Sheelavathi Part 2 by Pradeep Vengara Previous Parts “ഉന്നെ ഞാൻ വിടമാട്ടെ ശീലാവതി…… കണ്ടിപ്പാ വിടമാട്ടെ….. ” വാപൊത്തി ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ മുഖത്തിന്റെ ഒരുഭാഗം മറച്ചുപിടിക്കുന്ന രീതിയിൽ പൂക്കൊട്ടയുയർത്തി ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്ന ശീലാവതിയെനോക്കി താൻ പിറുപിറുത്തതോർത്തപ്പോൾ ആത്മസംഘർഷത്തിടയിലും അയാളുടെ ചുണ്ടിൽ നേർത്തൊരു ചിറിയൂറി വരുന്നുണ്ടായിരുന്നു. അതൊരു തുടക്കമായിരുന്നു…… ! ആദ്യമാദ്യം കുറുമ്പുകാരിയും നിഷ്കളങ്കയുമായ ഒരു പെണ്കുട്ടിയോടുള്ള വല്ലാത്തൊരു ഇഷ്ട്ടം…..! പിന്നെ എന്തും പരസ്പരം തുറന്നുപറയാവുന്നത്രയും അടുപ്പമുള്ള സൗഹൃദം……..! ക്രമേണ തന്റെ ചിന്തകളും ഓർമ്മകളും […]
Author: Tintu Mon
സുധയുടെ രാത്രികള്‍ 197
Sudhayude Rathrikal by Samuel George വിവാഹം ചെയ്ത നാള്‍ മുതല്‍ രഘുവിന്റെ മനസ്സില്‍ കയറിക്കൂടിയ മോഹമാണ് ഭാര്യയുടെ അനുജത്തിയെ സ്വന്തമാക്കണം എന്ന ചിന്ത. മേല്ലെമെല്ലെയാണ് രാധ അവന്റെ മനസ്സ് കീഴടക്കിയത്. അതോടെ ഭാര്യ സുധയോട് അവനുണ്ടായിരുന്ന താല്‍പര്യം തത്തുല്യ അളവില്‍ കുറയാനും തുടങ്ങി. രാധയെയായിരുന്നു താന്‍ വിവാഹം ചെയ്യേണ്ടിയിരുന്നത് എന്ന ചിന്ത അവനെ നിരന്തരം വേട്ടയാടി. പതിയെ അതവനെ അസ്വസ്ഥനാക്കാനും അവളോടുള്ള ഭ്രമം ഒരു രോഗാവസ്ഥ പോലെ ഞരമ്പുകളില്‍ പടര്‍ന്നു പിടിക്കാനും ആരംഭിച്ചു. ഇതൊരു തെറ്റായ […]
വായാടി 143
Vayadi by ANOOP KALOOR “ടീ വായാടി നിനക്ക് ഈയിടെ ആയിട്ട് ഇത്തിരി കുരുത്തക്കേട് കൂടുന്നുണ്ട് ട്ടാ ” “ഇത്തിരി കുരുത്തകേടും അതിനേക്കാൾ ഒത്തിരി കുശുമ്പും ഉള്ളത് ഇത്രേം വലിയ തെറ്റാണോ ” “മാഷേ എന്നെയങ്ങട് പ്രേമിച്ചൂടെന്നുള്ള ചോദ്യവും കൊണ്ടായിരുന്നു ,വായനശാലയിലേക്കുള്ള അവളുടെ വരവ്… അതും നാട്ടുകാരനും എപ്പോഴും കൂടെ നിൽക്കുന്ന അധ്യാപകനും ആയ രാജൻ മാഷിന്റെ ഒരേ ഒരു പുത്രിയുടെ വാക്കുകൾ ആണിത് “കുട്ടിയായി ഒന്നേ ഉള്ളു എന്നു പറഞ്ഞു കൊഞ്ചിച്ചു വളർത്തിയ ആ നല്ല […]
പെങ്ങളുട്ടി 389
Pengalootty by Shereef MHd മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെങ്ങളുട്ടിയെ സ്കൂളിൽ ചേർത്തത്…. പുതിയ ഉടുപ്പും, ബാഗും ഒക്കെ ഇട്ട് ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയത്…. തിരിച്ചു പോവുമ്പോ ഉമ്മ “നീ ഇടക്കിടക്ക് പോയി നോക്കണട്ടാ”ന്നും പറഞ്ഞിരുന്നു… ഉമ്മ പോവുമ്പോ അവൾടെ കണ്ണ് തുളുമ്പിയിരുന്നുവെങ്കിലും ടീച്ചറുടെ ഇടപെടലുകൊണ്ട് കരഞ്ഞില്ല. തിരിച്ചു ക്ലാസ്സിലേക്ക് നടക്കുമ്പോൾ എന്റെ ഉള്ളിലെ ആദി കൂടി കൂടി വന്നു… അതിനു തക്കതായ കാരണവും ഉണ്ട് സ്കൂളിന് മുൻപിലായി ഒരു കറുത്ത കാർ ഞാൻ ശ്രദ്ധിച്ചിരുന്നു. […]
