?Life of pain-the game of demons 5 [Demon king] 1552

മനു അവന് നേരെ ചീറി..

‘”” സ്ത്രീ….. ‘”
മനു : അപ്പൊ അവർക്ക് നേരെ കൈ ചൂണ്ടാൻ പാടോ……

അതും പറഞ്ഞു കൈമുട്ടിൽ നിന്നും താഴേക്ക് പകുതി ഭാഗത്തേക്ക് കാൽ ഉപയോഗിച്ച് ശക്തിയിൽ അടിച്ചു. അത് ഒടിഞ്ഞു തുങ്ങി.

“‘”ആ……'””

അവൻ അലറിയതും അവന്റെ മറ്റേ കൈ എടുത്ത് വായിൽ തിരുകി കേറ്റി.

മനു : no sound………

‘”” മ്മ്…. മ്മ്… മ്മ്…'”

അവനിൽ നിന്നും വെറും കണ്ണുനീരും മൂളലും മാത്രം പുറത്തേക്ക് ചാടി.

മനു : പിന്നെ…. ഇനി ഒന്നുകൂടി ഉണ്ട്…. നിനക്ക് എന്റെ ഭാര്യയെയും പെങ്ങളെയും ഞാൻ കൂട്ടിത്തരണമല്ലേ….

അതും പറഞ്ഞ് കഴിഞ്ഞതും മനു അവന്റെ കൈ മുട്ടിനു മുകളിൽ ആഞ്ഞു ചവിട്ടി ഓടിച്ചു. ആ കൈ ഇപ്പോൾ w പോലെ ആയി. ഒരു തരം വികാലങ്കമായ അവസ്ഥ….

ഇത്തവണ അവൻ വായിൽ നിന്നും കൈ എടുത്തില്ല. വായ പൊതിപിടിച്ചുകൊണ്ടു തന്നെ അവൻ കരയാൻ തുടങ്ങി.

മനു : അപ്പോ എല്ലാം കഴിഞ്ഞു….. ഇത്രേ ഉള്ളു…. അതിനാ നീ ഇങ്ങനെ പേടിച്ചത്…

അതും പറഞ്ഞ് മനു അവന്റെ തലയിൽ സ്നേഹത്തോടെ തലോടി…

മനു : അവന്റെ മോന്ത ഇപ്പൊ കാണണം…. ഹ ഹ ഹ ……..

അതും പറഞ്ഞു ചിരിച് മനു അവിടെ നിന്നും എഴുന്നേറ്റ് ഷർട്ട് തുക്കിയിരിക്കുന്ന ഹാങ്ങറിന്റെ അടുത്തക്ക് പോയി. അവന്റെ സാനിത്യം തന്നിൽ നിന്നും അകന്നതും വേദനയെക്കാൾ ഏറെ ആശ്വാസം നൽകി.

മനു കണ്ണാടി നോക്കി മൂളിപ്പാട്ടും പാടി തന്റെ ഷർട്ടിന്റെ ബട്ടൻസ് ഇടാൻ തുടങ്ങി. അതിനു ശേഷം കുറ്റിയിട്ട വാതിലിലേക്ക് കൈ കൊണ്ടുപോയി. പെട്ടെന്ന് എന്തോ ഓർത്ത പോലെ കൈ പിൻവലിച് തിരിച് അവന്റെ അടുത്തേക്ക് തന്നെ വന്നു.

മനു : ഷാഫിറെ… നീ സലിഹിന്റെ അനിയൻ അല്ലെ….

‘”” അ.. ആഹ്… ‘”

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.