ജോർഡിയുടെ അന്വേഷണങ്ങൾ 1 Jordiyude Anweshanangal Part 1 രചന : ജോൺ സാമുവൽ ഉച്ചയ്ക്ക് ഹെഡ്മാസ്റ്ററുടെ മുറിയുടെ മുന്നിലൂടെ പോയപ്പോഴാണ് ഗ്ലിറ്റർ pen കേസ് എന്നിലേക്ക് വരുന്നത്. ഹെഡ്മാസ്റ്ററിന്റെ മുറിക്കു മുന്നിൽ റിബിൻ മോനെ പിടിച്ചു നിർത്തിയിരിക്കുന്നു. അവന്റെ മുഖത്ത് നല്ല വിഷമമുണ്ടായിരുന്നു, ഞാൻ ആരും കാണാതെ അവന്റടുത്ത് ചെന്നു ചോദിച്ചു ” വർത്താനം പറഞ്ഞതിനാണോ ? “ അവൻ ഒന്നും മിണ്ടിയില്ല പെട്ടെന്ന് ബെല്ലടിച്ചു ഞാൻ ക്ലാസ്സിലേക്ക് കയറി. അപ്പോഴാണ് എനിക്ക് കാര്യം […]
ഒരു മലയോര ഗ്രാമം [ജിതേഷ്] 23
ഒരു മലയോര ഗ്രാമം Oru Malayora gramam Author: ജിതേഷ് നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട….. ചുണ്ടിൽ ഒരു ബീഡിയും… കയ്യിലൊരു കട്ടൻ ചായയും… (പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )…. അതൊക്കെ ആസ്വദിച്ചു ദാസേട്ടന്റെ ചായക്കടയിൽ ഇരിക്കുകയായിരുന്നു മനോജ്…. മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം…. നല്ല തണുപ്പുണ്ട്…. കുറെ കാലത്തിനു ശേഷമാണ് നാട്ടിലെത്തിയത്….. പട്ടണത്തിൽ ആയതിൽ പിന്നെ ഇവിടുത്തെ ഈ ഇരുത്തം ഒരുപാട് മിസ്സ് ചെയ്തിരുന്നു…. ഇടയ്ക്ക് ഒരു മഴ ചെറുതായി […]
പംഗ്വി മരിച്ചവളുടെ കഥ 2 26
പംഗ്വി മരിച്ചവളുടെ കഥ 2 Pangi Marichavalude kadha Part 2 Author: Sarath Purushan Previous Part -അതെന്താ സർ….- അഭിനവ് അല്പം ആകാംഷ കലർത്തികൊണ്ട് ചോദിച്ചു. -സർ… മാരിപുരം അത്ര നല്ല സ്ഥലമൊന്നുമല്ല… സന്ധ്യ കഴിഞ്ഞാൽ ആ വഴിയിലൂടെ ആരും പോകാറില്ല..- അത് പറയുമ്പോഴും അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു.. -അപ്പൊ അവിടുത്തെ നിവാസികളൊക്കെ..?- -സാർ വിചാരിക്കും പോലെ അവിടെ ഒത്തിരി പേരൊന്നുമില്ല.. പത്തു നൂറു വീടുകൾ ഉണ്ടെങ്കിലും.. അതിൽ പാതിയിലും ആൾ താമസമില്ല.. […]
പംഗ്വി മരിച്ചവളുടെ കഥ 1 14
പംഗ്വി മരിച്ചവളുടെ കഥ Pangi Marichavalude kadha Author: Sarath Purushan 1992,ജൂലൈ,9 സമയം രാത്രി 10 മണി. ഒരു തീവണ്ടി യാത്ര. കേരളാതിർത്തി കടന്ന് തീവണ്ടി തമിഴ്‌നാട്ടിലൂടെ കുതിച്ചു കൊണ്ടിരുന്നു. -സർ ടിക്കറ്റ്…- ടി.ടി.ആറിന്റ ശബ്ദം കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. തലവെച്ചിരുന്ന തോൾസഞ്ചി തുറന്നു ടിക്കറ്റ് പുറത്തെടുത്തു. -സർ നിങ്ങൾ … മലയാളം നോവലിസ്റ്റ് അല്ലെ..- ടി.ടി.ആറിന്റെ ചോദ്യം കേട്ട് അയാൾ അത്ഭുതത്തോടെ നോക്കി.. -എന്നെ അറിയുമോ.?- -എന്ത് ചോദ്യമാണ് സർ… എന്റെ […]
