ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

ആയിക്കോട്ടെ ഉണ്ണിമോളേ ഞാൻ പപ്പ വന്നിട്ട് വിളിക്ക ട്ടോ ഞാനേ ഫുഡിന്റെ കാര്യം നോക്കട്ടെ .” അതും പറഞ്ഞ മമ്മി കട്ട്  ചെയ്തു.

അയ്യോന്റെ ജിമ്മിന്റെ കാര്യം മറന്നുഅനു അകെ ശോകായി .

അപ്പൊ ശ്രീലു ” . അതൊക്കെ അവിടെ olx ഇൽ ഇടാൻ പറ . ഇവിടെ നമ്മക്ക് പുതിയത് വാങ്ങാം . അല്ലാണ്ടെ ഇക്കണ്ട ഇരുമ്പും തുരുമ്പും കമ്പിയും ഒക്കെ ഏറ്റിക്കൊണ്ടരാൻ കൂലി കൊട്ക്കണോ .”

സാരല്യ ഡാ മ്മക്ക് ഇവിടെ ഒരെണ്ണം സെറ്റ് ആക്കാം .” ഞ്ഞാൻ ചെക്കനെ ആശ്വസിപ്പിച്ചു  .

എന്ന ഞാൻ ഫുഡിന്റെ കാര്യം നോക്കട്ടെ എന്ന് പറഞ്ഞു ശ്രീലു കിച്ചണിലേക്ക് പോയി . ഞാൻ എന്റെ ഫോണ് ചാർജിലിട്ടു . എന്നിട്ട് പ്ലെയ്സ്റ്റേഷൻ ഓൺ ആക്കി . ഒരു ജോയ്സ്റ്റിക് അനുവിന് കൊടുത്തു ഒന്ന് ഞാനും എടുത്തു . ഞങ്ങൾ ഫിഫ കളിക്കാൻ തുടങ്ങി .

————————*————————

ചാട് …. കുത്ത് …. തള്ളിട് ….. ചവിട്ട്  …. ചാട് …. ഉന്ത് …. ബേക്കിൽ വലിക്ക് ….ചവിട്ട്  …. കൊട്ക്ക് …..  തള്ളിട് ….. ചവിട്ട്  ….  ഉന്തിട് …. സൈഡിൽ ….. പോ …. വലിക്ക് …. മറച്ചോടക്ക്നീക്ക്  ….. ചവിട്ട്