അനാമിക 6 [Jeevan] [CLIMAX] 407

Views : 134168

അനാമിക 6

Anamika Part 6 | Author : Jeevan | Previous Part

 

ആമുഖം,ഈ കഥ ഈ പാർട്ടോടു കൂടി പര്യവസാനിക്കുന്നു. പ്രിയപ്പെട്ട വായനക്കാരുടെ പിന്തുണക്കു ഒരുപാട് നന്ദി.  അധികം ദീർഘിപ്പിക്കുന്നില്ല, നമുക്ക് തുടങ്ങാം .

**************

 

അവൾ അവളുടെ മൊബൈൽ എന്റെ കയ്യിൽ തന്നു. അതിൽ കണ്ട കാഴ്ചകൾ കണ്ടു ഞാൻ നടുങ്ങി, എന്റെ തൊണ്ടയും വായും വരണ്ടു. എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുരുങ്ങി.

 

ഞാൻ കോഫി ഷോപ്പിലെ എസിയുടെ തണുപ്പിൽ പോലും വിയർക്കാൻ തുടങ്ങി. ആമി എന്നെ തെറ്റി ധരിച്ചിരിക്കുന്നു, പക്ഷേ എങ്ങനെ ഇവളെ പറഞ്ഞു മനസ്സിലാക്കും. ഒരുപക്ഷേ ഇവളുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിലും ഇങ്ങനെ അല്ലേ പെരുമാറുകയുള്ളു.

 

ഞാനും ശ്രീയും ഒരുമിച്ചുള്ള കുറച്ചു ഫോട്ടോസ് ആയിരുന്നു ആമി കാണിച്ചത്.

 

പണ്ട് എൻട്രൻസ് ക്ലാസ്സ്‌ അവസാനിക്കുന്ന ദിവസം, എന്റെ ഹോസ്റ്റലിലേയ്ക്ക് തിരിയുന്ന വഴി അരികിൽ നിന്ന്, എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ച ഒരു ഫോട്ടോ, ഞങ്ങൾ ഒന്നിച്ചു ടൂറിനു പോയിരുന്നപ്പോൾ റിസോർട്ടിൽ ഒരു ബെഡിൽ അവളെ കെട്ടിപിടിച്ചു കിടക്കുന്ന ഫോട്ടോ, അതിൽ അവളും ഞാനും മാത്രം, അവളെ എടുത്തു നദി കടക്കുമ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന ഫോട്ടോ.

 

ഞാൻ എന്തു മറുപടി പറയണം എന്ന് അറിയാതെ കുരുങ്ങി, തലയിൽ രണ്ടു കൈയ്യും വച്ചു ഇരുന്നുപോയി.

 

“ഈ ഫോട്ടോ എങ്ങനെ ഇവളുടെ കൈയിൽ എത്തി, ഇവളെ ആരാണ് തെറ്റിധരിപ്പിച്ചത്, ഇനി ഞാൻ എങ്ങനെ ആമിയെ പറഞ്ഞു മനസ്സിലാക്കും…”

എനിക്ക് ആകെ ഒരു എത്തും പിടിയും കിട്ടുന്നില്ലാരുന്നു.

 

എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ ആകുന്നില്ല. ദേഷ്യമോ വിഷമമോ ഒക്കെ വന്നു ആകെ ഒരു വല്ലാത്ത അവസ്ഥ.

 

“ശ്രീ… അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് അറിയാം. എങ്കിലും… അവൾ ഇങ്ങനെ ഒരു ചതി ചെയ്യും എന്ന് പ്രതീക്ഷിച്ചില്ല…

Recent Stories

The Author

132 Comments

  1. Bro nalla story enik ishtta pettu 1st part vannathu muthal vayikunnatha first part vayichappo ishtta pettilarnnu pinne angott daily vannu nooku mayirunnu puthiyathu vanno ennu ethra pettannu avasanippikandayirunnu ennu und but nalla endil nirthi ishttapettu othirri

