വിധി ചേർത്ത ജീവിതം [ABHI SADS] 261

Views : 13129

വിധി ചേർത്ത ജീവിതം 

AUTHOR : ABHI SADS

 

ഇത് മറ്റൊരു പേരിൽ ഞാൻ Upload ചെയ്തതയിരിന്നു ചില കാരണങ്ങളാൽ റിമൂവ് ചെയ്യേണ്ടി വന്നു…. Repost ആണ്…

 

Enough നരെട്ടാ…. Enough…

 

എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു… BreakUp…

 

What Is The Reason Aavani?….

 

നിങ്ങളെ പോലെ ഒരു ജോലിയും കൂലിയും ഇല്ലതാ ഒരാളെ ഇനിയും എന്റെ കൂടെ കൂട്ടി കൊണ്ടു നടക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്….

 

ആവണി എന്തൊക്കെയാ നീ പറയുന്നേ…

 

പിന്നെ ഞാൻ എന്താ പറയണ്ടേ

കേറി കിടക്കാൻ പോലും സ്വന്തമായി ഒരു വീട് വരെ ഇല്ലാത്തവൻ അല്ലെ നിങ്ങൾ ഇപ്പൊ…

എനിക്ക് എന്റെ അച്ഛൻ ഒരാളെ കണ്ടെത്തിട്ടുണ്ട് ഉടനെ തന്നെ അത് ഉറപ്പിക്കും..അന്നേരം അറിയാം വന്നു സദ്യ ഉണ്ടിട്ട് പൊക്കോ….

ഇപ്പോളേത്തെ നിങ്ങടെ അവസ്ഥയിൽ അങ്ങനെ ഒരു സദ്യ സ്വർഗം കിട്ടുന്നപോലെ അല്ലെ അവൾ അതൊരു പരിഹാസ രൂപേണ പറഞ്ഞു…..

അവൾ അതു പറഞ്ഞപ്പോൾ കേട്ടു നിൽക്കാനേ എന്നെകൊണ്ട് കഴിഞ്ഞുള്ളു…. കാര്യം അത്രയും സത്യമായിരുന്നു…. അത്തഴ പട്ടിണിയുടെ……

 

അപ്പൊ നീ എന്നെ സ്നേഹിച്ചത്…..

 

ഞാൻ നിങ്ങളെ സ്നേഹിച്ചത് പണം കണ്ടിട്ട് തന്നെയാ ആ ടൈമിൽ നിങ്ങൾ ഫേമസ് ബിസ്സിനെസ് മാൻ മാധവന്റെ മകൻ ആയിരുന്നു പക്ഷേ ഇന്നോ….

 

അവൾ ചോദിച്ചതിന് മറുപടി എന്റെ കൈയിൽ ഇല്ലായിരുന്നു….

 

എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു… I Wanna Break Up… ഇനി എന്നെ വിളിക്കാനോ കാണാനോ ശ്രമിച്ചു ശല്യ പെടുത്തരുത്… Good Bye…..

 

അത്രയും പറഞ്ഞുകൊണ്ട് നടന്നു നിങ്ങുന്ന അവളെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…. എന്തുകൊണ്ടോ അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മിഴികൾ നിറഞ്ഞൊഴുകി….

 

ആത്മാർത്ഥ പ്രണയം അല്ല… അവൾ സ്നേഹിച്ചത് എന്റെ പണത്തെ ആണ്… ആത്മാർത്ഥമാണെന്ന് വിശ്വസിച്ചു അവളെ പ്രണയിച്ച ഞാനൊരു വിഡ്ഢി….

പക്ഷേ അവളെ വെറുക്കുവാനോ ശപിക്കുവാനോ എന്നെകൊണ്ട് കഴിഞ്ഞില്ല…. അത്രയേറെ ഞാൻ അവളേ സ്നേഹിച്ചിരുന്നു….

Recent Stories

The Author

44 Comments

  1. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤❤😇🖤

  2. ബ്രോ കഥ നന്നായിട്ടുണ്ട് ❣️

  3. 👌👍 continue

  4. Bro… Continue… ഇത് ഞാൻ എവിടോ ഇത്രയും വായിച്ചു വെച്ചതാ… ഒരു ഓർമ്മ കിട്ടുന്നില്ല… ഇത് നേരത്തെ എഴുതിയിട്ടുണ്ടോ… അതോ എനിക്ക് തോന്നിയതാണോ. എൻറെ ബലമായ സംശയം ഈ സൈറ്റിൽ ആണ് ഇത് വായിച്ച് എന്നാണ്…….

    1. മറ്റൊരു പേരിൽ ഞാൻ post ചെയ്തിരുന്നു പക്ഷേ ചില പോരായിമകൾ തോന്നിയപ്പോ റിമൂവ് ചെയ്തു അതെ പർട്ട് കുറച്ചുകൂടി ആഡ് ആക്കി Post ചെയ്തു…

  5. Bro super…pls continue

    1. @R K D തീർച്ചയായും ബ്രോ ❤️

  6. തുടക്കം വായിച്ചപ്പോൾ ഓപ്പറേഷൻ ജാവ ഓർമവന്നു.
    തുടരുക വളരെ നന്നായിട്ടുണ്ട്.