അളകനന്ദ 5 [[Kalyani Navaneeth]] 231
അളകനന്ദ 5 Alakananda Part 5 | Author : Kalyani Navaneeth | Previous Part രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ….. പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു …….. തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ….. പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 [ഹണി ശിവരാജന്‍] 27
മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 Mazhathullikal Paranja Kadha Part 3 bY ഹണി ശിവരാജന്‍ ”ഇപ്പോള്‍ പനിയ്ക്ക് കുറവുണ്ട്… തന്‍റെ ശരീരമാകെ തണുത്തിട്ടുണ്ട്..” ശ്രീനന്ദനയുടെ നെറ്റിയിലും കൈകളിലും കൈവച്ച് നോക്കി ദേവനന്ദ് പറഞ്ഞു… പെട്ടെന്നവള്‍ ദേവാനന്ദിനെ കെട്ടിപ്പുണര്‍ന്നു… അവന്‍ അവളെ ചേര്‍ത്തണച്ചു അവളുടെ തലമുടിയിഴകളില്‍ തലോടി… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം…” അവളുടെ മന്ത്രണം കേട്ട് അവന്‍ അന്ധാളിച്ചു… ”എന്താ.. എന്താടാ നീ പറഞ്ഞേ…” ദേവാനന്ദ് എടുത്ത് ചോദിച്ചു… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം… അതൊരു […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍] 20
മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 Mazhathullikal Paranja Kadha Part 2 bY ഹണി ശിവരാജന്‍ ”ഇന്ന് ദേവേട്ടന്‍റെ മുഖത്ത് അല്‍പ്പം നീരസമുണ്ടായിരുന്നോ…?” ശ്രീനന്ദയുടെ മനസ്സ് ആകെ അസ്വസ്ഥമായി… ”എല്ലാം തന്‍റെ തോന്നലാകാം…” അവള്‍ നെടുവീര്‍പ്പിട്ടു… ”എന്താണ് തനിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?” അവള്‍ സ്വയം ചോദിച്ചു… ”തുടര്‍ച്ചയായി മൂന്ന് ദിവസം തന്നെ വിളിച്ചുണര്‍ത്തുന്നത് ദേവേട്ടനാണ്…” അവളുടെ മനസ്സിലെ അസ്വസ്ഥത വര്‍ദ്ധിച്ചു… ഒരു ദീര്‍ഘനിശ്വാസത്തിലൂടെ അസ്വസ്ഥതകള്‍ക്ക് ഒരു വിരാമമിട്ട് അവള്‍ ആകാംശയോട് മേശവലിപ്പ് തുറന്നു കടലാസ്സുകള്‍ പുറത്തെടുത്തു… മിടിക്കുന്ന […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26
മഴത്തുള്ളികള്‍ പറഞ്ഞ കഥ Mazhathullikal Paranja Kadha Part 1 bY ഹണി ശിവരാജന്‍ ശ്രീനന്ദന ജാലകവിരി മാറ്റി പുറത്തേക്ക് നോക്കി… പഴയ പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോവിലകത്തിന്‍റെ പൂമുഖപ്പടിയിലെ ചാരുകസേരയില്‍ സട കൊഴിഞ്ഞ സിംഹത്തെ പോലെ ചാരി കിടക്കുന്ന മഹാദേവന്‍ തമ്പുരാന്‍… തന്നെ കണ്ട മാത്രയില്‍ മഹാദേവന്‍ തമ്പുരാന്‍റെ കണ്ണുകളിലുണ്ടായ ഞെട്ടല്‍ ശ്രീനന്ദനയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല… മഹാദേവന്‍ തമ്പുരാന്‍റെ പത്നി പാര്‍വ്വതീദേവിയുടെ കണ്ണുകളില്‍ നീര്‍ത്തിളക്കമുണ്ടായിരുന്നോ… അത് കാണിക്കാതിരിക്കാനാവണം മുഖത്ത് ഒരു ചെറിയ പുഞ്ചിരി വരുത്തി അവര്‍ […]
