?Life of pain-the game of demons 5 [Demon king] 1552

‘”” അവന് എന്താ ഡോക്ടർ പറ്റിയത്….'””

സാലിഹ് പരിഭ്രമത്തോടെ ചോതിച്ചു.
‘””

Dr: രണ്ട് കയ്യും ഓടിച്ചിട്ടുണ്ട്…. അതും വലത് കൈ നാല് മടക്കായിട്ടാണ് ഒടിച്ചിരിക്കുന്നത്… 7 മാസമെങ്കിലും ബെഡിൽ അടങ്ങിയൊതുങ്ങി കിടക്കാം… പക്ഷെ…

‘””എന്താ ഡോക്ടർ….. ‘””

Dr: ആ ഒടിവിനെക്കാൾ ശക്തിയുള്ള വേറൊരു അടി അവന് കൊണ്ടിട്ടുണ്ട്.

‘”” വേറെയൊ….എന്താ ഡോക്ടർ…..

Dr: ഷാഫിർ….. ഷാഫിറിന് ഇനി സെക്സ് അനുഭവിക്കാൻ സതിക്കില്ല

‘”” എന്ത്…..'””

സാലിഹ് ആ വാക്കുകൽ കേട്ട് ആകെ ഞെട്ടി തരിച്ചു.

Dr: അതേ…. ജനേന്ദ്രിയത്തിൽ നല്ല ശക്തിയിൽ അടികിട്ടിയിട്ടുണ്ട്. ഇപ്പോൾ മൂത്രം ശരിക്ക് പോകുന്നില്ല. ട്യൂബ് ഇട്ടിട്ടുണ്ട്. അത് ഒന്നര മാസം തുടരേണ്ടി വരും.

സാലിഹിന്റെ മുഖത്തു ദേഷ്യവും സങ്കടവും ഇരച്ചു കയറി.അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.

‘”” ഡോക്ടർ…. എനിക്കവനെ ഒന്ന് കാണാൻ പറ്റോ…'””

Dr: തീർച്ചയായും…. പക്ഷെ ഇപ്പോൾ വേണ്ട… മയക്കത്തിൽ ആണ്. വേദന കുറയേണ്ടതിനുള്ള മരുന്ന് കൊടുത്തിട്ടുണ്ട് . ഒരു 2 മണിക്കൂർ മായക്കമായിരിക്കും. കുറച്ച് കഴിഞ്ഞ് കേറികണ്ടോ….

‘””” ശരി ഡോക്ടർ…. എന്നാൽ ഞാൻ അങ്ങോട്ട് പോവാ…. ‘””

അവൻ എഴുന്നേറ്റ് പുറത്തേക്ക് പോയി.
***********†************†***★**†*†*****‡***

ഉച്ചകഴിഞ്ഞ് ഒരു 3.00 മണിയോടെ രാധമ്മ വീട്ടിൽ എത്തി. ആതി ഹാളിൽ tv കണ്ട്കൊണ്ടിരിക്കുകയാണ്…

ആതി ; ഏട്ടാ………. ചേച്ചി………. ദേ ‘അമ്മ വന്നു…………..

അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു കൂകി.

‘അമ്മ : ഓഹ്…. ഒന്ന് മിണ്ടാതിരി പെണ്ണേ…… മനുഷ്യന്റെ ചെവി അടിച്ച് പോയി…

ആതി : ഈ………..?

അവൾ അമ്മയെ നോക്കി ഇളിച്ചു കാണിച്ചു.
അപ്പോഴേക്കും അഞ്ജുവും മനുവും താഴേക്കിറങ്ങി വന്നിരുന്നു.

അഞ്ചു : പോയ കാര്യം എന്തായമ്മേ…..

‘അമ്മ : അതൊക്കെ ശരിയായി….. ഒരു മാസം കഴിഞ്ഞാൽ ജോയിൻ ചെയ്യണം…..

മനു : ഹോസ്പിറ്റൽ ഒക്കെ എങ്ങനാ…

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.