വിധി ചേർത്ത ജീവിതം 2 [ABHI SADS] 175

ദിവസങ്ങൾ റോക്കറ്റ് പോലെ കടന്നുപോയി 3ആഴ്ചയ്ക്ക് ശേഷം അവൾ ഡിസ്ചാർജ് ആയി… ഒരു മാസത്തേ ആശുപത്രി വാസത്തിനു ശേഷം… അച്ഛൻ ബിസിനസ് ഓക്കേ PA യെയും മാനേജറേയും ഏൽപ്പിച്ചു അത്യാവശ്യമെങ്കിൽ മാത്രം ഓഫീസിൽ പോകും…

സന്തോഷവും കളി ചിരികളും നിറഞ്ഞിരുന്ന വിട് ഇപ്പൊ ഉറങ്ങിയത് പോലെ ആയി നന്ദുട്ടിയുടെ ശബ്ദം ഞങ്ങൾക്ക് ഇനി സ്വപ്നം മാത്രമാണോ എന്നൊക്കെ ആലോചിച്ചു ഭയപ്പെട്ടിരുന്നു…..പഴയ ഓർമ്മകൾ എല്ലാവരിലും നിറ്റൽ ഉണ്ടാക്കി…

അവളുടെ ചികിത്സ ആരംഭിച്ചു 1 വർഷത്തിനുള്ളിൽ അവൾ പഴയതുപോലെ ആവുമെന്ന് ഡോക്ടർ ഉറപ്പു നൽകി… ആ ഉറപ്പിൽ മേൽ ഞങ്ങൾക്ക് കിട്ടിയ ആശ്വാസവും സന്തോഷവും ചെറുതോന്നുമ്മല്ലായിരുന്നു… അതുവരെ ഭയപ്പെട്ട് നിന്നതൊക്കെ വെറുതെ ആയെന്നോർത്തപ്പോൾ ആശ്വാസമായി…

വീട് വീണ്ടുമുണർന്നു പഴയ കളിചിരിക്കൾ ഇല്ലെങ്കിലും സന്തോഷം നിറഞ്ഞു വന്നു പക്ഷെ അതിന്ടെ ആയുസും വളരെ കുറവായിരുന്നു….

ഒരു ദിവസം സന്തോഷത്തോടെ പുറത്തുപോയ അച്ഛനും അമ്മയും തിരിച്ചു വന്നത് വെള്ള തുണിയിൽ പൊതിഞ്ഞുകൊണ്ടുള്ള അവരുടെ ശരീരങ്ങൾ മാത്രമായിരുന്നു…. ആരോ മനഃപൂർവം Create ചെയ്ത ആക്‌സിഡന്റ് എന്ന് ആരൊക്കെയോ പറയുന്നത് കേട്ടു…പക്ഷെ അതിനൊന്നും പ്രതികരിക്കാൻ ആകാതെ ഞാനും നന്ദുട്ടിയും പൊട്ടികരയണം എന്നുണ്ട് രണ്ടുപേർക്കും പക്ഷെ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിയുന്നില്ല… ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും എന്തൊക്കെയോ പറഞ്ഞശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ ഉള്ളിലെ നിറ്റലിനു പകരാവുന്നതല്ലായിരുന്നു അവരുടെ വാക്കുകൾ….

Updated: September 4, 2021 — 9:44 am

12 Comments

  1. Super? kazhiyunnath pole pettann tharaan sremikku?

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  4. Superb. Waiting 4 nxt part…

  5. ❤❤❤❤

  6. ❤❤❤

  7. നന്നായിട്ടുണ്ട് ഇനിയും എഴുതണം. അടുത്ത ഭാഗത്തിന് wait ചെയ്യുവാ ?

  8. നാനായിട്ടുണ്ട് മച്ചാനെ നല്ല കഥയും അവതരണവും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  9. Poli brw adutha part petten varille

  10. കിങ്ങിണി

    ❤️❤️❤️ waiting for next part

    1. Nthin irangi pone kilavi

Comments are closed.