൽ നിന്ന് സന്തോഷം കണ്ടത്തുന്നില്ലേ അത് അഴക്….. […]

Do Or Die [ABHI SADS] 217

Do Or Die Author : ABHI SADS   ഇതവന്റെ കഥയാണ്…. ശിവനെപ്പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ…….. പാതി ദേവനും പാതി അസുരനുമായ അവന്റെ കഥ……. ★★★★★★★★★★★★★★★★★★★★★★ പുത്തൻപുര തറവാട്….. പേരുപോലെ തന്നെ പൗഡിയുള്ളൂ കുടുംബം…. ആ നാട്ടിലെ കീരിടം വെക്കാത്ത രാജാക്കന്മാർ ആണ് തറവാട്ടിലുള്ളർ…. പല തറവാടുകളും പലരീതിയിൽ ക്ഷയിച്ചപ്പോൾ പുത്തൻപുര തറവാട് ക്ഷയിച്ചത് ദന ശീലത്തിന്റെ കാരണമായിരുന്നു… തറവാട്ടു മുറ്റത്ത് വന്നു സഹായമാഭ്യർത്ഥിക്കുന്നവരെ മനസറിഞ്ഞു സഹായിക്കുന്നവർ……. തിരുമുറ്റത്തെത്തുന്നവരെ നിറകണ്ണീരോടെ തിരിച്ചയക്കുന്ന […]

പെങ്ങളൂട്ടി? [ABHI SADS] 162

പെങ്ങളൂട്ടി? Author : ABHI SADS   അവൾ ഇടവഴികളിലൂടെ നടക്കുകയാണ് പേടി എന്ന വികാരം അവളെ കീഴ്പെടുത്തിയില്ല. മനസ് മരവിച്ച് ആണ് അവൾ ഈ യാത്ര ആരംഭിച്ചത്.ഇനിയെന്ത് എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരം ഇല്ല.പതിയെ പതിയെ അവൾ പഴയകാല ഓർമ്മകൾ വീണ്ടെടുക്കാൻ ശ്രമിച്ചു . തിരിച്ചു കിട്ടാത്ത ഓർമ്മകൾ നീറ്റൽ ആയി മാറിയപ്പോൾ അവൾ മനസിനെ ബലപ്രയോഗത്തിലൂടെ തിരിച്ചു കൊണ്ട് വന്നു അത് കണ്ണീരായി അവളുടെ കവിളുകളെ പുൽകി.’കിങിണീ’….. എന്നൊരു വിളി കേട്ട് അവൾ തിരിഞ്ഞു […]

Do Or Die (Teaser Part) [ABHI SADS] 155

Do Or Die (Teaser Part) Author : ABHI SADS   ഇത്തവന്റെ കഥയാണ് ശിവനെ പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ……. പാതി ദേവനും പാതി അസുരനുമയവന്റെ കഥ….. ★★★★★★★★★★★★★★★★★★★★★★ റിങ് റിങ് റിങ്…… ഫോൺ എടുത്തു നോക്കിയപ്പോൾ ചേച്ചിയെന്ന് കണ്ടു…. ആ ഒരു പേര് കണ്ടതും അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു….. ഹാലോ…. വാവേ….. ചേച്ചി……… വാവേ സുഖാണോ….. ഹാ ചേച്ചി…..ചേച്ചിക്കോ…. ഹ്മ്മ്…. അളിയനായും പിള്ളാരും ഓക്കേ എവിടെ അവർക്കൊക്കെ […]

നിൻ ഓർമകളിൽ [ABHI SADS] 149

നിൻ ഓർമകളിൽ Author : ABHI SADS   “റിങ് റിങ്” ആരും വിളിക്കാതായി ചത്തു കിടന്ന ലാൻ ലൈൻ ശബ്ദിച്ചത് കേട്ടാണ് രാജീവ് എഴുന്നേറ്റത്..!! “ഹലോ ആരാ” ടൂ ടൂ ടൂ.. എടുക്കുമ്പോഴേക്കും കോൾ കട്ട് ആയിരുന്നു… പോക്കറ്റിൽ മൊബൈൽ ഉള്ള ഈ കാലത്ത് ഇതിപ്പോ ആരാ ഇതിലോട്ട് വിളിക്കാൻ.. “ബ്രെയ്ക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് കുളിച്ചു വന്നു കഴിക്കാൻ നോക്ക്” “ഉം” “പിന്നേ മോന് ഇന്നലെ നല്ല ചൂട് ഉണ്ടായിരുന്നു ചെറിയൊരു പനി പോലെ […]