വിലവിവരപട്ടിക 36
വിലവിവരപട്ടിക സേതു. രാധാകൃഷ്ണൻ രാവ് പുലർന്ന് കഴിഞ്ഞപ്പോൾ ഒരാണ്ടിലെ ഉത്സവം കഴിഞ്ഞു. കാവിലെ ഭഗവതിയുടെ ഉത്സവം. പുലരുവോളം നീണ്ടു നിന്ന ആകാശപൂരം അതിന് തെളിവാണ്. ഒടുക്കം ആറാട്ടും,കൊടിയിറക്കവും.അബലംകുന്ന് ഗ്രാമവാസികൾക്ക് ഒരാണ്ട് കടന്നു പോയ്. എല്ലാം കണ്ട് കണ്ണും മനസ്സും കുളിർത്ത് വനദുർഗ്ഗയായ ദേവി നിദ്രയിലാണ്ടു. രണ്ടു നാൾ നീളുന്ന സുഖനിദ്ര. “അമ്മേ!! അച്ചു കിടക്കപ്പായയിൽ നിന്ന് ഞെട്ടിയെണീറ്റു. ഉച്ചത്തിലുള്ള വിളികേട്ട് മെഴുകാൻ എടുത്ത പാത്രങ്ങൾ ഇട്ടെറിഞ്ഞു പത്മിനി മുറിയിലേയ്ക്ക് പാഞ്ഞു വന്നു.”എന്താ അച്ചു? പേടിച്ചോ നീയ്.. […]
രക്തരക്ഷസ്സ് 11 53
രക്തരക്ഷസ്സ് 11 Raktharakshassu Part 11 bY അഖിലേഷ് പരമേശ്വർ previous Parts തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു. ന്താ ദേവാ തന്റെ ഭയം ഇത് വരെ മാറിയില്ലേ.തന്ത്രി തിരിഞ്ഞു നോക്കാതെ ചോദിച്ചു. അല്ല തിരുമേനി അത് പിന്നെ.ഏത് പിന്നെ തന്ത്രി പതിയെ തല തിരിച്ചു ദേവനെ നോക്കി. തിരുമേനി ആ മേൽമുണ്ട് നാഗം ആവുന്നേ കണ്ടു,പിന്നെ തിരുമേനി അതിനെ വീണ്ടും […]
ഓഫര്‍ 58
ഓഫര്‍ Story Name : Offer | രചന: കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം നേരം രാത്രി 9 മണിയായിട്ടും അവൻ പുലർച്ചെ 5 മണിക്ക് മൊബൈലിൽ വന്ന ആ സന്ദേശം നോക്കിയിരിക്കുകയാണ്. ” പുതുമയുള്ളതും വളരെ വ്യത്യസ്തമായതും ആകാംഷയാർന്നതുമായ ഒരു ലൈംഗികാനുഭവത്തിന് ഈ നമ്പറിൽ സമീപിക്കുക “.ശെടാ ഇതൊരു വല്ലാത്ത ഒരു ഓഫറായിപ്പോയല്ലോ . പക്ഷേ തിരിച്ച് വിളിച്ചപ്പോ നമ്പറാണെങ്കിൽ സ്വിച്ച് ഓഫ്..! ഓ പറ്റിക്കാൻ വേണ്ടി ആരെങ്കിലും അയച്ചതായിരിക്കും. അല്ലെങ്കിൽ കൊച്ചിയിലൊക്കെ സ്ത്രീവേശ്യകളേ പോലെ കൂത്താടികൾ […]
അളകനന്ദ 4 [Kalyani Navaneeth] 176
അളകനന്ദ 4 Alakananda Part 4 | Author : Kalyani Navaneeth | Previous Part താൻ വീണ്ടും തല കുനിച്ചു നിൽക്കുന്നത് കണ്ടു , ” നന്ദ പറയില്ലെന്ന് തീരുമാനിച്ചോ “ എന്ന സാറിന്റെ ചോദ്യത്തിന് രണ്ടു കൈ കൊണ്ടും മുഖം പൊത്തിനെഞ്ച് പൊട്ടിയുള്ള കരച്ചിലായിരുന്നു എന്റെ മറുപടി …….. തിരിച്ചു ഞാൻ ആ പായയിലേക്കു, ഒന്നു പറയാതെ വന്നു കിടക്കുമ്പോൾ,… ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ കൊതിച്ച പോലെ സാർ എന്നെ നോക്കുന്നുണ്ടായിരുന്നു ……… […]
