യക്ഷയാമം (ഹൊറർ) – 13 58

Views : 12673

അറിയാതെ അയാളിലേക്ക് എന്റെ മനസ് അടുത്തു കൊണ്ടിരിക്കുകയാണോ ?..”
ദേവീ, എന്നെ കൈവിടല്ലേ…

മഷിനോട് ഇക്കാര്യം പറഞ്ഞപ്പോൾ നിസാരമാക്കിക്കളഞ്ഞു.
എനിക്ക് മഷിന്റെകൂടെ ജീവിക്കണം ഈയൊരായുസ്സ് മുഴുവനും”

ഗൗരി പുസ്തകത്തിൽനിന്നും കണ്ണെടുത്ത് ജാലകത്തിലൂടെ പുറത്തേക്കുനോക്കി.

“ഇനി അനി വല്ല മന്ത്രവാദവും ചെയ്‌തോ?”
അവൾ സ്വയം ചോദിച്ചു.

ജാലകത്തിലൂടെ ഒഴുകിയെത്തിയ കാറ്റിന് പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു.
പെട്ടന്ന് പിന്നിലൊരു കൈ അവളുടെ ശിരസിനുസമമായി അന്ധകാരത്തിൽ നിന്നും പ്രത്യക്ഷപ്പെട്ടു.

തുടരും….

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com