വിധി ചേർത്ത ജീവിതം [ABHI SADS] 261

Views : 13174

അവൾ വിരൾ ചൂണ്ടി എന്നെ കാണിച്ചു….. അത് കണ്ടതും എല്ലാവരും ഞെട്ടി…. നരേനോ…. ഹ്മ്മ്
ഞാൻ ഇപ്പോളും അവൾ വിരൽ ചുണ്ടിയതിന്റെ ഹാങ്ങ്‌ ഓവറിൽ ആയിരുന്നു…..
ടാ നരെ… ടാ… ആഷിക് കുലുക്കി വിളിച്ചപ്പോൾ ആയിരുന്നു പോയ കിളികളൊക്കെ തീരിച്ചു വന്നേ…
ഞാൻ നോക്കുമ്പോൾ ആവണി നിലത്തു നോക്കി നിൽക്കുന്നു… ബാക്കിയുള്ളവർ എന്നെയും അവളെയും നോക്കി നിൽക്ക….
ആർദ്ര ചോദിച്ചു ഇതൊക്കെ എപ്പോ…. ങേ….. അപ്പൊ മോളെ കാര്യങ്ങൾ ഓക്കേ പറഞ്ഞെ…. അമൃത ആണ്….

അത് ഫസ്റ്റ് ഡേ നിങ്ങളെന്നെ റാഗ് ചെയ്തില്ലേ അപ്പൊ ഈ ഏട്ടനെ കണ്ടപ്പോ എന്തോ തോന്നി… അവൾ നാണം കുണുങ്ങി അത് പറഞ്ഞപ്പോൾ…. ഒരു മഞ്ഞുമഴ പെയ്ത ഫീൽ ആയിരിന്നു എനിക്ക്…. ഏട്ടനോട് പറയാൻ നിൽക്കുകയിരുന്നു അതിനിടയിൽ ആണ് ഇങ്ങനെ ഓക്കേ സംഭവിച്ചേ…..

എടി ഭയങ്കരി ഇതൊന്നും നടന്നില്ലെങ്കിൽ പ്രൊപ്പോസ് ചെയ്‌യായിരുന്നോ…. ആർദ്ര ആണ്…. മ്…
ഇനി പ്രൊപ്പോസ് ഒന്നും ചെയ്യണ്ട അവൻ നിന്ടെ വായിൽ നിന്നു കേട്ടില്ലേ വെറൈറ്റി പ്രൊപ്പോസ് ആയിട്ട്…ആഷികിന്റെ വക….. ഒരു ഡയലോഗും….

മോനെ നരെ… നീ അവൾക്ക് റിപ്ലൈ കൊടുക്ക്.. ഞങ്ങൾ  കാന്റീനിൽ കാണും… റോഷന്നതും പറഞ്ഞു അവരെയും കൂട്ടി കാന്റീനിലേക്ക് പോയി…..
ഇപ്പൊൾ ഞാനും അവളും മാത്രം….
അത് എനിക്ക് എന്താ പറയണ്ടെന്ന് അറിയില്ല… ആരോടും ഇതുവരെ അങ്ങനെതെ ഒരു ഫീലിങ്‌സും വന്നിട്ടില്ല…..ഞാൻ കംപ്ലീറ്റ് ആക്കുമുൻപേ അവൾ പറഞ്ഞു ചേട്ടന് ഇഷ്ടമല്ലെങ്കിൽ വേണ്ട…. ഞാൻ പോട്ടെ എന്ന് പറഞ്ഞതും… ആവണി നിൽക്ക് അതിനു ഞാൻ ഒന്നും പറഞ്ഞിലല്ലോ… അത് ചേട്ടൻ അങ്ങനെ ഓക്കേ പറഞ്ഞപ്പോ ഞാൻ കരുതി എന്നെ ഇഷ്ടമല്ലെന്ന്…. ഓക്കേ തന്നെ കണ്ടപ്പോൾ ഒരു പാവം പോലെ എന്തോ തോന്നി അന്ന് കണ്ടപ്പോൾ അതിനെ എങ്ങനെ കാണണം എന്നറിയില്ല…. എന്നാലും എന്ന് പറഞ്ഞു നിർത്തി… ഞാൻ മൂട്ടുക്കുത്തി അവളോട് പറഞ്ഞു…

