?Life of pain-the game of demons 5 [Demon king] 1552

റോഷൻ:'”” സീറ്റ് നമ്പർ എത്രയാ… ഞാൻ മനുവേട്ടന്റെ തൊട്ടു പുറകിൽ ആണ് നിന്നിരുന്നത്… മിക്കവാറും നമ്മുടെ സീറ്റും അടുത്താവൻ ആണ് സാധ്യതാ….

മനു: ആഹ്…. ഞങ്ങൾ p3,4,5 ആണ്….

റോഷൻ : ഓഹ്… വിചാരിച്ച പോലെ തന്നെ…. ഞങ്ങൾ 6,7 ആണ്….

മനു: എന്നാ കേറിയാലോ…..ഷോ തുടങ്ങാനായിക്കാണും

ആതി: ഞാൻ ഇല്ല….. നിങ്ങൾ കേറികണ്ടോ…. ഞാൻ വീട്ടിൽ പോവാ…..

അവൾ ദേഷ്യത്തോടെ അവന്റെ മുന്നിൽ ചാടി.

മനു: നീ എങ്ങും പോവില്ല…. നമ്മൾ ഇവിടെ സിനിമ കാണാൻ ആണ് വന്നെങ്കിൽ അത് കണ്ടേ പോകു…..

മനു ആതിയെ രൂക്ഷമായി നോക്കി. ഇനി ഇത്‌ കഴിയാതെ എങ്ങും പോകാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അഞ്ചു ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. അങ്ങനെ എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു.

 

പതിവായി തന്റെ ഒപ്പം ഇരിക്കാൻ വാശി പിടിക്കുന്ന ആതി അവന്റെ ഒപ്പം ഇരിക്കാതെ അഞ്ജുവിന്റെ അപ്പുറത്ത് ഇരുന്നു.

 

അത് മനുവിൽ വേദന ഉണ്ടാക്കി എങ്കിലും അത് പുറത്തു കാണിച്ചില്ല. അവന്റെ കയ്യിൽ ഒരു കൈ അമരുന്നത് അവൻ അറിഞ്ഞു. അഞ്ചുവയിരുന്നു അത്. കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്. മനു അവളുടെ കൈകളിൽ മുറുകെ പിടിച്ച് സാരമില്ല എന്ന് ആംഗ്യം കാണിച്ചു.

 

അങ്ങനെ അവിടത്തെ ലൈറ്റ് ഓഫ് ആയി പടം തുടങ്ങി

***********************†***********************

അലിയുടെ ബംഗ്ലാവിന് മുന്നിൽ ഒരു bmw mirrored G310 R bike വന്നുനിന്നു. അതിൽ നിന്നും അൽപ്പം കറുത്ത ഒരു 20 വയസ്സുകാരൻ ഇറങ്ങി.

ഒരു കറുത്ത ബനിയനും വെള്ള പാന്റും ആണ് ധരിച്ചിരുന്നത്. മുഖത്ത് ഒരു പവർ ഗ്ലാസ്സും വച്ചിട്ടുണ്ട്.വലിയ ആരോഗ്യം ഉള്ള ശരീരം അല്ല… നല്ലോണം മേലിഞ്ഞിട്ടാണ്…

വണ്ടിയുടെ ശബ്ദം കേട്ട് പ്രിയങ്ക പുറത്തേക്ക് വന്നു.

പ്രിയങ്കാ : നീ എന്താ late ആയെ….

‘”” അക്കാ… റോഡ് ഫുള്ളാ ബ്ലോക്ക്…. നാ യെപ്പുടി വന്ദേന്നു എനക്കെ പുരിയലെ….'””

അയാൾ തമിഴിൽ അവൾക്ക് ഉത്തരം നൽകി.

പ്രിയങ്കാ: ഹമ്മ്…. ഒക്കെ…. വേഗം വാ…. പിന്നെ മുമ്പത്തെ കേസ് പോലെ നീ ഇത്‌ സില്ലിയായിൻ എടുത്തുകളയരുത്…  There are so dangerous…..

 

‘”” അതെല്ലാം വിട് ക്കാ…. നാമ പക്കാത്ത ആളാ…. ‘””

 

പ്രിയങ്ക: am serious….

 

‘”” സെറിക്കാ…. ഇതെല്ലാം സപ്പ മാറ്റർ… മുടിച് കൊടുത് പോയിക്കിട്ടെ ഇറുക്കും.

 

പ്രിയങ്ക : ഹമ്മ്…. നീ വാ… അവർ നിന്നെയാണ് waite ചെയ്യുന്നത്.

അതും പറഞ്ഞ് പ്രിയങ്ക ഉള്ളിലേക്ക് പോയി. പിന്നാലെ ഒരു വലിയ ബാഗും പിടിച്ച് അവനും.നടന്നുപോകുന്ന അവളുടെ ആടുന്ന നിതംബം നോക്കി അവൻ വെള്ളമിറക്കി.

 

‘ യപ്പ…. എന്നാ ഫിഗറുഡാ സാമീ….. ‘

അവൻ മനസ്സിൽ വിചാരിച്ചു.

ഉള്ളിൽ എല്ലാവരും നിൽക്കുന്നുണ്ട്….അവൻ കസാരയിൽ ഇരിക്കുന്ന അലിയുടെയും ജോണിന്റെയും മുന്നിൽ ഭയ ഭക്തി ബഹുമാനത്തോടെ പോയി നിന്നു.

 

സിംഗര : സർ…. ഇത് ശിവ…. from തമിഴ്നാട്…
She is professional hacker

Ali: really….

 

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.