?Life of pain-the game of demons 5 [Demon king] 1552

ഓരോ നിമിഷ ചഷക
സ്മൃതികളാൽ നിറയുമിവിടെ
ഓരോ… വിജനവനിയും നിറയേ
കനികൾ ചൂടും
ഇനി നീട്ടുമോ കരങ്ങളെ
ഈ വിരഹാശ്രു മായ്ക്കുവാൻ
പ്രഭാതമോ തൃസന്ധ്യതൻ സഖീ
കലരുമവയിനി

 

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഉം …ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ

 

പ്രാണൻ അലയുമിതുപോൽ പലയുഗം
വിവശമായി..
രാവിൻ സജലമിഴികൾ
പിടയും വിഫലമായി..
ശലഭങ്ങളായി ഉയിർക്കുമോ
അനുരാഗികൾ സഖീ
അഗാധമീ ഹൃദന്തമോ പ്രിയാ
നിറയെ നീയിനി

 

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ
തിരി…

ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ'”‘

 

ആ സോങിൽ മനുവും അഞ്ജുവും ലയിച്ചിരുന്നു. ഇടക്കിടെ അവൻ മിററിലൂടെ തന്റെ പെണ്ണിനെ പ്രണയാർദ്രമായി നോക്കി നിന്നു. അവളും ഇടക്കിടെ  കുസൃതിയും റോമന്റിക്കും ആയി മനുവിനെ നോക്കിക്കൊണ്ടിരുന്നു. ഈ കണ്ണുകൾ കഥ പറയുന്നു എന്ന് കേട്ടിട്ടില്ലേ…. ഏറെ കുറെ അത് തന്നെ സംഭവം.

ആതി എന്തൊക്കെയോ അവനോട് പറയുന്നുണ്ട്… പക്ഷെ എല്ലാ ചോദ്യത്തിനും ഒരു മൂളലോടെ മറുപടിയും കൊടുത്തു. അവൻ ഈ ലോകത്തൊന്നും അല്ല… സംഗീതം അവനെ വേറേതോ ലോകത്തിലൂടെ കൊണ്ടുപോയി. ഈ സംഗീതത്തിന് വല്ലാത്ത പവർ തന്നെ ആണ്… ല്ലേ….കൂടാതെ സംഗീതത്തിന്റെ ശക്തി പ്രണയവും… വേറെ എന്ത് വേണം…

 

______'””” പോളീശരത്തെ…… ട്രാക്ക് മാറ്റ്'””__________

 

ആ വാക്കുകൾ മുഴങ്ങിയത് ആതിയുടെ ഉള്ളിൽ ആണ്. മനുവിനോട് കത്തിവച്ചുകൊണ്ട് തന്നെ യാത്രികമായി  അവളുടെ വിരൽ മ്യൂസിക് ബോക്സിലെ next ബട്ടണിൽ പതിഞ്ഞു.

 

“‘” തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ..
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..
തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചിട്ട് പോയില്ലേ പെണ്ണെ..
തേച്ചിട്ട് പോയില്ലേ പെണ്ണെ..
ഇസ്തിരിയിട്ട ഷര്‍ട്ട് പോലെ
ഞാന്‍ വടിയായില്ലേ..പെരുവഴിയായില്ലേ

തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ…
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..

പ്രേമത്തിന്‍ കറന്റടിച്ചിട്ട്
കരളിന്‍ കോളറ് കത്തിയില്ലെ
ഞാനൊന്നും അറിഞ്ഞിട്ടില്ലെന്ന്
മൂടും തട്ടി നീ പോയില്ലേ..
ഞാന്‍ കരിഞ്ഞ ദോശ പോലായില്ലേ
ഞാന്‍ കരിഞ്ഞ ദോശ പോലായില്ലേ
കമ്പനിടെ ഷര്‍ട്ട് കണ്ടപ്പോള്‍ നീ
തമ്മനം ബ്രാണ്ടും മറന്നില്ലേ…
ഗോവെടെ മ്യൂസിക്‌ കേട്ടപ്പോള്‍ നീ
നമ്മുടെ ബാന്‍ഡ് മറന്നില്ലേ…

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

കാലത്തിറങ്ങുമ്പോള്‍ തൊട്ടു
പിറകെ ഞാനെന്നും വന്നീലെ…
കാലിലെ ചെരുപ്പെല്ലാം തേഞ്ഞു
കരളും കൊണ്ട് നീ പോയില്ലേ..
ഞാന്‍ സിം ഇല്ലാ ഫോണ്‍ പോലായില്ലേ
ഞാന്‍ സിം ഇല്ലാ ഫോണ്‍ പോലായില്ലേ
കൊല്ലമെത്ര കഴിഞ്ഞാലും പെണ്ണെ
ചങ്കിലെ പാട് മറയൂലെ…
നെഞ്ചിലുള്ള പ്രേമം എന്റെ പെണ്ണെ..
തേച്ചാലും മാഞ്ഞു പോവൂലേ..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.