    1. @MAcBETH ✔️ അയ്യോ ❤️

  7. നേരത്തെ വായിച്ചിരുന്നു കൊള്ളാം continue ചെയ് ❤️❤️

  8. Thalapathy bakthan

    😍😍❤😍😍❤❤😍😍😍😍❤😍❤❤❤❤

    1. @Thalapathy Bhakthan 😍❤️

  9. കാർത്തിവീരാർജ്ജുനൻ

    Continue cheyiii brooo ❤️

    1. @കാർത്തിവീരാർജ്ജുനൻ 😍❤️തീർച്ചയായും

  10. ❤👌🙌

  11. Bro നല്ല കഥയാണ് വളരെ നല്ല തുടക്കം.
    നല്ല ടൈം എടുത്തു ഇത് പുറത്തിയാക്കണം എന്നാണ് എനിക്കു പറയാൻ ഉള്ളത് അതിനു താങ്കൾക്കു മാത്രേ പറ്റു.വളരെ relaxed ആകുന്ന ടൈമിൽ എഴുതിത്തുടങ്ങു bro ഞങളെ പോലെ ഉള്ള വായനക്കാർ എന്നും കൂടെ കാണും 💓.

    Comrade

    1. @Comrade Starting Ending മനസ്സിൽ ഉണ്ട് പക്ഷെ ബാക്കി ഉള്ള ഭാഗം അത് ഫ്ലോയിൽ വരും മനസിൽ വരുന്നത് Comfort ആയി തോന്നുന്നില്ല

  12. ആവശ്യം പോലെ സമയം എടുത്ത് എഴുതുക

    1. @രാവണൻ Of course Bro ❤️

  13. 💛💛💛💛 continue 💛💛💛💛

    1. Continue❤

  14. Nannayittunnd continue cheyyu….kurachu speed aayi feel cheythu💛💛💛

    1. @Adithyan അതിനു കഥ ഇനിയും തുടങ്ങിയില്ലല്ലോ😁….

  15. എഴുതാൻ ഇരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ കാര്യമാക്കണ്ട. പറയാൻ ആഗ്രഹിക്കുന്ന story നന്നായി ഓർത്തു അതിൽ ശ്രദ്ധ കൊടുത്ത് എഴുത്തു തുടരൂ nanba🤝🤝🤝

    1. @Preethi Kunjooz ശ്രമിക്കാം ❤️

  16. കുഞ്ഞാവ 👼

    തുടക്കം വായിച്ചപ്പോ നിച് സങ്കടം തോന്നി..

    പിന്നെ വായിക്കാൻ രേസോണ്ട് ഇനിയും തുടരണേ..

    പതുകെ എഴുതി എടുത്താൽ മതി.

    ❤❤❤

    1. @കുഞ്ഞാവ സ്നേഹം 😍❤️❤️

  17. നല്ല തുടക്കം..എനിക്കും ഇങ്ങനെ ഉണ്ടാവാറുണ്ട്.. അപ്പോ ഞാൻ എഴുത്ത് നിർത്തിയിട്ട് വേറെ എന്തിനെങ്കിലും ശ്രദ്ധിക്കും.. കുറച് കഴിഞ്ഞ് വന്ന് പിന്നെ എഴുതും അങ്ങനെയാണ് ചെയ്യാറ്..
    തുടര്ന്ന് സമയം പോലെ എഴുതുട്ടോ
    സ്നേഹത്തോടെ❤️

    1. @Ragendhu എഴുതി നിർത്തി വേറെ പണിയൊന്നും ചെയ്യാൻ പറ്റില്ല ആകെ കുറച്ചു സമയമേ എഴുതാൻ കിട്ടു.. പിന്നെ അങ്ങ് ഫ്ലോയിൽ അങ്ങ് പോട്ടെന്നു വെക്കും 😁

  18. 🥰🥰🥰👏👏

    1. @Vrinda 😍❤️❤️

  19. Nyz wrk keep writing 😊🥰

    1. നിധീഷ്

      ഇത് താൻ ഇതിനുമുൻപ് ഈ സൈറ്റിൽ തന്നെ ഇട്ടതല്ലാരുന്നോ….. ഇപ്പോളും താൻ അതേ പാർട്ട്‌ അതേ അക്ഷരതെറ്റോടുകൂടെ വീണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നു….

      1. @നിധീഷ് ബ്രോ ആൾറെഡി സ്റ്റോറി തുടങ്ങുമ്പോൾ തന്നെ പറഞ്ഞായിരുന്നു Repost ആണ് എന്ന് ആദ്യം എഴുതിയതിൽ കുറച്ചു പോരായിമകൾ തോന്നി അതുകൊണ്ടാണ് റിമൂവ് ചെയ്യേണ്ടി വന്നേ അത് Currect ചെയ്ത് post ചെയ്തു….
        പിന്നെ അക്ഷര തെറ്റ് അത്…

    2. @Athi Thanks ❤️😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com