?Life of pain-the game of demons 5 [Demon king] 1552

അവൾ എന്റെ കണ്ണുകൾ തുടച്ചു.

അഞ്ചു: ആ…. ഇനി എന്റെ കെട്ടിയോൻ ഒന്ന് ചിരിച്ചേ…..

ഞാൻ പതിയെ ഒരു ചിരി അവൾക്ക് സമ്മാനിച്ചു…

അഞ്ചു: ഹാ….. ഇതെന്ത് കോലം കെട്ട ചിരിയാണ്…. ഒന്ന് മനസ്സറിഞ്ഞ് ചിരിക്ക് മാഷേ…..

അവളുടെ കുട്ടിത്തം കണ്ട് ഞാൻ ഒന്നുകൂടെ നന്നായി ചിരിച്ചു.

 

അഞ്ചു: പോരാ…. പോരാ…. ഇനിയും…..

പിന്നെയും പിന്നെയും ചിരിച്ചു….

അത് അടക്കിപ്പിടിച്ച ചിരിയായി… പിന്നെ പൊട്ടിച്ചിരിയായി… അങ്ങനെ പലതും ആയി…

അതിരാവിലെ തന്നെ ഞങ്ങളുടെ ചുണ്ടുകൾ മത്സരിച്ച് ചുംബിച്ചു…

പല്ല് തേക്കാത്തത് കൊണ്ട് നല്ല നാറ്റം ഉണ്ടായിരുന്നു….

അതൊന്നും കാര്യമാക്കാതെ ആ അമൃത് പാനത്തിൽ ഞങ്ങൾ ലയിച്ചിരുന്നു…

അൽപ്പ നേരത്തിനു ശേഷം ഞങ്ങളുടെ ചുണ്ടുകൾ സ്വാതത്രം ആയി…

അവൾ നന്നായി കിതക്കുന്നുണ്ട്… ചുണ്ടിന്റെ ഒരു സൈഡിൽ ചോര പൊടിഞ്ഞിട്ടുണ്ട്…

മനു: ഡീ…. മുറിഞ്ഞോ…..

 

അഞ്ചു: എന്റെ മാത്രം അല്ലാ…..

ഞാൻ എന്റെ ചുണ്ടിൽ ഒന്ന് വിരലോടിച്ചു….

എന്റെയും പൊട്ടിയിട്ടുണ്ട്… ഞങ്ങൾ പരസ്പ്പരം നോക്കി പിന്നെയും അടക്കിപ്പിടിച് ചിരിച്ചു.

അഞ്ചു: ദേ നോക്കിയേ…. ഒരാൾ നമ്മളെയും നോക്കി നിൽക്കുന്നു….

അവൾ തുറന്നിട്ട ജനലിലേക്ക് ഒന്ന് കൈ ചൂണ്ടിക്കാണിച്ചു….

സൂര്യൻ ഉദിച്ചു വരുന്ന കാഴ്ച…

മനു: എത്ര നാളായി ഇവനെയിങ്ങനെ ഒന്ന് കണ്ടിട്ട്….

അഞ്ചു: ആൾ എന്നും വരാറുണ്ട്…. 10 മണിവരെ.പോത്തു പോലെ കിടന്നുറങ്ങിയാൽ എങ്ങനാ….

മനു: ഈ വെയില് ആസനത്തിൽ അടിച് എഴുന്നേൽക്കുന്നതിന്റെ സുഖം ഒന്ന് വേറെയാ….

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.