?Life of pain-the game of demons 5 [Demon king] 1552

അയാൾ അമർഷത്തോടെ അത് പറഞ്ഞ് കാറിന്റെ അരികിലേക്ക് നടന്നു…..കിട്ടിയ സുഖം നശിച്ചതിന്റെ അമർഷവും ദേഷ്യവും കൊണ്ട് അവൾ പുറത്തെ വണ്ടിയിൽ ഇരിക്കുന്ന ജോണിനെ നോക്കി.

അലി വണ്ടിയിൽ കേറി പോകുന്നത് അവൾ നോക്കി നിന്നു. വണ്ടി ഗെയ്റ്റ് കടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.

‘” ഹോ… എന്തായിരുന്നു ഇവളുടെ അഹങ്കാരം…. അവൻ പറഞ്ഞത് കേട്ടില്ലേ… ഇതുപോലെ നൂരെണ്ണം അല്ല ആയിരെണ്ണം കിട്ടുമെന്ന്…… ‘””

‘”” ആ പയ്യന് പോലും പിടിച്ചില്ല…. അവൾക്ക് നമുക്കോട്ട് തരാനും പറ്റില്ല… ‘””

‘”” ഇത്ര നാളും എന്തായിരുന്നു… ഇപ്പൊ എവിടുന്നോ വന്ന ഒരുത്തൻ ഉള്ള കാറ്റും കളഞ്ഞില്ലേ….'””

അവിടെ ഉള്ളവർ എല്ലാവരും പരിഹാസവും പുച്ഛവും നിറഞ്ഞ ഭാവത്തിൽ അവളെ കളിയാക്കി. ജീവിതത്തിൽ തന്റെ സൗന്ദര്യത്തിനു ആദ്യമായി കിട്ടിയ അടിയിൽ അവൾ വല്ലാതെ കോപിതായായി.

‘”” എന്താ പ്രിയ മേടം…. ഹോട്ടലിൽ പോകുന്നില്ലേ…. ഹ ഹ ഹ…..'””

പിന്നെയും പരിഹാസം. അവളുടെ സർവ നിയന്ത്രണവും കയ്യില്നിന്നും പോയിരുന്നു. അവൾ തന്റെ അരയിൽ നിന്നും പിസ്തൽ എടുത്ത് അവസാനം പറഞ്ഞവന്റെ കാലിലേക്ക് രണ്ട്‌ വെടിയുണ്ടകൾ തുപ്പിച്ചു.

ട്ടേ….. ട്ടേ….??

അവിടം മുഴുവൻ നിശബ്ദമായി…. അയാളുടെ വേദനയിൽ കുതിർന്ന കരച്ചിൽ അവിടമെങ്ങും പറന്നു..

അത് കണ്ട് അവിടെയുള്ളവർ എല്ലാവരും അവളെ ഭയത്തോടെ നോക്കി നിന്നു…

സിംഗര : പ്രിയങ്ക……………….

സിംഗര അവൾക്ക് നേരെ അലറി….പക്ഷെ നിമിഷ നേരം കൊണ്ട് അവൾ അയാൾക്ക് നേരെ gun ചൂണ്ടി….അവളുടെ ആ മാറ്റത്തിൽ അയാളും അൽപ്പം നടുങ്ങിയിരുന്നു….

സിംഗര : priyanka….. Drop the gun….. Cool your maint………

Priyanka : i will show….. I will show who am I to him……….

ശിവ : അക്കാ…. gun കീഴെ പോട്ഗോ…

പ്രിയങ്ക : f*** off ….. You don’t know who am I……

സിംഗര : പ്രിയങ്ക………. നീ അകത്തു പോ……….

.സിംഗര അവളെ നോക്കി അലറി.അവൾ ദേഷ്യത്തോടെ അയാളെ നോക്കി gun താഴെ വച്ചു. അതിനു ശേഷം വേഗത്തിൽ മുറിയിലേക്ക് കയറിപ്പോയി…

സിംഗര: ഇവന്റെ കാലിൽ നിന്ന് ബുള്ളറ്റ് എടുത്ത് കളാ…. എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോ…. കമ്പി കുത്തികയറി എന്ന് പറഞ്ഞാൽ മതി

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.