⚔️ദേവാസുരൻ⚒️s2 ep3 [demon king dk] 2631

Views : 83206

seasion

2

 

⚔️ദേവാസുരൻ ⚒️

 

By:demon king dk

Story editor by : rahul pv

 Previous Part


 

 

 

 


 

 

അധികം ഒന്നും പൊലിപ്പിച്ച് എഴുതാൻ കഴിഞ്ഞില്ല…. ഒരു ചിന്ന ആക്‌സിഡന്റ് നടന്നു….. പിന്നെ ഒരു പെണ്ണ് കാരണം കുറച്ചു നാൾ അങ്ങനെ പോയി 😂😂😂 പിന്നേ നമ്മുടെ അഖിൽ, നവീൻ ചേട്ടൻ, കുട്ടപ്പൻ, വിഷ്ണു, യാഷ്, king എല്ലാരും ചേർന്ന് എന്നെ അങ്ങ് ഏറിൽ തൂക്കി…. അതിന്ന് ഒന്ന് താഴെ വരാൻ ഞാൻ പെട്ട പാട് 😂. അതൊന്നും പോരാതെ ഒരു ലോക്ക് ഡോനും….. വീട്ടിലെ അവസ്ഥ ഒക്കെ ആലോചിക്കുമ്പോൾ തൂങ്ങി ചാവാൻ തോനുന്നു…. 😂അതിലും ഭേദം ഇവടെ കത്തി വാക്കുകയാണ് എന്നെനിക്ക് തോന്നി…. അപ്പൊ വായിച്ചു വരീൻ…..

 

stay home….

Stay safe…..

Break the chain

 

ഇന്ന് അടങ്ങി ഒതുങ്ങി ഇരുന്നില്ലേൽ ചിലപ്പോ ഒരു പിടി ചാരം ആയേക്കാം…. അല്ലെങ്കിൽ ചിലരുടെ ചാരത്തിന് തീ കൊളുത്തുന്നു ഒരു തീ പന്തവും ആവാം….

 

പോലീസ് മാമന്മാരെ ബുദ്ധിമുട്ടിക്കാതെ വീട്ടിലിരി മോനെ…..❤

എന്ന്….

Dk


Recent Stories

259 Comments

  1. ❤️❤️❤️❤️❤️

  2. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. ഒന്ന് ശ്രമിച്ചു നോക്ക് ❤

    2. Vishnu... AV❤💙

      Ini ivide ano full idunne???

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        😂

  3. എന്റെ പൊന്നു DK bro ഇങ്ങനെയൊന്നും കൊണ്ടു നിർത്തല്ലേ….. ഇനി ഇതിനു വേണ്ടി കാത്തിരിക്കുന്ന കാര്യമോർക്കുമ്പോൾ?????? ബാക്കി അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുവാ അടുത്ത part നാളെ ഇടാൻ പറ്റുമോ??? (പറ്റില്ലെന്ന് പറയരുത് plzz)

    1. Bro ee week le varum ene thashathe comment le indalo…

      1. Apalll varummm

  4. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോടാ.?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Yss

      1. ❤️❤️❤️

  5. athey aa rudhrante karyam onn vyakthamakkamayirunnu …. nthellamoo samshayam ulavakkunnu. mumb avaleoppam avaneyum theerthenna paranje😛😛

    1. nxt partin kadichamarthi nikkuvan vayikkan

      orupadishtappettupoyi
      orupadu karanjupoyi
      adhyamayitt katha vayich

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അവന്റെ രഹസ്യം s3 യിൽ പറയാം ❤

  6. നാളെ കാണുമോ അടുത്ത ഭാഗം?

    1. 😂😂😂 ഇല്ലെടോ… ഇനി ഒരു 3000 words കൂടെ എഴുതാൻ ഉണ്ട്…. ഉടൻ തരാ

      1. Ok ok 👍

  7. ഡിയർ ബ്രോ
    ലോക്ക് ഡൌൺ ആണ് വെറുതെ വീട്ടിൽ tv കണ്ടും വായിച്ചും ഇരിക്കുകയാണ്. ദയവായി പെട്ടന്നു പബ്ലിഷ് ചെയ്യുമോ.

