Returner [Arrow] 1827

Returner

Author : Arrow

ചുറ്റും കണ്ണെത്താ ദൂരത്തോളം ആകാശം മുട്ടുന്ന കെട്ടിടങ്ങൾ മാത്രമേ ഉള്ളു. അവിടെ ഇവിടെ ഒന്ന് രണ്ട് മരങ്ങൾ ഉണ്ട്, അതിന് ചുറ്റും വേലി ഒക്കെ കെട്ടി വെച്ചിരിക്കുന്നു. ആർക്കും മരങ്ങളുടെ അടുത്തേക്ക് കടക്കാൻ അനുവാദം ഇല്ല. റോഡുകളിൽ എന്നത്തേക്കാളും തിരക്ക്‌ ഇന്ന് ഉണ്ട്. മീറ്റിംഗ് കാണാൻ കൂടിയ ആളുകൾ. മിക്കവരും സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയാണ്. ഞാനും അവരുടെ ഒപ്പം നടന്നു. ഞാൻ ഇവിടെ വന്നിട്ട് ഇന്ന് ഒരാഴ്ച ആകുന്നതേ ഉള്ളു. ഏകദേശം ഈ അന്തരീക്ഷവുമായി ഞാൻ ഒത്തു ചേർന്നിരിക്കുന്നു. ഇയർ 2220, ഞാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന് 200 വർഷം ഇപ്പുറം വന്നപ്പോൾ, ഫ്ലയിങ്ങ് cars, റോബോട്സ്, ആകാശത്ത് പറന്നു നടക്കുന്ന വീടുകൾ, അങ്ങനെ അങ്ങനെ പലതും ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അങ്ങനെ വലിയ മാറ്റങ്ങൾ ഒന്നുമില്ല.

എല്ലാം ഏകദേശം പഴയത് പോലെ തന്നെ ആണ്. ഫാഷനും സംസാര ശൈലിയും ഒക്കെ ഒരുപാട് മാറി എങ്കിലും ആളുകൾ ഇപ്പോഴും പഴയത് തന്നെ ആണ്. ഒരുവശത്ത് പണവും പ്രതാപവും ഒക്കെ ആയി സുഖലോലുപതയിൽ മുങ്ങുന്ന കുറച്ച് പേർ, മറുവശത്ത് ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന ഒരുപാട് ആളുകൾ. ഇവരെ കൂടാതെ ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ, പൊലൂഷനും വർഷങ്ങൾ ആയുള്ള പ്രകൃതിചൂഷണങ്ങളും കാരണം തരിശായി പോയ, ആളുകൾ കേടായി പോയ വസ്തുക്കൾ ഒക്കെ കൊണ്ട് തള്ളുന്ന മണ്ണിൽ അന്തി ഉറങ്ങുന്ന, ഒരുപറ്റം മനുഷ്യന്മാർ. ഇന്ന് ഇവിടത്തെ ഏറ്റവും താഴത്തെ തട്ടിൽ ഉള്ളവർ. എന്നാൽ ഈ മൂന് കൂട്ടരെ കൂടാതെ നാലാമത് ഒരു സംഘം കൂടി ഉണ്ട്. ഇവർ ഈ സമൂഹത്തിൽ ഏറ്റവും താഴെ നിൽക്കുന്നവർ ആണെങ്കിൽ ഇവരുടെ നേരെ ഒപോസിറ്റ് ആയ ഒരു കൂട്ടം, ഇന്ന് ഈ ലോകത്തിലെ ഏറ്റവും സമ്പന്നന്മാർ. പണ്ട് comic കളിലും സിനിമകളിലും മാത്രം കേട്ടും കണ്ടും ശീലിച്ചിരുന്ന ഒരുകൂട്ടം ആളുകൾ, Superheroes. അതേ 200 വർഷങ്ങൾ കൊണ്ട് വന്ന ഏറ്റവും വലിയ മാറ്റം. സൂപ്പർ ഹീറോ,  അമാനുഷിക ശക്തികൾ ഉള്ള മനുഷ്യർ. ഈ സമൂഹത്തിന്റെ ഒരു പുതിയ പ്രതീക്ഷ.