തിരിച്ചെടുക്കാത്ത പണയം – 2 47
Thirchu Edukkatha Pananyam Part 2 by Jithesh Previous Parts ഒരു വെള്ളിടി വെട്ടിയപോലെ ആയിരുന്നു രാഹുലിന്റെ പ്രതികരണം…. ഒപ്പം അവളുടെ കണ്ണിലേക്കു നോക്കിയുള്ള ചിരിയും…. ഉയർന്ന കാമചിന്തകൾ എല്ലാം പൊടുന്നനെ തകർന്നുവീണുപോയിരുന്നു അവന്…. ഇവൾ ഏതാ…. താൻ ഇന്നവരെ കണ്ടിട്ടില്ലല്ലോ…. പിന്നെ ഇവളെങ്ങനെ ഇത്പറയുന്നു…. ഉള്ളിൽ ഭയമാണോ അതോ ആശ്ചര്യമാണോ എന്നൊന്നും മനസ്സിലാകുന്നില്ല ഇനിയിപ്പോ എന്തുചെയ്യും….. ഇങ്ങനെ ഓരോന്ന് പറഞ്ഞു മാനം മറയാക്കി കാശു സമ്പാദിക്കുന്ന പല സംഘങ്ങളും ഇന്നുണ്ടെന്നുള്ളത് അവനോർക്കുന്നു…. ഇങ്ങനെ ആരെങ്കിലും […]
തിരിച്ചെടുക്കാത്ത പണയം – 1 45
Thirchu Edukkatha Pananyam Part 1 by Jithesh പറയാൻ മറന്നതൊക്കെ അല്ലെങ്കിലും കഴിയാതെ പോയതൊക്കെ പറയണം എന്ന തീരുമാനത്തിൽ ആണ് രാഹുൽ എടുപിടിയിൽ നാട്ടിലേക്കു പുറപ്പെട്ടത്…. ജോലിയും കൂലിയും ഇല്ലാതിരുന്ന സമയത്തു മനസ്സിൽ കേറിയതാണ് മാളു എന്ന മാളവിക… പക്ഷെ അന്ന് അവളോടത് പറയാൻ പോയിട്ട് ഒന്ന് നിവർന്നു നിൽക്കാൻപോലും ഗതിയില്ലാത്ത അവസ്ഥയായിരുന്നു തനിക്കെന്ന് അവൻ ഓർത്തു…. പഠനം കഴിഞ്ഞു കൂട്ടുകാരുമായി ചിലവഴിച്ച സമയങ്ങളിൽ അവരായിരുന്നു അവനെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത്…പിന്നെ ചില വേണ്ടാത്ത ശീലങ്ങളും…. […]
ഉണ്ണിമോൾ 249
Unnimol by Jisha ചുറ്റമ്പലത്തിൽ തൊഴുത് ഇറങ്ങുമ്പോഴും , ശാലുവിന്റെ നെറ്റിയിൽ ചന്ദനകുറി വരയ്ക്കുമ്പോഴും നോട്ടം മുഴുവൻ, കോവിലിന്റെ തെക്കെ നടയിലേക്കായിരുന്നു. എന്നും അമ്പലത്തിൽ വന്ന് കണ്ണനോടൊപ്പം കാണാറുള്ള തന്റെ ഉണ്ണിയേട്ടനെ കാണാത്തത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു… ശാലു പോകാമെന്നു പറഞ്ഞപ്പോളും ഞാനാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാമെന്ന് ശാലുനോട് പറഞ്ഞത്… ഇലഞ്ഞിച്ചോട്ടിൽ നിന്ന് അവശ്യത്തിനു ഇലഞ്ഞിപ്പൂക്കൾ പെറുക്കി എടുത്തു കഴിഞ്ഞപ്പോൾ ശാലു വീണ്ടും പറഞ്ഞു നമുക്ക് പോയേക്കാമെടി….. കൂടുതൽ വാശി പിടിക്കാതെ അവളോടൊപ്പം […]
ശീലാവതി – 1 2587