    Iniyum time kittumbo ezhuthu njangal support und 😘😘😘😘😘😘😘😘😘😘😘😘(∩´∀`∩)💕(ㅅ˙³˙)♡(๑’ڡ’๑)୨♡(♡´▽`♡)(◍•ڡ•◍)❤(*´˘`*)ー❣❣(∩•ω•∩)♬♡♡♡ヾ(´︶`♡)ノ(*´˘`*)♡(*˘︶˘*).。.:*♡

    1. ഇത് ഞാൻ ആദ്യം ആയി എഴുതിയ ഒന്ന് ആരുന്നു… പാർട്ട് 1 വേർഡിൽ എഴുതി… ഇവിടെ ഇട്ടപ്പോൾ റ മാറി ര ayi.. അങ്ങനെ കുറെ mistake… മാത്രം അല്ല എഴുതി പരിചയം ഇല്ലാത്തതിന്റെ kuravum… personally എനിക്കും ഇഷ്ടമല്ല പാർട്ട് 1… വേണ്ടാത്ത ഡ്രാമ കുറെ കുത്തി കയറ്റിയ പോലെ…

      ഇനി വലിച്ചു നീട്ടിയാൽ എനിക്ക് ഒരു ആത്മ സംപ്ത്രിപ്തി കിട്ടില്ല… അതാ ബ്രോ നിർത്തിയെ… മനസ്സിൽ ഉള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു😍
      വായിച്ചു നല്ല ഒരു അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി 😍😍😍

  2. nalla oru story kk thechit poyavalude name koduthath enthinaanenn ariyunnilla🤔

    1. അത് വേറെ അർത്ഥത്തിൽ ആണ്… പേരില്ലാത്തവൾ എന്ന ആണ് വാക്കിന് അർത്ഥം… അത് base ചെയ്തു ഇട്ടതാ… ❤️

      1. sree lakshmi enna itra nalla name undayitano.onnukil aa thepist nte name maatanamayirunnu.enthayalum stry spr. nxt stryumaayi vegam varoo bro

        1. ശ്രീയെ ആദ്യമേ നായിക ആക്കിയാൽ ഒരു സസ്പെൻസ് ഇടാൻ ആകില്ലല്ലോ 😅😅

  3. രാവണാസുരൻ(rahul)

    പൊളിച്ചു bro

    1. നന്ദി രാഹുൽ ബ്രോ ❤️❤️❤️

  4. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി മുത്തേ ❤️❤️❤️❤️

    1. താങ്ക്സ് ടാ 😍😍😍

  5. കുട്ടപ്പൻ

    ജീവേട്ട പൊളിച്ചു. ❤️. നല്ലപോലെ ഇഷ്ടായി. ആ ഫീലോടുകൂടി തന്നെ വായിച്ചു . ജാഗ്ഗുനെ തേച്ചിട്ടു പോയവൾക് എന്തേലും പണി കൂടെ കോഫുക്കായിരുന്നു 😂

    ❤️❤️❤️

    1. നന്ദി കുട്ടപ്പാ… അത് cliche ആകും എന്ന് തോന്നി അവളെ വിട്ടതാ ❤️

    1. സ്നേഹം ബ്രോ 😍😍😍

  6. ente aliya entha ippo paraya “WORDLESS” . HAT’S OFF BRO
    polichu adikeyallu muthwee nee 💕
    SREEYUDE character vallathe ishtam ayi ❤,

    startingil vayichapol entho nee sad ending tharo ennne pedichu ennalum oru 60% happy ending ayirunu thudekathil manasil thoniya rating , athukonde baki portion comments vayiche kazhinjitte anne vayichathe . vayiche kazhinjapol 100% happy ending ayirunu ❤🧡 . pennukanan pokumbol amma anamika enne pere paranjapol njan pediche poyi ini ANAMIKA anno penne enne . avide ethiyapol aval alla eval enne manasilayapol oru aswasham thoni , pinne SREEye avide theere prathekshichilla