ഏകദേശം 150 വർഷങ്ങൾക്ക് മുന്നേ ആയിരുന്നത്രെ ആദ്യ super child ജനിച്ചത്. അന്നത്തെ ഒരു ഫേമസ് ബിസിനസുകാരന്റെ മകൻ, അവൻ ജനിച്ചപ്പോൾ അവന്‌ ചുറ്റും ഒരു നീല ഗോളം ഉണ്ടായിരുന്നു, ഒന്നിനും തകർക്കാൻ പറ്റാത്ത കട്ടിയുള്ള ഒരു കവചം. അതായിരുന്നു ആദ്യ സൂപ്പർഹീറോയുടെ പവർ. ഇഷ്ട്ടാനുസരണം തനിക്ക് ചുറ്റും ഒരു ഡിഫൻസ് ലെയർ ഉണ്ടാക്കാൻ സാധിക്കുക, ബുള്ളറ്റ്, മിസൈൽ, ബോംബ് ഒന്നിനും ആ ഡിഫൻസ് ലയറിനെ തകർക്കാൻ പറ്റിയില്ല. അത് കൊണ്ട് തന്നെ ആദ്യത്തെ സൂപ്പർ ഹീറോ ഇൻവിൻസിബിൾ ആയിരുന്നു. ഒരു കവചത്തോടെ ജനിച്ചത് കൊണ്ട് ആവും ‘കർണ’ എന്നായിരുന്നു പുള്ളി തിരഞ്ഞെടുത്ത superhero name. കർണ ന്റെ ജനനത്തിന് ഒന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം  വേറെയും രണ്ട് ഹീറോസ് കൂടി ജനിച്ചു, ‘ ഫ്ലാഷും ഹോളിഹാന്റും ‘. കണ്ണ് അടിച്ചു പോവുന്ന പ്രകാശം പരത്തുന്നത് ആയിരുന്നു ഫ്ലാഷ് ന്റെ പവർ, ഹീലിംഗ് ആയിരുന്നു ഹോളിഹാന്റ്ന്റെ പവർ, അവൾ കൈ കൊണ്ട് തൊട്ടാൽ ഏത് മുറിവും ഉണങ്ങും. ഇവർ മൂന് പേരും ചേർന്ന് ഒരു ടീം രൂപീകരിച്ചു ‘ഗാർഡിയൻസ് ‘. അവിടെ നിന്ന് ആണ്‌ മാറ്റങ്ങളുടെ തുടക്കം. ഈ മൂന് പേർ തെളിച്ച വഴിയേ ഇവർക്ക് പുറകെ superpower കളോടെ ജനിച്ച ആളുകൾ നടന്നു. അവർക്ക് ഒപ്പം ഈ ലോകവും.

73 Comments

  1. Ijjathi mona pever varatttaaa arrow big fan sir

  2. Machna second part. Venum but kurachuda. Detaid aaye poratta poli sanum

  3. Enta mwone enna sadhanam ….
    Kidukki thakarth pwolichu….
    Ho അന്യായം …
    ഇത് അനിമേഷൻ അയൽ ഹൊ alochikkan kodi vayya…..
    Heavy bro….
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. Boys seriesnte nxt season kanan irkunavante munnil kittiya oru bomblastic malayali version..??
    Love You machane ???

    1. Comic വായിച്ചകൊണ്ട് boys s02 ഞാനും ഇതേ വരെ കണ്ടില്ല. കാണണം

      താങ്ക്സ് man??

  5. Dude poli Vera mood enikke ethupolatha story isttne plse second part?

    1. ശ്രമിക്കാം ?

  6. Brother kurachuda detaid aaye ezuthtillayerunno nyz story second part ezuthvo and detaild aayette plseeeeeeeeeeeeeeeeeeeeeeeee plse bro

    1. Arrow you are owsome plse second part?
      Big fan sir

      1. യാ മോനേ ?

    2. നോക്കട്ടെ ?

  7. എന്റെ മോനെ…..പൊളി ??

    1. താങ്ക്സ് മുത്തേ ?

