?Life of pain-the game of demons 5 [Demon king] 1552

ഷാഫിർ: ഇ.. ഇല്ല…

‘”” നമ്മുടെ സ്വന്തം വിരൽ ഉപയോഗിച്ച് ഇരയുടെ കണ്ണുകൾ അമർത്തി കുത്തി പൊട്ടിച്ചിട്ടുണ്ടോ…. അത് പൊട്ടുമ്പോൾ ഒരു പ്രത്യേക തരം ശബ്ദം കേൾക്കും…. അത് അനുഭവിച്ചിട്ടുണ്ടോ…….'”

ഷാഫിർ : ചേട്ടാ….. എ.. എനിക്ക് പേടിയവുന്നു…. നിങ്ങൾ ആരാ…….

‘”” ഹ ഹ ഹ ഹ…… പേടിയോ………. എന്തിന്….. ‘””

ഷാഫിർ : ഇത്‌പോലെ കൊന്നിട്ട് എങ്ങനെ അത് കണ്ടു നിൽക്കാൻ പറ്റും……

മനു : ഹ ഹ ഹ ഹ ……കാരണം ഞാൻ കൊന്നത് ഒരു പ്രായപൂർത്തി ആവാത്ത കുട്ടിയെ പീഡിപ്പിച്ചിട്ടല്ല… ഞാൻ കൊന്നത് തന്റെ പെണ്ണിനെ പിടിച്ചവനെ തല്ലിവനെ അല്ല…… ഞാൻ കൊന്നത്  തള്ളി താഴെ ഇട്ടല്ല….. ഞാൻ കൊന്നത് പൈസക്ക് വേണ്ടി ആളും തരവും നോക്കാതെ കൊന്നിട്ട് വേഗം ഓടിപ്പോവൻ അല്ല……  I kill in my own revenge….
കൊല്ലുന്നവന്റെ ബാക്ക്ഗ്രൗണ്ടോ ആൾബലമോ ഞാൻ നോക്കില്ല….. എന്റെ വഴിയിലും ഞാൻ സ്നേഹിക്കുന്നവരുടെ വഴിയിലും തടസം ഉണ്ടാക്കിയാൽ അവന്റെ വിധി ഞാൻ സ്വയം നടപ്പാക്കും……….

അവന്റെ വാക്കിന്റെ മൂർശ കൂടി കൂടി വന്നു. ഷാഫിർ മരണത്തെ മുഖാമുഖം കണ്ടു. .മരണത്തിന്റെ ദേവനെ മുഖാമുഖം കണ്ടു.

മനു അവന്റെ വലത് കയ്യിൽ പിടിത്തമിട്ടു..

മനു : നിനക്ക് അമ്മയുണ്ടോടാ…..
‘” ആഹ്….. ‘”
മനു ; പെങ്ങൾ….

‘”” ഒരാളുണ്ട്……. ‘””

മനു ‘: അപ്പൊ അവരെ തൊട്ട കൈ നീ എന്ത് ചെയ്യും..

‘”” ഞ..ഞാ..ഞാൻ തല്ലി….. തല്ലിയൊടിക്കും…..'””

അതു പറഞ്ഞു കഴിഞ്ഞതും മനു അവന്റെ അഞ്ച് വിരലുകളും പുറകിലേക്ക് മടക്കിയോടിച്ചു.

‘”” ആ…..ആ…..ആഹ്…….ഉമ്മ………ഉമ്മ ……..ആഹ്….

വേദനയിൽ അവൻ ഉറക്കെ കരയാൻ തുടങ്ങി.

മനു :.ശ്….. ശ്….. മിണ്ടരുത്…. ശബ്ദം പുറത്ത് വന്ന ആ നാവ് ഞാൻ ആദ്യം പിഴിതെടുക്കും….

അവൻ പേടിയോടെ ഇടത്തെ കയ് ഉപയോഗിച്ച് അവന്റെ വായ പൊതി.അവനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത് വെറും മൂളൽ മത്രമാണ്.. കണ്ണുകളിലൂടെ കണ്ണിനീരും വരുന്നുണ്ട്..

മനു : നിന്റെ ‘അമ്മ ആരാടാ….. എടാ ആരാന്ന്……

‘”” സ്… സ്… സ്….സ്….'”

മനു : എന്താടാ…. പാമ്പ് കളിക്കുന്നോ…. ഉത്തരം പറയടാ നായെ…..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.