Jathakadosham [Honey Shivarajan] 1341
Jathakadosham [Honey Shivarajan] ”അളിയന്‍ എന്തായീ പറയുന്നത്… കൊച്ചിലെ മുതല്‍ അവരുടെയുളളില്‍ മോഹം നിറച്ചിട്ട് ഇപ്പോള്‍ കല്ല്യാണം നടക്കില്ലെന്നോ…” രാമചന്ദ്രന് ഹൃദയം വിലങ്ങുന്നത് പോലെ തോന്നി… അയാള്‍ ഞെട്ടലോടെ നില്‍ക്കുന്ന ഭാര്യ സാവിത്രിയെ നോക്കി… ”എന്ത് ചെയ്യാം രാമേന്ദ്രനളിയാ… ഭാസ്കര കണിയാന്‍ പറഞ്ഞാല്‍ അച്ചിട്ടാ… മധുവിനെയും രേണുവിനെയും ചേര്‍ത്ത് വച്ചാല്‍ രണ്ടിലൊരാള്‍ മരണപ്പെടുമെന്നാണ് ഇരുവരുടെയും ജാതകം തമ്മില്‍ ചേര്‍ത്ത് നോക്കിയപ്പോള്‍ ഭാസ്കര കണിയാന്‍ പറഞ്ഞത്…” പരമേശ്വരന്‍ നിസ്സഹായനായി പറഞ്ഞു.. ”ഇതൊന്നും ചേര്‍ത്ത് നോക്കിയിട്ടല്ലല്ലോ അളിയാ കുട്ടികളായിരിക്കുമ്പോള്‍ രേണു […]
അളകനന്ദ 3 [Kalyani Navaneeth] 161
അളകനന്ദ 3 Alakananda Part 3 | Author : Kalyani Navaneeth | Previous Part ആ മിഴികളിൽ , സ്നേഹമോ , പ്രണയമോ , വേദനയോ … അതോ ഇനി താൻ സാറിന്റെ ഉത്തരവിദിത്വം ആണെന്ന തോന്നലോ ……. എനിക്കതു തിരിച്ചറിയാൻ കഴിഞ്ഞില്ല …. സർ എന്റെ രണ്ടു ചുമലിലും പിടിച്ചു, എഴുന്നേൽപ്പിക്കുമ്പോൾ…. അച്ഛൻ എന്തെങ്കിലും ചെയ്യുമോ ന്നു ഞാൻ പേടിച്ചു …. നടക്കാൻ ശ്രമിച്ചപ്പോൾ വേച്ചു പോയ എന്നെ താങ്ങി പിടിച്ചു കൊണ്ട് സാർ […]
അളകനന്ദ 2 [Kalyani Navaneeth] 154
അളകനന്ദ 2 Alakananda Part 2 | Author : Kalyani Navaneeth | Previous Part ക്ലാസ്സിലെ മറ്റു കുട്ടികളൊക്കെ തനിക്ക് എന്തുപറ്റിയെന്നറിയാതെ പരസ്പരം നോക്കി …. ഒരു അഞ്ചു മിനിട്ടു പോലും വേണ്ടി വന്നില്ല സാർ ഒരു ഓട്ടോ വിളിച്ചു , സംഗീതയോടും തന്റെ കൂടെ വരാൻ പറഞ്ഞു …. അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടോളു എന്ന് പറഞ്ഞു, ഓട്ടോയിലേക്കു കയറുമ്പോൾ സാറിന് ഒരു പുതിയ ഉത്തരവാദിത്വം വന്നപോലെ തോന്നി …. പോകുന്ന വഴിയിൽ ഓട്ടോ […]
Psycho killer 43
psycho killer Author : Honey Shivarajan ആകാശത്ത് കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ ഒരു രാത്രി… രാത്രി 10 മണി… സോണിയ മെല്ലെ ലാപ് ടോപ്പ് ഓണ്‍ ചെയ്ത ഒരു ഹോളിവുഡ് സിനിമ പ്ലേ ചെയ്തു… ഹോറര്‍ ത്രില്ലര്‍ ആണ്… ”മമ്മി…” സോണിയയുടെ മൂത്ത മകള്‍ എട്ട് വയസ്സുകാരി സാന്ദ്ര അവളെ കെട്ടിപ്പിടിച്ചു… ”നീയിതുവരെ ഉറങ്ങിയില്ലേടീ കളളീ…” സോണിയ അവളുടെ കവിളില്‍ ഉമ്മ വച്ചു.. ”മമ്മിയും ഉറങ്ങീല്ലല്ലോ… എനിക്കും കാണണം സിനിമ…” ”എന്നെ ഉറക്കിയട്ടേ നീ ഉറങ്ങുകയുളേളാടീ […]