  8. Arrow bro
    Njaan kk yil story vaikkan thudangiyitt ekadesham 1 year aaayi kadhakal thudangiyappam thutt kadhakalilem otyumikka storysum njaan vaichittund.Love stories aaanu ente favourite ekadesham mention cheyapetta ella love storiesum njaan vaichittund.athil enik othiri istapetta kadhakal und.but njaan innu vare otta storiesum polum comment chythittilla.entho comment cheyaan enik madiyaaanu.but inn bro yude e story vaichappam comment cheyathe irikkaan aavunnilla ..such an imagination.enthayalum enganathe othiri stories iniyum padeeshichukond njaan ente aadya comment cheyunnu….iniyum othiri kadhakal pradreshikkunnu

    1. Thank you so much man.
      I’m honored??

      1. Oru 2nd part pradeeshikaamo

  9. Heavy item??? koi milgaya ,avengers,xmen angane pala cenima kLum oormavannu ith vaayichappo

    1. Legendary items ആയി കമ്പയർ ചെയ്യുന്നു എന്ന് കേട്ടപ്പോഴേ സന്തോഷം ആയി ?

  10. ഖുറേഷി അബ്രഹാം

    നീ വീണ്ടും വീണ്ടും എന്നെ ഓരോ കഥ ഇറക്കി എന്നെ നെട്ടികുക ആണല്ലോ. നീ ഇനി വല്ല ഹോളിവുഡിലെ തിരക്കഥ കൃത്തോ മറ്റോ ആണോ. എനിക്കൊരു സംശയം ഇല്ലാതില്ല.

    എങ്ങിനെ ആയാലും ബാബ്ക മാസ്. കഥ ഫുൾ പൊളിയായിരുന്നു.
    കഥയുടെ പോക്‌ സത്യം പറഞ്ഞ ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. കൂടാതെ ആത്യത്തിൽ 7 സൂപർ ഹീറോസിൽ അബ്രഹാം എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോനെ കണ്ടപ്പോ ഞാനും ഒരു സൂപർ ഹീറോ ആയെന്ന് വിചാരിച്ചു. നിനക്കു എന്നാ ഖുറേഷി അബ്രഹാം എന്ന് പെരിട്ടോയോടായിരുന്നോ. പക്ഷെ അവന്റെ ശക്തി എനിക്കിഷ്ട്ട പെട്ടില്ല. എനിക്കേറ്റവും ഇഷ്ട്ടം ബാറ്റ്മാൻ ആണ് അതോണ്ടാ. പക്ഷെ നീ എന്നെ ചതിച്ചു അവസാനം വെച്ച് എന്നെ വില്ലൻ ആക്കി. കൂടാതെ എന്റെ പവറിനെ പുഛിക്കുകയും ചെയ്തു.

    പിന്നെ നിനക്കു എവിടെന്ന ഇങ്ങനെ ഉള്ള കൻസെപ്റ്റ്‌ ഒക്കെ കിട്ടുന്നെ. എന്തായാലും ഒന്നുറപ്പാ നീ ഹോളി വുഡ് മൂവീസിന്റെ ഫാൻ ആണെന്ന്.
    അപ്പൊ ഇതേ പോലെ ഞെട്ടിക്കുന്ന ത്രില്ലടിപ്പിക്കുന്ന നെക്സ്റ്റ് സ്റ്റോറിയുമായി വരിക.

    | QA |

    1. ഞാനും ബാറ്റ് മാന്റെ ഒരു ഫാൻ ആണ് ?
      Dc യെക്കാൾ പൊടിക്ക് ചായ്‌വ് കൂടുതൽ marval നോട്‌ ആണെങ്കിലും ബാറ്റ്സ് നോട്‌ ഒരു പ്രതേക ഇഷ്ടം ആണ്.

  11. Machna second part edavo

    1. ചിലപ്പോൾ ?