Sheelavathi Part 1 by Pradeep Vengara അവളെ കാണുവാനും ചേർത്തുപിടിക്കുവാനുമുള്ള ആർത്തിയോടെയും അവളുടെ തമിഴ്കലർന്ന കൊഞ്ചിക്കുഴഞ്ഞുള്ള മലയാളം കേൾക്കാനുള്ള കൊതിയോടെയും രണ്ടുവർഷങ്ങൾക്കു ശേഷം ദിവസങ്ങൾക്കും മണിക്കൂറുകൾക്കും പെൺശരീരങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന ഊട്ടിക്കും മൈസൂറിനും മധ്യേയുള്ള ഗുണ്ടൽപേട്ടയെന്ന ചെറിയ പട്ടണം ലക്ഷ്യമാക്കി വനത്തിനു നടുവിലുള്ള റോഡിലൂടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു വണ്ടിമുന്നോട്ടെടുക്കുമ്പോൾ അയാളുടെ മനസിൽ നിറയെ ആധിയും ആശങ്കയുമായിരുന്നു. പുറത്തെ മേശയിൽ ഭക്ഷണവും അകമുറികളിൽ പെൺശരീരങ്ങളും വിളമ്പുന്ന ഗുണ്ടൽപേട്ടയിലെ ഹോട്ടലുകൾ ബാച്ചിലേഴ്‌സ് ടൂറിസ്റ്റുകളുടെ ദൗർബല്യമാണ്……! ടൂറിസ്റ്റ് ഗൈഡുകളെന്ന പേരിൽ […]
പിറന്നാൾസമ്മാനം 69
Pirannal Sammanam by Vinu Vineesh “നീനാ, നീ വിഷമിക്കാതെ നാളെ അമല ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റിന്റെ സ്‌പെഷ്യൽ ടീം വരുന്നുണ്ടെന്ന് ടെസ പറഞ്ഞു. അവിടേംകൂടെ കാണിച്ചിട്ട്.” ജോയ്‌മോൻ തന്റെ നഗ്‌നമായ നെഞ്ചിൽ മുടിയിഴകൾ അഴിച്ചിട്ടുകിടക്കുന്ന നീനയെ തലോടികൊണ്ട് പറഞ്ഞു. “ഇച്ചായാ ” ഇടറിയശബ്ദത്തോടെ അവൾ വിളിച്ചു. “ഒന്നുല്ലടാ, നീ വിഷമിക്കാതെ, കർത്താവ് കൈവിടില്ലാ.” അവളെ സമാധാനിപ്പിച്ചുകൊണ്ട് ജോയ്‌മോൻ തന്റെ കരങ്ങളാൽ നീനയെ ചേർത്തണച്ചു. വിവാഹം കഴിഞ്ഞ് 8വർഷമായിട്ടും ഒരുകുഞ്ഞിക്കാൽ കാണാനുള്ള അവരുടെ ആഗ്രഹത്തെ സർവ്വശക്തനായ പിതാവുപോലും തടഞ്ഞുവച്ചു. […]
വിയർപ്പിന്റെ ഗന്ധമുള്ള ചുരിദാർ 75
Viyarppinte Gandham Ulla Churidar by Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന […]
ശീലാവതി by Pradeep Vengara [Introduction] 2546
ശീലാവതി by Pradeep Vengara മായമ്മയല്ല ശീലാവതി…… മായമ്മയെ കണ്ടിരുന്ന കണ്ണുകൾ കൊണ്ടു ശീലാവതിയെ കാണുവാനോ….. വായിച്ചിരുന്ന മനസുകൊണ്ട് വായിക്കുവാനോ പാടില്ല……. അതാണ് ആദ്യത്തെയും അവസാനത്തെയും എന്റെ അപേക്ഷ….. എനിക്കു ചുറ്റുവട്ടവും ഞാൻ കാണുന്ന….. എനിക്കറിയുന്ന…… ജീവിതങ്ങളും …… ജീവിതസാഹചര്യങ്ങളും മാത്രമേ ഞാനിതുവരെ കഥകൾക്ക് വിഷയമാക്കിയിട്ടുള്ളൂ…… അതുകൊണ്ടുതന്നെ ശീലാവതിയെക്കുറിച്ചും അതിഭാവുകത്വങ്ങളില്ലാതെയാണ് പറയുവാൻ ഉദ്ദേശിക്കുന്നത്……. ശീലാവതിയെക്കുറിച്ചു എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ….. “ശീലാവതിയെന്ന പേരിൽതന്നെ ഒരു കഥയുണ്ട് അല്ലെ….. സമാനമായ രീതിയിൽ ഇവളുമൊരു ശീലാവതി തന്നെയാണ്…. പക്ഷേ….. സർവംസഹയായ പഴയ […]