    alenkilum namuke venam enne agrahikunna sathanam namuke pettane kittiyal namuke athinode ulla affection kurachenal kazhyumbol thane kurayum . pakshe namal agrahikuna sadhanam kurache naal namal wait cheythe athine patti alochiche urakam pollum kallanje kure nall kazhinje namuke aa sadhanam kittubol ulla aa feel paranje ariyikan pattila , athine nammalude jeevithakalam muzhuvan namal athine villakalpikum

    amma adipoliyatoo 😍
    last avar onichapol SREEyude orupade nallathe agraham sadichapol orupade santhosham ayi . ANAMIKA adyame JAGANe matching ayirunilla

    RESHMA karanam anenkilum ANAMIKA poyallo

    thangalude next storyike vende waiting anneto
    aduthathe epolla?

    💟💝💗💖

    with love❤❤❤
    Jagthnathan

    1. ഒരുപാട് നന്ദി ജഗൻ ബ്രോ 😍😍😍… ഈ story ഹാപ്പി എൻഡിന് ആണ് എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ… ഫസ്റ്റ് പാർട്ട് തന്നെ അത് മനസ്സിലാകും… എനിക്ക് വായനക്കാരെ വിഷമിപ്പിക്കാൻ സെന്റി എഴുതാൻ താല്പര്യമില്ല… അതോണ്ട് അത് അങ്ങനെ ഉണ്ടാകില്ല… ചിലപ്പോൾ മൂഡ് തോന്നി എഴുതിയാൽ ആയി.. ബട്ട്‌ ചാൻസ് കുറവാ 😅😅… തിരക്ക് കഴിഞ്ഞു അടുത്ത story undakum.. ഈ month എൻഡിൽ ❤️❤️❤️

  7. Hente settaa..muthumaniye..
    Athi myaarakam..enthelum oru negative kittuvo ennu nokki nokkiyaa vayiche..niraashappeduthikkalanju..dushttan..
    //swayam pokkukayanennu thonnaruth..njan maaraka look aayirunnu//
    Evidunnu varunnedey ithokke..kadhayude aadyam muthal nokkuvanel humour sense koodiyittund avasanamaavumbozhekkum..adutha kadhayil comedy okke onnudi add cheyth oru rom-com aayitt set cheythaal polikkum..
    Pinne anamika eena peru vach sreeye naayikayaakkiyath poli..sreeye ivan avaganikkunnath kaanumbozhokke oru nombaramaayirunnu..sree muthaanu..
    Iniyum enthokkeyo parayaanundaarunnu..bt literally am out f words..sathyaayittum..
    Love..

    1. നന്ദി അനസ് 😍😍😍… ഇത്രെയും നല്ല വാക്കുകൾ ഒരു എഴുത്തുകാരന് നൽകുന്ന സന്തോഷം ചെറുതല്ല… അതിന് ഒരുപാട് നന്ദി 😍🙏… അടുത്ത കഥ ഉണ്ടാകും… ബട്ട്‌ കോമഡി വൈബ് എഴുതി ഉണ്ടാക്കാൻ ആകുന്ന പ്ലോട്ട് അല്ല… അതും love സ്റ്റോറി തന്നെയാണ്… ബട്ട്‌ അല്പം സൈലന്റ് മൂഡിൽ പോകുന്ന കഥയാകും… അതിൽ ഹ്യൂമർ കയറ്റിയാൽ ബോർ ആകാൻ ചാൻസ് ഉണ്ട്… ❤️

      1. Vokke saab..as u wish..waiting..

        Pinney..pennungalod parayandaa..ingal valyoru sambhavaa..ketto.