  12. Bro…super
    Bro oru anime fan aano?
    All ee story vayichappo mothathil oru anime Kanda feel
    By the way a super story..liked it very much
    With love ❤️
    Sivan

    1. Anime ന്റെ ഡൈ ഹാർഡ് ഫാൻ ആണ് ?

      ഇതിൽ തന്നെ substitution, shadow മൂവ്, shurikkan തുടങ്ങിയവ naruto കണ്ട അറിവ് ആണ് ?

      1. Ya ya enikkum thonni.Btw I’m also a diehard fan of anime

  13. മച്ചാനെ പൊളിച്ചു എന്താ പറയ

    താൻ ഇനി പ്രണയ കഥകൾ എഴുതേണ്ട ഇതുപോലുള്ള നല്ല ഇമാജിനാഷൻ കഥകൾ എഴുതിയാൽ മതി.

    എന്നാലും ഇതിൽ അവസാനം ലൈസയും ആയി കുറച്ച ഭാഗങ്ങൾ വെക്കാം ആയിരുന്നു.

    ഇതിൽ ഒരേ ഒരു പോരായ്മ നീ പെട്ടന്ന് അവസാനം നിർത്തി. അവിടെ കുറച്ചകോഡ് സീൻ കൊണ്ടുവരമായിരുന്നു

    പിന്നെ ഇനത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അവൻ ഓരോ സ്പെൽ യൂസ് ചെയ്യുന്നതും അതിന്റെ വിവരണവും ആണ്

    1. ചില കാരണങ്ങൾ കൊണ്ട്അ വസാനം ഓടിച്ചു തീർത്തതാ ?

  14. തുമ്പി?

    Entaliya enthuva ithh. Oru 10 part3nkilum tarakunna story nee 25 oageil thannu ennittum athinoru kuravumilla ente ponne enthoo ezhuthannee ashyee kidilam ayittund. Imagination level 100+ . Boysinte veroru pathipp koottund.

    Venndum ingnaghe sanangal eyuthanam ketto.

    1. Thanks തുമ്പി ?

  15. Aiwa
    Adipoli story
    Adare fantasy action
    Bayankara ishtayi
    Iniyum ithine partukal njan agrahikunnu
    Expecting its next part
    Waiting for curse tattoo

    1. താങ്ക്സ് മാൻ ?
      ഉണ്ടാവും

  16. Boys+full metal alchemist+onepunchman+പിന്നെ ഞാൻ കണ്ടിട്ടുള്ള കുറെ scifi ഇലെ scenes ഒക്കെ. എന്റെ പൊന്നേ. ഇത് എന്ത് item ആണ്. നി മരണമാസ് ആണ് മോനെ.. ഇജ്ജാതി item ഒക്കെ ഇറക്കുന്ന നി വല്ലാത്ത ജാതി ആണ്.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. imagination lev1000+ നി പൊളിക്കു മോനെ

    1. മുത്തേ താങ്ക്സ്.

      ഞാൻ സെന്റാമ ടെ ഒരു വലിയ ഫാൻ ആണ്, op mc, വില്ലനുമായി കട്ടക്ക് കട്ടക്ക് ഇടിച്ചു നിൽക്കുന്ന ഹീറോ നെ ക്കാൾ എനിക്ക് ഒറ്റ ഇടയ്‌ക്ക് വില്ലന് ഓട്ട ഇടുന്ന സെന്റാമയെ പോലെ ഉള്ള ഹീറോസിനെ ആണ് ഇഷ്ടം.

      So എന്റെ കഥകളിലും അത് പ്രതിഭലിക്കുന്നത് സ്വാഭാവികം ??

      1. 100 push-up,100situp,100km running?? saitama.. ഞാൻ ലാസ്റ്റ് എപ്പിസോഡ് ഇൽ ഒൻ സെന്റിചോർ ഇനെ ഫിനിഷ് ചെയ്യുന്നത് bychance insta ഇൽ കണ്ട് ആണ് ആ സീരീസ് മുഴുവൻ കണ്ടത്.. ഒരുപക്ഷേ ഞാൻ anime world ilek കടന്നു വരാൻ കാരണവും ആ സീരീസ് തന്നെ.. 1 ഇരുപ്പിന് ഇരുന്ന ഫുൾ സീരീസ് തീർതത്? പിന്നെ അതുപോലെ ഉള്ളത് തിരഞ്ഞു പിടിച്ചു കാണൽ ആയി.. ഇതിന് 2ആം ഭാഗം വരുവാണേൽ ലിസ് ഉമായി ഉള്ള ഒരു chemistry വെക്കണം ട്ടാ.. ലൈറ് ആയി മതി….But ഞാൻ കാത്തിരിക്കുന്നത് ടാറ്റൂ ഇൻ വേണ്ടി ആണ്.. എത്ര പ്രാവശ്യം വായിച്ചു എന്ന് അറിയില്ല.. അത്ര ഇന്വോൾവ് ആയിപ്പോയി..

