ശിവനന്ദനം 5 [ABHI SADS] 167

Views : 18045

തിരിച്ചും മറിച്ചും വായിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല പിന്നെ കറക്കം തുടങ്ങി..

മുന്നോട്ടും പുറകിലോട്ടും ഇടത്തോട്ടും വലത്തോട്ടും സർ മേശപ്പുറത്ത് ഇടയ്ക്ക് 2 അടി അടിക്കും എന്നിട്ട് ചുമ്മാ ഫോണിൽ തോണ്ടി ഇരിക്കും ക്ലാസ്സിൽ നടക്കുന്ന കഥ കളി അറിയാതെ…

 

വിരലുകൊണ്ടുള്ള വ്യായാമം കൊണ്ട് oneword answer ഒക്കെ കിട്ടി കഴിഞ്ഞു ഇനി ഒന്നും നടക്കില്ല എന്ന് അറിയുമ്പോൾ കാഴ്ചൾ ആസ്വദിക്കാൻ തുടങ്ങും…

 

ഇത്രയും നാൾ എഴുതിയ തന്റെ Champ പേനയ്ക്ക് ഇത്രയും ഭംഗി ഉണ്ടെന്ന് ശിവ തിരിച്ചറിഞ്ഞത് അന്നായിരുന്നു…

 

ഉത്തരം അറിയാതെ തല ചൊറിഞ്ഞിരിക്കുന്ന ചിലർ ,അഡീഷണൽ ഷീറ്റ് വാങ്ങി തീർക്കുന്ന വേറെ ചിലർ ചിലര് ആകട്ടെ നല്ല ഉറക്കവും

ഹാ അതാണ് നല്ല വഴി

ഡെസ്കിൽ കൈ വച്ചു ശിവയും പതിയെ ഉറക്കത്തിലേക്ക് വീണു..

 

പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു അവൻ ബസ്റ്റോപ്പിൽ നിക്കുവായിരുന്നു നേരിയ ഒരു മിന്നൽ ഒപ്പം ഇടിയും റോഡിൽ താളം കെട്ടിയ വെള്ളത്തിലൂടെ ഓടി വരുന്ന കാലൊച്ച അവൾ അവ്യക്തമായി അവൻ കണ്ടു അന്ന് ബസ്സിൽ കണ്ട അതേ അവൾ തന്നെ

“ഹായ്”

“അ, അ അലോ”

 

“ടാ എന്താണ് കിടന്നുറങ്ങുവാണോ”

 

ആഹ് സ്വപ്നം ആയിരുന്നോ താൻ ഇപ്പൊ വേണമെങ്കിൽ ക്ലാസ് റൂമിൽ ഇരുന്നും സ്വപ്നം കാണാം

 

“നീ എഴുതിയത് മതി കെട്ടി തന്നെ”

 

“താങ്കൂ സാർ”

 

എക്സാം ഹാളിൽ നിന്നും പുറത്ത് ഇറങ്ങി അവൻ ചുറ്റും നോക്കി ആരും തന്നെയില്ല താനാണ് ആദ്യം പുറത്ത് ഇറങ്ങിയത് എല്ലാ പരീക്ഷകളിലും ഇതുപോലെ നേരത്തെ ഇറങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്നു അവന്റെ മനസ്സ് ആശിച്ചു

 

എഴുതാൻ ഒന്നും ഇല്ലെങ്കിൽ കൂടി 2.30 മണിക്കൂർ വെറുതെ അവടെ ഇരിക്കുന്നത് അറു ബോറൻ പരിപാടി ആണ്

 

“എങ്ങനെ ഉണ്ടായിരുന്നു”

 

“പാസ്സവും ന്ന് തോന്നുന്നു”

 

“ഇവൻ 11 മണിക്ക് തന്നെ ഇറങ്ങി പോവുന്നത് കണ്ടല്ലോ”

 

“അറിയാവുന്നത് എഴുതി യിട്ട് ഇറങ്ങി പോണം അത്ര തന്നെ അല്ലാതെ 2.30 മണിക്കൂർ ഒന്നും അവടെ ഇരിക്കാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല”

 

ദിവസങ്ങൾ ഓരോന്നും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു മുന്നോട്ട് ഓടിക്കൊണ്ടിരിന്നു…

 

അങ്ങനെ കോളേജ് ഇലക്ഷൻ അടുത്തു..

 

“ടാ നീയൊക്കെ എവിടാ”

 

വൃന്തയാണ് ഫോണിൽ

 

“ഞങ്ങൾ ഇവടെ union റൂമിൽ ഉണ്ട് എന്താടി കാര്യം”

 

“രാവിലെ എന്നും നമ്മൾ ഒരുമിച്ചാ കോളേജിൽ വരുന്നത് പക്ഷെ അത് കഴിഞ്ഞു നീയൊക്കെ എങ്ങോട്ടാ മുങ്ങുന്നത് കാണാനേ ഇല്ലല്ലോ ഫോണ് വിളിച്ചാൽ എടുക്കുകയും ഇല്ല..”

 

അവൾ പറഞ്ഞതും ശരിയാണ് ഇലക്ഷൻ

ഡ്യൂട്ടി എന്നു പറഞ്ഞു കാമ്പയിൻ ഉം തോരണം കെട്ടലുമൊക്കെയായി നടക്കുവാ ക്ലാസ്സിൽ പോലും കേറാറില്ല പിന്നെ attandance കിട്ടുമെന്നുള്ളതാണ് ഏക ആശ്വാസം..

 

പതിവ് പോലെ ആ കോളേജിൽ ആ തവണയയും SFY ജയിച്ചു…

തല്ലുണ്ടാകാതെ ഉള്ള ആദ്യത്തെ കോളേജ് ഇലക്ഷൻ എന്നാണ് പ്രിൻസിപ്പൾ അതിനെ വിശേഷിപ്പിച്ചത്…

Recent Stories

The Author

32 Comments

  1. ആഹാ നന്നായി ഉണ്ട് nanba😍😍😍

    1. Thanks Preethi 😍❤️❤️

  2. ❤️❤️❤️❤️❤️

    1. 😍❤️❤️❤️

  3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

    1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

  4. Kollam😍
    Sorry ivade comment idaan nokkiyappol vere arkko reply poyittind

    1. Reshma ❤️❤️❤️

  5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

    1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

  6. Pavam vrinda😪😜😜

    1. കൊള്ളാം😍

    2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി 😁🤣

      1. 32 nte pani aval tharathe nokkikko⚠️⚠️

  7. Thalapathy bakthan

    Poli 😌😌

  8. ❤❤❤

  9. Nannayittind Ettaaa. Plz continue ur writing

    1. Athi സ്നേഹം മാത്രം continue ഉണ്ടാകും

    1. Chaithra ❤️❤️

  10. Ahm ahm…..
    Kadha valare nannaittund ketto….👍👍👍

  11. 🔰𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂🔰 [«𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣»]©

    💕←♪«_★𝕱𝖎𝖗𝖘𝖙★_»♪→💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com