I Love You…. എന്ന് അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു….
ഞാൻ അവളുടെ കൈയിൽ കോർത്തു പിടിച്ചു നേരെ കണകാന്റീനിലേക്ക് പോയി… എന്നെ കത്തെന്നോളം അവർ അവിടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. കൈകൾ കോർത്തു പിടിച്ചു വരുന്ന ഞങ്ങളെ കണ്ടതും അവരുടെ മുഖത്തു പുഞ്ചിരി വിടർന്നു….
കേറി ചെന്നു എന്തെങ്കിലും പറയുമുൻപേ അക്ഷയ് പറഞ്ഞു… ടാ ചിലവ് താ… ഇന്ന് ഞങ്ങടെ ഫുൾ ചിലവും നീ വഹിക്കണം…. ദേവ്യ…. ഞാൻ അറിയാതെ വിളിച്ചു പോയി….. അത് കേട്ടതും അക്ഷയ് ഒരു ചിരി ആയിരുന്നു… പിന്നെ അതൊരു കൂട്ട ചിരിയയി മാറി….. പിന്നിടുള്ള നാളുകൾ ഞാനും ആവണിയും ഒഫീഷ്യൽ Couplesനെ പോലെ ആയിരുന്നു…

രാത്രിയിൽ ഉള്ള ഫോൺ വിളി ഏറെ നേരം ഉള്ളതായിരിന്നു…. ഫ്രീ ടൈമിൽ ഉള്ള പാർക്ക്‌ ബീച്ച് സിനിമ എന്നിങ്ങനെ ഉള്ള ചുറ്റലും ആയി മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ ആണ് നരേനിന്ടെ അവസാന സെമെസ്റ്റർ എക്സാം…. കാണാതിരിക്കാൻ രണ്ടുപേർക്കും പറ്റില്ലായിരുന്നു പക്ഷെ സാഹചര്യം അങ്ങനെ അല്ലല്ലോ എന്നാലും രാത്രിയിലെ ഫോൺ വിളികൾ അവർക്കൊരു ആശ്വാസമായിരുന്നു…
Last എക്സാമിന്റെ അന്ന് അവനെ കാത്തു അവൾ അവിടെ ഉണ്ടായിരുന്നു… അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മുഖത്തു സന്തോഷമില്ല സങ്കടം മാത്രം…. പിരിയുന്നതിന്റെ വേദന…3വർഷം അവർ കഴിച്ചു കുട്ടിയ കോളേജിന്റെ ഓർമകൾ, ഫ്രണ്ട്സിനെ പിരിയുന്നതിന്റെ…
പരസ്പരം കെട്ടിപിടിത്തവും കളി ചിരിയും ആരും കാണാതെ പലരും തന്റെ കണ്ണിലെ കാണുനീർ തുള്ളിയെ തുടച്ചു നിക്കുന്നതെല്ലാം ആവണി കാണുന്നുണ്ടായിരുന്നു…. അവളുടെ ഉള്ളിലും അതുകണ്ടപ്പോൾ വിഷമം തോന്നി ചിലപ്പോൾ 2വർഷങ്ങൾ കഴിഞ്ഞാൽ തനിക്കും ഇതുപോലെ വിഷമിക്കേണ്ടി വന്നാലോ എന്നോർത്ത്….

Recent Stories

The Author

44 Comments

  1. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤❤😇🖤

  2. ബ്രോ കഥ നന്നായിട്ടുണ്ട് ❣️

  3. 👌👍 continue

  4. Bro… Continue… ഇത് ഞാൻ എവിടോ ഇത്രയും വായിച്ചു വെച്ചതാ… ഒരു ഓർമ്മ കിട്ടുന്നില്ല… ഇത് നേരത്തെ എഴുതിയിട്ടുണ്ടോ… അതോ എനിക്ക് തോന്നിയതാണോ. എൻറെ ബലമായ സംശയം ഈ സൈറ്റിൽ ആണ് ഇത് വായിച്ച് എന്നാണ്…….

    1. മറ്റൊരു പേരിൽ ഞാൻ post ചെയ്തിരുന്നു പക്ഷേ ചില പോരായിമകൾ തോന്നിയപ്പോ റിമൂവ് ചെയ്തു അതെ പർട്ട് കുറച്ചുകൂടി ആഡ് ആക്കി Post ചെയ്തു…

  5. Bro super…pls continue

    1. @R K D തീർച്ചയായും ബ്രോ ❤️

  6. തുടക്കം വായിച്ചപ്പോൾ ഓപ്പറേഷൻ ജാവ ഓർമവന്നു.
    തുടരുക വളരെ നന്നായിട്ടുണ്ട്.