        പിന്നെ how is ur health?

  17. Ponno heavy.

    Vere level imagination aanallo
    Bro ningalkk

    Really awesome ??????

    1. താങ്ക്സ് മുത്തേ ?

  18. ഇങ്ങള് game developer alle? ശെടാ ഭീകരാ ❣️. ഇതിന് ബാകി ഉണ്ടോ?

    1. ??
      Game developer അല്ല ഒരു ഫ്രീലാൻസ് comic writer ആണ് ??

  19. “കാര്യം നീല നിറവും കൊമ്പും ഒക്കെ ഉള്ള ഒരു ഏലിയൻ ആണേലും ഓൾ നല്ല സുന്ദരി ആണ് പിന്ന അന്നേരം അവളിൽ വിരിഞ്ഞ നാണം കൂടി ആയപ്പോ എന്റെ പൊന്നേ… ഞങ്ങൾ രണ്ടു പേരും അല്പനേരം ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു”

    കൊള്ളാം മോനെ… ഞാൻ നിന്നെ കുറ്റം പറയില്ല ???

    1. Monster girls are special man ??

      ലിസ് നെ കൂടാതെ ഇനിയും 10 പേർ കൂടി ഉണ്ട്, ഇതിന് ഒരു ബാക്കി എഴുതുവാണേൽ അവരെ കുറച്ചു കൂടി വിവരിക്കാം ??

  20. എന്റെ പൊന്നൂ അന്യായം…. തുടക്കം വായിച്ചപ്പോൾ boys സീരീസ് പോലെ തോന്നി പക്ഷെ പിന്നെ അങ്ങോട്ട്‌ കഥ മൊത്തം മാറി സൂപ്പർ ഹീറോസ് ഉം പവർ ഉം എല്ലാ ഒരേ പൊളി നിങ്ങടെ content എല്ലാം പൊളി ആണ്. അതു അവതരിപ്പിക്കുന്ന രീതിയു ഒരേ പൊളി……

    1. Injustice, Boys എന്നീ comic കൾ ആണ് സൂപ്പർഹീറോസ് വില്ലൻ ആയാലോ എന്നാ കൺസെപ്റ്റ് തന്നത്. അത് ഞാൻ എന്റേത് ആയ രീതിയിൽ എഴുതി എന്നെ ഉള്ളു ??

  21. Adipoli ❤️❤️❤️

    1. താങ്ക്സ് ?

  22. ആരോ ബ്രോ….. ഇപ്പൊ മൊത്തം fiction വെച്ച് ആണല്ലോ കളി…..??????

    zombie ഇപ്പൊ superheros ….

    സിനിമ കാണുന്ന പ്രതീതി….

    marvelous….?? ❤?

    1. ഫിക്ഷൻ ആണ് എന്റെ ഫേവറേറ്റ് ജനർ, പക്ഷെ വായനക്കാർക്ക് ഇഷ്ടമാവുമോ എന്ന് അറിയില്ലത്തകൊണ്ട് ആ ഇത്രയും നാൾ പരീക്ഷിക്കാതിരുന്നേ ?

  23. ഇത് എന്താ സംഭവം avengers future fast ആണോ ശരിക്കും marvel കോമിക് ന്റെ movie പോലെ സംഭവം കലക്കി സൂപ്പർ ആയി…??????????????????????????

    1. താങ്ക്സ് മുത്തേ ?

  24. ❣️❣️❣️

Comments are closed.