          1. Pinney..anaamika ennu kadhakk peru vekkaan kyaranam enthaarunnu?

          2. അയ്യോ… അത് manassilayille… പെണ്ണ് കണ്ടു തിരികെ വരുമ്പോൾ വണ്ടിയിൽ വച്ചു പറയുന്നുണ്ട്…

            അനാമിക എന്നാൽ പേരില്ലാത്തവൾ എന്ന അർത്ഥം… ആ ഒരു മീനിങ് വച്ച കഥക്ക് അങ്ങനെ പേരിട്ടത്.. ” പിന്നെ ശ്രീ നായിക ആയത് കൊണ്ടു മൊത്തത്തിൽ ഒരു സസ്പെൻസ് ഇടാനും കൂടി…

  8. പൊളിച്ചു നല്ല അവസാനം അവർ ഒന്നിച്ചല്ലോ… അമ്മയുടെ character ഒരേ പൊളി….

    1. നന്ദി Ezio 😍😍…

  9. കുട്ടപ്പൻ

    Jeevetta vayikkam❤️

    1. വായിച്ചു പറ കുട്ടപ്പാ ❤️

  10. Broo super ayiii
    Nannnayi ishtapettu..

    1. നന്ദി മാഷേ… ആദ്യം മുതൽ റെഗുലർ ആയി അണ്ണന്റെ സ്‌പോർട് കിട്ടിയിട്ടുണ്ട്… ഒരുപാട് നന്ദി 😍

  11. അടിപൊളി… ❤❤❤❤❤
    ജഗനും ശ്രീയും അവസാനം ഒന്നിച്ചുവല്ലൊ…

    എനിക്ക് പണ്ടേ അറിയാരുന്നു അനാമിക ഉടായിപ്പ് ആണ് എന്ന് …

    അവന്റെ അമ്മ പൊളിയാ…

    എന്റെ അമ്മ എന്തേലും പെണിനെ കൊണ്ട് വന്ന മുട്ട് കാല് തല്ലിയൊടിക്കും എന്നാ പറഞ്ഞെ…😪 പിന്നെ വിളിച്ചാ വരാൻ പെണ്ണും ഇല്ല…

    അവരെ കല്യാണ ത്തിന് അനാമിക വരും എന്ന പ്രദിക്ഷിച്ചു…ഹാ പോട്ടെ…..

    💕💕💕💕💕💕

    ഇതുപോലെയുള്ള storys ഇനിയും പോന്നോട്ടെ…💕💕💕💕💕💕

    1. മോനെ… ബണ്ണി മാൻ ഞാൻ വായിച്ചിട്ടില്ല… സോറി… ജുറാസിക് next പാർട്ട് വേഗം തരണം…

      അനാമിക😂😅😅… ഇഷ്ടം ആയല്ലോ സിദ്ധു കുട്ടാ 😍😍 സന്തോഷം😍

      1. jurassic നാളെയോ മറ്റന്നാളോ ഉണ്ടാവും

        എഴുതാൻ മടിയാ…😬

  12. മരിച്ച മരക്കുറ്റി

    ഒരു മെന ആയില്ലല്ലോ …
    ക്ലൈമാക്സ് പാർട്ട് നിരാശ ജനകം

    1. സോറി ബ്രോ… ഇഷ്ടം ആയില്ല എന്ന് തുറന്നു പറഞ്ഞതിന് നന്ദി ❤️… എവിടെയാണ് നന്നാക്കേണ്ടത് എന്നും പറഞ്ഞു തരണം… എന്നെ കൊണ്ടു പറ്റുന്നത് തീർച്ചയായും നന്നാക്കും ❤️

  13. ഇനി എന്താ മോനെ ദിനേശാ അടുത്ത കഥ?

    “അനാമിക” – ❤️

    1. അടുത്തത് വരുന്നുണ്ട് മച്ചാനെ… തിരക്കാണ്… 8 പേജ് എഴുതി വച്ചിട്ടുണ്ട് 😍😍

  14. ജീവാ …
    എന്താ ഞാൻ പറയേണ്ടത് … സന്തോഷമായി … അവസാനം ശ്രീയും ജഗനും ഒന്നിചെല്ലോ… അത് തന്നെ ധാരാളം… 😍😍
    എനിക്ക് പണ്ടേ ആ അനാമികയെ ഇഷ്ടമില്ല … ഇപ്പോൾ ആണ് സമധാനമായതു … 💚💚 ..
    പിന്നെ .. last വിഷ്ണു … ഞാൻ കുറേ ചിരിച്ചു 😂😂😂

