വിധി ചേർത്ത ജീവിതം 2 [ABHI SADS] 175

ഡോക്ടറുടെ വാക്കുകൾ ഇടിത്തിപോലെയാണ എന്നെയും അച്ഛനെയും എതിരറ്റത്…അതിനേക്കാളുപരി അമ്മയോട് എന്ത് പറയുമെന്നായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ..

അമ്മയോട് ഒന്നുമില്ലെന്ന് പറഞ്ഞു അവരെ വിട്ടിൽ പറഞ്ഞയച്ചു…. കുറെ നിർബന്ധിച ശേഷം ആണ് അവർ പോയതു….

ഡോക്ടറുടെ വാക്കുകൾ എന്നിൽ കുറ്റബോധം നിറച്ചു…. ഞാൻ അടികുടിയില്ലയിരുന്നുങ്കിൽ ഇതൊന്നും സംഭവില്ലയിരുന്നല്ലോ എന്നോർത്ത്…

1 അഴച്ചയ്ക്ക് ശേഷം അവളെ റൂമിലേക്ക് മാറ്റി…. ആ സമയത്തിനുള്ളിൽ അച്ഛൻ അമ്മയെ കാര്യം ധരിപ്പിച്ചു… ആദ്യമൊക്കെ കരഞ്ഞു കരഞ്ഞു ഇരുന്നെങ്കിലും മോളെ കാണുമ്പോൾ കരയരുതെന്ന അച്ഛന്റെ വാക്കിനെ ധിക്കരിക്കാൻ ആകാതെ കരച്ചാൽ നിന്നു… നമ്മൾ കരഞ്ഞ മോൾക്ക് വിഷമമാവും അതുകൊണ്ട് കരയരുത്… മോൾക്കൊന്നുമില്ല പെട്ടന്ന് Ready ആകും… ഇതൊക്കെ പറഞ്ഞായിരുന്നു അമ്മയെ അശ്വസിപ്പിച്ചത്… പക്ഷെ റൂമിലേക്ക് അവളെ മാറ്റിയാ ദിവസം… റൂമിലേക്ക് അമ്മ കയറാൻ തുടങ്ങിയതും എന്റെ കൈ വിടുവിച്ചു കൊണ്ട് പുറത്തെ ചെയറിൽ ഇരുന്നു കൊണ്ട് വീണ്ടും കരയാൻ തുടങ്ങി… ഒരു വിധത്തിൽ അമ്മയെ അശ്വസിപ്പിച്ചു റൂണിലേക്ക് കൊണ്ടുപോയി…

നമ്മുടെ കുട്ടികളെ എത്ര സ്നേഹിച്ചാലും ആരൊക്കെ സ്നേഹിച്ചാലും പെറ്റ അമ്മയുടെ സ്നേഹത്തിന്റെ സങ്കടത്തിന്റെയൊ മുന്നിൽ മറ്റൊന്നും വലുതല്ല…

ഡോക്ടർ തന്നെ അവളെ അവളുടെ അവസ്ഥയറിയിച്ചിരുന്നു… അതുകൊണ്ട് തന്നെ അവൾ ഞങ്ങളുട മുന്നിൽ സന്തോഷത്തോടെയാണെന്ന് അഭിനയിച്ചു പക്ഷേ ഞങ്ങൾകറിയാമായിരുന്നു അവളിലെ വേദനഎന്തെന്ന് അതുകൊണ്ട് ആരും പ്രതികരിച്ചില്ല…. ഇടക്കിടെ കുറുമ്പുകൾ കാട്ടി ഞങ്ങളുടെ മുകത മാറ്റാനവൾ ശ്രമിക്കുന്നുണ്ടായിരുന്നു… അത് മനസിലാക്കിയെന്നോളം അവളുടെ മുന്നിലും ഞങ്ങൾ അഭിനയിച്ചു…

Updated: September 4, 2021 — 9:44 am

12 Comments

  1. Super? kazhiyunnath pole pettann tharaan sremikku?

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  4. Superb. Waiting 4 nxt part…

  5. ❤❤❤❤

  6. ❤❤❤

  7. നന്നായിട്ടുണ്ട് ഇനിയും എഴുതണം. അടുത്ത ഭാഗത്തിന് wait ചെയ്യുവാ ?

  8. നാനായിട്ടുണ്ട് മച്ചാനെ നല്ല കഥയും അവതരണവും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  9. Poli brw adutha part petten varille

  10. കിങ്ങിണി

    ❤️❤️❤️ waiting for next part

    1. Nthin irangi pone kilavi

Comments are closed.