എന്റെ ഖൽബിലെ ജിന്ന് 29
ആദ്യമായാണ് ഒരു തുടർ കഥയുമായി വരുന്നത്. തെറ്റുകൾ ഉണ്ടായാൽ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ തുടക്കം കുറിക്കുന്നു…. ഷാനിബ എന്റെ ഖൽബിലെ ജിന്ന്… Shabina Ente Khalbile Jinn Author : ShaaN.wky ടാ ദജ്ജാലെ എണീക്കടാ നേരം ഉച്ചയായി.ചെക്കൻ പോത്തു പോലെ വളർന്നു എണീറ്റ് വല്ല പണിക്കും പൊയ്ക്കൂടേ എന്നും വാപ്പ പണിയെടുത്തു കൊണ്ടുവരുന്നത് നക്കീട്ട് എഴുനേറ്റ് പൊയിക്കോളും. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയും ഇവിടെയും തെണ്ടി തിരിഞ്ഞു കയറിവരും പാതിരാത്രിക്ക് എന്നിട്ട് നേരം വെളുത്താലും കെടക്കപ്പായീന്നു […]
രക്തരക്ഷസ്സ് 10 50
രക്തരക്ഷസ്സ് 10 Raktharakshassu Part 10 bY അഖിലേഷ് പരമേശ്വർ previous Parts എന്റെ ലക്ഷ്യത്തിന് തടസ്സം നിന്നാൽ അവരുടെയൊക്കെ സർവ്വനാശമാവും ഫലം. അവൾ പറഞ്ഞു തീർന്നതും വട്ടളത്തിലെ ജലം അതി ശക്തമായി കറങ്ങാൻ തുടങ്ങി. ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി. പൊടുന്നനെ ജലം നിശ്ചലമായി.ശ്രീപാർവ്വതി പോയ്ക്കഴിഞ്ഞുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. മൂന്നാം യാമത്തിന്റെ തുടക്കം അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി. തന്ത്രിയുടെ മാന്ത്രികപ്പുരയിൽ മന്ത്രോച്ചാരണങ്ങൾ ഉയർന്നു. എല്ലാത്തിനും സാക്ഷിയായി ദേവദത്തനും […]
അളകനന്ദ [Kalyani Navaneeth] 180
അളകനന്ദ Alakananda Author : Kalyani Navaneeth നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ … വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി …. ഇനിയും പഠിക്കാനോ …?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് … .ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക് കിട്ടിയ ഞാൻ പ്ലസ് ടു നല്ല വെടിപ്പായി തോറ്റു…. പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുമെന്നു അച്ഛൻ ഉറപ്പു പറഞ്ഞതോടെ തോറ്റത് വീണ്ടും […]
നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് [അവസാന ഭാഗം] 32
നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 2 Nashtta pranayathinte oormakku Part 2 | Writter by Admirer Previous Parts അങ്ങനെ എന്റെ ബാച്ചിലുള്ള എല്ലാവന്മാർക്കും ലൈൻ ആയി.. ഞാൻ മാത്രം ഏകലവ്യനായി നടന്നു. അങ്ങനെ ഒരുദിവസം ലേഖ എന്നോട് ചോദിച്ചു.. “ഏട്ടന് അർച്ചനയുടെ ശേഷം ആരുടേയും പുറകെ പോയില്ലേ..??” ഞാൻ പുരികം വളച്ചു അവളെ ഒന്ന് നോക്കി… “എന്താടീ നീയെന്നെ പ്രേമിപ്പിക്കാനായിട്ടു തുനിഞ്ഞിറങ്ങിയേക്കുവാണോ??” “അല്ല എന്റെ പൊന്നേ വല്ല പൊട്ടിക്കാളികളും വലയിൽ വീണോ എന്നറിയാനാ.. എന്നാൽപ്പിന്നെ ആ […]