യക്ഷയാമം (ഹൊറർ) – 25 (Last Part) 55
Yakshayamam Last Part 25 by Vinu Vineesh Previous Parts മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു. കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു. “ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ ” കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു. ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു. മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ അവൾ അനിയെയും […]
യക്ഷയാമം (ഹൊറർ) – 24 37
Yakshayamam Part 24 by Vinu Vineesh Previous Parts ഇടതുകൈയ്യിൽ ഒരുകെട്ട് തുണിയും, വലതുകൈയ്യിൽ ചുവന്ന ബക്കറ്റുമായി മുലക്കച്ചമാത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി കുളത്തിലേക്ക് ഇറങ്ങിവന്നു. ഓരോ പടികൾ ചവിട്ടിയിറങ്ങുമ്പോളും അവളുടെ കൊലുസിന്റെ മണികൾ കൂട്ടിയിടിക്കുന്നത് അനി ശ്രദ്ധിച്ചു. വെളുത്തകാലിനെ ആവരണം ചെയ്ത് നിറയെ മുത്തുമണികൾ പൊതിഞ്ഞ കൊലുസിൽ നിന്നും അയാൾ കണ്ണെടുത്ത് അവളുടെ മുഖത്തേക്കുനോക്കാൻ തലയുയർത്തി. കുളത്തിന് അഭിമുഖമായി അവൾ നിന്നു. തണുത്ത നീലജലത്തിൽ അവൾ തന്റെ പാദങ്ങൾ നനച്ചു. ചുവന്ന ബക്കറ്റിലേക്ക് ഇടതുകൈയിലുള്ള […]
യക്ഷയാമം (ഹൊറർ) – 23 30
Yakshayamam Part 23 by Vinu Vineesh Previous Parts കണ്ണുകളടച്ചുപിടിച്ചുകൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം സീതയുടെ മുഖം മനസിൽ സങ്കൽപ്പിച്ചു. അന്ധകാരം നിറഞ്ഞ അദ്ദേഹത്തിന്റെ മിഴിയിൽ മുഖം മുഴുവനും രക്തംപടർന്ന് രണ്ടു ദ്രംഷ്ഠകളും വളർന്ന്, വായയിൽ നിന്നും ചുടു രക്തമൊലിച്ച് വികൃതരൂപമായി നിൽക്കുന്ന സീതയുടെ രൂപം തെളിഞ്ഞുവന്നു. പുഞ്ചിരി പൊഴിച്ചുകൊണ്ട് തിരുമേനി കണ്ണുകൾ തുറന്നു. “സീതയുടെ അച്ഛനും അമ്മയും എവിടെ..?” “വാര്യരേ.. അങ്ങട് ചെന്നോളൂ” രാമൻ വിളിച്ചുപറഞ്ഞു. “ഇങ്ങട് വര്യാ..” യശോദയും വാര്യരും കൂടെ ഒരുമിച്ച് കൃഷ്ണമൂർത്തിതിരുമേനിയുടെ അരികിലേക്ക് […]
യക്ഷയാമം (ഹൊറർ) – 22 26
