?Life of pain-the game of demons 5 [Demon king] 1552

‘”” ഇജ്ജ് ബേജാർ ആവണ്ട…. ഓനൊന്നും വരത്തില്ല….'””

സാലിഹ് :  ന്നാലും ഇന്റെ മുസ്തഫെ…. ഈ മലപ്പുറത്തു വന്ന് ഈ സാലിഹിന്റെ അനിയനെത്തോടാൻ മാത്രം ചങ്കിന് കട്ടിയുള്ളോൻ ആരാ …

‘”” വല്ല വരതന്മാരും ആയിരിക്കും…. അല്ലാതാര് ചെയ്യാൻ…. നീ സമാധാനപ്പെട്…. ഓൻ ഒന്ന് കണ്ണ് തുറന്നോട്ടെ…'”‘”

.
.
.
..

‘”‘””—- ഷാഫിർ…… ഷാഫിറിന്റെ കൂടെ ആരാ വന്നിട്ടുള്ളത്….. ‘”””

Icu വിന്റെ മുന്നിൽ നിന്നും ഒരു നേഴ്‌സ് വിളിച്ച് ചോദിച്ചു.

സാലിഹ് : ഞാനാണ്…..

അവൻ മറുപടി പറഞ്ഞു.

‘”” ഡോക്ടർ വിളിക്കുന്നുണ്ട്…. രണ്ടുപേർക്ക് പോകാം…..'””

അതും പറഞ്ഞ് നേഴ്‌സ് ഉള്ളിലേക്ക് കയറിപ്പോയി. സാലിഹും മുസ്തഫയും ഡോക്ടറുടെ ക്യാബിനിലേക്ക് കയറിപ്പോയി. അതിന് പുറത്തു എഴുതി വച്ചിരിക്കുന്നു…

””‘”‘ DR. benjamin luis….'””‘””

അവർ ഇരുവരും ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ ഒരു 40 വയസ്സോളം പ്രായം വരുന്ന ഒരാൾ ഇരിക്കുന്നു.

‘”” ഷാഫിറിന്റെ………?'””

സാലിഹ്: ഇക്കാ ആണ്….. സാലിഹ്……

‘”‘ ഒക്കെ സാലിഹ്….. ശരിക്കും എന്താണ് ഉണ്ടായത്…. എത്രപേർ ചേർന്നാണ് അവരെ ആക്രമിച്ചത്…. ഒറ്റൊന്നിന് ബോധം വീണിറ്റില്ല…. ‘””

“‘” ഡോക്ടറെ….. നിങ്ങൾ മറ്റുള്ളോർടെ കാര്യം വിട്…. നമ്മടെ ചെക്കന് ഇപ്പൊ എന്താ അവസ്ഥ…. അത് പറയിൻ…..'””

മുസ്തഫ ഇടയിൽ കേറി പറഞ്ഞു.

Dr: പേരെന്താന്നാ പറഞ്ഞേ…..

‘”” മുസ്തഫ….. ‘””

Dr: ഹമ്മ്….. See mr. musthafa…. We are doctors. In our eyes all humans are equal. Thare are no sentiments and no status…. Only for save her life

‘”” ഇജ്ജ് എന്താ ചങ്ങായി പറയണേ…. .മനസ്സിലാവണ ഭാഷയിൽ പറ……'””

Dr: ഡോ….. ഇയാളോട് പുറത്ത് പോകാൻ പറാ….

ഡോക്ടർ സാലിഹിനെ നോക്കി പറഞ്ഞു.

സാലിഹ് : മുസ്തഫാ…. നീ പുറത്ത് പോ…..

അത് കേട്ട് അയാൾ ഡോക്ടറെ ഒന്നുകൂടെ നോക്കിയ ശേഷം പുറത്തേക്ക് പോയി.

Dr: സീ mr സാലിഹ്…. എല്ലാവർക്കും നല്ല സീരിയസ് ഇഞ്ചുറി ആണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് എഴുന്നേറ്റ് നടക്കാൻ പോലും 4 മാസം കഴിയും. അതിനും സാലിഹിന്റെ അനിയന്റെ അവസ്ഥ വളരെ മോശം ആണ്…

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.