    1. ഹാ… ഉടനെ തരാൻ ശ്രമിക്കാം

  8. അഘോരാധിപതി

    Dk bro next part ennu varum

  9. തുമ്പി 🦋

    Eda mone literally am crying kopp romamokke enittingane salite adikkya ashante munnil ejjathy twist ada expectatinteyokke ella talesum pottichondulla aa oru twistundalloda… Enteda ninne sammayikkanam. Todekkam mothal oru plot kitty eyuthathe ath organize cheith evdeyokke enthokke nirthanam evdeyokke nthokke eyuthanam enthokke karyangal maraikkanam enthokke karyangal kanikkanam fuck mahn.. eyuthan polm pattunnilla.. atraikk excitement shit. Uyyo neritt kand teran pattullallo virtual hugs and kisses mwuthe…. Eda mone Dope level💥🖤

    1. തുമ്പി 🦋

      Avde oru line njan shradhicharn ketto..

      അൽപ്പം മുന്നോട്ട് പോയതും വീണ്ടും അവന്റെ കാലുകൾ നിശ്ചലമായി…..
      അവനിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുകയായിരുന്നു ആ സമയം……
      രുദ്രൻ ഒന്നും മനസ്സിലാകാത്തത് പോലെ തന്റെ നെഞ്ചിലേക്ക് കൈ വച്ചു നോക്കി……
      അവന് അടങ്ങാത്ത ആശ്ചര്യമാണ് വന്നത്…..
      അതിൽ നിന്നും ചെറിയ രീതിയിൽ ഹൃദയ താളം കേൾക്കുന്നു……
      എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……
      അത് വീണ്ടും താളം നിലച്ച് നിശ്ചലമായി അവസാനിച്ചു…..

      Ninne ayond viswasikkan pattulla ni venel konnit kuzhimadathinn poki kond verm😁😆.

      Kore doubts und pashe ella kuruppukalum nerathe choichwkkunnond talkathek njan onnum preyunnilla.. next part erangatte 🙂

      1. 😂😂 ആശാനേ….
        നിങ്ങൾ പറഞ്ഞ പോലെ എല്ലാം പ്ലാൻ ചെയ്താണ് എഴുതിയത്…

        പിന്നേ ആ മെൻഷൻ ചെയ്ത കാര്യം ഭാവിയിൽ explain ചെയ്യാം 🥰 സ്നേഹം ടാ മുത്തേ ❤

  10. Dai…
    Njn ninte S1 climaxil vayichit commnt ittinum.. But kaanunilla…
    Time kittumbol onn poyi vayichek tto 😬

    1. ഹ്മ്മ് അറിയിച്ചേക്കാം…

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഞാൻ നോക്കാ…. ചിലപ്പോ മോഡറേഷൻ ആവും….🥰

      1. സെറ്റ് ആക്കിട്ടുണ്ട്….

    3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤

  11. EKANA 😈FARIDUN 😈

    NANNAYITTUND… ITHUPOLE ULLA EZHUTH ADIPOLIYA😍😍😍

  12. Anthayaalum nannayi nammale vachu oraal muthaledukkan sramikkunnath anuvadichu kodukkaruthu bro….. Avidunnayalum thankalude kathakal vayichaal mathi 👍👍👍👍👍

  13. EKANA 😈FARIDUN 😈

    ADIPOLI PART SOOPER… 😍😍 KATHIRIKKUNNU ADUTHA PARTINAYI….

  14. JUSTIN KURISINKAL

    ADIPOLI PART SOOPER… 😍😍

  15. Time eduthu eshuthi nala pollapan (lengthum tto) aaki thanal mathi korech page kondonum onum akanilane😌😌..

    1. ലെഗ്ത്ത് കൂട്ടാൻ നോക്കാ 🥰🥰🥰

  16. Thor, Odin, Atlanta, Hela, Khalisi, Rai Han or Aquaman, Devasuran or Thor Ella charactersineyum Nalla retiyil present cheythittund. Very good Effort. Waiting for next part and very happy ending.

    1. Tnx മുത്തേ🥰🥰🥰🥰🥰

  17. Next part enn varum?

  18. 👑സിംഹരാജൻ

    Dk❤️🖤,
    അടുത്ത പാർട്ട്‌ നാളെ എന്നല്ലേ പറഞ്ഞത് …..🔥….🏃
    ❤️🖤❤️🖤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🙄🙄🙄 എപ്പോ

  19. DK nighal vere level antta… Waitting for nxt part💯

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤❤🙈

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com