Yakshayamam Part 22 by Vinu Vineesh Previous Parts ജീവൻ നഷ്ട്ടപ്പെടാതെ അയാൾ ചെയ്ത നീചപ്രവർത്തികൾക്ക് ശ്രീദുർഗ്ഗാദേവിയുടെ ശിക്ഷണത്താൽ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വേദനകൊണ്ട് അയാൾ പുളഞ്ഞപ്പോളും ഒരു ദയപോലും അഗ്നികാണിച്ചില്ല. “അമ്മേ, ദേവീ, പൊറുക്കണം..” അയാൾ കൈകൾകൂപ്പികൊണ്ട് പറഞ്ഞു ശരീരത്തിന്റെ ഓരോ ഭാഗങ്ങളും അടർന്ന് വീഴാൻ തുടങ്ങി. വൈകാതെ മാർത്താണ്ഡൻ ആദിപരാശക്തിയിൽനിന്നുയർന്നുവന്ന അഗ്നിക്ക് പൂർണ്ണമായും ഇരയായി. നിമിഷനേരം കൊണ്ട് വെന്തുവെണ്ണീറായ മാർത്താണ്ഡനെ ഒരുനിമിഷം ഗൗരി നോക്കിനിന്നു. “ഗൗരി, ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ട്. […]
യക്ഷയാമം (ഹൊറർ) – 21 31
Yakshayamam Part 21 by Vinu Vineesh Previous Parts കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്കുനോക്കി. മാർത്താണ്ഡൻ കളത്തിലിരിക്കുവാൻ ഗൗരിയോട് നിർദ്ദേശിച്ചു. പക്ഷെ ഗൗരി കളത്തിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു. ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചപ്പോൾ അഗ്നി ആളിക്കത്തി. മാർത്താണ്ഡൻ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് അല്പനേരം ഹോമകുണ്ഡത്തിനുമുൻപിൽ ഇരുന്നു. “അമ്മേ, ചുടലഭദ്രേ, എനിക്ക് ശക്തി പകർന്ന് അനുഗ്രഹിച്ചാലും.” കത്തിയെരിയുന്ന അഗ്നിക്കുമുകളിൽ വലതുകൈ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. തന്റെ സർവ്വശക്തിയും മാന്ത്രികദണ്ഡിലേക്ക് ആവാഹിച്ചെടുത്ത് ചുടലഭദ്രയുടെ കാൽകീഴിൽ സമർപ്പിച്ചിട്ടായിരുന്നു അയാൾ ഷോഡസ […]
യക്ഷയാമം (ഹൊറർ) – 20 25
Yakshayamam Part 20 by Vinu Vineesh Previous Parts പിന്നിൽ ഇന്നത്തെ രാത്രികഴിഞ്ഞാൽ താൻ സ്വന്തമാക്കാൻപോകുന്ന ഗൗരിയെ ആനന്ദത്തോടെ വീക്ഷിക്കുകയായിരുന്നു അയാൾ. എന്നാൽ അനി കാണാത്ത ഒരുമുഖംകൂടെ അയാൾക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു നിഴൽപോലെ സീതയുടെ രൗദ്രഭാവമണിഞ്ഞ മുഖം. അനി ഗൗരിയെയും കൂട്ടി നെല്ലിക്കുന്ന് എന്ന വനത്തിലേക്ക് നടന്നു. അപ്പൂപ്പൻക്കാവിലെത്തിയപ്പോൾ സച്ചിദാനന്ദനൊപ്പം താനിരുന്ന ശിലയെകണ്ട ഗൗരി ഒരുനിമിഷം നിശ്ചലയായി നിന്നു. “എന്താ, അവിടെ ?.” മുൻപേനടന്ന അനി തിരിഞ്ഞുനിന്നുകൊണ്ട് ചോദിച്ചു. “ഏയ് ഒന്നുല്ല്യാ ഏട്ടാ..” ശിലയിൽനിന്നും […]
യക്ഷയാമം (ഹൊറർ) – 19 27