    1. @MAcBETH ✔️ അയ്യോ ❤️

  7. നേരത്തെ വായിച്ചിരുന്നു കൊള്ളാം continue ചെയ് ❤️❤️

  8. Thalapathy bakthan

    😍😍❤😍😍❤❤😍😍😍😍❤😍❤❤❤❤

    1. @Thalapathy Bhakthan 😍❤️

  9. കാർത്തിവീരാർജ്ജുനൻ

    Continue cheyiii brooo ❤️

    1. @കാർത്തിവീരാർജ്ജുനൻ 😍❤️തീർച്ചയായും

  10. ❤👌🙌

  11. Bro നല്ല കഥയാണ് വളരെ നല്ല തുടക്കം.
    നല്ല ടൈം എടുത്തു ഇത് പുറത്തിയാക്കണം എന്നാണ് എനിക്കു പറയാൻ ഉള്ളത് അതിനു താങ്കൾക്കു മാത്രേ പറ്റു.വളരെ relaxed ആകുന്ന ടൈമിൽ എഴുതിത്തുടങ്ങു bro ഞങളെ പോലെ ഉള്ള വായനക്കാർ എന്നും കൂടെ കാണും 💓.

    Comrade

    1. @Comrade Starting Ending മനസ്സിൽ ഉണ്ട് പക്ഷെ ബാക്കി ഉള്ള ഭാഗം അത് ഫ്ലോയിൽ വരും മനസിൽ വരുന്നത് Comfort ആയി തോന്നുന്നില്ല

  12. ആവശ്യം പോലെ സമയം എടുത്ത് എഴുതുക

    1. @രാവണൻ Of course Bro ❤️

  13. 💛💛💛💛 continue 💛💛💛💛

    1. Continue❤

  14. Nannayittunnd continue cheyyu….kurachu speed aayi feel cheythu💛💛💛

    1. @Adithyan അതിനു കഥ ഇനിയും തുടങ്ങിയില്ലല്ലോ😁….

  15. എഴുതാൻ ഇരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ കാര്യമാക്കണ്ട. പറയാൻ ആഗ്രഹിക്കുന്ന story നന്നായി ഓർത്തു അതിൽ ശ്രദ്ധ കൊടുത്ത് എഴുത്തു തുടരൂ nanba🤝🤝🤝

    1. @Preethi Kunjooz ശ്രമിക്കാം ❤️

  16. കുഞ്ഞാവ 👼

    തുടക്കം വായിച്ചപ്പോ നിച് സങ്കടം തോന്നി..

    പിന്നെ വായിക്കാൻ രേസോണ്ട് ഇനിയും തുടരണേ..

    പതുകെ എഴുതി എടുത്താൽ മതി.

    ❤❤❤

    1. @കുഞ്ഞാവ സ്നേഹം 😍❤️❤️

  17. നല്ല തുടക്കം..എനിക്കും ഇങ്ങനെ ഉണ്ടാവാറുണ്ട്.. അപ്പോ ഞാൻ എഴുത്ത് നിർത്തിയിട്ട് വേറെ എന്തിനെങ്കിലും ശ്രദ്ധിക്കും.. കുറച് കഴിഞ്ഞ് വന്ന് പിന്നെ എഴുതും അങ്ങനെയാണ് ചെയ്യാറ്..
    തുടര്ന്ന് സമയം പോലെ എഴുതുട്ടോ
    സ്നേഹത്തോടെ❤️

    1. @Ragendhu എഴുതി നിർത്തി വേറെ പണിയൊന്നും ചെയ്യാൻ പറ്റില്ല ആകെ കുറച്ചു സമയമേ എഴുതാൻ കിട്ടു.. പിന്നെ അങ്ങ് ഫ്ലോയിൽ അങ്ങ് പോട്ടെന്നു വെക്കും 😁

  18. 🥰🥰🥰👏👏

    1. @Vrinda 😍❤️❤️

  19. Nyz wrk keep writing 😊🥰

    1. നിധീഷ്

      ഇത് താൻ ഇതിനുമുൻപ് ഈ സൈറ്റിൽ തന്നെ ഇട്ടതല്ലാരുന്നോ….. ഇപ്പോളും താൻ അതേ പാർട്ട്‌ അതേ അക്ഷരതെറ്റോടുകൂടെ വീണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നു….

      1. @നിധീഷ് ബ്രോ ആൾറെഡി സ്റ്റോറി തുടങ്ങുമ്പോൾ തന്നെ പറഞ്ഞായിരുന്നു Repost ആണ് എന്ന് ആദ്യം എഴുതിയതിൽ കുറച്ചു പോരായിമകൾ തോന്നി അതുകൊണ്ടാണ് റിമൂവ് ചെയ്യേണ്ടി വന്നേ അത് Currect ചെയ്ത് post ചെയ്തു….
        പിന്നെ അക്ഷര തെറ്റ് അത്…

    2. @Athi Thanks ❤️😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com