?Life of pain-the game of demons 5 [Demon king] 1552


Life of pain

s2

Game of demons-5

Demon king | Previous Parts

Dk


തുടർന്ന് വായിക്കുക…

 

തുറന്നിട്ട ജനലിലൂടെ വരുന്ന തണുത്ത കാട്ടിന്റെയൊപ്പം മുടിയിഴകളിൽ ഒരു കാരസ്പർശം അറിഞ്ഞാണ് ഞാൻ ഉണർന്നത്.ഉറക്കക്ഷീണം എന്റെ കണ്ണുകളെ മൂടിയിരുന്നു…

മങ്ങുന്ന കാഴ്ചയിൽ രണ്ട് ഗോളകൾ കണ്ണിൽ തെളിഞ്ഞു. നല്ല സോഫ്റ്റ് ആണ്.

തലയിണ ആണെന്ന തോന്നുന്നത്

പതിയെ തല പൊക്കി കണ്ണുകൾ ഒന്ന് തിരുമ്മി നോക്കി. ഇപ്പോൾ കാഴ്ചക്ക് വലിയ പ്രശ്നമില്ല…

മുമ്പിൽ കണ്ടത് തലയിണ അല്ല… എന്റെ പെണ്ണിന്റെ മാറുകൾ ആണ്….
എന്റെ തലയിൽ കൈകൊണ്ട്  തലമുടി തടവുകയാണ് അവൾ…. അവളുടെ കണ്ണുകളിൽ പീള അടിഞ്ഞുകൂടിയിരുന്നു…

ഞാൻ അത് കൈകൊണ്ട് എടുത്ത് മാറ്റി.

മനു: എന്താ പെണ്ണേ…. നിനക്ക് ഉറക്കമൊന്നും ഇല്ലേ….

അഞ്ചു: സമയം 6 ആവാരായി…

മനു: അതിന്….

അഞ്ചു: അതിനൊന്നുമില്ല… ഞാൻ നേരത്തെ എഴുന്നേൽക്കും….

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ വയറിൽ ഒന്ന് ഇക്കിളി ആക്കി….

അഞ്ചു: കളിക്കല്ലേ ഏട്ടാ….

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.