എന്ന് നിന്‍റെ ഷാനു [Shaan Wky] 24
എന്ന് നിന്‍റെ ഷാനു Ennu Ninte Shanu Malayalam Novel bY Shaan Wky ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം…. എന്റെ പേര് ഷാനു. ഞാൻ ഗൾഫിലായിരുന്നു. ഇപ്പോ നാട്ടിൽ വന്നിട്ട് മൂന്ന് മാസമായി. ഈ കഥ നടക്കുന്നത് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടാണ്… ഇനി കഥയിലേക്ക് വരാം… ആദ്യമായാണ് ഞാൻ ആ സ്കൂളിൽ വരുന്നത്. ഏഴാം ക്ലാസ്സ് വരെ ഞാൻ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നോടൊപ്പം ആ സ്കൂളിൽ ഒരു ചങ്ക് കൂടെയുണ്ടായിരുന്നു. എല്ലാ […]
പ്രേതം 51
പ്രേതം | Pretham Author : Sanal SBT സർ, എന്താ വിളിപ്പിച്ചത്? ആ സനൽ നീ നാളെ കോട്ടയത്ത് പോണം. കോട്ടയത്തോ? അതിന് drawing ഒന്നും ശരിയായിട്ടില്ല. അതല്ല ഇത് വെറെ ഒരു വർക്കാണ് സ്വാമിയുടെ പഴയ ഒരു ഫ്ലാറ്റ് അത് ഇപ്പോൾ ഒരു പത്ത് വർഷം ആയി പൂട്ടിക്കിടക്കുകയാണ് അതൊന്ന് നമ്മൾ ചെയ്തു കൊടുക്കണം. അല്ല സർ ഈ drawing ഒന്നും ഇല്ലാതെ എങ്ങനെയാണ്. പത്ത് വർഷം മുൻപ് ഉള്ളതാണ് drawing ഒന്നും […]
രക്തരക്ഷസ്സ് 9 53
രക്തരക്ഷസ്സ് 9 Raktharakshassu Part 9 bY അഖിലേഷ് പരമേശ്വർ previous Parts ആകത്തേക്ക് കാൽ നീട്ടിയ അഭിമന്യു തീയിൽ ചവിട്ടിയ പോലെ കാൽ പിൻവലിച്ചു. കണ്ണ് ചിമ്മി ഒരിക്കൽ കൂടി അയാൾ അകത്തേക്ക് നോക്കി,പിന്നെ ബോധം നശിച്ച് പിന്നിലേക്ക് മറിഞ്ഞു. ഉണ്ണീ,കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു കൊണ്ട് കാറിൽ നിന്നുമിറങ്ങി.കുമാരൻ അപ്പോഴേക്കും ഓടിയെത്തി അഭിമന്യുവിനെ എടുത്ത് പൊക്കി പടിപ്പുരയുടെ അരികിൽ ചാരിയിരുത്തി. കുമാരാ അല്പം ജലം എടുക്കൂ, കൃഷ്ണ മേനോന്റെ വാക്ക് കേട്ട പാതി […]
രക്തരക്ഷസ്സ് 8 45
രക്തരക്ഷസ്സ് 8 Raktharakshassu Part 8 bY അഖിലേഷ് പരമേശ്വർ previous Parts നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി. പൊടുന്നനെ കിഴക്കൻ കാറ്റ് ആഞ്ഞു വീശി, മുറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ കനത്ത ശിഖരങ്ങളിലൊന്ന് ദേവകിയമ്മയുടെ മുന്നിലേക്ക് ഒടിഞ്ഞു വീണു. അവർ പേടിച്ച് നിലവിളിച്ചു കൊണ്ട് പിന്നിലേക്ക് ഒരടി വച്ചു. എന്നാൽ ആരോ പിടിച്ചു നിർത്തിയ പോലെ അവരവിടെ നിന്നു പോയി. തനിക്ക് പിന്നിൽ ആരോ […]