Yakshayamam Part 19 by Vinu Vineesh Previous Parts പെട്ടന്ന് രാത്രിസഞ്ചാരിയായ വവ്വാൽ തിരുമേനിയുടെ മുൻപിലൂടെ പറന്നുപോയി. “ആരാ പിന്നിൽ, ?” തിരിഞ്ഞുനോക്കാൻകഴിയാതെ തിരുമേനി നിന്നു. “മുത്തശ്ശാ,…” പിന്നിൽനിന്നും ഗൗരിയുടെ വിളി. “ങേ, ഗൗരിമോള്,” പെട്ടന്ന് തിരിഞ്ഞുനോക്കാൻ നിൽക്കുമ്പോഴാണ് തിരുമേനിക്ക് അക്കാര്യം ഓർമ്മവന്നത്. ബന്ധിക്കപ്പെട്ട ആത്മാവ് ഏതുവിധേനയും ബന്ധനം വേർപെടുത്താൻ ശ്രമിക്കും. പക്ഷെ അതിൽ വീഴരുത്. തിരിഞ്ഞുനോക്കിയാൽ ചെയ്തകർമ്മങ്ങൾ അർത്ഥമില്ലാതെയായിപ്പോകും. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. ഗൗരിയുടെ ശബ്ദം പിന്നിൽനിന്നുകേട്ടിട്ടും അതൊന്നും വകവക്കാതെ തിരുമേനി മുന്നോട്ടുനടന്നു. മന്ത്രികപ്പുരയിൽ […]
യക്ഷയാമം (ഹൊറർ) – 18 23
Yakshayamam Part 18 by Vinu Vineesh Previous Parts വിജനമായ പാടവരമ്പിലൂടെ നടന്നുവരികയായിരുന്ന ഗോപിയുടെ അവസാന രാത്രിയിലേക്കായിരുന്നു ഗൗരിയുടെ മനസുമായി സ്വപ്നത്തിൽ ഏതോശക്തിഎത്തിച്ചേർന്നത്. നെൽവയലിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പടുകൂറ്റൻ അരയാലിന്റെ ചുവട്ടിൽ സുന്ദരിയായ ഒരു പെൺകുട്ടി നിൽക്കുന്നതുകണ്ട ഗോപി കൈയ്യിലുള്ള ടോർച്ച് അവളുടെ മുഖത്തേക്കടിച്ചു. മഞ്ഞനിറമുള്ള ടോർച്ചിന്റെ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം ഗൗരിയുടെ മനസിലേക്ക് പതിഞ്ഞു അമ്മു… ഉറക്കത്തിൽ ഗൗരി മുഖം ഇടത്തോട്ടും വലത്തോട്ടുംവെട്ടിച്ചു. “ആരാ, ന്താ ഈ അസമയത്ത്.” ഗോപിയുടെ ചോദ്യംകേട്ട അമ്മു. […]
യക്ഷയാമം (ഹൊറർ) – 17 33
Yakshayamam Part 17 by Vinu Vineesh Previous Parts മൂന്നുതവണ മുങ്ങിനിവർന്ന് സ്നാനത്തോടൊപ്പം ഗൗരിയെ മനസിൽ സങ്കൽപ്പിച്ച് സാമവേദത്തിലെ കാമദേവമന്ത്രം 7 തവണ ഉരുവിടാൻ തുടങ്ങി. “നമോ ഭഗവദേ കാമ ദേവായ ശ്രീ സർവ്വ ജന പ്രിയായ സർവ്വ ജന സംമോഹനായ ജ്യോല ജ്യോല പ്രജ്യോല പ്രജ്യോല….” അതേസമയം കീഴ്ശ്ശേരി മനയിൽ അമ്മുവിനൊപ്പം ഉറങ്ങുകയായിരുന്ന ഗൗരിയുടെ സ്വപ്നത്തിലേക്ക് നിറപുഞ്ചിരിതൂവി അനി കടന്നുവന്നു. സീതയെ വശീകരിച്ചപോലെ… പൂത്തുതളിർത്തുനിൽക്കുന്ന ആരാമത്തിനുള്ളിൽ നിന്നുകൊണ്ട് അനി ഗൗരിയെ മാടിവിളിച്ചു. ഏഴഴകുള്ള മാരിവില്ലിനേക്കാൾ […]
യക്ഷയാമം (ഹൊറർ) – 16 19
Yakshayamam Part 16 by Vinu Vineesh Previous Parts “അതെന്തുപൂജ, പൂജകഴിഞ്ഞപ്പോൾ സീതക്കെന്ത് സംഭവിച്ചു.? ചോദ്യത്തിനു പുറമെ മറുചോദ്യങ്ങളുമായി ഗൗരി അറിയാനുള്ള ആകാംക്ഷയിൽ വീണ്ടും ചോദിച്ചു. “ഷോഡസ പൂജ” ഇടറിയസ്വരത്തിൽ സച്ചിദാനന്ദൻ പറഞ്ഞു “ഷോഡസപൂജ ?..” സംശയത്തോടെ അവൾ വീണ്ടും ചോദിച്ചു. “ആഭിചാരകർമ്മങ്ങളിൽ വച്ച് ഏറ്റവും മോശപ്പെട്ട, അഴുക്കായ ഒരുപൂജയാണ് ‘ഷോഡസപൂജ’ ഏത് മന്ത്രികനും ചെയ്യാൻ അറക്കുന്നകർമ്മം. അതുചെയ്‌തുകഴിഞ്ഞാൽ ഭാവിയിൽ ഈശ്വരന്റെ ഇടപെടൽ മൂലം മൃത്യു വരിക്കേണ്ടിവരുമെന്ന് പൂർണ്ണ നിശ്ചയമാണ്. “അല്ല മാഷേ, അപ്പൊ സീതയെ […]