    ഒരുപാട് ഇഷ്ടായി ഈ കഥ … ❤❤

    1. //എനിക്ക് പണ്ടേ ആ അനാമികയെ ഇഷ്ടമില്ല …//

      അതേ.. അഹങ്കാരം തലയ്ക്കു പിടിച്ചൊരു പെണ്ണ്.. അതിനെ തല്ലി കൊന്നു ഞാൻ പൊട്ടക്കിണറ്റിൽ കൊണ്ട് ഇട്ടു ഷാന കുട്ടി.

      1. 😂😂😂
        അതു നന്നായി ആര്യ… ❤❤❤❤

      2. അതെ എനിക്കും അവളെ കണ്ണിന് കണ്ടുണ്ട 😁😂

    2. നിനക്ക് വേണ്ടി ആണ് ഷാനെ ഞാൻ ആമിയെ സൈഡ് ആക്കിയത് 😂😂…
      ഇഷ്ടം ആയല്ലോ ❤️❤️❤️

      1. അതേ അതേ.. വിശ്വസിച്ചു

      2. ശോ .. താങ്ക്സ് ഉണ്ട് ട്ടോ … 😂😂😂

  15. ////വിഷ്ണു ഓൺലൈൻ ഏതോ പെൺകുട്ടിയെ സ്നേഹിച്ചു എന്നോ, അവൾ എന്തോ ക്വിസ് നടത്തി അവനെ ഒഴിവാക്കി എന്ന് ഒക്കെ കേട്ടു./////

    ഈ വിഷ്ണുവിനെ എനിക്ക് അറിയാം 😂😂😂😂😂

    ജീവാ…,,, ലാസ്റ്റ് ഭാഗം…,,, ഒരു പുഞ്ചിരിയോടെയാണ് ഞാൻ വായിച്ചു തീർത്തത്…,,, നല്ല ഒഴിക്കായിരുന്നു വാക്കുകൾക്ക്..,,, ഒട്ടും lag ഇല്ലാതെ എല്ലാം നല്ല ഭംഗിയായി അവസാനിപ്പിച്ചു….❣️❣️❣️❣️❣️

    അനാമിക — ടൈറ്റിൽ എങ്ങനെ എന്ന് മനസിലായി…✌️✌️✌️✌️

    1. അതിൽ എന്തോ ഒരു കഥ ഉണ്ടല്ലോ., അഖി, അത് ഒന്ന് കുടഞ്ഞു പുറത്തിട്ട് ഇട് ❤️😌

      1. അതിന്റെ ഉടമസ്ഥൻ എന്നെ കാലേ വാരി നിലത്ത് അടിക്കും 😂😂

      2. കർണ്ണൻ…,,,
        ഒരു ഒത്തുതീർപ്പ് ആ കേസിൽ ആയതുകൊണ്ട്…,, പുറത്ത് പറയാൻ പാടില്ല എന്നാണ് അവന്റെ ഉത്തരവ്…😂😂😂