യക്ഷയാമം (ഹൊറർ) – 15 73
Yakshayamam Part 15 by Vinu Vineesh Previous Parts സച്ചിദാനന്ദൻ പറഞ്ഞുനിറുത്തിയതും ഘോരമായ ഇടിയോടുകൂടെ കാർമേഘങ്ങൾ ഇരുണ്ടുകൂടി. ശക്തമായകാറ്റ് നിലത്തുവീണ കരിയിലകളെ ചുറ്റിയെടുത്ത് പറന്നുയർന്നു ചുറ്റിലും ഇരുട്ടുകുത്താൻ തുടങ്ങി. “മഴ, താൻ പൊയ്ക്കോളൂ നമുക്ക് പിന്നെ കാണാം” അത്രേയും പറഞ്ഞ് സച്ചിദാനന്ദൻ തിരിഞ്ഞു നടന്നു. “മാഷേ, ഒന്നുനിൽക്കൂ, ബാക്കികൂടെ പറഞ്ഞിട്ട്….” ഗൗരിയുടെ വാക്കുകളെ വകവക്കാതെ അയാൾ വനത്തിനുള്ളിലേക്ക് ഓടിക്കയറി. “ശോ, ഇയ്യാളെന്ത് മനുഷ്യനാ, ഇപ്പോഴും സീതക്ക് എന്തു സംഭവിച്ചുയെന്നറിയാൻ കഴിഞ്ഞില്ലല്ലോ.” നിരാശയോടെ അവൾ ഒരുനിമിഷം അവിടെത്തന്നെ […]
യക്ഷയാമം (ഹൊറർ) – 14 49
Yakshayamam Part 14 by Vinu Vineesh Previous Parts ഗൗരി പുസ്തകത്തിൽനിന്നും കണ്ണെടുത്ത് ജാലകത്തിലൂടെ പുറത്തേക്കുനോക്കി. “ഇനി അനി വല്ല മന്ത്രവാദവും ചെയ്‌തോ?” അവൾ സ്വയം ചോദിച്ചു. ജാലകത്തിലൂടെ ഒഴുകിയെത്തിയ കാറ്റിന് പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു. പെട്ടന്ന് പിന്നിലൊരു കൈ അവളുടെ ശിരസിനുസമമായി അന്ധകാരത്തിൽ നിന്നും പ്രത്യക്ഷപ്പെട്ടു. പതിയെ ആ കൈകൾ മുന്നോട്ട് ചലിച്ചു. അപ്പോഴും ഗൗരി സീതയെഴുതിയ വരികളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. പതിയെ ആ കരങ്ങൾ അവളുടെ തോളിൽ പതിഞ്ഞു. ഉടനെ ഗൗരി കസേരയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. […]
യക്ഷയാമം (ഹൊറർ) – 13 59
Yakshayamam Part 13 by Vinu Vineesh Previous Parts 10-10-2016 തിങ്കൾ. ഇന്ന് ശിവക്ഷേത്രത്തിൽനിന്നും മടങ്ങിവരുമ്പോൾ ആൽത്തറയിലിരിക്കുന്ന അനിയേട്ടനെ കണ്ടു. ഇന്നലെകണ്ടപ്പോൾ ഇന്ന് ഇവിടെ കാത്തുനിൽക്കാമെന്ന് പറഞ്ഞിരുന്നു. എന്താണ് കാര്യം എന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നുചോദിച്ചു.” “ഓഹോ, അപ്പൊ ആ ചേട്ടനും മുഖ്യ കഥാപാത്രമാണ്.” വായന ഇടക്കുവച്ചുനിർത്തി ഗൗരി സ്വയം പറഞ്ഞു. ശേഷം അവളുടെ അജ്ഞനമെഴുതിയ മാന്മിഴികൾ വീണ്ടും വരികളിലേക്ക് ചലിച്ചു. “എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് അനിയേട്ടൻ കുറച്ചുനേരം മൗനം പാലിച്ചുനിന്നു വല്ലാതെ അസ്വസ്ഥനായിരുന്നു അയാൾ […]