        പറഞ്ഞാൽ എന്നെയും ജീവിനെയും കൊന്ന് കളയും എന്ന ഭീക്ഷണിയും ഉണ്ട്..😂😂😂

    2. വിഷ്ണുവിനെ എല്ലാരും അറിയണം 😂😂😂… അതാണല്ലോ നമ്മുടേം ലക്ഷ്യം 😁😁…

      നിന്നോട് നന്ദി പറയണ്ട ആവിശ്യം ഇല്ലല്ലോ… അപ്പോൾ സ്നേഹം…. 😍😍

  16. നന്നായിത്തന്നെ കഥ അവസാനിപ്പിച്ചു😍😍. കഴിഞ്ഞ പാർട്ടിൽ ചില ഹിന്റസ് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു കറങ്ങിത്തിരിഞ്ഞ അവൻ ശ്രീയിലേക്ക് തന്നെ എത്തുമെന്ന്.
    പിന്നെ കാമുകിയെ മറ്റൊരാലെളെകൊണ്ട് പ്രണയിപ്പിക്കുക, പെണ്ണുകാണാൻ വന്നപ്പോൾ ആൾമാറാട്ടം ഇതൊക്കെ കണ്ടപ്പോൾ ഒമർ അണ്ണന്റെ ഹാപ്പി വെഡിങ് ഓർമവന്നു.
    ലക്ഷ്യത്തിനു വേണ്ടി വളരെ ചീപ്പ്‌ ആയ മാര്ഗം സ്വീകരിച്ച രേഷ്മയെത്തന്നെ വിഷ്ണുണ് കൊടുക്കണായിരുന്നൂന്നോ.
    കോളേജ് ലിഫൊക്കെ പെട്ടന്ന് പറഞ്ഞുപോയപ്പോൾ സങ്കടം തോന്നി. ശ്രീ അവനിലേക്കെത്തിയതൊക്കെ മനോഹരമായി തന്നെ അവതരിപ്പിച്ചു.
    കഥ ഒരുപാടിഷ്ടമായി ❣️❣️❣️❣️❣️

    1. ഹാ… നന്ദി മാഷേ 😍😍😍… happy wedding പോലെ ആയോ… അയ്യോ😲… സോറി ബ്രോ…

      പിന്നെ രേഷ്മ അവരുടെ ഫ്രണ്ട് alle.. ഒന്നുമില്ലേലും അവൾ ഉള്ളത് കൊണ്ട് വേഗം ആമിയെ ഓടിച്ചു വിട്ടു😂😂.. മാത്രം അല്ല അങ്ങനെ enkilum നമ്മുടെ വിഷ്ണുവിന് ഒരു പെണ്ണ് set ആക്കി കൊടുത്തത് ആണ് 😅😅❤️

  17. ജീവാപ്പി..അവസാന ഭാഗം..അധികം വലിച്ചുനീട്ടലുകൾ ഇല്ലാതെ ആവശ്യത്തിന് എല്ലാ കാര്യങ്ങളും പറഞ്ഞ് മികച്ച രീതിയിൽ തന്നെ അനാമികയെ അവസാനിപ്പിച്ചു..!!
    കഥയുടെ ടൈറ്റിൽ അനാമിക ആയത് എന്തുകൊണ്ട് എന്നുപറഞ്ഞതൊക്കെ ശെരിക്കും ഇഷ്ടപ്പെട്ടു.
    ഒത്തിരി ഇഷ്ടമായി..ശ്രീ നായിക ആയ രീതി ഒക്കെ ഒഴുക്കോടെ തന്നെ വന്നു. നല്ലൊരു ക്ലൈമാക്സ് ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.. സൂപ്പർ .. ശെരിക്കും ഇഷ്ടപ്പെട്ടു.
    എന്നാലും ആ പാവം വിഷ്‌ണുവിനെ ഓർക്കുമ്പോൾ വിഷമം ഉണ്ട്..ക്വിസ് നടത്തി അവനെ വേദനിപ്പിച്ച ആ പെണ്ണ് എന്തൊരു പെണ്ണാണ്..കല്ലുകൊണ്ടാണോ അവളുടെ മനസ്.
    എന്നിട്ട് നീ നിർത്തിയില്ല അവനു രേശ്മയേ കൊടുത്തു ല്ലേ..രേഷ്മ ജഗനെ ചതിച്ചവൾ അല്ലെടാ..ആ വിഷ്ണു നല്ല പയ്യനല്ലേ അവൻ നന്നാക്കി എടുത്തു കാണും ല്ലേ..
    അടുത്ത കഥക്കായി കാത്തിരിക്കുന്നുടാ❤️

    1. അങ്ങനെ enkilum അവനു ഒരു പെണ്ണ് കിട്ടട്ടെ എന്ന് കരുതിയ രേഷ്മയുടെ നല്ല മനസ്സ് കാണാതെ പോകരുത് 😂😂

      1. ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു 😂😂😂😂

        ചെക്കന്റെ കല്യാണം ഉഷാർ ആയല്ലോ…😜😜

        1. ഉഷാർ ആക്കി 😂

  18. ഓൺലൈൻ ക്വിസ് നടത്തി ഒഴിവാക്കപ്പെട്ട ഒരു പൈയ്യനെ ഓർത്തു പോകുന്നു ഈ വേളയിൽ .
    ഇപ്പോൾ വയനാട് മൂപ്പൻ ആയി ജോലി ചെയ്യുന്നു പാവം

    നല്ല സ്റ്റോറി ടാ 👍👍👍👍👍

    1. വിഷ്ണു എന്ന character തന്നെ ആ മുതലിനെ ഉദേശിച്ചു എഴുതിയത് അല്ലെ😂.. അറ്റ്ലീസ്റ്റ് നമ്മുടെ ടീംസ് enkilum അത് മനസ്സിലാക്കാൻ വേണ്ടി ഇട്ടതാ 😍… കഥയിലൂടെ enkilum ലില്ലി കുട്ടന് ഒരു ഏട്ടത്തിയമ്മ 😜😜… നന്ദി ശിവ അണ്ണാ 😍🙏

      1. 🤣🤣🤣🤣🤣
        👍👍👍👍👍

    2. പാവം ആ പയ്യൻ..ക്രൂരയായ ആ പെണ്കുട്ടിയെയാണ് ഞാൻ ഓർത്തെ..എന്താലെ..!!😢

      1. അതെ അതെ… ഒരു വ്യക്തിയുടെ ജീവിതത്തിൽ നിന്നും ഒരു എഡ് ആണ് അത് 😜😜😜

      2. നീലാ …. say thankz to jeeva …. 😂😂

  19. 🖤🖤🖤…

    Feel

    അപ്പോൾ അനാമിക എന്ന പേരിട്ടത് വേറെ അർത്ഥത്തിൽ ആയിരുന്നല്ലേ…

    കലക്കി ബ്രോ.. B
    വളരെ നന്നായിട്ടുണ്ട്…

    Congrats again 🖤🖤🖤

    Waiting 4 nxt story….

    1. ഈ കഥയിൽ ഏറ്റവും important പാർട്ട് ആയിരുന്നു ഇത്… നേരത്തെ ചെറുത് എന്ന രീതിൽ ഇട്ട ചില കാര്യങ്ങളുടെ പ്രസക്തി മനസ്സിലാക്കി തരുന്ന part… ഇഷ്ടം ആയതിൽ സന്തോഷം ❤️🙏

  20. ജീന_ അപ്പു

    പിന്നീട് വായിച്ചു അഭിപ്രായം പറയാം ❣️ ജീവാപ്പീ 💞 ലൈക് ചെയ്തു കഴിഞ്ഞു 😇 ഗുഡ് ഈവിനിംഗ് ☕❣️

    1. Sappu nee vaichittu abhiprayam paranyanam ❤️❤️❤️

      1. പിന്നെ തീർച്ചയായും 🤓❣️

  21. വേട്ടക്കാരൻ

    വായിച്ചിട്ട് വരാട്ടോ..

    1. പിന്നെ കണ്ടില്ലല്ലോ 😅❤️

  22. ഫസ്റ്റും സെക്കന്റും നിങ്ങൾ തന്നെ കൊണ്ട് പോയി..

    ജീവ രാത്രി വായിക്കാം…

    ജോലിയിൽ ആണ് 😆😆

    💞💞💞

    1. തിരക്ക് കഴിയുമ്പോൾ വായിക്കു അണ്ണാ 😍

  23. ❤️❤️😘❤️❤️😘😘❤️❤️😘😘❤️❤️❤️❤️❤️😘😘😘😘😘

    1. 😍😍😘😘😘😘

  24. വന്നു❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com